-
Flash
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ജനങ്ങളുടെ അഭിപ്രായം തേടി പത്ര പരസ്യം, ജനുവരി 15നകം അറിയിക്കണം.
ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ക്ഷണിച്ച് പത്രങ്ങളിൽ പരസ്യം. നിലവിലെ രീതിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അഭിപ്രായം അറിയിക്കാം. ജനുവരി…
Read More » -
Court
നല്ലനടപ്പ് വിധിച്ചില്ല വനിത ജഡ്ജിയെ പറന്നിടിച്ച് പ്രതി; കോടതിയില്‍ നാടകീയ സംഭവങ്ങള്‍. വീഡിയോ കാണാം.
നാടകീയ സംഭവങ്ങള്‍ക്കാണ് അമേരിക്കയിലെ ഒരു കോടതിമുറി സാക്ഷ്യം വഹിച്ചത്. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിധി പറഞ്ഞതിന് പിന്നാലെ വനിത ജഡ്ജിയെ പ്രതി അക്രമിക്കുന്നതാണ് സംഭവം.…
Read More » -
Kerala
ജെസ്ന തിരോധാനം: സിബിഐ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്; നുണപരിശോധനയിലും ഒന്നും ലഭിച്ചില്ല.
കോട്ടയം : പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്നയുടെ തിരോധാന കേസിലെ സിബിഐ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരോധാനത്തിന് മതതീവ്രവാദവുമായി ബന്ധങ്ങളൊന്നുമില്ലെന്നാണ് സിബിഐ…
Read More » -
International
പകുതി ആണ് – പകുതി പെണ്; രണ്ട് പ്രത്യുത്പാദന അവയവങ്ങളുമായി ഒരു പക്ഷി; അത്യപൂര്‍വ്വമെന്ന് ഗവേഷകര്‍.
ആണിന്റെയും പെണ്ണിന്റെയും വ്യത്യസ്ത സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന ഒരു പക്ഷിയെ കൊളംബിയയില്‍ നിന്നും കണ്ടെത്തി. ആണ്- പെണ് പ്രത്യുത്പാദന അവയവങ്ങളും ഗ്രീൻ ഹണിക്രീപ്പര്‍ എന്നുപേരുള്ള ഈ പക്ഷിക്കുണ്ട്.…
Read More » -
Kerala
‘പിണറായിയെ കണ്ണിലെ കൃഷ്ണമണിപോലെ മോദി സംരക്ഷിക്കുന്നു, തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ പരിപ്പ് വേവില്ല’: കെ സുധാകരൻ.
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവര്ക്കും അറിയാമെന്ന് പറയുന്ന പ്രധാനമന്ത്രി, കൊള്ളക്കാരനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി…
Read More » -
India
കുനോ നാഷണല്‍ പാര്‍ക്കില്‍ ‘ആശ’യ്ക്ക് പിറന്നത് മൂന്ന് ചീറ്റക്കുഞ്ഞുങ്ങള്‍, ചീറ്റ പ്രോജക്ടിന്റെ വിജയമെന്ന് കേന്ദ്രം, വീഡിയോ കാണാം
ന്യൂഡല്‍ഹി : ചീറ്റ പ്രൊജക്ടിന്റെ ഭാഗമായി മദ്ധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പുനരധിവസിപ്പിച്ച ചീറ്റ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി.നമീബിയയില്‍ നിന്ന് എത്തിച്ച ആശ എന്നു പേരുള്ള…
Read More » -
Kerala
പ്രധാനമന്ത്രി എത്തിയ വേദിയിൽ ചാണകവെള്ളം തളിക്കാൻ ശ്രമം; തൃശ്ശൂരിൽ യൂത്ത് കോണ്‍ഗ്രസ്- ബിജെപി സംഘർഷം.
