ദുരിത പേമാരിയിൽ മുങ്ങി തമിഴ്നാട്: ഇന്നും റെഡ് അലർട്ട്; വെള്ളക്കെട്ടിൻറെ ദൃശ്യങ്ങൾ കാണാം.

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം തീവ്ര ന്യുനമര്‍ദ്ദം ആയ സാഹചര്യത്തിലാണ് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. ഈ ന്യുനമര്‍ദ്ദം വെസ്റ്റ് - നോര്‍ത്ത് വെസ്റ്റ് പ്രദേശങ്ങളിലൂടെ...

സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയങ്ങൾക്ക് സാധ്യത; കാരണം മേഘവിസ്ഫോടനങ്ങൾ: കേരളത്തെക്കുറിച്ച് ആശങ്കാജനകമായ പഠനറിപ്പോർട്ട്.

കൊച്ചി: സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്ഥ പഠന റിപ്പോര്‍ട്ട്‌. മിന്നല്‍ പ്രളയത്തിന് കാരണമാകുന്ന മേഘവിസ്‌ഫോടനം ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തല്‍ നേച്ചര്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ പടിഞ്ഞാറന്‍...

ചെന്നൈയില്‍ കനത്ത മഴ: നാല് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു – വീഡിയോ.

നഗരത്തില്‍ കനത്ത മഴ. രാത്രിയോടെ മഴ ശക്തമായതോടെ പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ഇന്റര്‍നെറ്റ് കേബിളുകളടക്കം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചവരെ ചെന്നൈയില്‍ കനത്ത മഴ തുടരുമെന്നാണ്...

കേരളത്തിലെ ചൂടിൻ്റെ കണക്ക് അമ്പരപ്പിക്കും; വരും ദിവസങ്ങളിലും സംസ്ഥാനം വിയർക്കും: വിശദാംശങ്ങൾ വായിക്കാം.

കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ചൂട് കൂടുന്നു. ഇന്ന് ഉച്ചയോടെ കേരളത്തിലെ താപനില വലിയ തോതിൽ ഉയർന്നിട്ടുണ്ട്. കാലവർഷം ദുർബലമായതിന് പിന്നാലെ താപനില ഏകദേശം 6 ഡിഗ്രി സെൽഷ്യസാണ് കൂടിയത്. സംസ്ഥാനത്തെ ശരാശരി പകൽ...

സംസ്ഥാനത്ത് ഗൗരവകരമായ സാഹചര്യം എന്ന മുഖ്യമന്ത്രി: കോളേജുകൾ തുറക്കുന്നത് നീട്ടി; ശബരിമല തീർഥാടനത്തിനു നിയന്ത്രണം;...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ സ്ഥിതി ഗൗരവതരമെന്ന് മുഖ്യമന്ത്രി. അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം,...

പൊന്മുടി അണക്കെട്ട് 9 മണിക്ക് തുറക്കും: ജാഗ്രതാനിർദേശം പ്രഖ്യാപിച്ച് ഇടുക്കി കളക്ടർ.

തൊടുപുഴ: ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി പൊന്‍മുടി അണക്കെട്ട് ഒമ്ബത് മണിക്ക് തുറക്കും. അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ 60 സെന്‍റീമീറ്റര്‍ വീതം തുറന്ന് 130 ക്യുമെക്സ് വരെ വെള്ളമാണ് പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടുന്നതെന്ന് ഇടുക്കി...

സംസ്ഥാനത്തിന് വ്യാപക മഴയ്ക്ക് സാധ്യത: രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം....

വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു: കാലാവസ്ഥ പ്രവചനം...

ദിവസങ്ങള്‍ നീണ്ട പേമാരിക്ക് ശേഷം സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടായിരിക്കുകയാണ്. വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ മൂന്ന് ജില്ലകളില്‍ മാത്രമാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ...

ഡൽഹിയിൽ കനത്ത ശൈത്യവും മൂടൽമഞ്ഞും; 134 വിമാനങ്ങളും 22 ട്രെയിനുകളും വൈകി.

ന്യൂഡൽഹി: കനത്ത ശൈത്യവുംമൂടൽമഞ്ഞും തുടരുന്ന ഡൽഹിയിൽ താപനില ആറ് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ കടുത്ത മൂടൽമഞ്ഞ് ഡിസംബർ 31 വരെ തുടരുമെന്നാണ് കാലവസ്ഥാവകുപ്പ് വ്യക്തമാക്കുന്നത്. മൂടൽമഞ്ഞ്...

പ്രളയ സെസ് അവസാനിപ്പിച്ചു: ഇന്നുമുതൽ സാധന വില കുറയും.

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ സെ​സി​ന്‍റെ കാ​ലാ​വ​ധി ഇ​ന്ന​ലെ അ​വ​സാ​നി​ച്ച​തോ​ടെ സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഇ​ന്നു​മു​ത​ല്‍ ഒ​രു ശ​ത​മാ​നം കു​റ​യും. അ​ഞ്ചു ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ നി​കു​തി ഈ​ടാ​ക്കു​ന്ന സാ​ധ​ന​ങ്ങ​ള്‍​ക്ക് ഒ​രു ശ​ത​മാ​ന​വും സ്വ​ര്‍​ണ​ത്തി​നും വെ​ള്ളി​ക്കും 0.25 ശ​ത​മാ​ന​വു​മാ​ണു...

