കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (07390) പാളം തെറ്റി.

ധര്‍മപുരി: കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (07390) പാളം തെറ്റി.തമിഴ്‌നാട് ധര്‍മപുരിക്ക് സമീപമാണ് അപകടം. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്.വ്യാഴാഴ്ച വൈകീട്ടാണ് കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് കണ്ണൂരില്‍ നിന്ന്...

അണക്കെട്ട് തുറന്നുവിട്ടത് അറിഞ്ഞില്ല: പാറക്കെട്ടിൽ ഷൂട്ടിംഗിന് എത്തിയ വധൂവരൻമാർ കുരുങ്ങി; വീഡിയോ ദൃശ്യങ്ങൾ ഇവിടെ കാണാം.

മിക്കപ്പോഴും വിവാഹത്തോടനുഹന്ധിച്ചുള്ള ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവാറുണ്ട്. ഫോട്ടോകള്‍ ഏറ്റവും മനോഹരമാക്കാന്‍ വേണ്ടി അഭ്യാസ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ പോലും ഇന്ന് ആരും മടിക്കാറില്ല. അത്തരത്തില്‍ ഒരു പ്രീവെഡ്ഡിംങ്ങ് ഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പ്രീവെഡ്ഡിങ് ഷൂട്ടിനിടെ...

കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂര്‍ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂര്‍ 471, പത്തനംതിട്ട 448, പാലക്കാട്...

ഐജി ലക്ഷ്മണ തട്ടിപ്പിനായി തിരുവനന്തപുരം പൊലീസ് ക്ലബ് ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

തിരുവനന്തപുരം : മോന്‍സണ്‍ മാവുങ്കലിന്റെ വ്യാജ പുരാവസ്തുക്കള്‍ വില്‍ക്കാന്‍ ഐജി ലക്ഷ്മണ തിരുവനന്തപുരം പൊലീസ് ക്ലബ് ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.കഴിഞ്ഞ ആഗസ്ത് അഞ്ചിനാണ് പൊലീസ് ക്ലബ്ബില്‍ കച്ചവടം നടന്നത്. ആന്ധ്ര സ്വദേശി സുജിതയും...

അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷയും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചു 9 മരണം.

അസം: അസമിലെ കരിംഗഞ്ച് ജില്ലയില്‍ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷയും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ ഒമ്ബത് പേര്‍ മരിച്ചു. അസം-ത്രിപുര അതിര്‍ത്തിയോട് ചേര്‍ന്ന് കരിംഗഞ്ച് ജില്ലയിലെ പഥര്‍കണ്ടി പോലീസ്...

പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.പിന്നാലെ സ​മീ​പ​വാ​സി​യാ​യ സു​ഹൃ​ത്ത് ആ​ത്മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി​.

കൊ​ടു​ങ്ങ​ല്ലൂ​ര്‍: കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ വീ​ണ്ടും കൗ​മാ​ര ആ​ത്മ​ഹ​ത്യ​യും ആ​ത്മ​ഹ​ത്യ ശ്ര​മ​വും. പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യെ ബു​ധ​നാ​ഴ്​​ച രാ​വി​ലെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വൈ​കീ​ട്ടാ​ണ് സ​മീ​പ​വാ​സി​യാ​യ സു​ഹൃ​ത്ത് ആ​ത്മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി​യ​ത്. മേ​ത്ത​ല പാ​ലി​യം​തു​രു​ത്ത് മു​ല്ല​ശ്ശേ​രി ഷൈ​നി​െന്‍റ മ​ക​ന്‍...

തമിഴ്നാട്ടില്‍ മഴയ്ക്ക് ശമനമില്ല. ആറ് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട്.

തമിഴ്നാട്ടില്‍ മഴയ്ക്ക് ശമനമില്ല. ചെന്നൈ ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കാഞ്ചീപുരം, ചെങ്കല്‍പേട്ട്, വിഴിപ്പുരം, തിരുവള്ളൂര്‍, തിരുവണ്ണാമലൈ ജില്ലകളിലാണ് നാളെ വരെ അതിജാഗ്രതാ നിര്‍ദ്ദേശമുള്ളത്.ഇന്നലെ വൈകിട്ടോടെ ആരംഭിച്ച മഴ...

ശക്തമായ മഴ : സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ ഒമ്ബത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നാളെയും ശക്തമായ...

മുൻ മിസ് കേരളയുടെ അപകട മരണം: ഡിജെ പാർട്ടി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക്...

