കെഎസ്ആർടിസി ഡ്രൈവർമാർ വണ്ടിയോടിക്കുന്നത് ലഹരി ആലസ്യത്തിൽ? പരിശോധനയിൽ അടി വസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച നിലയിൽ പാൻമസാലയും...

പാലക്കാട്: പാന്‍മസാലയും പുകയിലയും ഉള്‍പ്പെടെ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി കെഎസ്‌ആര്‍ടിസി​ ഡ്രൈവര്‍മാര്‍ പിടിയില്‍. രാത്രി സര്‍വിസ് നടത്തുന്ന ബസുകളിലെ ഒമ്ബത് ഡ്രൈവര്‍മാരാണ് പരിശോധനയില്‍ കുടുങ്ങിയത്. 12 ബസുകളിലായിരുന്നു പരിശോധന. കുഴല്‍മന്ദത്ത് കഴിഞ്ഞയാഴ്ച രണ്ട് യുവാക്കള്‍ കെഎസ്‌ആര്‍ടിസി...

“പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുന്ന കീഴ്വഴക്കം ഇല്ല, ധിക്കാരി”: വനിതാ എസ് ഐക്കെതിരെ ഭീഷണിമുഴക്കി സിഐടിയു...

പാര്‍ട്ടി ഓഫീസില്‍ ഒളിച്ച പ്രതിയെ കസ്റ്റഡിയില്‍ എടുത്തതിന് വനിതാ എസ്‌ഐയെ ഭീഷണിപ്പെടുത്തി സിഐടിയു നേതാവ്. കണ്ണൂര്‍ മാതമംഗലത്താണ് സംഭവം. പാര്‍ട്ടി ഓഫീസില്‍ കയറി വധശ്രമക്കേസ് പ്രതിയെ പിടികൂടിയതിനാണ് വനിത എസ്‌ഐയെ പെരിങ്ങോം ഏരിയാ...

ഭർത്താവിനെതിരെ ഗാർഹിക പീഡനം ആരോപിച്ച് ചലച്ചിത്രതാരം മറീന മൈക്കിൾ കുരിശിങ്കൽ പൊലീസിൽ പരാതിപ്പെട്ടു: ഭർത്താവിൻറെ അറസ്റ്റ് തടഞ്ഞ്...

കൊച്ചി: ഗാര്‍ഹിക പീഡനമാരോപിച്ച നടിയുടെ പരാതിയില്‍ ഭര്‍ത്താവായ സംവിധായകനെ അറസ്‌റ്റ്‌ ചെയ്യുന്നതില്‍ ഹൈക്കോടതി വിലക്ക്‌. ഈ മാസം 28 വരെ അറസ്‌റ്റു പാടില്ലെന്നാണു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജസ്‌റ്റിസ്‌ പി. ഗോപിനാഥിന്റെ ഉത്തരവ്‌. നടി...

കൊച്ചിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട: 60 ഗ്രാം എംഡിഎംഎ യുമായി യുവതി ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ.

കൊച്ചി: കൊച്ചിയില്‍ വീണ്ടും മയക്കു മരുന്ന് വേട്ട. ഇടപ്പള്ളിയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 60 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. ഗ്രാന്റെ കാസ ഹോട്ടലിലാണ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ എട്ട്...

വിവാദ വെളിപ്പെടുത്തൽ: സ്വപ്ന സുരേഷിനെ ഇന്ന് എൻഫോഴ്സ്മെൻറ് ചോദ്യംചെയ്യും; നിർണായക നീക്കങ്ങൾക്ക് സാധ്യത.

കൊച്ചി:സ്വര്‍ണക്കടത്ത് കേസ് (gold smuggling case) പ്രതി സ്വപ്ന സുരേഷിനെ (swapna suresh) എന്‍ഫോഴ്സ്മെന്‍റ് (ED) ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയ്ക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കസ്റ്റഡിയില്‍...

മോഹൻലാൽ ചിത്രത്തിൽ റോസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് ദിലീപ് കേസിലെ മാഡം എന്ന് വെളിപ്പെടുത്തൽ:...

നടി ആക്രമിക്കപ്പെട്ട കേസിലെ സ്ത്രീ സാന്നിധ്യം ആരാണെന്ന് തിരിച്ചറിയാനുള്ള തന്ത്രപ്പാടിലാണ് അന്വേഷണ സംഘം. കേസിലെ മാസ്റ്റര്‍ ബ്രെയിന്‍ എന്നെല്ലാം വിശേഷിപ്പിക്കാവുന്ന ആ സ്ത്രീ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയും എല്ലാ മലയാളികള്‍ക്കും ഉണ്ട്. ദിനം...

