എറണാകുളത്തെ ഹോട്ടൽ മുറിയിൽ നിന്ന് എക്സൈസ് അറസ്റ്റ് ചെയ്തത് ലഹരിയിൽ ആറാടി നിൽക്കുന്ന സംഘത്തെ; അറസ്റ്റിലായവരുടെ കെട്ടിറങ്ങാൻ...

കൊച്ചി: ഹോട്ടലില്‍ മുറിയെടുത്ത് ലഹരിക്കച്ചവടം നടത്തുന്നതിനിടെ യുവതിയുള്‍പ്പെട്ട എട്ടംഗ സംഘം പിടിയിലായെങ്കിലും പുലിവാല് പിടിച്ചത് അന്വേഷണ സംഘം. പിടിയിലായവരെല്ലാം സിന്തറ്റിക് ലഹരി വസ്തുവായ എംഡിഎംഎ ഉപയോ​ഗിച്ച്‌ അബേധാവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ പിടിയിലായ ഉടന്‍...

വാലൻറ്റൈൻസ് ദിനത്തിൽ ഭാര്യയെയും കാമുകനെയും ലോഡ്ജിൽ നിന്നും പൊക്കി; പിന്നാലെ ഭാര്യയുടെ അവിഹിതം അവസാനിപ്പിച്ച് തരണമെന്ന പരാതിയുമായി...

കൊല്ലം : ഭാര്യയും കാമുകനും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന പരാതിയുമായി റെയില്‍വേ ഉദ്യോഗസ്ഥനായ കൊല്ലം സ്വദേശി.സ്വന്തം ഭാര്യയുടെ അനാശാസ്യം നിര്‍ത്തണം എന്നും തന്റെ കുടുംബം തകര്‍ക്കുന്ന വര്‍ക്കല സ്വദേശിക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു പോലീസില്‍...

48 വർഷങ്ങൾക്കിടയിൽ 60 കാരൻ വിവാഹം ചെയ്തത് 14 തവണ: സ്ത്രീകളെ വലയിലാക്കിയത് ഡോകടറെന്നും, അഭിഭാഷകനെന്നും സ്വയം പരിജയപ്പെടുത്തി:...

ഭുവനേശ്വര്‍: ഒഡീഷയില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളയാള്‍ 48 വര്‍ഷത്തിനിടെ കഴിച്ചത് 14 വിവാഹം. വര്‍ഷങ്ങളായി വിവാഹ തട്ടിപ്പ് നടത്തിയിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലാണ് സംഭവം. ഒഡീഷയിലെ കേന്ദ്രപാറ സ്വദേശിയാണ്...

തിരുവനന്തപുരം മദ്യക്കടത്ത് കേസ്; ഒന്നാം പ്രതി മുൻ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോർജ് അറസ്റ്റിൽ

തിരുവനന്തപുരം: മദ്യക്കടത്ത് കേസ് പ്രതി ലൂക്ക് കെ ജോർജ് അറസ്റ്റിൽ. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. കസ്റ്റംസ് മുൻ സൂപ്രണ്ടായ ലൂക്ക് കെ ജോർജ് കേസിൽ ഒന്നാം പ്രതിയാണ്. യാത്രക്കാരുടെ...

പിതാവിന്റെ ജന്മദിനത്തിൽ അലങ്കരിക്കാനുള്ള പൂക്കൾ യഥാസമയത്ത് വിരിഞ്ഞില്ല: തോട്ടം ജോലിക്കാരെ ജയിലിലിട്ട് കിം ജോങ് ഉന്‍

സിയോൾ: യഥാസമയത്ത് പൂക്കള്‍ വിരിയാത്തതിനെ തുടര്‍ന്ന് പൂന്തോട്ടത്തിലെ ജോലിക്കാരെ ജയിലിലിട്ട് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. കിമ്മിന്റെ അന്തരിച്ച പിതാവ് കിം ജോങ് ഇലിന്റെ ജന്മദിനം ഫെബ്രുവരി 16-നാണ്. ജന്മദിനം ആഘോഷിക്കുന്നതിന്...

ഫോൺ ചെയ്യാൻ വീട്ടിലെത്തിയ പതിമൂന്നുകാരിയെ കടന്നു പിടിച്ചു; ചങ്ങനാശേരി വാകത്താനത്ത് 78 കാരന് അഞ്ചു വർഷം കഠിന തടവ്

കോട്ടയം: വീട്ടിലെത്തിയ പതിമൂന്നുകാരിയായ പെൺകുട്ടിയെ കടന്നു പിടിച്ച വയോധികന് അഞ്ചു വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും. പോക്‌സോ കേസിലാണ് വാകനത്താന തൃക്കോതമംഗലം സ്വദേശിയായ എഴുപത്തിയെട്ടുകാരനെ ചങ്ങനാശേരി അഡീഷണൽ സെഷൻസ്...

