പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ജീവനൊടുക്കി.

കോട്ടയം: കുറിച്ചിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ജീവനൊടുക്കി. പത്ത് വയസുകാരിയുടെ പിതാവാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. എഴുപത്തിനാല് വയസുകാരനായ പലചരക്ക് കടയുടമയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.പ്രതിയായ കുറിച്ചി സ്വദേശി യോഗീദാസനെ കഴിഞ്ഞ...

ഷുഹൈബ് വധക്കേസ് പ്രതിയും, ഡിവൈഎഫ്ഐ മുൻ നേതാവുമായ കൊട്ടേഷൻ സംഘ തലവൻ ആകാശ് തില്ലങ്കേരി ക്ക്...

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കണ്ണൂരില്‍ അപകടത്തില്‍പ്പെട്ടാണ് പരിക്കേറ്റത്. പരിക്കേറ്റ സുഹൃത്തുക്കളില്‍ ഒരാളുടെ നില ഗുരുതരമാണ്. കരിപ്പൂര്‍ സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ കേസിലും ആകാശ്...

ചക്രവാത ചുഴി: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപെട്ട ചക്രവാത ചുഴിയുടെ സ്വാധീനം മൂലം സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തുലാവര്‍ഷത്തിന്റെ മുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലിലും തെക്കെ ഇന്ത്യയിലും വടക്ക്...

പ്രകൃതി ക്ഷോഭങ്ങള്‍ മൂലം വീടുകള്‍ നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ലഭിക്കും.

തിരുവനന്തപുരം: പ്രകൃതി ക്ഷോഭങ്ങള്‍ മൂലം വീടുകള്‍ നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിയാത്തതാണ്.കനത്ത മഴയും ഉരുള്‍പൊട്ടലും കേരളത്തില്‍ വീണ്ടും വലിയൊരു ദുരന്തം സൃഷ്‌ടിച്ച ഈ സാഹചര്യത്തിലെങ്കിലും വീടുകള്‍ക്കുള്ള ഇന്‍ഷുറന്‍സിനെ കുറിച്ചു...

പത്തനംതിട്ടയില്‍ രാത്രിയിലും കനത്ത മഴ; കോട്ടയത്തും കോഴിക്കോടും ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇന്ന് മഴ തുടരും. പത്തനംതിട്ട ജില്ലയില്‍ രാത്രി വൈകിയും കനത്ത മഴ പെയ്തു. ആങ്ങമൂഴി കോട്ടമണ്‍പാറയിലും റാന്നി കുറുമ്ബന്‍മൂഴിയിലും ഉരുള്‍പൊട്ടി. കുറുമ്ബന്‍മൂഴിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒരു വീട് തകര്‍ന്നു. മണക്കയം തോടിന്...

വിരണ്ടോടിയ കുതിര കാറിലിടിച്ചു: വണ്ടി തകർന്നു; കുതിരയ്ക്ക് ഗുരുതരപരിക്ക്; സംഭവം കൊല്ലത്ത്.

കൊല്ലം: കടിഞ്ഞാണില്ലാത്ത കുതിര വിരണ്ടോടിവന്ന് കാറിലിടിച്ചു. കൊല്ലം ചവറയിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ ​ഗുരുതരമായി പരുക്കേറ്റ കുതിര ആശുപത്രിയില്‍ ചികിത്സയിലാണ്. കുതിര വന്നിടിച്ച കാറിന്റെ മുന്‍വശം തകര്‍ന്നു. കാര്‍ യാത്രികര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ...

ഉത്തരാഖണ്ഡില്‍ ശക്തമായ മഞ്ഞുവീഴ്ചയില്‍ 13 വിനോദസഞ്ചാരികള്‍ മരിച്ചു.

ന്യുഡല്‍ഹി: ഉത്തരാഖണ്ഡില്‍ ശക്തമായ മഞ്ഞുവീഴ്ചയില്‍ 13 വിനോദസഞ്ചാരികള്‍ മരിച്ചു. അഞ്ചു പേരെ രക്ഷപ്പെടുത്തി. ആറു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. കാണാതായ എട്ട് പര്‍വതാരോഹകരില്‍ ഏഴ് പേര്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ളവരും ഒരാള്‍ ഡല്‍ഹിയില്‍...

സംസ്ഥാനത്ത് ഇന്ന് മഴക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് .

സംസ്ഥാനത്ത് ഇന്ന് മഴക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്.കോഴിക്കോട് ജില്ലയില്‍ ഇടിയോട് കൂടിയ ശക്തമായ മഴ...

സൗത്ത് മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം: പത്തൊമ്പതാം നിലയിൽ നിന്ന് ഒരാൾ താഴേക്ക് ചാടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട്...

മുംബൈ: സൗത്ത് മുംബൈയിലെ ലാൽബാഗിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. 19–ാം നിലയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഡംബര വസതികളുള്ള അവിഘ്ന പാർക്ക് സൊസൈറ്റിയിലാണു തീപിടിത്തമുണ്ടായത്. ദേഹത്ത് തീ...

ഉത്തരാഖണ്ഡില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 65 ആയി ഉയര്‍ന്നു.

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 65 ആയി ഉയര്‍ന്നു. 10 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഹിമാചല്‍ പ്രദേശിലെ ചിത്കുലിലേക്കുള്ള ട്രക്കിങ്ങില്‍ കാണാതായ 11 അംഗ സംഘത്തിലെ മൂന്നുപേരുടെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തി....

