സംസ്ഥാനത്ത് ഡാമുകളിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു; അഞ്ചിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു: വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, പൊൻമുടി, കുണ്ടള, ലോവർ പെരിയാർ, തന്നയാർ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മീങ്കര, മംഗലം അണക്കെട്ടുകളിൽ ഓറഞ്ച്...

ആശ്വാസമായി വേനൽ മഴയെത്തുന്നു; 12 ജില്ലകളിൽ മഴപെയ്യും, 2 ജില്ലകൾ കാത്തിരിക്കണം: കാലാവസ്ഥാ പ്രവചനം വായിക്കാം.

കൊടും ചൂടില്‍ വിയർത്ത് വലയുന്ന കേരളത്തിന് ഒടുവില്‍ വേനല്‍ മഴയുടെ ആശ്വാസം എത്തുന്നു. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം നോക്കിയാല്‍ വേനല്‍ മഴ എത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. ദിവസങ്ങളായി മഴ കാത്തിരുന്ന കേരളത്തിന്...

ചക്രവാത ചുഴിയും ഇരട്ട ന്യൂനമർദ്ദ പാത്തികളും: കേരളത്തിൽ മഴ തുടരും.

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതില്‍ നിന്ന് ഒരു ന്യൂന മര്‍ദ്ദ പാത്തി...

കാലാവസ്ഥാ വ്യതിയാനം മനുഷ്യരുടെ ഉറക്കം ഇല്ലാതാക്കും: ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്.

മനുഷ്യന്‍റെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കാലാവസ്ഥാ വ്യതിയാനമാണെന്ന് പഠനം. വണ്‍ എര്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇക്കാര്യത്തെപ്പറ്റി സൂചിപ്പിക്കുന്നത്. 2099 ആകുമ്ബോഴേക്കും കാലാവസ്ഥാ വ്യതിയാനം മൂലം ഒരു വ്യക്‌തിക്ക് 50...

കനത്ത മഴ: പ്രധാന റോഡുകളിലും പാര്‍പ്പിട മേഖലകളിലും വെള്ളം കയറി; ജനം ദുരിതത്തിൽ; വീഡിയോ കാണാം.

ബെംഗളൂരു: കനത്ത മഴയില്‍ ബെംഗളൂരുവിലെ ജനജീവിതം ദുരിതത്തില്‍. പ്രധാന റോഡുകളിലും പാര്‍പ്പിട മേഖലകളിലുമെല്ലാം വെള്ളം കയറിയതോടെ ജനങ്ങള്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. അടിപ്പാതകളില്‍ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗതം നിരോധിച്ചു....

ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു: മൂന്ന് ദിവസം അതിശക്ത മഴ; പത്തനംതിട്ടയില്‍ രണ്ടിടത്ത് ഉരുള്‍പ്പൊട്ടല്‍; ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ്...

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്ത മഴയ്ക്ക് സാദ്ധ്യത. ശ്രീലങ്കയ്ക്കും തമിഴ്നാടിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്. ഇന്നലെ തെക്കൻ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചു. ഇത് വരുംദിവസങ്ങളിലും...

ഇടുക്കി ഏലപ്പാറയിൽ മണ്ണിടിച്ചിൽ; ഒരാൾ മരണപ്പെട്ടു.

ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. മണ്ണിനടിയില്‍പ്പെട്ട സ്ത്രീയാണ് മരിച്ചത്. കോഴിക്കാനം എസ്‌റ്റേറ്റിലാണ് അപകടം ഉണ്ടായത്. എസ്‌റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന പുഷ്പ എന്നു വിളിക്കുന്ന ഭാഗ്യമാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ലയത്തിന്...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം: ശനിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ ശനിയാഴ്ചവരെ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ തമിഴ്‌നാട് തീരംവരെ...

കനത്ത മഴ – നെയ്യാർ അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറക്കും; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കളക്ടർ.

തിരുവനന്തപുരം: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ഡാമിന്‍റെ നാലു ഷട്ടറുകളും വൈകിട്ട് നാലുമണിയോടെ ഉയര്‍ത്തുമെന്ന് ജില്ല കലക്ടര്‍ നവ്‌ജ്യോത് ഖോസെ അറിയിച്ചു. നെയ്യാറിന്‍റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കളക്ടര്‍...

കാലവർഷം ആൻഡമാൻ ദ്വീപ് സമൂഹത്തിൽ എത്തി; കേരളത്തിൽ അടുത്തയാഴ്ച: അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാപ്രവചനം.

ന്യൂഡല്‍ഹി: തെക്കന്‍ ആന്‍ഡമാന്‍ കടലിലും നിക്കോബര്‍ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായതിനെ തുടര്‍ന്ന് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളില്‍ മഴ ആരംഭിച്ചു....

വരുന്ന അഞ്ച് ദിവസങ്ങളിൽ കനത്ത മഴ: കേരളത്തിലെ കാലാവസ്ഥ പ്രവചനം വായിക്കാം.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ...

