
പങ്കാളിയോട് സ്ത്രീകള്‍ തുറന്നു പറയാത്ത പല കാര്യങ്ങളും ഉണ്ട്. താൻ പറയാതെ തന്നെ പുരുഷന്മാർ അത് ചെയ്യണമെന്നാണ് അവള്‍ താൽപര്യപ്പെടുന്നത്. ചില പുരുഷന്മാർ സെക്‌സിനിടെ പങ്കാളിയെ ചുംബിക്കാറില്ല. സെക്‌സിനിടെ പുരുഷൻമാർ ചുംബിക്കുന്നത് സ്ത്രീകള്‍ക്ക് ഇഷ്ടമാണ്.ഇത് സ്ത്രീകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. സെക്‌സിനിടെ സ്ത്രീകളെ പുകഴ്ത്തുന്നതും അവരെ കൂടുതല്‍ സന്തോഷിപ്പിക്കും.
ചില സ്ത്രീകള്‍ ആക്രമണാത്മക ലൈംഗികത ആസ്വദിക്കുമ്ബോള്‍, മിക്ക സ്ത്രീകളും ലൈംഗികതയുടെ ഒരു ഘടകമായി വേഗതയെ കാണുന്നില്ല. പങ്കാളികളാല്‍ ലാളിക്കപ്പെടാൻ സ്ത്രീകള്‍ ആഗ്രഹിക്കുന്നു.എല്ലാ കാര്യങ്ങളും സാവധാനത്തില്‍ ആരംഭിച്ച് അതിന്റെ വേഗത കൈവരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. അതിനാല്‍ പുരുഷന്മാർ ലാളിച്ചും ഫോർപ്ലേ ചെയ്തും ലൈംഗികതയെ അഗ്രസീവ് മോഡിലേക്ക് കൊണ്ടുവരണം. ഒരിക്കലും സ്ത്രീകളെ ലൈംഗികതയ്ക്കുള്ള ഒരു ഉപകരണമായി കണക്കാക്കരുത്.