ഫോര്‍ട്ട് കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങളടങ്ങളിയ ഹാര്‍ഡ് ഡിസ്ക് കണ്ടെടുക്കാനായില്ല. തെളിവ് നശിപ്പിച്ചെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഹോട്ടല്‍ ഉടമയുടെ ഇടക്കൊച്ചിയിലെ വീട്ടിലും...

മഹേഷിന്റെ മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചെടുത്ത് പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശം അയച്ചു: മഹേഷ് റാഗിങ്ങിനിരയായതായി സഹപാഠികളുടെ മൊഴി.

തൃശൂര്‍ : കാര്‍ഷിക സര്‍വകലാശാലാ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ മഹേഷ് റാഗിങ്ങിനിരയായതായി സഹപാഠികളുടെ മൊഴി.മഹേഷിനൊപ്പം പഠിക്കുന്ന പെണ്‍കുട്ടികളാണ് പൊലീസിന് മൊഴി നല്‍കിയത്. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മഹേഷിന്റെ തലയില്‍ ബക്കറ്റ്...

കോതമംഗലം മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ വന്‍ തീപിടുത്തം

കൊച്ചി :കോതമംഗലം മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ ആറിനാണ് തീപ്പിടിത്തമുണ്ടായത്. പുലര്‍ച്ചെ സമയമായതിനാല്‍ കെട്ടിടത്തില്‍ ആളുകളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക...

മോന്‍സന്റെ പുരാവസ്തു വില്പനയ്ക്ക് ഐജി ലക്ഷ്മണ ഇടനിലനിന്നതായി കണ്ടെത്തല്‍.

പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മോന്‍സന്റെ പുരാവസ്തു വില്പനയ്ക്ക് ഐജി ലക്ഷ്മണ ഇടനിലനിന്നതായി കണ്ടെത്തല്‍. ഇടപാടുമായി ബന്ധപ്പെട്ട വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്തായി.പുരാവസ്തു ഇടപാടിനായി ആന്ധ്ര സ്വദേശിനിയെ മോന്‍സന് പരിചയപ്പെടുത്തിയത് ലക്ഷ്മണയെന്നും...

ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്.

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് വരും. കേസില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലാണ് വിധി പറയുന്നത്. എറണാകുളം ഫസ്റ്റ്...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കനത്ത മഴക്ക്​ സാധ്യത.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വ്യാ​ഴാ​ഴ്​​ച വ​രെ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ ബു​ധ​നാ​ഴ്​​ച ഒാ​റ​ഞ്ച്​ അ​ല​ര്‍​ട്ട്​ പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ,...

സംസ്ഥാനത്ത് ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂര്‍ 481, പത്തനംതിട്ട 334, പാലക്കാട്...

മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ മരിച്ച വാഹനാപകടം: ഫോർട്ട് കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ പോലീസ് റെയ്ഡ്;...

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലില്‍ പൊലീസ് പരിശോധന. മുന്‍ മിസ് കേരളയുള്‍പ്പടെ മൂന്ന് പേര്‍ അപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പരിശോധന. ഹോട്ടലിലെ ഡി ജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്ബോഴായിരുന്നു...

അമിത വേഗത്തിലെത്തിയ കാർ മതില്‍ തകര്‍ത്തു വീട്ടുമുറ്റത്തേയ്‌ക്കു മറിഞ്ഞു.

കോട്ടയം: യുവാക്കളുടെ സംഘം സഞ്ചരിച്ച കാര്‍ വാകത്താനം തൃക്കോതമംഗലത്ത്‌ അമിത വേഗത്തിലെത്തി മതില്‍ തകര്‍ത്തു വീട്ടുമുറ്റത്തേയ്‌ക്കു മറിഞ്ഞു. അപകടം ഉണ്ടാകുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ്‌ മാറിയതിനാല്‍ വയോധിക, അത്ഭുതകരമായി രക്ഷപെട്ടു. വീട്ടുമുറ്റത്തേയ്‌ക്കു മറിഞ്ഞ കാര്‍,...

പാലാരിവട്ടം കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.

കൊച്ചി: പാലാരിവട്ടം കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ വെമ്ബല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ് റഫിന്‍റെ മകന്‍ കെ.എ മുഹമ്മദ് ആഷിഖ് (25) ആണ് മരിച്ചത്. അപകടത്തില്‍ തലക്ക്...

കനത്ത മഴ:ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് പോയവർ ഇപ്പോൾ മടങ്ങി വരരുത് എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി.

ചെന്നൈ: ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് പോയ ആളുകള്‍ അടുത്ത ദിവസങ്ങളില്‍ തിരിച്ചെത്തരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടെന്നും...

കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267,...