തെക്കൻ കേരളത്തിൽ കനത്ത മഴ; കൊല്ലത്ത് മഴവെള്ളപ്പാച്ചിൽ; വീടുകളിൽ വെള്ളം കയറി; ആളപായമില്ല

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ കനത്ത മഴയിൽ കനത്ത നാശ നഷ്ടം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. കൊല്ലം പുനലൂരിൽ മലവെള്ളപ്പാച്ചിലുണ്ടായി. ഇടപ്പാളയത്താണ് മലവെള്ളപ്പാച്ചിലുണ്ടായത്. നാല് വീടുകളിൽ വെള്ളം കയറി.ഒരു ജീപ്പും...

അടുത്ത ഭൂകമ്പം ഇന്ത്യയിൽ? ഡച്ച് ജ്യോതിശാസ്ത്രജ്ഞന്റെ പ്രവചന വീഡിയോ കാണാം.

തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്ബം പോലെ ഇന്ത്യയിലും ഉണ്ടാകുമെന്ന് തുര്‍ക്കി-സിറിയ ഭൂകമ്ബം കൃത്യമായി പ്രവചിച്ച ഡച്ച്‌ ജ്യോതിഷ ശാസ്ത്രജ്ഞന്‍ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ്. ഹൂഗര്‍ബീറ്റ്‌സ് നൂതനമായ ജ്യോതിഷശാസ്ത്രശാഖ പ്രകാരമാണ് പ്രവചനം നടത്തുന്നത്. തുര്‍ക്കിയില്‍ ഭൂകമ്ബം നടക്കുന്നതിന്...

ചക്രവാത ചുഴി ശക്തിപ്രാപിക്കും: കേരളത്തില്‍ അതിതീവ്രമഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. രാത്രിയോടെ മഴ ശക്തമാകും. തെക്കന്‍-മദ്ധ്യ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഒഴികെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

കനത്ത മഴയും കാറ്റും: ഇടുക്കിയിൽ മരം ഒടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

ഇടുക്കി : അടിമാലിക്ക് സമീപം കല്ലാറില്‍ കനത്ത കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി അരവിന്ദിന്‍റെ ഭാര്യ ഗീതയാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വടക്കന്‍ എസ്റ്റേറ്റില്‍...

പൊന്മുടി അണക്കെട്ട് 9 മണിക്ക് തുറക്കും: ജാഗ്രതാനിർദേശം പ്രഖ്യാപിച്ച് ഇടുക്കി കളക്ടർ.

തൊടുപുഴ: ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി പൊന്‍മുടി അണക്കെട്ട് ഒമ്ബത് മണിക്ക് തുറക്കും. അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ 60 സെന്‍റീമീറ്റര്‍ വീതം തുറന്ന് 130 ക്യുമെക്സ് വരെ വെള്ളമാണ് പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടുന്നതെന്ന് ഇടുക്കി...

ന്യൂനമർദ്ദം അറബിക്കടലിൽ പ്രവേശിച്ചു: തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട ന്യുന മര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ നവംബര്‍ 7 വരെ ഇടിമിന്നലോടു കൂടിയ മഴ...

മഴക്ക് ശേഷം മരുഭൂമിയിൽ രൂപപ്പെട്ടത് അതിമനോഹരമായ തടാകം; ഷാർജയിൽ നിന്നുള്ള അത്ഭുതപ്പെടുത്തുന്ന വീഡിയോ കാണാം

ഗള്‍ഫിലെ മണലാരണ്യത്തില്‍ പെയ്ത മഴ ആദ്യം എല്ലാവർക്കും കൗതുകവും സന്തോഷവുമാണ് സമ്മാനിച്ചതെങ്കില്‍ മഴ കനത്തതോടെ ജനജീവിതം ദുരിതമായി. യുഎഇ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്കാണ് സാക്ഷ്യം വഹിച്ചത്.ന്യൂനമർദമാണ് ഗള്‍ഫ് മേഖലയിലെ കനത്ത...

ജപ്പാനില്‍ വന്‍ഭൂചലനം, പിന്നാലെ സുനാമി മുന്നറിയിപ്പ്; ആളുകൾക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും കാണാം

ടോക്യോ: ജപ്പാനില്‍ വന്‍ഭൂചലനം. വലിയരീതിയിലുള്ള ഭൂചലനമുണ്ടായതിന് പിന്നാലെ ജപ്പാനില്‍ സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കി. റിക്ടര്‍സ്കെയിലില്‍ 7.6 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാനിലുണ്ടായത്. അതേസമയം, ഭൂചലനമുണ്ടായെങ്കിലും ജപ്പാനിലെ ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു....

ചെന്നൈയില്‍ കനത്ത മഴ: നാല് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു – വീഡിയോ.

നഗരത്തില്‍ കനത്ത മഴ. രാത്രിയോടെ മഴ ശക്തമായതോടെ പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ഇന്റര്‍നെറ്റ് കേബിളുകളടക്കം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചവരെ ചെന്നൈയില്‍ കനത്ത മഴ തുടരുമെന്നാണ്...