സുഹൃത്തിൻറെ ഭാര്യയുടെ നഗ്ന ചിത്രങ്ങൾ വ്യാജ അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ചു: തിരുവനന്തപുരം സ്വദേശിയായ യുവതി അറസ്റ്റിൽ;...

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഹണിട്രാപ്പ് അറസ്റ്റ്. വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഹണിട്രാപ്പിലൂടെ ഇരയാക്കുന്ന യുവാക്കളുടെ ഫേസ്ബുക്ക്, വാട്സ് ആപ്പ് അക്കൗണ്ടുകള്‍ വഴിയാണ്...

മണ്ഡലത്തിന് വേണ്ടി എന്തു ചെയ്തു എന്ന് വോട്ടറുടെ ചോദ്യം: കരണത്തടിച്ച് മറുപടി നൽകി എംഎൽഎ; പഞ്ചാബിലെ...

ചണ്ഡിഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസ് എം.എല്‍.എ വിവാദത്തിലേക്ക്. എം.എല്‍.എ എന്തു ചെയ്തുവെന്ന യുവാവിന്റെ ചോദ്യത്തിന് മര്‍ദ്ദനത്തിലൂടെ മറുപടി നല്‍കിയ കോണ്‍ഗ്രസ് എം.എല്‍.എ ജോഗിന്ദര്‍ പാല്‍ ആണ് വിവാദ നായകന്‍ . പത്താന്‍കോട്ടിലെ ഭോവയില്‍ ഒരു...

സുഹൃത്തുക്കളുടെ കൺമുന്നിൽ താലിബാൻ തീവ്രവാദികൾ വനിതാ വോളിബോൾ താരത്തിന്റെ തലവെട്ടി! ഞെട്ടൽ മാറാതെ സഹതാരങ്ങൾ; താലിബാന്റെ ക്രൂരത തുടരുന്നു

കാബാൾ: തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പുറത്താക്കി, അമേരിക്കൻ സൈന്യത്തെ ചെറുത്തു നിന്ന താലിബാൻ തീവ്രവാദികൾ ക്രൂരത തുടരുന്നു. രാജ്യത്ത് അധികാരം പിടിച്ചെടുത്ത ശേഷം താലിബാൻ നടത്തിയ ക്രൂരതകൾ പുറത്തു വന്നിരുന്നു. ഈ ക്രൂരതയിൽ ഏറ്റവും...

ബറ്റാലിയനിലെ പൊലീസുകാരെ നായ്ക്കളോട് ഉപമിച്ചു; വീഡിയോ പുറത്തിറക്കിയത് കരുനാഗപ്പള്ളി പൊലീസ്; വർക്കലയിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

തിരുവനന്തപുരം: എ.ആർ ക്യാമ്പിലെയും ബെറ്റാലിയനിലെയും തെരുവ്പട്ടികളോട് ഉപമിച്ച് വീഡിയോ പുറത്തിറക്കി പ്രചരിപ്പിച്ച സംഭവത്തിൽ കോട്ടയത്തെ ഗ്രേഡ് എസ്.ഐ അടക്കമുള്ളവർക്ക് എതിരെ അന്വേഷണം. തൃശൂർ സിറ്റിയിലെ എസ്.ഐ ശ്രീജിത്ത്, കോട്ടയത്തെ ഗ്രേഡ് എസ്.ഐ ചന്ദ്രബാബു,...

ടൂറിനു പോകുമ്പോൾ ഇണയാകാൻ എസ്കോർട്ട് സർവീസ്; ഫീസായി ഈടാക്കുന്നത് 50000 രൂപയും, ചിലവും: മുംബൈ...

മുംബൈ: മുംബൈയില്‍ സ്ത്രീകള്‍ നടത്തിയ സെക്‌സ് ടൂറിസം റാക്കറ്റ് പൊലീസ് കണ്ടെത്തി. റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടു സ്ത്രീകളെയും ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു സ്ത്രീകളെയും അറസ്റ്റ്‌ചെയ്തതായി ക്രൈംബ്രാഞ്ച് അറിയിച്ചു. രഹസ്യ...

വി ഡി സതീശൻ മണിച്ചെയിൻ തട്ടിപ്പുകാരനോ? പി വി അൻവർ ഉയർത്തിയ ആരോപണം ശരിവെച്ച്, രേഖകൾ അടക്കം പുറത്തുവിട്ട്...

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പിവി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ വെളിപ്പെടുത്തലുമായി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്. അന്‍വര്‍ പറഞ്ഞത് സത്യമാണെന്നും വിഡി സതീശന്‍ മണി ചെയിന്‍...

