ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റും, ഈ മാസം നിലവില്‍ വരുന്ന പുതിയ നിയമങ്ങള്‍ ഇവയാണ്.

ന്യൂ‌ഡല്‍ഹി: സെപ്തംബ‌ര്‍ ഒന്ന് മുതല്‍ രാജ്യത്തെ സാധാരണ ജനങ്ങളെ സാമ്ബത്തികമായി ബാധിച്ചേക്കാവുന്ന നിരവധി നിയമങ്ങളില്‍ മാറ്റം വരുകയാണ്. അവ ഏതൊക്കെയെന്നറിഞ്ഞ് പ്ളാന്‍ ചെയ്തില്ലെങ്കില്‍ കുടുംബ ബഡ്ജറ്റിനെ പോലും കാര്യമായി ബാധിച്ചേക്കാം. ആധാര്‍ - പി എഫ്...

എസ് ബി ഐ നൽകിവന്നിരുന്ന ഈടില്ലാത്ത കോവിഡ് വായ്പകൾ പിൻവലിച്ചു: ഉപഭോക്താക്കൾക്ക് തിരിച്ചടി.

കോവിഡ് കാലത്ത് നിരവധിപേര്‍ക്ക് ഉപകാരമായി മാറിയ എസ്ബിഐയുടെ കൊറോണ കവച് പേഴ്സണല്‍ ലോണുകള്‍ ബാങ്ക് പിന്‍വലിച്ചു. ഓഗസ്റ്റ് 25ാം തീയതിയോടെ ലോണുകള്‍ ബാങ്ക് നിര്‍ത്തിവച്ചതായാണ് അറിയുന്നത്. കോവിഡ് പോസിറ്റീവ് ആയ വ്യക്തികള്‍ക്ക് ഈടില്ലാതെ...

തൃക്കാക്കര നഗരസഭ പണക്കിഴി വിവാദം: വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് തയ്യാറാകും.

കാക്കനാട്: തൃക്കാക്കര നഗരസഭയിലെ പണക്കിഴി പരാതിയില്‍ വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് തയ്യാറാകും. ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പിടിച്ചെടുത്ത് പരിശോധിച്ച വിജിലന്‍സ് സംഘത്തിന് നഗരസഭ അദ്ധ്യക്ഷക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചെന്നാണ് സൂചന. നഗരസഭ അദ്ധ്യക്ഷയുടെ...

സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും ഭാര്യയും പ്രവാസിയെ പറ്റിച്ച്‌ ഒന്നര കോടി രൂപ തട്ടിയതായി പരാതി.

കൊല്ലം: സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും ഭാര്യയും പ്രവാസിയെ പറ്റിച്ച്‌ ഒന്നര കോടി രൂപ തട്ടിയതായി പരാതി. കൊല്ലം നെടുങ്ങോലം സഹകരണ ബാങ്കിലെ മുന്‍ പ്രസിഡന്റ് അനില്‍കുമാറിനും ഭാര്യക്കും എതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വില്ല പ്രോജക്ടിന്റെ...

പണക്കിഴി വിവാദം:വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയതിനു പിന്നാലെ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്‍ ഓഫീസ് പൂട്ടി മടങ്ങി.

ഓണസമ്മാനമായി തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പണം നല്‍കിയെന്ന വിഷയത്തില്‍ പരാതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തിന്റെ പരിശോധന തടസ്സപ്പെട്ടു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയതിനു പിന്നാലെ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്‍ ഓഫീസ് പൂട്ടി മടങ്ങി. രാത്രി വൈകിയും...

തൃശ്ശൂര്‍ അര്‍ബന്‍ കോര്‍പ്പറേറ്റീവ് ബാങ്കില്‍ സ്വര്‍ണ്ണം ലേലം ചെയ്യുന്നതില്‍ ഗുരുതര ക്രമക്കേട്

തൃശ്ശൂര്‍: കോണ്‍ഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഉള്ള തൃശ്ശൂര്‍ അര്‍ബന്‍ കോര്‍പ്പറേറ്റീവ് ബാങ്കില്‍ സ്വര്‍ണ്ണം ലേലം ചെയ്യുന്നതില്‍ ഗുരുതര ക്രമക്കേടെന്ന് ആരോപണം. യഥാര്‍ത്ഥ വിലയേക്കാള്‍ വളരെ കുറവ് തുകയ്ക്ക് സ്വര്‍ണ്ണം ലേലം ചെയ്തതായും, ഉടമയെ ലേലത്തില്‍...

ഇന്ധന വില വർദ്ധന: വില്ലൻ മൻമോഹൻ സിങ്ങും, യുപിഎ ഗവൺമെൻറുമോ? എന്താണ് ഓയിൽ ബോണ്ടുകൾ; ധനമന്ത്രി നിർമ്മല...

