തേഞ്ഞിപ്പാലം പാണമ്പ്രയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്; വർഷങ്ങൾക്കു മുമ്പ് ജഗതി ശ്രീകുമാർ...

തേഞ്ഞിപ്പലം: ദേശീയപാത ചേളാരി പാണമ്ബ്രയില്‍ ടൂറിസ്റ്റ് ബസ് ഡിവൈഡറില്‍ കയറി നിയന്ത്രണം വിട്ടു മറിഞ്ഞു പത്തോളം പേര്‍ക്ക് പരുക്ക്. കിളിമാനൂര്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്നും വയനാട്ടിലേക്ക് വിനോദയാത്ര പോവുന്ന സംഘം സഞ്ചരിച്ച ബസ്...

കാത്തിരിപ്പിന് വിട; വിപണി കീഴടക്കാന്‍ മാരുതി സുസുക്കി ആള്‍ട്ടോ ടൂര്‍ എച്ച്‌ 1 എത്തി; വില 480500 രൂപ.

വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് മാരുതിയുടെ ഏറ്റവും പുതിയ മോഡലായ മാരുതി സുസുക്കി ആള്‍ട്ടോ ടൂര്‍ എച്ച്‌ 1 വിപണിയിലെത്തി. മാരുതിയുടെ വാണിജ്യനിര ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. ബിഎസ് 6 മാനദണ്ഡങ്ങള്‍...

ഇന്ധന വില വർദ്ധനവിനിടെ ഹൈഡ്രജൻ കാറിൽ പാർലമെൻറിൽ എത്തി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി; രാജ്യം...

ന്യൂഡല്‍ഹി: ബുധനാഴ്ച കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റിലെത്തിയത് ഹൈഡ്രജന്‍ കാറില്‍. ഹൈഡ്രജന്‍ ഉപയോഗിച്ച്‌ ഓടുന്ന ടൊയോട്ട മിറൈ കാറിലെത്തിയ ഗഡ്കരി നാളത്തെ ഇന്ധനമാണിതെന്ന് അഭിപ്രായപ്പെട്ടു. 'ആത്മനിര്‍ഭര്‍' ആവുന്നതിന്റെ ഭാഗമായി വെള്ളത്തില്‍...

മദ്യപിച്ചു വാഹനം ഓടിച്ചു എന്നതിന്റെ പേരിൽ അപകട ഇൻഷുറൻസ് തുക നിഷേധിക്കാനാവില്ല: സുപ്രധാന വിധിയുമായി കേരള...

അമിതമായി മദ്യപിച്ചിരുന്നതിന്റെ പേരില്‍മാത്രം അപകടമരണത്തിനിരയായ ആളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് കേരളാ ഹൈക്കോടതി. അമിതയളവില്‍ മദ്യം കഴിച്ച്‌ അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെങ്കില്‍ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂ എന്നും കോടതി...

അടിമാലി എറണാകുളം കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു; 25 പേർക്ക് പരിക്കേറ്റു.

കൊച്ചി: കെ എസ് ആര്‍ ടി സി ബസ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. ഹൈറേഞ്ച് വാളറ കുളമാക്കൂടി സ്വദേശി സജീവ് ആണ് മരിച്ചത്. നേര്യമംഗലത്തിന് സമീപം ഇന്ന് രാവിലെ ഏഴു മണിയോടെയാണ്...

സിറ്റി സർവീസിനായി കെഎസ്ആർടിസി വാങ്ങിയ ഇലക്ട്രിക് ബസുകളിൽ 5 എണ്ണം തലസ്ഥാനത്തെത്തി: പ്രവർത്തനം സ്വിഫ്റ്റിന് കീഴിൽ.

തിരുവനന്തപുരം: സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി കെഎസ്‌ആര്‍ടിസി വാങ്ങിയ ഇലക്‌ട്രിക് ബസ് തലസ്ഥാനത്ത് എത്തി. 25 ബസുകള്‍ വാങ്ങാനായിരുന്നു തീരുമാനം. ഇതില്‍ അഞ്ചെണ്ണമാണ് ഇപ്പോള്‍ തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇവ ഉടന്‍ സിറ്റി സര്‍ക്കുലറിനായി വിന്യസിക്കും. നേരത്തെ...

ഹൈദരാബാദിൽ ചൂടു കനത്തപ്പോൾ: വെസ്പ സ്കൂട്ടറിന്റെ സീറ്റിലിട്ട് ദോശ ചുട്ടെടുക്കുന്ന യുവാവ്; വൈറൽ വീഡിയോ...

ഹൈദരാബാദ്: രാജ്യം കടുത്ത ചൂടില്‍ വീര്‍പുമുട്ടുകയാണ്, പല ഭാഗത്തും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള താപനിലയാണ് അനുഭവപ്പെടുന്നത്. ആന്ധ്രയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ പരമാവധി താപനില 40 ഡിഗ്രിക്ക് മുകളിലെത്തിയതിനാല്‍ ഒരാള്‍ക്ക് അടുപ്പില്ലാതെ പാചകം...

