HealthKeralaNews

കെഎം ചെറിയാൻ ഹോസ്പിറ്റലിൽ വന്ധ്യത ചികിത്സ ക്യാമ്പ്; പങ്കെടുക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വന്ധ്യത ചികിത്സയും, സൗജന്യ കൗൺസിലിംഗും: വിശദാംശങ്ങൾ വായിക്കാം. (ENQUIRY AND BOOKING @ 9188954802)

ചെങ്ങന്നൂർ കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വന്ധ്യത ചികിത്സാ ക്യാമ്പ് ആരംഭിച്ചു. ജൂൺ 14ന് ആണ് ആദ്യ ക്യാമ്പ് സംഘടിപ്പിച്ചത്. എല്ലാ മാസത്തെയും രണ്ടും നാലും വെള്ളിയാഴ്ചകളിൽ ആണ് ഐവിഎഫ് ക്യാമ്പ് സജ്ജമാക്കിയിരിക്കുന്നത്.

ad 1

നിരവധി ആനുകൂല്യങ്ങളാണ് ക്യാമ്പിൽ എത്തുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെടുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിൽ വെറും 73000 രൂപയ്ക്കാണ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ സൗജന്യ കൗൺസിലിങ്ങും ലഭ്യമാക്കുന്നുണ്ട്. ഡോക്ടറെ കാണാൻ രജിസ്ട്രേഷനും . കൺസൾട്ടേഷൻ ഫീസും ഈടാക്കുന്നില്ല എന്നതും ആനുകൂല്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ആശുപത്രിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലുലാബി ഫെർട്ടിലിറ്റി സെന്റർ ആണ് സജ്ജമാക്കിയിരിക്കുന്നത്. മധ്യതിരിവിതാംകൂറിലെ ആതുര ചികിത്സാരംഗത്ത് മികച്ച മുന്നേറ്റം നടത്തുന്ന കെഎം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ കാൽവെപ്പ് കുറഞ്ഞ ചിലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വന്ധ്യത ചികിത്സ സൗകര്യങ്ങൾ ആളുകൾക്ക് ലഭ്യമാക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്കും, ബുക്കിങ്ങിനുമായി 9188954802 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button