"1.44 ലക്ഷം കോടി രൂപയുടെ ഓയില്‍ ബോണ്ട് ഇറക്കിയാണ് യുപിഎ ഇന്ധനവില കുറച്ചത്. അവര്‍ കളിച്ച സൂത്രം ഞാന്‍ പ്രയോഗിക്കുന്നില്ല. ഓയില്‍ ബോണ്ടുകളുടെ ഭാരം ഞങ്ങളുടെ സര്‍ക്കാറിലേക്ക് വന്നത്. അതു കൊണ്ടാണ് പെട്രോളിന്റെയും...

വ്യാപാരികളാണോ? നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ആമസോൺ, ഫ്ലിപ്കാർട്ട്, പേ ടിഎം എന്നീ ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിലൂടെ വിൽപന നടത്താം;...

കൊറോണ കാലഘട്ടത്തില്‍, നിങ്ങളുടെ സ്വന്തം ബിസിനസ്സ് കുറഞ്ഞ അപകടസാധ്യതയോടെ ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ഇ-കൊമേഴ്‌സ് സൈറ്റുകളായ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, പേടിഎം എന്നിവ ഉപയോഗിച്ച്‌ ഒരു ബിസിനസ്സ് ആരംഭിക്കാന്‍ കഴിയും. കൊറോണ കാലത്ത് ഓണ്‍ലൈന്‍...

പെട്രോൾ വില മൂന്നു രൂപ കുറച്ചു തമിഴ്നാട്; സംസ്ഥാന ബജറ്റിൽ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങൾ: കേന്ദ്രത്തെ...

ചെന്നൈ: പെട്രോള്‍ വില കുറച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില മൂന്ന് രൂപ കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ്...

തുടർച്ചയായ നാലു ദിവസങ്ങൾ ബാങ്ക് അവധി: ഉത്സവകാലത്ത് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി റിസർബാങ്ക്.

അടുത്തയാഴ്ച അഞ്ച് ദിവസം ബാങ്ക് അവധിയായിരിയ്‌ക്കുമെന്ന് ആര്‍ ബി ഐ. ഉപയോക്താക്കള്‍ ബാങ്കുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ മുന്‍കൂട്ടി ചെയ്ത് ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് ആര്‍ ബി ഐ നിര്‍ദ്ദേശിച്ചു. ആഗസ്റ്റ് മാസം 15 ദിവസം...

പണമില്ലാത്ത എടിഎമ്മുകൾക്ക് പിഴ: നിയമം ഇറക്കി ആർബിഐ; പ്രാബല്യത്തിൽ വരുന്നത് ഒക്ടോബർ ഒന്നു മുതൽ.

ന്യൂഡല്‍ഹി: പണമില്ലാത്ത എ ടി എമ്മുകള്‍ക്ക് പിഴ ചുമത്താനൊരുങ്ങി ആര്‍ ബി ഐ. എ.ടി.എമ്മില്‍ പണം ലഭ്യമല്ലാത്തു മൂലം പൊതു ജനത്തിനുണ്ടാക്കുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് പിഴ ചുമത്താനുള്ള തീരുമാനം. രാജ്യത്താകമാനം വിവിധ ബാങ്കുകളുടെ...

ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് 20 കോടി രൂപ വരെ വായ്പ: പുതിയ വായ്പാ പദ്ധതികളുമായി കെഎഫ്സി.

കൊച്ചി: വ്യാവസായിക മേഖലയ്ക്ക് പുറത്തു പ്രവര്‍ത്തിക്കുന്ന ചെറുകിട- ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിനായി പ്രത്യേക വായ്പാ പദ്ധതിയുമായി കെഎഫ്‌സി. സംസ്ഥാനത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട- ഇടത്തരം സംരംഭങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് വ്യാവസായിക മേഖയ്ക്ക് പുറത്താണെന്ന...

ഫ്രീയായി കൊടുത്തിട്ടും ഫലം കണ്ടില്ല: മാൻഹോഴ്സ് കോണ്ടങ്ങൾ ഇന്ത്യൻ വിപണി വിഹിതത്തിൻറെ 32...

കോണ്ടം എന്നാല്‍ ഗര്‍ഭനിരോധനവും ജനസംഖ്യാനിയന്ത്രണവും മാത്രമാണെന്ന് കരുതുന്ന, ലൈംഗികതയെക്കുറിച്ച്‌ സംസാരിക്കാന്‍ മടിക്കുന്ന ഒരു ജനതയോട് കോണ്ടം എന്നാല്‍ ആനന്ദം കണ്ടെത്താനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണെന്ന് വിളിച്ചുപറഞ്ഞ ബ്രാന്‍ഡാണ് മാന്‍ഫോഴ്‌സ് കോണ്ടം. സ്വതവേ കടുത്ത...