കോട്ടയം പാലായിലെ വനിതാ പൊലീസുകാർ ചാറ്റ് ചെയ്തു കെണിയൊരുക്കി; ഇൻസ്റ്റോൾമെന്റ് വ്യവസ്ഥയിൽ സാധനങ്ങൾ നൽകാനെന്ന പേരിൽ തട്ടിപ്പ് നടത്തിയ...

പാലാ: പാലായിലെ വനിതാ പൊലീസുകാർ ചാറ്റ് ചെയ്തു കെണിയൊരുക്കിയതോടെ അന്തർ സംസ്ഥാന തട്ടിപ്പുകാരൻ പിടിയിലായി. സംസ്ഥാനത്തെ 14 ജില്ലകളിലും ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും നൽകാമെന്നു വാഗ്ദാനം ചെയ്ത് അഡ്വാൻസ് വാങ്ങി സാധനം...

കണ്ണൂരിൽ വിവാഹ വീട്ടിലെ ബോംബ് സ്ഫോടനം: പ്രതിയുടെയും, പ്രതിയുടെ സംഘാംഗമായ കൊല്ലപ്പെട്ട യുവാവിൻറെയും സിപിഎം...

തോട്ടടയില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ഷാഫി പറമ്പിൽ എംഎൽഎ. കൊന്ന ആളും കൊല്ലപ്പെട്ട ആളും സിപിഎം ആണെന്നാണ് ഷാഫി ആരോപിച്ചിരിക്കുന്നത്. ഇത് സാധൂകരിക്കുന്ന ചിത്രവും അദ്ദേഹം...

യുവതികളെ കോഴിക്കോട് നിന്ന് നമ്പർ 18 ഹോട്ടലിലേക്ക് എത്തിച്ചത് ബിസിനസ് മീറ്റിന് എന്ന് പറഞ്ഞ്; ലഹരി...

കോഴിക്കോട്: കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽവെച്ച് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരിലൊരാളായ യുവതി. നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചൻ, ഇവരുടെ സുഹൃത്തായ അഞ്ജലി...

വാട്സാപ് സ്റ്റാറ്റസിനെ ചൊല്ലി സംഘര്‍ഷം: വീട്ടമ്മ കൊല്ലപ്പെട്ടു; സംഭവം മുംബൈയിൽ.

മുംബൈ: വാട്സാപ് സ്റ്റാറ്റസിനെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വീട്ടമ്മ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര പൽഘർ ജില്ലയിലെ ബോയ്‌സാർ ശിവാജി നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. ബോയ്‌സാർ സ്വദേശിനിയായ ലീലാവതി ദേവി പ്രസാദ് (48)...

ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വിൽക്കാൻ കഞ്ചാവ്; പാലായിൽ ബംഗാൾ സ്വദേശി പിടിയിലായി; ഒരു കിലോ കഞ്ചാവും ബൈക്കും...

പാലാ: ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൽക്കും വിൽക്കാൻ കഞ്ചാവുമായി ബൈക്കിൽ കറങ്ങിയ ബംഗാൾ സ്വദേശി എക്‌സൈസിന്റെ പിടിയിലായി. ഒരു കിലോ കഞ്ചാവും, ഇയാളുടെ ബൈക്കും എക്‌സൈസ് സംഘം പിടിച്ചെടുത്തു. ബംഗാൾ നടുൻഗഞ്ച് ജില്ലയിൽ...

ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്യമായി സമാജവാദി പ്രവർത്തകർ പണം വിതരണം ചെയ്യുന്ന വീഡിയോ പുറത്ത്: തിരഞ്ഞെടുപ്പ് കമ്മീഷൻ...

ലക്നൗ:നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സമാജ് വാദി പാര്‍ട്ടി ഓഫീസിന് മുമ്ബില്‍ പണം വിതരണം ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഹന്ദിയ നിയോജക മണ്ഡലത്തില്‍ ലാലാ ബസാറിലാണ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്‌; 22കാരന് 20 വര്‍ഷം കഠിന തടവ്

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 22കാരന് 20 വര്‍ഷം കഠിന തടവ്.അലിബാഗിലുള്ള പ്രത്യേക പോക്സോ കോടതി ജഡ്ജി ഷാഹിദ ശൈഖിന്‍റേതാണ് ഉത്തരവ്. 12 വയസ്സുകാരിയായ പെണ്‍കുട്ടിയെയാണ് പ്രതിയായ പരേഷ് മേത് പീഡിപ്പിച്ചത്....