കെഎസ്ആർടിസി ഡ്രൈവർമാർ വണ്ടിയോടിക്കുന്നത് ലഹരി ആലസ്യത്തിൽ? പരിശോധനയിൽ അടി വസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച നിലയിൽ പാൻമസാലയും...

പാലക്കാട്: പാന്‍മസാലയും പുകയിലയും ഉള്‍പ്പെടെ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി കെഎസ്‌ആര്‍ടിസി​ ഡ്രൈവര്‍മാര്‍ പിടിയില്‍. രാത്രി സര്‍വിസ് നടത്തുന്ന ബസുകളിലെ ഒമ്ബത് ഡ്രൈവര്‍മാരാണ് പരിശോധനയില്‍ കുടുങ്ങിയത്. 12 ബസുകളിലായിരുന്നു പരിശോധന. കുഴല്‍മന്ദത്ത് കഴിഞ്ഞയാഴ്ച രണ്ട് യുവാക്കള്‍ കെഎസ്‌ആര്‍ടിസി...

“പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുന്ന കീഴ്വഴക്കം ഇല്ല, ധിക്കാരി”: വനിതാ എസ് ഐക്കെതിരെ ഭീഷണിമുഴക്കി സിഐടിയു...

പാര്‍ട്ടി ഓഫീസില്‍ ഒളിച്ച പ്രതിയെ കസ്റ്റഡിയില്‍ എടുത്തതിന് വനിതാ എസ്‌ഐയെ ഭീഷണിപ്പെടുത്തി സിഐടിയു നേതാവ്. കണ്ണൂര്‍ മാതമംഗലത്താണ് സംഭവം. പാര്‍ട്ടി ഓഫീസില്‍ കയറി വധശ്രമക്കേസ് പ്രതിയെ പിടികൂടിയതിനാണ് വനിത എസ്‌ഐയെ പെരിങ്ങോം ഏരിയാ...

ഭർത്താവിനെതിരെ ഗാർഹിക പീഡനം ആരോപിച്ച് ചലച്ചിത്രതാരം മറീന മൈക്കിൾ കുരിശിങ്കൽ പൊലീസിൽ പരാതിപ്പെട്ടു: ഭർത്താവിൻറെ അറസ്റ്റ് തടഞ്ഞ്...

കൊച്ചി: ഗാര്‍ഹിക പീഡനമാരോപിച്ച നടിയുടെ പരാതിയില്‍ ഭര്‍ത്താവായ സംവിധായകനെ അറസ്‌റ്റ്‌ ചെയ്യുന്നതില്‍ ഹൈക്കോടതി വിലക്ക്‌. ഈ മാസം 28 വരെ അറസ്‌റ്റു പാടില്ലെന്നാണു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജസ്‌റ്റിസ്‌ പി. ഗോപിനാഥിന്റെ ഉത്തരവ്‌. നടി...

കൊച്ചിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട: 60 ഗ്രാം എംഡിഎംഎ യുമായി യുവതി ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ.

കൊച്ചി: കൊച്ചിയില്‍ വീണ്ടും മയക്കു മരുന്ന് വേട്ട. ഇടപ്പള്ളിയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 60 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. ഗ്രാന്റെ കാസ ഹോട്ടലിലാണ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ എട്ട്...

വിവാദ വെളിപ്പെടുത്തൽ: സ്വപ്ന സുരേഷിനെ ഇന്ന് എൻഫോഴ്സ്മെൻറ് ചോദ്യംചെയ്യും; നിർണായക നീക്കങ്ങൾക്ക് സാധ്യത.

കൊച്ചി:സ്വര്‍ണക്കടത്ത് കേസ് (gold smuggling case) പ്രതി സ്വപ്ന സുരേഷിനെ (swapna suresh) എന്‍ഫോഴ്സ്മെന്‍റ് (ED) ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയ്ക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കസ്റ്റഡിയില്‍...

മോഹൻലാൽ ചിത്രത്തിൽ റോസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് ദിലീപ് കേസിലെ മാഡം എന്ന് വെളിപ്പെടുത്തൽ:...

നടി ആക്രമിക്കപ്പെട്ട കേസിലെ സ്ത്രീ സാന്നിധ്യം ആരാണെന്ന് തിരിച്ചറിയാനുള്ള തന്ത്രപ്പാടിലാണ് അന്വേഷണ സംഘം. കേസിലെ മാസ്റ്റര്‍ ബ്രെയിന്‍ എന്നെല്ലാം വിശേഷിപ്പിക്കാവുന്ന ആ സ്ത്രീ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയും എല്ലാ മലയാളികള്‍ക്കും ഉണ്ട്. ദിനം...

കോട്ടയം പാലായിലെ വനിതാ പൊലീസുകാർ ചാറ്റ് ചെയ്തു കെണിയൊരുക്കി; ഇൻസ്റ്റോൾമെന്റ് വ്യവസ്ഥയിൽ സാധനങ്ങൾ നൽകാനെന്ന പേരിൽ തട്ടിപ്പ് നടത്തിയ...

പാലാ: പാലായിലെ വനിതാ പൊലീസുകാർ ചാറ്റ് ചെയ്തു കെണിയൊരുക്കിയതോടെ അന്തർ സംസ്ഥാന തട്ടിപ്പുകാരൻ പിടിയിലായി. സംസ്ഥാനത്തെ 14 ജില്ലകളിലും ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും നൽകാമെന്നു വാഗ്ദാനം ചെയ്ത് അഡ്വാൻസ് വാങ്ങി സാധനം...

കണ്ണൂരിൽ വിവാഹ വീട്ടിലെ ബോംബ് സ്ഫോടനം: പ്രതിയുടെയും, പ്രതിയുടെ സംഘാംഗമായ കൊല്ലപ്പെട്ട യുവാവിൻറെയും സിപിഎം...

തോട്ടടയില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ഷാഫി പറമ്പിൽ എംഎൽഎ. കൊന്ന ആളും കൊല്ലപ്പെട്ട ആളും സിപിഎം ആണെന്നാണ് ഷാഫി ആരോപിച്ചിരിക്കുന്നത്. ഇത് സാധൂകരിക്കുന്ന ചിത്രവും അദ്ദേഹം...

യുവതികളെ കോഴിക്കോട് നിന്ന് നമ്പർ 18 ഹോട്ടലിലേക്ക് എത്തിച്ചത് ബിസിനസ് മീറ്റിന് എന്ന് പറഞ്ഞ്; ലഹരി...

കോഴിക്കോട്: കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽവെച്ച് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരിലൊരാളായ യുവതി. നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചൻ, ഇവരുടെ സുഹൃത്തായ അഞ്ജലി...

വാട്സാപ് സ്റ്റാറ്റസിനെ ചൊല്ലി സംഘര്‍ഷം: വീട്ടമ്മ കൊല്ലപ്പെട്ടു; സംഭവം മുംബൈയിൽ.

മുംബൈ: വാട്സാപ് സ്റ്റാറ്റസിനെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വീട്ടമ്മ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര പൽഘർ ജില്ലയിലെ ബോയ്‌സാർ ശിവാജി നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. ബോയ്‌സാർ സ്വദേശിനിയായ ലീലാവതി ദേവി പ്രസാദ് (48)...

ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വിൽക്കാൻ കഞ്ചാവ്; പാലായിൽ ബംഗാൾ സ്വദേശി പിടിയിലായി; ഒരു കിലോ കഞ്ചാവും ബൈക്കും...

പാലാ: ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൽക്കും വിൽക്കാൻ കഞ്ചാവുമായി ബൈക്കിൽ കറങ്ങിയ ബംഗാൾ സ്വദേശി എക്‌സൈസിന്റെ പിടിയിലായി. ഒരു കിലോ കഞ്ചാവും, ഇയാളുടെ ബൈക്കും എക്‌സൈസ് സംഘം പിടിച്ചെടുത്തു. ബംഗാൾ നടുൻഗഞ്ച് ജില്ലയിൽ...

ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്യമായി സമാജവാദി പ്രവർത്തകർ പണം വിതരണം ചെയ്യുന്ന വീഡിയോ പുറത്ത്: തിരഞ്ഞെടുപ്പ് കമ്മീഷൻ...

ലക്നൗ:നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സമാജ് വാദി പാര്‍ട്ടി ഓഫീസിന് മുമ്ബില്‍ പണം വിതരണം ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഹന്ദിയ നിയോജക മണ്ഡലത്തില്‍ ലാലാ ബസാറിലാണ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്‌; 22കാരന് 20 വര്‍ഷം കഠിന തടവ്

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 22കാരന് 20 വര്‍ഷം കഠിന തടവ്.അലിബാഗിലുള്ള പ്രത്യേക പോക്സോ കോടതി ജഡ്ജി ഷാഹിദ ശൈഖിന്‍റേതാണ് ഉത്തരവ്. 12 വയസ്സുകാരിയായ പെണ്‍കുട്ടിയെയാണ് പ്രതിയായ പരേഷ് മേത് പീഡിപ്പിച്ചത്....

കണ്ണൂർ ബോംബേറ് കേസിൽ വഴിത്തിരിവ്: കൊല്ലപ്പെട്ട ജിഷ്ണു ബോംബുമായി എത്തിയ സംഘത്തിലെ അംഗം

കണ്ണൂര്‍: തോട്ടടയിലുണ്ടായ ബോംബേറില്‍ വഴിത്തിരിവ്. ബോംബേറില്‍ കൊല്ലപ്പെട്ട ജിഷ്ണു ബോംബുമായി എത്തിയ സംഘത്തിലെ അംഗമായിരുന്നു എന്നാണ് കണ്ടെത്തല്‍. ബോംബെറിഞ്ഞ സംഘത്തിനൊപ്പമാണ് ജിഷ്ണു വിവാഹ സ്ഥലത്തെത്തിയത്. ആദ്യമായി എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ലെന്നും രണ്ടാമത്തെ ബോംബ്...