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഇന്നും ജാമ്യം നിഷേധിച്ചു.

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഇന്നും ജാമ്യം നിഷേധിച്ചു.ഇത് നാലാമത്തെ തവണയാണ് ആര്യന്‍ ഖാന് കോടതി ജാമ്യം നിഷേധിക്കുന്നത്. ആഡംബര കപ്പലിലെ ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന് ഇതോടെ...

വിനോദ സഞ്ചാരകേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തു.

കോഴിക്കോട്: ജില്ലയില്‍ വീണ്ടും കൂട്ട ബലാത്സംഗം. വിനോദ സഞ്ചാരകേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.തൊട്ടില്‍പ്പാലത്ത് നടന്ന സംഭവത്തില്‍ നാല് പ്രതികള്‍ അറസ്റ്റിലായി. മൂന്ന്കായക്കൊടി സ്വദേശികളായ രണ്ടുപേരും ഒരു കുറ്റ്യാടി സ്വദേശിയുമാണ് പിടിയിലായത്....

ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​ലൂ​ടെ പ​രി​ച​യം : നാട് വി​ട്ട യു​വാ​വും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യും പൊ​ലീ​സ് പി​ടി​യി​ൽ.

കു​ന്ദ​മം​ഗ​ലം: ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് നാട് വി​ട്ട യു​വാ​വും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യും പൊ​ലീ​സ് പി​ടി​യി​ലാ​യി.വാ​ലി​ല്ലാ​പ്പു​ഴ സ്വ​ദേ​ശി അ​റ​ഫാ​നെ​യും (22) പെ​ണ്‍​കു​ട്ടി​യെ​യു​മാ​ണ് ഗോ​വ​യി​ല്‍ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്​​ത​ത്. ക​ഴി​ഞ്ഞ 12നാ​ണ് ഇ​വ​ര്‍ നാടു വി​ട്ട​ത്. പരാതി...

സിറിയയില്‍ സൈനികര്‍ സഞ്ചരിച്ച ബസില്‍ സ്ഫോടനം. 13 പേര്‍ കൊല്ലപ്പെട്ടു.

ഡമാസ്കസ്: സിറിയയില്‍ സൈനികര്‍ സഞ്ചരിച്ച ബസില്‍ സ്ഫോടനം. 13 പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം.ബസ് ബുധനാഴ്ച അതിരാവിലെ സെന്‍ട്രല്‍ ഡമാസ്കസിലെ ജിസ്‌ര്‍ അല്‍-റായിസ്‌ പാലത്തിലൂടെ കടന്നുപോകുമ്ബോള്‍ രണ്ട്...

ഭർത്താവുമായി അവിഹിത ബന്ധം ഉണ്ട് എന്ന് സംശയം; ജിമ്മിലെത്തി ഭർത്താവിനൊപ്പം പരിശീലിച്ചിരുന്ന യുവതിയെ മർദ്ദിച്ച് അവശയാക്കി ഭാര്യ; സംഭവം...

ഭർത്താവുമായി പ്രണയബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ ഭാര്യ കൈയ്യേറ്റം ചെയ്തു. ഇക്കഴിഞ്ഞ 15-ാം തിയതി ഭോപ്പാലിലാണ് സംഭവം. നേരത്തെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. https://youtu.be/Acd68i0SWiY ഭർത്താവിനെയും...

പൂഞ്ചില്‍ സായുധസംഘങ്ങള്‍ക്കായി തെരച്ചില്‍ ശക്തമാക്കി സൈന്യം.

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ സായുധസംഘങ്ങള്‍ക്കായി തെരച്ചില്‍ ശക്തമാക്കി സൈന്യം. വനമേഖലയില്‍ ഒളിച്ചിരിക്കുന്ന സായുധരെ കണ്ടെത്താന്‍ പത്താം ദിവസവും വ്യാപക തെരച്ചില്‍ നടത്തിവരികയാണ് സൈന്യം. മുന്‍കരുതലിന്റെ ഭാഗമായി മെന്‍ന്ദാര്‍ താനാമാണ്ടി വഴിയുള്ള ഗതാഗതം നിരോധിച്ചു....

കുട്ടികളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍.

എടക്കര: കുട്ടികളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. ചുങ്കത്തറ ചീരക്കുഴി സ്വദേശിയായ 25കാരിയെയും കാമുകന്‍ തൃശൂര്‍ അര്‍ണാട്ടുകര മാന്‍കുളങ്ങര പറമ്ബില്‍ അമീറിനെയുമാണ് (38) എടക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ് മഞ്ജിത്ത്...

