Details
-
Crime
സ്ത്രീയുടെ ശരീരത്തിൽ മയക്കുമരുന്ന് വിതറി പല പുരുഷന്മാർ ചേർന്ന് ഉപയോഗിക്കുന്ന വീഡിയോ; നമ്പർ 18 ഉടമ റോയി, റസ്റ്റോറൻറ് ഉടമയായ യുവതി, വനിതാ ഡോക്ടർ എന്നിവർ ലഹരി പാർട്ടിയിൽ പങ്കെടുത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ; കാക്കനാട് ഫ്ലാറ്റിൽ നടന്ന ലഹരി പാർട്ടിയുടെ ദൃശ്യങ്ങൾ: സൈജുവിൻറെ ഫോണിൽ നിന്ന് ലഭിച്ചത് കൊച്ചിയിലെ ലഹരി പാർട്ടികളെ കുറിച്ച് നിർണായക വിവരങ്ങൾ.
കൊച്ചി: മോഡലുകളുടെ മരണത്തില്‍ പ്രതി സൈജു എം തങ്കച്ചനെതിരെ കസ്റ്റഡി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍. ഇയാളുടെ ഫോണില്‍ നിന്നു വീണ്ടെടുത്ത ചാറ്റുകളില്‍ നിന്നാണ് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.…
Read More » -
Crime
മോഡലുകളുടെ മരണം: സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തു; ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ കോടതിക്ക് കൈമാറി.
കൊച്ചി: മുന്‍ മിസ് കേരളയടക്കം വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയും ഓഡി കാര്‍ ഡ്രൈവറുമായ സൈജു തങ്കച്ചന് നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി.…
Read More » -
Crime
സ്വത്ത് തട്ടിയെടുക്കാൻ വാടകക്കൊലയാളിയെ ഉപയോഗിച്ച് അമ്മയെ കൊലപ്പെടുത്തി; വിവരം പുറത്തറിയാതിരിക്കാൻ വാടക കൊലയാളിയെ കൊല ചെയ്തു: കോഴിക്കോട് ഇരട്ട കൊലപാതകത്തെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.
കോഴിക്കോട്: അമ്മയെ കൊലപ്പെടുത്തിയത് പുറത്തറിയാതിരിക്കാന്‍ മകന് വാടകക്കൊലയാളിയെ കൊലപ്പെടുത്തിയത് ഒറ്റയ്ക്കെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കോഴിക്കോട് മണാശ്ശേരിയിലാണ് ഇരട്ടക്കൊലപാതകം നടന്നത്. പ്രതി ബിര്‍ജു തന്റെ അമ്മ ജയവല്ലിയേയും…
Read More » -
Business
അടിമുടി മാറ്റങ്ങളുമായി ട്രൂകോളർ: സുരക്ഷ ആശങ്കയുയർത്തി ഗോസ്റ്റ് കോൾ ഹീച്ചർ; ട്രൂകോളർ അപ്ഡേറ്റിലെ വിശദാംശങ്ങൾ വായിക്കാം.
പുതിയ പതിപ്പില്‍ ഒത്തിരി പുത്തന്‍ പ്രത്യേകതകള്‍ അവതരിപ്പിച്ച് ട്രൂകോളര്‍ ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് ട്രൂകോളര്‍ വേര്‍ഷന്‍ 12 ന്റെ പുതിയ ഫീച്ചറുകള്‍ ലഭ്യമാകുക. തങ്ങളുടെ ഇന്റര്‍ഫേസില്‍ വലിയ…
Read More » -
Featured
കേരവാൻ – കേരള സർക്കാർ പുറത്തിറക്കുന്ന കാരവാൻ വിശേഷങ്ങൾ: ചിത്രങ്ങളും വീഡിയോയും വാർത്തയോടൊപ്പം.
