ലോക്സഭാ തിരഞ്ഞെടുപ്പ്: ഒരുലക്ഷം രൂപയിൽ കൂടുതലായി നടക്കുന്ന പണം ഇടപാടുകൾ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യണം; ബാങ്കുകൾക്ക്...

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ ബാങ്കുകളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർക്ക് ദിവസവും റിപ്പോർട്ട് നല്‍കണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് മോണിറ്ററിംഗ് സെല്ലിലെ നോഡല്‍ ഓഫീസർ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ...

175 കോടിയുടെ റെക്കോർഡും ഭേദിച്ച് മുന്നോട്ട്: ചരിത്രത്തിൽ ഏറ്റവും കളക്ഷൻ നേടിയ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്; കണക്കുകൾ...

റിലീസ് ചെയ്ത് മൂന്നാഴ്ചക്കുള്ളില്‍ ലോകത്തിലേറ്റവും കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്. ഇതോടെ ജൂഡ് ആന്റണി സംവിധാനം ചെയ്ത '2018' മലയാളത്തിലെ രണ്ടാമത്തെ കളക്ഷൻ നേടിയ ചിത്രമായി മാറി....

സിനിമ 100 കോടി കളക്ട് ചെയ്താൽ നിർമ്മാതാവിന് എത്ര കിട്ടും? ആ രഹസ്യം വെളിപ്പെടുത്തി വനിതാ നിർമാതാക്കൾ; വീഡിയോ...

ബാക്ക് ടു ബാക്ക് നൂറുകോടി ക്ലബ്ബില്‍ മലയാള സിനിമകള്‍ എത്തിയ സന്തോഷത്തിലാണ് ചലച്ചിത്ര ലോകം. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു തുടങ്ങിയ സിനിമകള്‍ നൂറുകോടിയും കടന്ന് ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞ് ഓടുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ്...

ജന്‍ ഔഷധി ഷോപ്പ് തുടങ്ങാന്‍ ഈടില്ലാതെ അഞ്ച് ലക്ഷം രൂപ വരെ വായ്പ; തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷം:...

ജൻ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കാൻ യാതൊരു ഈടുമില്ലാതെ 5 ലക്ഷം രൂപ വരെ ദേശീയ ചെറുകിട വ്യവസായ ബാങ്കില്‍ (സിഡ്ബി) നിന്ന് വായ്പ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ....

ഗൂഗിൾ പേയും, ഫോൺ പേയും പൂട്ടുമോ? യുപിഐയിൽ പുതു വിപ്ലവത്തിന് ഒരുങ്ങി ജിയോ പേ: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യയില്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനങ്ങള്‍ക്ക് വലിയ ആരാധകരുണ്ട്. നമ്മളില്‍ നല്ലൊരു ശതമാനവും യുപിഐ ഉപയോഗിക്കുന്നുണ്ടാവും. ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള ആപ്പുകള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. യുപിഐയില്‍ വലിയൊരു വിപ്ലവത്തിന്...

കോടികൾ ലോൺ; 40 ലക്ഷം വരെ സബ്സിഡി; സ്ത്രീകൾക്ക് ഇത് സുവർണാവസരം: വിശദാംശങ്ങൾ വായിക്കാം.

വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ ഒരുക്കി കേരള വ്യവസായ വാണിജ്യ വകുപ്പ്. കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭക സഹായ പദ്ധതി വഴി ഉല്പാദന മേഖലയില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍...

7 വീടുകൾ, 5 ആഡംബര വാഹനങ്ങൾ, രണ്ടു കോടിയുടെ സ്വർണാഭരണങ്ങൾ, ഏക്കർ കണക്കിന് കാർഷിക, കാർഷികേതര ഭൂമി: സുരേഷ്...

മലയാള സിനിമയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ദ്വയങ്ങള്‍ക്ക് ശേഷം മൂന്നാമത്തെ സൂപ്പര്‍താരം എന്ന പദവി സ്വന്തമാക്കിയ നടനാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ ക്ഷുഭിതയൗവനം എന്ന വിശേഷണം നേടിയെടുത്ത സുരേഷ് ഗോപി 90 കളിലും...

സ്വർണ്ണവില സർവകാല കുതിപ്പിൽ; മാർച്ചിൽ അഞ്ച് ദിവസങ്ങൾക്കിടെ പവന് വർദ്ധിച്ചത് 1480 രൂപ; വിവാഹ സീസണിൽ ഉപഭോക്താക്കൾക്ക് കനത്ത...

ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കില്‍ സ്വർണം. അന്താരാഷ്ട്ര സ്വർണവില 2115 യുഎസ് ഡോളർ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം. ഇന്ന് ഒരു പവന് 560 രൂപയാണ് വർധിച്ചത്....

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന് നിയന്ത്രണം? പ്രതിദിനം പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കും? ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് അയവില്ല എന്ന്...

സർക്കാർ ജീവനക്കാരുടെ ശമ്ബള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പ്രതിദിനം പിൻവലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിക്കാൻ ആലോചനകള്‍ നടക്കുന്നുണ്ട്. തിങ്കളാഴ്ച അക്കൗണ്ടില്‍ പണമെത്തിയാലും പ്രതിസന്ധി തീരാൻ സാധ്യതയില്ല. സാമ്ബത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് സർക്കാർ വൃത്തങ്ങള്‍...

രാജ്യത്തെ 250 മികച്ച കമ്ബനികളില്‍ ഒരുമിച്ച്‌ നിക്ഷേപിക്കാൻ അവസരം: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ നിഫ്റ്റി ലാര്‍ജ്മിഡ് കാപ് 250 ...

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് ഹൗസില്‍ നിന്നുള്ള ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ നിഫ്റ്റി ലാര്‍ജ് മിഡ്കാപ് 250 ഇന്‍ഡെക്‌സ് ഫണ്ട് എന്‍എഫ്‌ഒ ആരംഭിച്ചു. ഈ ഓപണ്‍ എന്‍ഡഡ് ഫണ്ടിന്റെ എന്‍ഫ്‌ഒ ഫെബ്രുവരി 22 നാണ്...

പ്രൈവറ്റ് ജെറ്റ്, 8 ആഡംബര കാറുകള്‍, 6 ആഡംബര വസ്തുക്കൾ, അനവധി ലാഭകരമായ ബിസിനസ് സംരംഭങ്ങൾ: ...

ഡയാന മരിയം കുര്യൻ എന്ന തിരുവല്ലക്കാരി പെണ്‍കുട്ടിയില്‍ നിന്നും സൗത്ത് ഇന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയായി മാറിയ ആ ജീവിതം ഒരു സിൻഡ്രല്ല കഥ പോലെ ആരെയും അമ്ബരപ്പിക്കുന്നതാണ്. സൗത്ത് ഇന്ത്യയില്‍ ഒതുങ്ങി നില്‍ക്കുന്ന...

ആ ക്രെഡിറ്റും ഇനി പിണറായി – രാജഗോപാൽ ടീമിന് സ്വന്തം: ഒന്നാം തിയതി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവും, പെൻഷനും...

സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി ശക്തമാവുന്ന സാഹചര്യത്തില്‍ ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്ബളം മുടങ്ങി. നേരത്തെയും ട്രഷറി പ്രതിസന്ധിയിലായി ബില്ലുകള്‍ പാസാക്കുന്നത് നിർത്തിവച്ചിട്ടുണ്ടെങ്കിലും അതൊന്നും ശമ്ബള ദിവസമായിരുന്നില്ല. അതിനാല്‍ ശമ്ബളം മുടങ്ങുന്നത് ഒഴിവായിരുന്നു. എന്നാല്‍,...

ട്രഷറിയെ ഓവര്‍ഡ്രാഫ്റ്റില്‍ നിന്ന് രക്ഷിച്ച്‌ ‘കുമ്ബളങ്ങി’ ഇടപെടല്‍; ഒറ്റ രാത്രി കൊണ്ട് കേന്ദ്രം അനുവദിച്ചത് 4000 കോടി; തെരഞ്ഞെടുപ്പ്...

സംസ്ഥാനത്ത സാമ്ബത്തിക പ്രതിസന്ധിക്ക് താത്കാലികാശ്വാസം. കേരളത്തിന്റെ ഡല്‍ഹി പ്രതിനിധിയായ കെവി തോമസിന്റെ ഇടപടലാണ് നിർണ്ണായകമായത്. നികുതി വിഹിതമായ 2736 കോടിക്ക് പുറമെ ഐജിഎസ്ടി വിഹിതം ഉള്‍പ്പടെ 4000 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചു....

ഇങ്ങനെ പോയാല്‍ 100 കോടി ഉറപ്പ്; പ്രേമലു ആഗോള ബോക്‌സ് ഓഫീസ് കളക്ഷൻ ഇങ്ങനെ.

ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റാണ് പ്രേമലു. നാലാഴ്ചയായി കേരളത്തില്‍ നിന്ന് ഒരുകോടി കളക്ഷനില്‍ താഴാതെ ദിവസവും ചിത്രം നേടുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് പ്രേമലു.ആഗോള ബോക്‌സ് ഓഫീസില്‍ 70 കോടി...

അയോധ്യ ശ്രീരാമ ക്ഷേത്രം: ആദ്യമാസം കാണിക്കുകയായി ലഭിച്ചത് 25 കോടി രൂപയും 25 കിലോ സ്വർണവും; വിശദാംശങ്ങൾ വായിക്കാം.

ജനുവരി 22 ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം 60 ലക്ഷത്തിലധികം പേർ അയോധ്യ രാമക്ഷേത്രത്തില്‍ ദർശനം നടത്തിയെന്നും 25 കോടിയോളം രൂപ സംഭാവനയായി മാത്രം ലഭിച്ചുവെന്നും റിപ്പോർട്ട്. സംഭാവനകളുടെ കണക്കെടുപ്പില്‍ കൃത്യതയും...

ജൂൺ മുതൽ ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു; നിർണായ തീരുമാനവുമായി ഗൂഗിൾ: വിശദാംശങ്ങൾ വായിക്കാം.

ഓണ്‍ലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ പേ എന്നാകും നമ്മുടെ ഉത്തരം. ബില്‍ പേയ്മെന്റ്, ഓണ്‍ലൈൻ ഷോപ്പിംഗ് മുതല്‍ ഹോട്ടലില്‍ കേറിയാല്‍ പോലും ഗൂഗിള്‍ പേ ഇല്ലേ എന്നാണ്...

ഇനി മമ്മൂട്ടി പറയും പണം കിട്ടിയ കാര്യം; ഫോൺ പേ സ്പീക്കറുകളിൽ ഇനി മുഴങ്ങി കേൾക്കുക മെഗാസ്റ്റാറിന്റെ സൗണ്ട്:...

വ്യതസ്തത പരീക്ഷിക്കുന്ന മമ്മൂട്ടിയുടെ സിനിമകള്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചര്‍ച്ചാവിഷയമാണ്. ഭീഷ്മപര്‍വ്വം, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ തുടങ്ങി ഏത് തരം സിനിമകളും പരീക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് മമ്മൂട്ടി. പ്രായം ഒരു ഘടകമല്ല...

ആധാർ കാർഡും ഈ രേഖകളും ഉണ്ടെങ്കിൽ അൻപതിനായിരം രൂപ വായ്പ ലഭ്യമാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി; വായിക്കാം പി എം...

സാധാരണ പൗരൻമാർക്കായി കേന്ദ്രസർക്കാർ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് പ്രധാനമന്ത്രി സ്വനിധി യോജന (PM SVANidhi Yojna). ഇതിലൂടെ സാധാരണക്കാർക്ക് അവരുടെ കച്ചവടം വിപുലീകരിക്കാൻ വായ്പയെടുക്കാം. പാവപ്പെട്ടവരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ്...

വെറും നാല് ദിവസം; വാലിബനെ മലര്‍ത്തിയടിച്ച്‌ കൊടുമണ്‍ പോറ്റി: മമ്മൂട്ടി ചിത്രത്തിന്റെ കളക്ഷൻ കണക്കുകൾ വായിക്കാം

ബോക്‌സ് ഓഫീസില്‍ ആളിക്കത്തുകയാണ് മമ്മൂട്ടി നായകനായെത്തിയ ഭ്രമയുഗം. മമ്മൂട്ടിയുടെ അസാമാന്യമായ അഭിനയ പ്രകടനത്തിലൂടെ പേരെടുത്ത ഭ്രമയുഗത്തിന് വമ്ബന്‍ കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണെന്ന സവിശേഷതയും ഭ്രമയുഗത്തിനുണ്ട്. സമീപകാലത്ത് ഇറങ്ങിയ മോഹന്‍ലാല്‍...

ജയ്ഹിന്ദ് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇൻകം ടാക്സ്; വിശദാംശങ്ങൾ വായിക്കാം

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് പിന്തുണയുള്ള ജയ്ഹിന്ദ് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌ ഇന്‍കം ടാക്‌സ് വകുപ്പ്. ന്യൂസ് ചാനലിന്റെ മാതൃസ്ഥാപനമായ ഭാരത് ബ്രോഡ്കാസ്റ്റിംഗില്‍ നിന്ന് കേന്ദ്ര...