കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാൻ ശ്രമമെന്ന് ആരോഗ്യമന്ത്രി: നിയന്ത്രണങ്ങൾ വീണ്ടും വർദ്ധിപ്പിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന സൂചന നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം നടക്കുന്നത്. വ്യാപാരികൾ അടക്കമുള്ളവരുടെ പ്രതിഷേധം...

‘സെക്സിയാകാൻ ഒരിക്കലും ഭയപ്പെടരുത്’: ഗ്ലാമറസ്‌ ഫോട്ടോഷൂട്ടുമായി നടി വൈഗ; ഫോട്ടോസ് ഇവിടെ കാണാം.

തമിഴ്, മലയാളം സിനിമ-ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്ന ഒരാളാണ് നടി വൈഗ റോസ്. കുളി സീൻ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് വൈഗ മലയാളികൾക്ക് സുപരിചിതയാകുന്നത്. ഹണി റോസ് എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേരെങ്കിലും...

അന്ന് ആന്റണിയെ വിമർശിച്ച് പാർട്ടി വിട്ടു; ഇന്ന് ആന്റണിയുടെ കൈ പിടിച്ച് തിരികെയെത്തി; അന്ന് ചെറിയാൻ പറഞ്ഞത് സോഷ്യൽ...

കൊച്ചി: കഴിഞ്ഞ ഒരാഴ്ചയായി കോൺഗ്രസിന് ആശ്വാസം നൽകുന്ന വാർത്തകളാണ് തിരുവനന്തപുരത്തു നിന്നും പുറത്ത് വരുന്നത്. രണ്ടു പതിറ്റാണ്ട് മുൻപ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പാർട്ടി വിട്ട യുവതുർക്കി ചെറിയാൻ ഫിലിപ്പ് വീണ്ടും പഴയ പാളയത്തിലേയ്ക്കു...

ദക്ഷിണകൊറിയൻ വീഡിയോകൾ കണ്ടു: ഉത്തരകൊറിയയിൽ ഏഴു പേരെ വധശിക്ഷയ്ക്ക് വിധിച്ച് കിം ജോങ് ഉൻ; ക്രൂര വിധി നടപ്പാക്കിയത്...

പ്യോംഗ്യാങ്: ചിരിയും കരച്ചിലും നിരോധിച്ച വിവാദ ഉത്തരവിന് പിന്നാലെ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിവാദ ഉത്തരവ്. രാജ്യത്ത് കഴിഞ്ഞ ദിവസം ഏഴു പേരെ വധശിക്ഷയ്ക്കു വിധിച്ചതാണ് ഇപ്പോൾ വീണ്ടും ചർച്ചയായി...

ബി.ജെ.പി പ്രതിഷേധമാർച്ച് നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ബാങ്ക് വായ്പ എടുത്തതിന്റെ പേരിൽ കാലാവധി തികയും മുൻപ് ജപ്തി നടപടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിട് ഉടമസ്ഥതരെ സമീപിച്ചതിൽ മനംനൊന്ത് മൂലവട്ടത്തെ നിസ്സാർ, നസ്സീർ സഹോരങ്ങൾ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ...

പാലക്കാട് രണ്ട് പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി; മൃതശരീരങ്ങൾ കണ്ടെത്തിയത് മുട്ടികുളങ്ങര പോലീസ് ക്യാമ്പിന് പുറകിലെ പറമ്പിൽ.

പാലക്കാട്: പാലക്കാട് രണ്ട് പൊലീസുകാര്‍ മരിച്ച നിലയില്‍. മുട്ടിക്കുളങ്ങരയിലാണ് രണ്ട് പൊലീസുകാരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്ബിലെ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്ബിന് പിറകിലെ പറമ്ബില്‍ മരിച്ചനിലയില്‍ കണ്ടത്. മരണകാരണം വ്യക്തമല്ല. കഴിഞ്ഞദിവസം...

കൊവിഡ് കാലത്ത് പോലും സാധാരണക്കാരെ പോക്കറ്റടിച്ച് പെറ്റിയടിച്ച സർക്കാർ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും കേസുകൾ എഴുതിത്തള്ളുന്നു; നിയമസഭയിലെ സ്പീക്കറുടെ ഡയസ്...

തിരുവനന്തപുരം: കൊവിഡ് കാലത്ത് മാസ്‌കില്ലാത്തതിന്റെയും സാമൂഹിക അകലം പാലിക്കാത്തതിന്റെയും പേരിൽ കോടികൾ പെറ്റിയടിക്കുകയും, പതിനായിരങ്ങളെ കേസിൽ കുടുക്കുകയും ചെയ്ത സർക്കാർ എഴുതിതള്ളിയത് രാഷ്ട്രീയക്കാരുടെ നൂറുകണക്കിന് കേസുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എംഎൽഎമാരും മന്ത്രിമാരും...

ഒമൈക്രോൺ: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും; അവലോകന യോഗം ഉടൻ ചേരും; കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയേക്കുമെന്നു റിപ്പോർട്ട്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കിയത്. ഇന്നലെ 5944 പേർക്കാണ്...

നാലുകിലോ കഞ്ചാവുമായി കഞ്ചാവ് മാഫിയ സംഘത്തലവൻ ചങ്ങനാശേരിയിൽ പിടിയിൽ; പിടിയിലായത് നാലു കിലോ കഞ്ചാവുമായി

കോട്ടയം: ആന്ധ്രയിൽ നിന്നും കേരളത്തിലേയ്ക്കു കഞ്ചാവ് എത്തിക്കുന്ന, കഞ്ചാവ് ഇടനാഴിയിലെ പ്രധാന കണ്ണിയെ പൊലീസ് പിടികൂടി. ആന്ധ്രയിൽ നിന്നും കിലോകണക്കിന് കഞ്ചാവ് കേരളത്തിൽ എത്തിക്കുന്ന ഇയാളെപ്പറ്റി വിവരം ലഭിച്ചെങ്കിലും, ഇയാളെ പിടികൂടുന്നതിനു സാധിച്ചിരുന്നില്ല....

കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം : വനിതാ സെമിനാർ ജൂൺ നാലിന്

കോട്ടയം : കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വനിതാ സമ്മേളനം ജൂൺ നാലിന് നടക്കും. ജൂൺ നാലിന് രാവിലെ പത്തിന് സി.എം.എസ് കോളജ് ഗ്രേറ്റ് ഹാളിൽ നടക്കുന്ന സമ്മേളനം...

പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 25 വർഷം തടവും പിഴയും

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മദ്രസ അധ്യാപകന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാൻ...

മഹാരാജാസ് കോളജില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം: എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

കൊച്ചി: ഇടുക്കി എഞ്ചിനിയറിങ് കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നതിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളജില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്....

അർജുൻ ആയങ്കിയ്ക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻകള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്റ്റംസ്; ജയിലുള്ള രണ്ട് കൊലക്കേസ് പ്രതികളുടെ പേര് പറഞ്ഞ് അർജുൻ...

സ്വന്തം ലേഖകൻ കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയായ അർജുൻ ആയങ്കിക്ക് പിന്നി. കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്റ്റംസ്. കോടതിയിൽ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയിലാണ് കസ്റ്റംസ് വിശദാംശങ്ങൾ അറിയിച്ചത്. ഇതിന് പുറമെ...

വിജയ ശില്പി വിരാട് കോഹ്ലി ക്ലീൻ ബൗൾഡ് ആയ പന്തിൽ ഇന്ത്യക്ക് ലഭിച്ചത് മൂന്ന് റൺസ്:...

ചരിത്ര വിജയമാണ് ഇന്ത്യ പാകിസ്താനെതിരെ ഇന്ന് സ്വന്തമാക്കിയത്. ഇന്ത്യയുടെ വിജയശില്‍പ്പിയായ 'റണ്‍ മെഷീന്‍' വിരാട് കൊഹ്‌ലി പുറത്തെടുത്ത പോരാട്ടം വീര്യം ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ നിമിഷമായി രേഖപ്പെടുത്തും. അവസാന ഓവറിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിലാണ്...

ഇന്ന് 5297 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 213; രോഗമുക്തി നേടിയവർ 7325; കഴിഞ്ഞ 24...

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5297 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂർ 537, കണ്ണൂർ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട്...

പണയം വച്ച സ്വർണത്തിൽ തിരിമറി നടത്തി ഒരു കോടി രൂപ തട്ടിയെടുത്തു; പാലാ കെ.പി.ബി നിധി ലിമിറ്റഡിലെ ജീവനക്കാരൻ...

പാലാ: പണയം വച്ച സ്വർണത്തിൽ തിരിമറി നടത്തി ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ പാലാ കെ.പി.ബി നിധി ലിമിറ്റഡിലെ ജീവനക്കാരൻ അറസ്റ്റിൽ. 1.46 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെയാണ്...

രാഹുൽ ഗാന്ധി രാജ്യത്തിന്റെ നേതാവാണെന്ന് വിശ്വസിക്കുന്നത് അദ്ദേഹം മാത്രം ;ഗാന്ധി കുടുംബം പാർട്ടിയെ അവരുടെ സാമ്രാജ്യമായാണ് കാണുന്നത് :രാഹുൽ...

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഉത്തർപ്രദേശ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്. രാഹുൽ ഗാന്ധി രാജ്യത്തിന്റെ നേതാവാണെന്ന് വിശ്വസിക്കുന്നത് രാഹുൽ മാത്രമാണെന്ന് സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു. ഒരു പൊതുപരിപാടിയിൽ...

രാജ്യത്ത് വാഹന വിപ്ലവം സൃഷ്ടിക്കാൻ മാരുതി; എഥനോള്‍ അധിഷ്ഠിത ഫ്ലക്സ് ഫ്യൂവൽ എൻജിനുമായി വാഗണാർ പ്രോട്ടോ...

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തിങ്കളാഴ്ച രാജ്യത്തെ ആദ്യത്തെ മാസ് സെഗ്‌മെന്റ് ഫ്ലെക്‌സ് ഫ്യുവല്‍ പ്രോട്ടോടൈപ്പ് കാര്‍ പുറത്തിറക്കി. തങ്ങളുടെ ജനപ്രിയ കാറായ മാരുതി വാഗണ്‍ ആറിലാണ്...

ഭാരതത്തിൽ ക്രിസ്തു എത്തിയ ശേഷം പ്രാധാന്യം നഷ്ടമായ ദൈവം ഏത്: കെൽട്രോണിന്റെ പരീക്ഷയിൽ വിവാദം ചോദ്യം; പ്രതിഷേധവുമായി ഹൈന്ദവ...

കൊല്ലം: ക്രിസ്തു വന്നതിന് ശേഷം പ്രാധാന്യം നഷ്ടമായ ഹിന്ദു ദൈവം ഏതാണെന്ന പരീക്ഷയിലെ ചോദ്യം വിവാദമായി. കൊല്ലത്ത് നടന്ന കെൺട്രോൾ നടത്തിയ പരീക്ഷയിലാണ് വിവാദ ചോദ്യം ഉൾപ്പെട്ടത്. അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചേസിയെ കണ്ടെത്തുന്നതിനായാണ്...