നാടുകള്‍ തോറും സുഖകരമായി യാത്ര ചെയ്യുക, ഹോട്ടല്‍ മുറികള്‍ തേടിയുള്ള അലച്ചിലൊഴിവാക്കി ഇഷ്ടമുള്ളയിടത്ത് വാഹനം നിര്‍ത്തി താമസിക്കുക, വാഹനത്തില്‍ തന്നെ ഇഷ്ടമുള്ള ഭക്ഷണം തയാറാക്കി കഴിക്കുക ആഗ്രഹങ്ങളുടെ…
Read More » -
Flash
ജോസഫ് വാഴയ്ക്കനും, തമ്പാനൂർ രവിയും ഒഴിവാക്കപ്പെടും; വി പി സജീന്ദ്രൻ വൈസ് പ്രസിഡണ്ട് ആകും; സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വി ടി ബൽറാം എന്ന് സൂചന: കെപിസിസി ഭാരവാഹികളുടെ പട്ടികയെ കുറിച്ചുള്ള പ്രതീക്ഷകൾ ഇങ്ങനെ.
ദില്ലി: ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കെപിസിസി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെയുണ്ടായിരുന്ന ജംബോ പട്ടിക…
Read More » -
Education
സ്കൂളുകൾ തുറക്കാൻ ഉള്ള കരട് മാർഗ്ഗരേഖയായി: പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ.
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി കരട് മാര്‍ഗരേഖ തയ്യാറായി. ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി തയ്യാറാക്കിയ കരട് മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. വിവിധ തലത്തിലെ ചര്‍ച്ചകള്‍ക്കും, അഭിപ്രായ രൂപീകരണത്തിനും…
Read More » -
Health
794 മുറികൾ; പതിനൊന്നു നിലകൾ; ലഹരി പാർട്ടി നടന്ന കൊര്‍ഡെലിയ കപ്പൽ ഒഴുകുന്ന കൊട്ടാരം: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് അടക്കമുള്ള പ്രമുഖര്‍ക്ക് പങ്കുണ്ടെന്ന് കരുതുന്ന ലഹരി പാര്‍ട്ടി നടന്നത് ഒഴുകുന്ന ആഡംബര കൊട്ടാരത്തില്‍. 794…
Read More » -
Education
സ്കൂളുകൾ തുറക്കുവാൻ കരട് മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാർ; പ്രധാന നിർദേശങ്ങൾ വായിക്കാം.
സംസ്ഥാനത്ത് പ്രത്യേക യോഗത്തിന് ശേഷമാകും സ്കൂള്‍ തുറക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂള്‍ തുറക്കുന്നത് കര്‍ശന മാര്‍ഗരേഖയോടെയാണെന്നും മന്ത്രി വ്യക്തമാക്കി. പ്രധാന നിർദേശങ്ങൾ ഇങ്ങനെ: സ്കൂളുകളില്‍…
Read More » -
Flash
തിരുവോണം ബംബർ: സർക്കാരിന് 126 കോടി രൂപ ലഭിച്ചു; സമ്മാനം ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്ബര്‍ BR 81 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചക്ക് 2 ന് ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍…
Read More » -
Education
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയും, പത്ത് പന്ത്രണ്ട് ക്ലാസ്സുകളും നവംബർ ഒന്നുമുതൽ; മറ്റു ക്ലാസുകൾ നവംബർ 15 മുതൽ.
തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍…
Read More » -
Business
എല്ലാ ജില്ലകളിലേക്കും ഓൺലൈൻ മദ്യ ബുക്കിങ് വ്യാപിപ്പിച്ച് ബിവറേജസ് കോർപ്പറേഷൻ: ഓൺലൈനിൽ മദ്യം ബുക്ക് ചെയ്യേണ്ടതെങ്ങനെ? വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം: മദ്യവില്പന ഓണ്‍ലൈനായി മാറ്റുന്നതിന് സംസ്ഥാന വ്യാപകമായി തുടക്കം കുറിക്കുകയാണ് ബെവ്കോ. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളില് ആരംഭിച്ച സംവിധാനമാണ് ഇപ്പോള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചത്.…
Read More » -
Automotive
ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനായി പുതുക്കേണ്ടത് എങ്ങനെ: നടപടിക്രമങ്ങൾ വിവരിച്ച് കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റ്; വിശദാംശങ്ങൾ വായിക്കാം.
ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി തീര്‍ന്നാല്‍ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ അവസരം. ഒരു വര്‍ഷത്തിനകം പുതുക്കുകയാണെങ്കില്‍ ഫൈനില്ലാതെ ലൈസന്‍സ് പുതുക്കാം. ഒരു വര്‍ഷം കഴിഞ്ഞാല്‍ പുതിയ ലൈസന്‍സ് എടുക്കുന്നതിനുള്ള…
Read More » -
Flash
കോവിഡ് കുതിച്ചുയരുന്നു: കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ; 16 പഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിൽ ആയി നാല്പതിലധികം വാർഡുകളിലും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ: നിയന്ത്രണങ്ങളും, നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന പ്രദേശങ്ങളും- വിശദാംശങ്ങൾ വാർത്തയോടൊപ്പം.
കോവിഡ കുതിച്ചുയരുന്നു: കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ; 16 പഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിൽ ആയി നാല്പതിലധികം വാർഡുകളിലും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ: നിയന്ത്രണങ്ങളും, നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന പ്രദേശങ്ങളും-…
Read More » -
Flash
ഗാർഹിക ഉപഭോക്താക്കൾക്കുള്ള പുരപ്പുറ സോളാർ പദ്ധതി കാര്യക്ഷമമാക്കാൻ സംസ്ഥാന സർക്കാർ: ഓരോ ജില്ലയിലും ഇനി ഉപഭോക്താക്കൾക്ക് ബന്ധപ്പെടാൻ പ്രത്യേക ഓഫീസർ; പദ്ധതിയുടെ വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം: പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കി കെ.എസ്.ഇ.ബി. ഇതിന്റെ ഭാഗമായി ഒാരോ ജില്ലയിലും എക്സിക്യുട്ടീവ് എന്‍ജിനിയര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ പൂര്‍ണ ചുമതലയേല്‍പിക്കും. ഉപഭോക്താക്കള്‍…
Read More » -
Crime
തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച ശേഷം കിടപ്പറരംഗങ്ങൾ രഹസ്യ ക്യാമറയിൽ ഷൂട്ട് ചെയ്തു; പിന്നീട് ഇവ പുറത്തുവിടുമെന്ന് കാട്ടി ഭീഷണി: എറണാകുളത്ത് മധ്യവയസ്കനെ ഹണിട്രാപ്പിൽപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സാജിതയുടെ നീക്കങ്ങൾ ഇങ്ങനെ.
കൊച്ചിയിലെ വ്യവസായി ആയ മധ്യവയസ്കനെ ഹണിട്രാപ്പില്‍ പെടുത്തി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. എറണാകുളം കടവന്ത്ര സ്വദേശി സത്താര്‍ നല്കിയ പരാതിയിലാണ് രണ്ടു സ്ത്രീകളടക്കം…
Read More » -
Featured
അപൂർവ രോഗം ബാധിച്ച കുഞ്ഞിന് 18 കോടിയുടെ മരുന്ന്: യാഥാർത്ഥ്യങ്ങളും വിശദാംശങ്ങളും വെളിപ്പെടുത്തുന്ന ഇൻഫോ ക്ലിനിക് ഫേസ്ബുക്ക് പേജിലെ ലേഖനം വായിക്കാം.
കണ്ണൂര്‍ പഴയങ്ങാടിയിലുള്ള ഒന്നര വയസുകാരന് മുഹമ്മദ് എന്ന കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ 18 കോടിയുടെ മരുന്ന് വേണമെന്ന ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിനിമാ…
Read More »