കണ്ണൂർ ബോംബേറ് കേസിൽ വഴിത്തിരിവ്: കൊല്ലപ്പെട്ട ജിഷ്ണു ബോംബുമായി എത്തിയ സംഘത്തിലെ അംഗം

കണ്ണൂര്‍: തോട്ടടയിലുണ്ടായ ബോംബേറില്‍ വഴിത്തിരിവ്. ബോംബേറില്‍ കൊല്ലപ്പെട്ട ജിഷ്ണു ബോംബുമായി എത്തിയ സംഘത്തിലെ അംഗമായിരുന്നു എന്നാണ് കണ്ടെത്തല്‍. ബോംബെറിഞ്ഞ സംഘത്തിനൊപ്പമാണ് ജിഷ്ണു വിവാഹ സ്ഥലത്തെത്തിയത്. ആദ്യമായി എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ലെന്നും രണ്ടാമത്തെ ബോംബ്...

പാലായിലെ കെഎസ്ഇബി സബ് എൻജിനീയറെ മുണ്ടക്കയത്തേക്ക് വസ്തു കച്ചവടത്തിന് വിളിച്ചു വരുത്തിയ ശേഷം മർദ്ദിച്ചവശനാക്കി രേഖകളും കയ്യിലുണ്ടായിരുന്ന...

കോട്ടയം ജില്ലയിലെ പോലീസ് അനാസ്ഥകളുടെ പട്ടികയിലേക്ക് പുതിയ ഒരു അദ്ധ്യായം കൂടി. ജില്ലാ ആസ്ഥാനത്ത് എസ് പി ഓഫീസിന് സമീപമുള്ള ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ഒരാളെ തല്ലി കൊന്ന ശേഷം മൃതദേഹവും ചുമന്ന്...

രാജസ്ഥാനിൽ 25 കാരിയെ കൂട്ടബലാത്സംഗം ‍ചെയ്ത ശേഷം ഹോട്ടലില്‍ നിന്നും വലിച്ചെറിഞ്ഞു

ജയ്പൂര്‍: ജോലി തേടിയെത്തിയ 25 കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഹോട്ടലിന്റെ ഒന്നാം നിലയില്‍ താഴേയ്ക്ക് തള്ളിയിട്ടതായി പരാതി. നാല് പേര്‍ ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് രാജസ്ഥാനിലേക്ക് ജോലിതേടിയെത്തിയതാണ്...

പൊലീസ് എത്താൻ വൈകിയെന്ന് ആരോപണം: ബോംബേറിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം മാറ്റുന്നതിനെ ചൊല്ലി സിപിഐഎം- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ...

കണ്ണൂർ: തോട്ടടയിലുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹം മാറ്റുന്നതിനെ ചൊല്ലി സി പി ഐ എം- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കം. ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് സ്ഥലത്തുണ്ടായിരിക്കെയാണ്...

കണ്ണൂരില്‍ വിവാഹം കഴിഞ്ഞ് മടങ്ങിയ സംഘത്തിന് നേരെ ബോംബേറ്: ഒരാള്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: വിവാഹച്ചടങ്ങ് കഴിഞ്ഞ് വരികയായിരുന്ന സംഘത്തിന് നേരെയുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ചക്കരക്കല്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായതെന്നാണ് വിവരം. വിവാഹ വീട്ടില്‍ ഇന്നലെ രാത്രി...

ദിവസത്തിൽ 6 തവണയെങ്കിലും ലൈംഗിക ബന്ധം നിർബന്ധം; സെക്സ് ടോയ്സുകൾ ഇല്ലാതെ ഒരു മണിക്കൂർ...

തന്റെ വിദ്യാര്‍ത്ഥിയായ 15കാരനുമായി ലൈം​ഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് തടവുശിക്ഷ അനുഭവിക്കുന്ന യുവതി ജയിലിനുള്ളില്‍ അക്കൗണ്ടന്‍സി പഠിക്കുന്നതായി റിപ്പോര്‍ട്ട്. അമിതമായ ലൈം​ഗികാസക്തിയുള്ള 35കാരിയായ കാന്‍ഡിസ് ബാര്‍ബര്‍ എന്ന ബ്രിട്ടീഷുകാരിയാണ് തന്റെ മാനസിക നിലയില്‍ അടിമുടി...

“ഞാൻ നിരപരാധി, കേസിൽ പെടുത്താൻ ശ്രമിക്കുന്നു”: സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച് നമ്പർ 18 പോക്സോ കേസിൽ ...

കോഴിക്കോട്: ഫോര്‍ട്ട് കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ തെറ്റാണെന്ന് അഞ്ജലി റീമ ദേവ്. തന്നെ നശിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന പ്രചാരണങ്ങളാണിതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അഞ്ജലി...