തൃശൂർ: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മരം മുറിച്ചതിനെ ചൊല്ലി തൃശൂരിൽ സംഘർഷം. പ്രധാനമന്ത്രിയുടെ വേദിക്കരികിൽ നിന്ന ആൽമരത്തിൻറെ കൊമ്പുകൾ മുറിച്ചതിനെതിരെ യൂത്ത് കോൺഗ്രസ്, കെ എസ് യു…
Read More » -
Uncategorized
‘ചതിക്കില്ലെന്നത് ഉറപ്പാണ്, തൃശൂരിന്റെ സ്വന്തം’; മോദിയെത്തും മുന്‍പേ സുരേഷ് ഗോപിക്കായി ചുവരെഴുത്ത്.
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ എത്തും മുന്‍പേ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയ്ക്കു വേണ്ടി ചുവരെഴുത്തു തുടങ്ങി. ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പേ…
Read More » -
Kerala
‘സംസ്കാരമില്ലാത്തയാളാണ് സാംസ്കാരിക മന്ത്രിയെന്ന് തെളിയിച്ചു’; സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി വി. മുരളീധരന്.
മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. സംസ്കാരമില്ലാത്തയാളാണ് സാംസ്കാരിക മന്ത്രി എന്ന് സ്വയം തെളിയിച്ചുവെന്ന് മുരളീധരന് പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത…
Read More » -
Crime
ആലപ്പുഴയിൽ ഇരുട്ടിന്റെ മറവിൽ വാഹനങ്ങൾ നശിപ്പിക്കുന്ന പൊലീസ്; കേസെടുത്തത് യുവാക്കൾക്കെതിരെ; പോലീസ് വാഹനങ്ങൾ നശിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.വീഡിയോ കാണാം.
ആലപ്പുഴ : പുതുവത്സര ദിനത്തിൽ ഇരുട്ടിന്റെ മറവിലെത്തി പൊലീസുകാർ വാഹനങ്ങൾ നശിപ്പിച്ച ശേഷം യുവാക്കൾക്കെതിരെ കേസെടുത്തതായി പരാതി. പുതുവത്സര ആഘോഷ വേളയിലാണ് പൊലീസിന്റെ പ്രവൃത്തി. വാഹനങ്ങൾ പൊലീസ്…
Read More » -
Kerala
‘ഇത് കേരളമാണ്, ബിജെപിക്ക് എടുക്കാൻ പറ്റില്ല’: 6 കൊല്ലം എംപിയായിട്ട് സുരേഷ് ഗോപി എന്തുചെയ്തെന്ന് ടിഎൻ പ്രതാപൻ.
തൃശൂര്‍: ബിജെപിയെ ഭയക്കുന്നില്ലെന്ന് ടി എൻ പ്രതാപൻ എം പി. കേരളത്തിൽ ബി ജെ പിയുടെയും ആർ എസ് എസിന്റെയും വർഗീയ വിഷവിത്തുകൾ മുളയ്ക്കില്ല. ആറ് കൊല്ലം…
Read More » -
India
സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം; സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും.
ദില്ലി: സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. സംസ്ഥാനങ്ങളുടെ സാമ്ബത്തിക നില പരിശോധിച്ച് മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവൂയെന്ന് കേന്ദ്രം വ്യക്തമാക്കി. സൗജന്യങ്ങള്‍ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. ശ്രീലങ്കയിലേതടക്കം…
Read More » -
Cinema
യുഗങ്ങള്‍ താണ്ടുന്ന ഭ്രമം.! ഇടിവെട്ട് പോസ്റ്റര്‍ പങ്കുവച്ച് മമ്മൂട്ടി.