“സീസറിന്നുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും”: അധ്യാപകരായ കന്യാസ്ത്രീകളും വൈദികരും നികുതി അടയ്ക്കണമെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി.

കൊ​ച്ചി: അ​ധ്യാ​പ​ക​രാ​യ വൈ​ദി​ക​രില്‍ നിന്നും ക​ന്യാ​സ്ത്രീ​ക​ളില്‍ നിന്നും നികുതി ഈടാക്കുന്നതില്‍ അ​പാ​ക​ത​യി​ല്ലെ​ന്ന്​ ഹൈക്കോടതി. ഭ​ര​ണ​ഘ​ട​ന​യു​ടെ 25ാം അ​നുഛേ​ദ പ്ര​കാ​ര​മു​ള്ള മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ഭാ​ഗ​മാ​യി ടി.​ഡി.​എ​സ് ഇ​ള​വ് ബാ​ധ​ക​മ​​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ജ​സ്​​റ്റി​സ് എ​സ്.​വി. ഭാ​ട്ടി, ജ​സ്​​റ്റി​സ് ബെച്ചു...

പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട്: സര്‍ക്കാരിന്റെ ധനസഹായം കിട്ടാത്തവർ ഇനിയും.

തിരുവനന്തപുരം: കേരളത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. ലയങ്ങളില്‍ ഉറങ്ങിക്കിടന്ന 70 പേരുടെ ജീവനാണ് അന്നത്തെ ഉരുള്‍പൊട്ടല്‍ കവര്‍ന്നത്. അപകടത്തില്‍ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികള്‍ക്കുള്ള ധനസഹായം...

അബുദാബി ബിഗ് ടിക്കറ്റ്: 30 കോടിയുടെ ലോട്ടറി അടിച്ചത് ഹരിശ്രീ അശോകൻറെ മകളുടെ ഭർത്താവിന്.

ദോഹ: അബുദാബി ബിഗ് ടിക്കറ്റില്‍ 30 കോടി രൂപ സമ്മാനമായി ലഭിച്ച മലയാളിയെ കണ്ടെത്തി. സിനിമാ നടന്‍ ഹരിശ്രീ അശോകന്റെ മരുമകനായ സനൂപ് സുനിലാണ് ഭാഗ്യവാന്‍. ഖത്തറിലെ ലുലു സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനാണ് സനൂപ്....

രാജ്യത്ത് ഈ റുപ്പി സേവനത്തിന് തുടക്കം കുറിച്ചു: വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി.

ദില്ലി: രാജ്യത്ത് ഇ -റുപ്പി സേവനം ആരംഭിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സംവിധാനത്തിന് തുടക്കം കുറിച്ചത്. രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഊര്‍ജിതമാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ സേവനവുമായി കേന്ദ്ര...

കാർഷിക വായ്പകൾ എഴുതിത്തള്ളില്ല: സഭയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം.

ന്യൂഡല്‍ഹി: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട യാതൊരു നിര്‍ദേശവും പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് നല്‍കിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടേത് ഉള്‍പ്പെടെയുള്ള ഒരു ലോണും...

ഉപഭോക്താവിന് വായ്പ നിഷേധിച്ച ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ശിക്ഷ വിധിച്ചു കോടതി: മകളുടെ കല്യാണത്തിനായി വായ്പയ്ക്ക് സമീപിച്ച...

അടൂര്‍: മകളുടെ വിവാഹത്തിന് വായ്പയ്ക്ക് സമീപിച്ച വിമുക്ത ഭടനെ മാസങ്ങളോളം നടത്തിക്കുകയും സേവനഫീസ് വാങ്ങുകയും ചെയ്തിട്ട് വായ്പ അനുവദിക്കാതിരുന്നതിന് ബാങ്ക് ഓഫ് ഇന്ത്യ അടൂര്‍ ശാഖാ മാനേജര്‍ക്ക് എതിരേ ഉപഭോക്തൃ തര്‍ക്ക പരിഹാര...

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അധിക നോട്ടുകൾ അച്ചടിക്കില്ല: നിലപാട് വ്യക്തമാക്കി നിർമല സീതാരാമൻ.

ദില്ലി: രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ അധികമായി കറന്‍സി അച്ചടിക്കാന്‍ സര്‍ക്കാറിന് പദ്ധതിയില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ലോക്‌സഭയില്‍ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര...