Automotive
-
ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്ബറുകള്‍ വാഹൻ പോർട്ടലിൽ ഉള്‍പ്പെടുത്തണം; അവസാന തീയതി ഫെബ്രുവരി 29: നിര്‍ദേശവുമായി എംവിഡി – വിശദാംശങ്ങൾ വായിക്കാം.
വാഹന ഉടമകള്‍ ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്ബറുകള്‍ വാഹന്‍ ഡേറ്റാ ബേസില്‍ ഉള്‍പ്പെടുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അവസാന തീയതി ഫെബ്രുവരി 29 ആണെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍…
Read More » -
മൂന്നു മിനിറ്റിൽ സ്കൂട്ടർ ആയി രൂപം മാറുന്ന വൈദ്യുതി ഓട്ടോ; പരീക്ഷണം വിജയത്തിലെത്തിച്ചു ഹീറോ മോട്ടോർ കോപ്പ്: വീഡിയോ കാണാം.
ട്രാഫിക്ക് ബ്ലോക്കില്‍ മണിക്കൂറുകളോളം കുരുങ്ങുമ്ബോള്‍, നമ്മള് പലപ്പോഴും ചിന്തിക്കാറുള്ള കാര്യമാണ് ‘ഈ കാർ ഒന്ന് സ്കൂട്ടറോ ബൈക്കോ ആയി മാറ്റാൻ കഴിഞ്ഞിരുന്നെങ്കില്‍’ എന്ന്. എന്നാല്‍ ആ സ്വപ്നം…
Read More » -
ഉടൻ എത്തുന്നത് ഇലക്ട്രിക്, പിന്നാലെ പെട്രോളും ഡീസലും: ക്രെറ്റയുടെയും, സെൽറ്റോസിന്റെയും വിപണി പിടിക്കാൻ ടാറ്റയുടെ കർവ് എത്തുന്നു: വിശദാംശങ്ങൾ വായിക്കാം.
ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിലാണ് ടാറ്റ മോട്ടോഴ്സ് കൂടുതലായി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയുടെ മേധാവിത്വം നിലനിർത്തുന്നതിനായാണ് കൂടുതല്‍ ഇ.വികള്‍ എത്തിക്കാൻ എത്തിക്കുന്നതും. ടാറ്റയില്‍ നിന്ന്…
Read More » -
കേരളത്തിൽ വാഹന നികുതി കൂടുതൽ, പുനപരിശോധിക്കും; തുറന്നുപറഞ്ഞ് ഗതാഗത മന്ത്രി ഗണേഷ് കുമാർ: പിണറായിയുടെ നിഴലിൽ നിൽക്കാത്ത ഗണേശ് ജനപിന്തുണ ആർജ്ജിക്കുന്നു.
മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്കുള്ള നികുതി കൂടുതലാണെന്നും ഇക്കാര്യം പുനഃപരിശോധിക്കുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ. 50ല്‍ താഴെ ബസുകളേ കേരളത്തില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളൂ.…
Read More » -
നാട്ടിലെ രാജാവിന് കൂട്ടായി ഇനി റോഡിലെ രാജാവ്; കവടിയാർ കൊട്ടാരത്തിലെ വാഹന ശ്രേണിയിലേക്ക് പുതിയ അംഗം: 30 ലക്ഷത്തിലധികം വിലവരുന്ന ആഡംബര ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി ആദിത്യ വർമ്മ – വീഡിയോ.
തിരുവിതാംകൂര്‍ രാജകുടുംബാംഗമായ ആദിത്യ വര്‍മ്മയ്ക്ക് വാഹനങ്ങളോട് വലിയ ക്രേസ് തന്നെയുണ്ട്. കഴിഞ്ഞ വര്‍ഷം ആദിത്യ വര്‍മ്മ ഔഡി A4 ആഡംബര സെഡാൻ വാങ്ങിയ വിശേഷവും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ,…
Read More » -
പഞ്ച് ഇവി: ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച് ടാറ്റാ മോട്ടോഴ്സ്; വിശദാംശങ്ങൾ വായിക്കാം.
വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പഞ്ച് ഇവിയുടെ ബുക്കിംഗ് ടാറ്റാ മോട്ടോഴ്സ് ഔദ്യോഗികമായി ആരംഭിച്ചു. 21,000 രൂപ ടോക്കണ്‍ തുക നല്കി ആവശ്യക്കാര്‍ക്ക് പുതിയ ഇലക്ട്രിക്…
Read More » -
ഡ്രൈവിംഗ് ലൈസന്‍സിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ
കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. മന്ത്രിയായ ശേഷം…
Read More » -
ഒറ്റ ചാർജിൽ 312 കിലോമീറ്റർ റേഞ്ച്; പ്രീമിയം ഫീച്ചറുകളും ഇൻറീരിയറും; വില നാല് ലക്ഷം: ഇന്ത്യൻ വിപണിയിലെ ജനപ്രിയ കാർ അകാൻ ടാറ്റാ നാനോ ഇലക്ട്രിക് എത്തുന്നു.
2024ല്‍ ഇന്ത്യന്‍ വിപണി ടാറ്റാ നാനോ ഇലക്ട്രിക് കാര്‍ കീഴടക്കുമെന്ന് പ്രവചനം. ഇടത്തരക്കാരായ ഇന്ത്യക്കാര്‍ക്ക് ഒരു ലക്ഷത്തിന് ഒരു ചെറിയ കാര്‍ എന്ന രത്തന്‍ ടാറ്റയുടെ സ്വപ്നമായിരുന്നു…
Read More » -
എ ഐ ക്യാമറകൾ മിഴി അടയ്ക്കുന്നു; സർക്കാർ ആറുമാസത്തെ പണം കൊടുക്കാതായതോടെ കണ്ട്രോൾ റൂമുകളിൽ നിന്ന് ജീവനക്കാരെ പിൻവലിച്ച് കെൽട്രോൺ: പിണറായിയുടെ നവ കേരള തള്ളലിൽ മറ്റൊരു പാഴ് ചെലവ് കൂടി.
തിരുവനന്തപുരം: റോഡുകളിലെ നിര്‍മ്മിത ബുദ്ധി ക്യാമറയിലെ നവകേരള തള്ളും തീരുന്നു. സര്‍ക്കാര്‍ പണം കൊടുക്കാത്തതിനാല്‍ റോഡ് ക്യാമറാ കണ്ട്രോള് റൂമുകളില്‍ നിന്നു ജീവനക്കാരെ കെല്‍ട്രോണ്‍ പിൻവലിച്ചതോടെ പദ്ധതി…
Read More » -
ഇലക്ട്രിക് സ്കൂട്ടറുകൾ വാടകയ്ക്ക് കൊടുക്കാൻ ഒരുങ്ങി ഒല; 2024 ലക്ഷ്യമിടുന്നത് വിപ്ലവകരമായ മാറ്റങ്ങൾ: വിശദാംശങ്ങൾ വായിക്കാം.
ഇന്ത്യയിലെ ഇലക്ട്രിക്ക് സ്കൂട്ടര്‍ ബ്രാന്‍ഡുകളിലെ അതികായന്മാരാണ് ഒല. ഇ.വി സ്കൂട്ടറുകളിലെ തലതൊട്ടപ്പന്മാര് 2024ല്‍ വലിയ പദ്ധതികള്‍ ആവിക്ഷ്കരിച്ച് മാര്‍ക്കറ്റിലേക്ക് ഇറങ്ങുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.വാഹന വിപണിയിലെ സങ്കല്‍പ്പങ്ങളെല്ലാം…
Read More » -
സിൽവർലൈന്‍ റെയിൽവേയുടെ ചുവപ്പ്കൊടി, ഭാവി വികസനത്തിന് തടസ്സം, ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റിപ്പോര്‍ട്ട്.
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ ചുവപ്പ്കൊടിയുമായി ദക്ഷിണറെയില്‍വേ, കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്കി.നിലവിലെ അലൈൻമെന്റ് കൂടിയാലോചനകളില്ലാതെയാണ്.ഭാവി റെയിൽ വികസനത്തിന് ഇത്…
Read More » -
2.31 കോടിയുടെ ആഡംബര എസ്യുവി സ്വന്തമാക്കി പി കെ കുഞ്ഞാലിക്കുട്ടി ; മാസ് ലുക്കിലുള്ള പോസ് കണ്ടോ…
കേരള രാഷ്ട്രീയത്തിലെ അഗ്രഗണ്യനായ പികെ കുഞ്ഞാലിക്കുട്ടയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ലല്ലോ. മുസ്ലീം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ മുൻ വ്യവസായമന്ത്രിയും വേങ്ങരയുടെ എംഎല്‍എ എന്ന നിലയിലെല്ലാം…
Read More » -
ഇനി സ്റ്റോപ്പിൽ നിന്ന് മുഷിയണ്ട, കെഎസ്ആർടിസി ബസ് എവിടെയെത്തിയെന്ന് ട്രാക്ക് ചെയ്യാൻ ചലോ ആപ്പ് – പ്രവർത്തനം തുടങ്ങി: വിശദാംശങ്ങൾ വായിക്കാം.