ഭ്രമയുഗത്തിന്റെ പുത്തൻ പോസ്റ്റര്‍ പുതുവത്സര ദിനത്തില്‍ പങ്കുവച്ച് മമ്മൂട്ടി. ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ മമ്മൂട്ടിയുടെ അത്യുഗ്രൻ ഗെറ്റപ്പാണ് കാണാനാവുന്നത്.പ്രത്യേക തരത്തിലുള്ള കിരീടം ധരിച്ചിരിക്കുന്ന മമ്മൂട്ടിയുടെ ക്യാരക്ടര്‍…
Read More » -
International
ജപ്പാനില്‍ വന്‍ഭൂചലനം, പിന്നാലെ സുനാമി മുന്നറിയിപ്പ്; ആളുകൾക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും കാണാം
ടോക്യോ: ജപ്പാനില്‍ വന്‍ഭൂചലനം. വലിയരീതിയിലുള്ള ഭൂചലനമുണ്ടായതിന് പിന്നാലെ ജപ്പാനില്‍ സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്കി. റിക്ടര്‍സ്കെയിലില്‍ 7.6 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാനിലുണ്ടായത്. അതേസമയം, ഭൂചലനമുണ്ടായെങ്കിലും ജപ്പാനിലെ…
Read More » -
Crime
ആലപ്പുഴയിൽ ഒന്നരവയസുകാരനെ മർദിച്ച സംഭവം; അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ.
ആലപ്പുഴ: ആലപ്പുഴയിൽ ഒന്നരവയസ്സുകാരനെ അതിക്രൂരമായി മർദിച്ച കേസില്‍ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ. ആലപ്പുഴ അർത്തുങ്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം…
Read More » -
Automotive
സിൽവർലൈന്‍ റെയിൽവേയുടെ ചുവപ്പ്കൊടി, ഭാവി വികസനത്തിന് തടസ്സം, ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റിപ്പോര്‍ട്ട്.
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ ചുവപ്പ്കൊടിയുമായി ദക്ഷിണറെയില്‍വേ, കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്കി.നിലവിലെ അലൈൻമെന്റ് കൂടിയാലോചനകളില്ലാതെയാണ്.ഭാവി റെയിൽ വികസനത്തിന് ഇത്…
Read More » -
Entertainment
താനൊരു ‘എക്കോസെക്ഷ്വൽ’, പ്രണയം ഓക്കുമരത്തോടെന്ന് യുവതി
കേട്ടാൽ വിചിത്രമെന്ന് തോന്നുന്ന ബന്ധങ്ങൾക്കും പ്രണയങ്ങൾക്കുമെല്ലാം ലോകം സാക്ഷികളായിട്ടുണ്ട്. മതിലിനോട് പ്രേമമുള്ളവർ, മരത്തെ വിവാഹം കഴിക്കുന്നവർ അങ്ങനെ പലതും. അതുപോലെ താനൊരു ‘എക്കോസെക്ഷ്വൽ’ ആണെന്നാണ് കാനഡയിലെ ബ്രിട്ടീഷ്…
Read More » -
Uncategorized
ന്യൂന മർദ്ദം, ശക്തമായ കാറ്റ്, കടലാക്രമണ സാധ്യത; തെക്കൻ കേരളത്തിൽ മഴ, മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മൂന്ന് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ തെക്കൻ കേരളത്തിൽ മിതമായ /…
Read More » -
Kerala
‘2 ഗ്രൂപ്പ് ഇപ്പോള്‍ 5 ഗ്രൂപ്പായി, നേതാക്കൾ പ്രവർത്തിക്കുന്നത് സ്വന്തം കാര്യത്തിന്’, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വിഎം സുധീരൻ.
തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് വിഎം സുധീരന്. കെപിസിസി യോഗത്തിലാണ് വിഎം സുധീരന് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കെപിസിസി നേതൃത്വം പരാജയമെന്ന് വിഎം…
Read More » -
Business
പുതുവത്സരാഘോഷത്തിന് പോകുന്നവരുടെ ശ്രദ്ധക്ക്;സംസ്ഥാനത്ത് നാളെ രാത്രി പെട്രോൾ പമ്പുകൾ അടച്ചിടും, കാരണമറിയാം.
തിരുവനന്തപുരം:സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. നാളെ രാത്രി എട്ട് മുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. സംസ്ഥാനത്തെ വിവിധ…
Read More »