പൊലീസ് പരിശോധനയ്ക്കിടെ അച്ഛനെ ദശരഥനാക്കി: വ്യാജ പേരും വിലാസവും നൽകി പൊലീസിനെ പറ്റിച്ച യുവാവിനെതിരെ കേസ്; വ്യാജൻ കുടുങ്ങും;...

തിരുവനന്തപുരം : വാഹന പരിശോധനയ്ക്കിടെ അച്ഛനെ ദശരഥനാക്കി പൊലീസിനെ കബളിപ്പിച്ച യുവാവിനെതിരെ കേസ്. ചടയമംഗലത്ത് വൈറൽ വീഡിയോയിൽ ഉൾപ്പെട്ട യുവാവിനെതിരെ കേസെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ, യുവാവ് വായിൽ തോന്നിയത് പറഞ്ഞത് കേട്ട്...

പി വി അന്‍വറിന്റെ തടയണകള്‍ കൂടരഞ്ഞി പഞ്ചായത്ത് പൊളിച്ചുമാറ്റും.

കോഴിക്കോട്: നിലമ്ബൂര്‍ എം എല്‍ എ പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കിന് വേണ്ടി നിര്‍മിച്ച തടയണകള്‍ കൂടരഞ്ഞി പഞ്ചായത്ത് പൊളിച്ചുമാറ്റും. ഇതിനുള്ള ടെന്‍ഡര്‍ നടപടി ആരംഭിച്ചു. ജില്ലാ കളക്ടര്‍ മുപ്പത്...

വനിതാ അധ്യാപകരുടെയും സഹപാഠികളായ പെൺകുട്ടികളെയും ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ; സ്കൂൾ വിദ്യാർത്ഥി അറസ്റ്റിൽ: സംഭവം തിരുവനന്തപുരം...

തിരുവനന്തപുരം: ഓൺലൈൻ വഴി വിദ്യാർഥിനികളെയും അധ്യാപകരെയും അപകീർത്തിപ്പെടുത്തിയ സ്കൂൾ വിദ്യാർഥി സൈബർ പൊലീസിന്റെ പിടിയിൽ. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ അശ്ലീല ചാറ്റ് നടത്താൻ സാധിക്കുന്ന കനേഡിയൻ ഡേറ്റിങ് സൈറ്റാണു വിദ്യാർഥി ഉപയോഗിച്ചത്. അപരിചിതരായ ചാറ്റിങ്...

മോന്‍സണിന്റെ വീട്ടില്‍ സൗന്ദര്യ ചികിത്സക്കായി പല പ്രമുഖരുടെ മക്കളും താമസിച്ചിരുന്നു; പല ഉന്നതര്‍ക്കും പെണ്‍കുട്ടികളെ കാഴ്ചവച്ചിരുന്നു.

കൊച്ചി: വ്യാജപുരാവസ്തു- സാമ്ബത്തിക തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ സൗഹൃദവലയത്തിലുള്ള ഉന്നതര്‍ക്കു പെണ്‍കുട്ടികളെ കാഴ്ചവച്ചിരുന്നതായും ആരോപണം. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്സോ കേസ് ചുമത്തിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു...

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി: ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.മുംബൈ എന്‍ഡിപിഎസ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. നിലവില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ കഴിയുന്നത്. കേസില്‍ ആര്യനൊപ്പം...

സഹപാഠികളായ യുവതിയെയും യുവാവിനെയും ഇന്ന് സ്വഭവനങ്ങളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി; ബന്ധുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്:...

പത്തനംതിട്ട: സഹപാഠികളായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കുറമ്ബക്കര ഉദയഗിരി പുത്തന്‍ വീട്ടില്‍ ജെബിന്‍, പുതുവല്‍ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടില്‍ സോന മെറിന്‍ മാത്യു എന്നിവരെയാണ് ആത്മഹത്യ ചെയ്ത...

അയോധ്യയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ വ്യാജ മാർക്ക്‌ലിസ്റ്റ് ഉണ്ടാക്കി: തട്ടിപ്പ് കേസിൽ എം.എൽ.എയ്ക്ക് അഞ്ചു വർഷം കഠിന തടവ്

അലഹബാദ്: അയോധ്യയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയ്ക്ക് വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയ കേസിൽ അഞ്ചു വർഷം കഠിനതടവ്. ഉത്തർപ്രദേശിലെ ബിജെപി എം.എൽ.എ ഇന്ദ്ര പ്രതാപ് തിവാരിയെയാണ് കോടതി ശിക്ഷിച്ചത്. വ്യാജ മാർക്ക് ലിസ്റ്റ്...