നീരൊഴുക്ക് ശക്തതം : ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

തൊ​ടു​പു​ഴ/​തി​രു​വ​ന​ന്ത​പു​രം: ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെ​റു​തോ​ണി ഡാ​മി​ന്‍റ മൂ​ന്ന്​ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന്​ ഇ​ടു​ക്കി ജ​ല​സം​ഭ​ര​ണി​യി​ല്‍ നേ​രി​യ തോ​തി​ല്‍ താ​ഴ്​​ന്ന ജ​ല​നി​ര​പ്പ്​ വീ​ണ്ടും ഉ​യ​ര്‍​ന്നിരുന്നു​. വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത്​ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​തും...

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്.

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. കാലാവര്‍ഷം തീരുന്ന ചൊവ്വാഴ്ച തുലാവര്‍ഷം ആരംഭിക്കുമെന്ന മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്...

ഉരുള്‍ പൊട്ടലിലും മലവെള്ളപ്പാച്ചിലിലും പാലക്കാട് ജില്ലയില്‍ വ്യാപക നാശം.

ഉരുള്‍ പൊട്ടലിലും മലവെള്ളപ്പാച്ചിലിലും പാലക്കാട് ജില്ലയില്‍ വ്യാപക നാശം.നിരവധി വീടുകളും റോഡുകളും തകര്‍ന്നു.വ്യാപകമായി കൃഷിയും നശിച്ചിട്ടുണ്ട്. മലവെള്ളം ഇരച്ചെത്തിയതിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല ഇന്നാട്ടുകാര്‍ക്ക്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളില്‍...

ഉച്ചയ്ക്കു ശേഷം മഴ കനക്കും; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാലു ദിവസം തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍...

ചുമരുകള്‍ വിണ്ടുകീറുന്നു; വീടുകള്‍ ഇടിയുന്നു; നെയ്യാറ്റിന്‍കരയില്‍ വീടുകള്‍ താമസ യോഗ്യമല്ലാതാകുന്നു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീടുകളിടിയുന്നു. കനത്തമഴയും നെയ്യാര്‍ ഡാം തുറന്നതും കാരണം നെയ്യാറിന്റെ തീരത്തുള്ളവര്‍ക്കാണ് ദുരിതം. പത്ത് വീടുകളുടെ ചുമരുകള്‍ വിണ്ടുകീറുകയും ഇടിയുകയും ചെയ്തു. വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ചെങ്കലിലെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റി....

മേഘവിസ്ഫോടനത്തിലും മഴക്കെടുതിയിലും ഉത്തരാഖണ്ഡില്‍ മരണം 52 ആയി.

ഡെറാഡൂണ്‍: മേഘവിസ്ഫോടനത്തിലും മഴക്കെടുതിയിലും ഉത്തരാഖണ്ഡില്‍ മരണം 52 ആയി. ലാംഖാഗ ചുരത്തില്‍ അപകടത്തില്‍ പെട്ട 11 അംഗ ട്രക്കിംഗ് സംഘത്തെ ഉള്‍പ്പെടെ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്.കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ എണ്ണായിരത്തോളം...

പൊന്നാനിയില്‍നിന്ന് കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

മലപ്പുറം: പൊന്നാനിയില്‍നിന്ന് കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബേപ്പൂര്‍ ഉള്‍ക്കടലില്‍നിന്ന് കണ്ടെത്തിയ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഒരാഴ്ച മുമ്ബാണ് മുഹമ്മദലിയുള്‍പ്പെടെ മൂന്ന് മല്‍സ്യത്തൊഴിലാളികളെ കാണാതായത്. രണ്ടുപേരെ...

ദുരിതം വിതച്ച്‌ രാത്രിമഴ, രണ്ട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍, ഇന്നും മഴ തുടരും, 3 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്.

കൊച്ചി: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അറബിക്കടലില്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു.ഇത് സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന്...

ശ്രീലങ്കന്‍ നാവികസേനയുടെ കപ്പലിടിച്ച്‌ മല്‍സ്യബന്ധന ബോട്ടിലുണ്ടായിരുന്ന ഒരാളെ കാണാതായി.

രാമേശ്വരം: ശ്രീലങ്കന്‍ നാവികസേനയുടെ കപ്പലിടിച്ച്‌ ഇന്ത്യന്‍ മല്‍സ്യബന്ധന ബോട്ടിലുണ്ടായിരുന്ന ഒരാളെ കാണാതായി.നെടുംതീവില്‍ തിങ്കളാഴ്ച രാത്രിയാണു സംഭവം. നാവികസേനയുടെ കപ്പല്‍ ബോട്ടിലിടിപ്പിക്കുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മൂന്നുപേരാണ് കടലില്‍ വീണത്. രണ്ടുപേരെ രക്ഷപ്പെടുത്തി.കാണാതായ ആള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന്...

ഡാം മാനേജ്‌മെന്റില്‍ അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.

കണ്ണൂര്‍:ഡാം മാനേജ്‌മെന്റില്‍ 2018 ല്‍ സംഭവിച്ച മഹാ അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കി. അന്ന് നദിയില്‍ അടിഞ്ഞ പാറയും ചെളിയും മാറ്റാനാകാത്തത് വലിയ തിരിച്ചടിയാണ്. രണ്ടു ഡാമുകള്‍ ഒരുമിച്ച്‌ തുറക്കരുതെന്നും...