ചിലവ് കുറഞ്ഞ ഇന്ധനവും പെട്രോളിനേക്കാൾ മൈലേജും: ബലെനോ, XL6 വാഹനങ്ങളുടെ സിഎൻജി മോഡൽ പുറത്തിറക്കി മാരുതി; വിലയും വിശദാംശങ്ങളും...

നിങ്ങള്‍ മാരുതി XL6, ബലേനോയുടെ സിഎന്‍ജി മോഡലുകള്‍ കമ്ബനി പുറത്തിറക്കി. ഇപ്പോള്‍ ഈ മോഡലുകള്‍ Nexa ഡീലര്‍ഷിപ്പില്‍ എത്തിയിരിക്കുന്നു. ബലേനോ CNG വില 8.28 ലക്ഷം രൂപയിലും XL6 CNG വില 12.24...

നഗരത്തിലൂടെ ബുള്ളറ്റിൽ കറങ്ങി “റൊമാന്റിക് സ്റ്റണ്ട്”; കപ്പിൾസിനെ തേടി പോലീസ്; സംഭവം രാജസ്ഥാനിൽ: പ്രണയ...

ബൈക്ക് ഓടിക്കൊണ്ടിരിക്കുമ്ബോള്‍ അതിലിരുന്ന് അപകടകരമാംവിധം റൊമാന്‍സ് ചെയ്തതിന്റെ വീഡിയോ വൈറലായ പല സംഭവങ്ങളും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങളില്‍ കടുത്ത നടപടികളുമായി പൊലീസും എത്താറുണ്ട്. സമാനമായൊരു സംഭവമാണ് രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍...

ഒരിക്കലും കേരളത്തിൽ വന്നിട്ടില്ലാത്ത ബാംഗ്ലൂർ സ്വദേശിയുടെ ബുള്ളറ്റിന് കാസർകോട് നിന്ന് എംവിഡി പിഴ നോട്ടീസ്: അന്വേഷണത്തിൽ ചുരുളഴിയുന്നത്...

ബെംഗളൂരു സ്വദേശിയായ പ്രസാദിന് ഒരു ബുള്ളറ്റ് സ്വന്തമായിട്ടുണ്ട്. 500 സിസി, ബാറ്റില്‍ ഗ്രീന്‍ നിറത്തിലുള്ള ഈ ബുള്ളറ്റിലാണ് അദ്ദേഹം യാത്ര ചെയ്യുന്നത്. ഇതിനിടെ പതിവില്ലാതെ ഒരു ചലാന്‍ പ്രസാദിന്‍റെ അഡ്രസിലേക്ക് വന്നു. ഹെല്‍മെറ്റ്...

പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന അവകാശികൾ ഇല്ലാത്ത വാഹനങ്ങൾ ലേലം ചെയ്യുന്നു: വിശദാംശങ്ങൾ വായിക്കാം.

കോഴിക്കോട് റൂറല്‍ കോടഞ്ചേരി, കാക്കൂര്‍, താമരശ്ശേരി,മുക്കം എന്നീ പോലിസ് സ്റ്റേഷനുകളുടെ പരിസരത്തും ഡംപിങ് യാര്‍ഡിലുമായി സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്ത മുപ്പത് വാഹനങ്ങള്‍ ലേലം ചെയ്യുന്നു. എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റ് (www.mstcecommerce.com) മുഖേന ജനുവരി 27...

റെഡ് സിഗ്നൽ ഗൗനിക്കാതെ കാർ മുന്നോട്ട് എടുത്തു; ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്...

വന്‍ വാഹനാപകടത്തില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട് സൂപ്പര്‍ താരം ലയണല്‍ മെസി. കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെയിലിലാണ് സംഭവം.സ്പാനിഷ് സ്‌പോര്‍ട്‌സ് മാധ്യമമായ 'മാഴ്‌സ'യാണ് അപകടവിവരം പുറത്തുവിട്ടത്. ട്രാഫിക്കില്‍ റെഡ് സിഗ്നല്‍ കത്തിയിട്ടും മെസി...

നിങ്ങളുടെ ഇരുചക്ര വാഹനങ്ങൾ ഇനി മിതമായ നിരക്കിൽ ഇലക്ട്രിക് വാഹനമാക്കാം; ആർടിഒ അംഗീകൃത കൺവേർഷൻ കിറ്റുകൾ വികസിപ്പിച്ച് ഇന്ത്യൻ...

ഇലക്‌ട്രിക് ടു വീലര്‍ സെഗ്മെന്റിലും അവയുടെ നിര്‍മ്മാണത്തിലും നിരവധി ബ്രാൻഡുകള്‍ ഉണ്ടെങ്കിലും, ഇന്റേണല്‍ കംബഷൻ എഞ്ചിൻ (ICE) -ല്‍ നിന്ന് ഇവിയിലേക്കും പരിവര്‍ത്തനത്തില്‍ അല്ലെങ്കില്‍ കണ്‍വേര്‍ഷനില്‍ ചുരുങ്ങിയ ചില സംരംഭങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്....