ഡിജിറ്റലായി പണം നല്കി ടിക്കറ്റ് എടുക്കാനുള്ള സംവിധാനവും ബസ്സുകള്‍ എവിടെയെത്തിയെന്ന് കണ്ടെത്താനുള്ള ട്രാക്കിംഗ് സൗകര്യവുമായി കെഎസ്ആര്‍ടിസിയുടെ ചലോ ആപ്പ് പ്രവര്‍ത്തനം തുടങ്ങി. സ്വിഫ്റ്റ് ബസ്സുകള്‍ ഉപയോഗിച്ച് ഓപ്പറേറ്റ്…
Read More » -
15 മിനിറ്റ് ചാര്‍ജില്‍ 510 കി.മീ യാത്ര; 2.7 സെക്കന്റില്‍ 100- കിലോമീറ്റർ സ്പീഡ് കൈവരിക്കും: മൊബൈൽ നിർമ്മാതാക്കളായ ഷവോമിയുടെ ഇലക്ട്രിക് കാർ വിപണിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പോന്നത് – വീഡിയോ കാണാം.
ഇലക്ട്രിക് വാഹനങ്ങളുടെ ട്രന്റ് ആരംഭിച്ചപ്പോള്‍ തന്നെ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയും ഇലക്ട്രിക് കാറിന്റെ നിര്‍മാണം പ്രഖ്യാപിച്ചിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് ആദ്യ ഇലക്ട്രിക് കാര്‍…
Read More » -
വാഹന ഇൻഷ്വറൻസ്: നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ; ഇവിടെ വായിക്കാം.
ഒരു വാഹനം സ്വന്തമായുള്ളവരെല്ലാം അതിനു വേണ്ടി ഒരു ഇൻഷുറൻസ് എടുക്കേണ്ടത് ഏറെ പ്രധാനമാണ്. കാര്‍ ഇൻഷുറൻസിനെപ്പറ്റി പല തെറ്റിദ്ധാരണകളും പൊതുജനങ്ങള്‍ക്കിടയിലുണ്ട്. ഇത്തരം തെറ്റദ്ധാരണകള്‍ ഒഴിവാക്കി ശരിയായ വസ്തുതള്‍…
Read More » -
പത്തുലക്ഷം രൂപയിൽ താഴെ വിലയുള്ള ഫൈവ് ഡോർ ഫൈവ് സീറ്റർ ഇലക്ട്രിക് കാറുമായി ഇന്ത്യൻ വിപണി കീഴടക്കാൻ വാര്‍ഡ്വിസാര്‍ഡ്: വിശദാംശങ്ങൾ വായിക്കാം.
ഇന്ത്യൻ നിരത്തുകളില്‍ മികച്ച ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ എത്തിച്ച് ശ്രദ്ധനേടിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡ് പുതിയ ചുവടുവയ്പ്പ് നടത്തുന്നു. ഏറ്റവും…
Read More » -
ഇലക്ട്രിക് കാർ വിപണിയുടെ മുഖമുദ്രയാകാൻ കിയ; ടാറ്റ നെക്സോണിന് വെല്ലുവിളി ഉയർത്താൻ ആധുനിക ഫീച്ചറുകളും മികച്ച മൈലേജുമായി പുതിയ മിഡ് സെഗ്മെൻറ് വാഹനമെത്തുന്നു; വിശദാംശങ്ങൾ വായിക്കുക.
ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് കാര്‍ കമ്ബനികളില്‍ കിയയും ഉള്‍പ്പെടുന്നു. കിയയുടെ കൈവശമുള്ള എല്ലാ മോഡലുകള്‍ക്കും ഇന്ത്യൻ വിപണിയില്‍ ആവശ്യക്കാരുണ്ട്. 2024 ജനുവരിയില്‍ സോനെറ്റ് ഫെയ്സ്ലിഫ്റ്റും…
Read More »