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രത നിർദേശവുമായി റവന്യൂ മന്ത്രി.

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേ​ഗതയില്‍ കാറ്റ് വീശിയേക്കാം.മഴ മുന്നറിയിപ്പ് മാറി വരുന്ന...

തെക്കന്‍ കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷകര്‍

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷകര്‍ അറിയിച്ചു. വടക്കുകിഴക്കന്‍ കാറ്റ് തമിഴ്നാട് തീരം വഴി പ്രവേശിക്കുന്നതിനാല്‍ തമിഴ്നാടിന്റെ തീരദേശത്ത് ഒറ്റപ്പെട്ട ഇടത്തരം മഴയോ ശക്തമായ മഴയോ...

സംസ്ഥാനത്തിന് ശക്തമായ മഴയും, കാറ്റും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്: കാലാവസ്ഥ പ്രവചനം വായിക്കാം.

മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും. നാളെ വരെ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പുഴ, കോട്ടയം, എറണാകുളം,...

കാലാവസ്ഥാ വ്യതിയാനം മൂലം കേരളം വാസയോഗ്യമല്ലാതായി മാറും; ഏതാനും വർഷങ്ങൾക്കുള്ളിൽ കൊച്ചി അറബിക്കടലിലേക്ക് ഒടിഞ്ഞു വീഴും: ജോൺ പെരുവന്താനത്തിന്റെ...

കാലാവസ്ഥാ വ്യതിയാനം കേരളത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി നാം നേരിട്ട് അനുഭവിച്ച് അറിയുന്നുണ്ട്. 2018ലെ പ്രളയമാണ് ഈയടുത്ത കാലത്ത് കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തം. തുടർന്നുള്ള വർഷങ്ങളിലും...

കോട്ടയം ജില്ലയിലെ മൂന്നിലവ്, മേലുകാവ്, പാലാ, ഭരണങ്ങാനം, കിടങ്ങൂർ മേഖലകളിൽ മണിക്കൂറുകളായി കനത്ത മഴ; മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ്...

കോട്ടയം ജില്ലയുടെ മലയോരമേഖലകളില്‍ കനത്തമഴ. വെള്ളിയാഴ്ച ഉച്ചമുതലാണ് തീക്കോയി, മൂന്നിലവ്, മേലുകാവ് തുടങ്ങിയ പഞ്ചായത്തുകളില്‍ കനത്ത മഴ ആരംഭിച്ചത്. പാലാ, ഭരണങ്ങാനം, കിടങ്ങൂർ മേഖലകളിലും മണിക്കൂറുകളായി കനത്ത മഴ പെയ്യുകയാണ്.വ്യാഴാഴ്ചയും സമാനമായ രീതിയില്‍...

കനത്ത മഴയിൽ വീട് തകർന്ന് വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം: സംഭവം കരിപ്പൂരിൽ.

മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. റിസ്‌വാന (8 വയസ്), റിന്‍സാന (7 മാസം) എന്നിവരാണ് മരിച്ചത്. മുഹമ്മദ് കുട്ടി എന്നയാളുടെ വീടാണ് തകര്‍ന്നത്. പുലര്‍ച്ചെ അഞ്ച്...

എരുമേലിക്ക് സമീപം വീണ്ടും ഉരുൾപൊട്ടൽ: ഒരാൾക്ക് പരിക്കേറ്റു എന്ന് പ്രാഥമിക റിപ്പോർട്ടുകൾ.

കോട്ടയം ജില്ലയിലെ എരുമേലി കണമലയിൽ ഉരുൾപൊട്ടൽ. ഒരാൾക്ക് പരിക്കേറ്റ എന്നാണ് പ്രാഥമിക വിവരം. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയിട്ടുണ്ട് എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നാല് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് ഇന്നലെ മുതൽ...

കാലവർഷം ആൻഡമാൻ ദ്വീപ് സമൂഹത്തിൽ എത്തി; കേരളത്തിൽ അടുത്തയാഴ്ച: അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാപ്രവചനം.

ന്യൂഡല്‍ഹി: തെക്കന്‍ ആന്‍ഡമാന്‍ കടലിലും നിക്കോബര്‍ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായതിനെ തുടര്‍ന്ന് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളില്‍ മഴ ആരംഭിച്ചു....

ഇരട്ട ചക്രവാതച്ചുഴി: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത.

ബംഗാള്‍ ഉള്‍ക്കടലിനു പുറമേ ആൻഡമാൻ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്തു വ്യാഴാഴ്ച വരെ ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കൻ മഹാരാഷ്ട്ര മുതല്‍ കേരളതീരം വരെ തീരദേശ ന്യൂനമര്‍ദപാത്തി...

കനത്ത മഴ: അഞ്ചല്‍ പഞ്ചായത്തിലെ ഏറം ജംഗ്ഷൻ വെള്ളത്തില്‍ മുങ്ങി; വീഡിയോ.

രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിലായി. തോടുകളും വയലുകളും നിറഞ്ഞൊഴുകുകയാണ്. അഞ്ചല്‍ പഞ്ചായത്തിലെ ഏറം ജംഗ്ഷൻ വെള്ളത്തില്‍ മുങ്ങി. അഞ്ചല്‍ കോളച്ചിറ ഏലാ റോഡ് തോടായി. പുനര്‍നിര്‍മാണം...