മത്സരം കടുക്കും: ഇലക്‌ട്രിക്ക് കാറിന് രണ്ടര ലക്ഷം കുറച്ച് പ്രമുഖ കമ്ബനി; വിശദാംശങ്ങൾ വായിക്കാം.

ഇന്ത്യന്‍ ഇലക്‌ട്രിക്ക് കാര്‍ മാര്‍ക്കറ്റില്‍ വലിയ തരംഗം സൃഷ്ടിച്ച മോഡലുകള്‍ പുറത്തിറക്കിയ കമ്ബനിയാണ് എം.ജി മോട്ടേഴ്‌സ്. കമ്ബനി ഇപ്പോള്‍ തങ്ങളുടെ പ്രധാനപ്പെട്ട മോഡലുകളിലൊന്നായ zs ഇവിയുടെ വില വലിയ തോതില്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ഉത്സവ...

പാഞ്ഞെത്തിയ ബസിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പുറകെ ചേയ്സ് ചെയ്ത് തടഞ്ഞ് സ്കൂട്ടർ യാത്രികയായ യുവതി;...

പാലക്കാട് കൂറ്റനാടിന് സമീപം പെരുമണ്ണൂരില്‍ ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ച ബസ് തടഞ്ഞു നിര്‍ത്തി യുവതി. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന 'രാജപ്രഭ' ബസാണ് തടഞ്ഞത്. സ്‌കൂട്ടര്‍ യാത്രക്കാരിയായ സാന്ദ്രയാണ് സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചത്. ബസ്...

കെഎസ്ആർടിസി ബസ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി: മുപ്പതോളം ആളുകൾക്ക് പരിക്ക്: സംഭവം തിരുവനന്തപുരത്ത്.

തിരുവനന്തപുരം: തിരുവനന്തപുരം വെടിവെച്ചാന്‍ കോവിലില്‍ കെഎസ്‌ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തു നിന്നും നാഗര്‍കോവിലിന് പോയ ബസാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍...

ചില്ലറ തർക്കത്തിന് പരിഹാരം; ടിക്കറ്റ് എടുക്കാൻ ഇനിമുതൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ ക്യു ആർ കോഡ്: ഡിജിറ്റൽ പെയ്മെന്റിലേക്ക് ചുവടുവെച്ച്...

കെഎസ്‌ആര്‍ടിസിയില്‍ ഇനി മുതല്‍ ടിക്കറ്റ് തുക ഫോണ്‍പേയിലൂടെ നല്‍കാം. ഡിജിറ്റല്‍ പേയ്മെന്റിലേക്ക് കടന്ന് കെഎസ്‌ആര്‍ടിസി. ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കവും ബാലന്‍സ് കിട്ടിയില്ലന്ന പരാതിയ്ക്കും പരിഹാരം മാത്രവുമല്ല കണ്ടക്ടറുമായി ഇനി തര്‍ക്കിക്കേണ്ടിയും വരില്ല. പുതിയ...

ജൂലൈയിലും നിരാശ; കേരളത്തില്‍ വിറ്റുപോയത് 55,000 വാഹനങ്ങള്‍ മാത്രം: വാഹനം വിപണിയിൽ മാന്ദ്യം തുടരുന്നു.

വില്‍പന മാന്ദ്യത്തില്‍ നിന്ന് കേരളത്തിന്റെ റീട്ടെയ്ല്‍ വാഹന വിപണിക്ക് ജൂലൈയിലും കരകയറാനായില്ല. എല്ലാ വിഭാഗം ശ്രേണികളിലുമായി 54,753 വാഹനങ്ങളാണ് കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയതെന്ന് പരിവാഹന്‍ പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ജൂണില്‍ 57,599...

മാനുവൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെ ഇന്ത്യയിൽ ലഭ്യമാകുന്ന ആദ്യ സിഎൻജി വാഹനം: ബ്രസ്സ സിഎൻജി മോഡൽ ...

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ബ്രെസ്സയുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കമ്ബനിയുടെ 11-ാമത്തെ സിഎന്‍ജി മോഡലാണിത്. അടുത്ത മാസം ആദ്യമായിരിക്കും മാരുതി ഇന്ത്യയില്‍ സിഎന്‍ജി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്....

കടുവയുടെ വിജയത്തിന് പിന്നാലെ ഷാജികൈലാസ് വോൾവോയുടെ ആഡംബര വാഹനം സ്വന്തമാക്കി എന്ന പ്രചരണം: വാഹനം തന്റെതല്ല; ...

വോള്‍വോ എസ് യു വി സ്വന്തമാക്കിയെന്ന പ്രചരണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍ ഷാജി കൈലാസ് രംഗത്ത്. 'കടുവ' സിനിമയുടെ വിജയത്തിനുശേഷം സംവിധായകന്‍ പുതിയ വാഹനം സ്വന്തമാക്കി എന്ന നിലയിലായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍...