SFI
-
Crime
കുസാറ്റിൽ എസ്എഫ്ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത് ഇരുമ്പ് ദണ്ഡുകളും ആണി തറച്ച പട്ടിക കഷണങ്ങളും ഉപയോഗിച്ച്; പരിക്കേറ്റവരിൽ വിദ്യാർത്ഥികളും ജീവനക്കാരും; അക്രമണം അഴിച്ചുവിട്ടത് സംഘർഷത്തെക്കുറിച്ച് തെളിവ് നൽകാൻ എത്തിയ വിദ്യാർത്ഥികൾക്കും തടയാൻ ശ്രമിച്ച ജീവനക്കാർക്കും എതിരെ: ക്യാമ്പസിന് ചോരക്കളമാക്കുന്ന ആക്രമണ ദൃശ്യങ്ങൾ ഇവിടെ കാണാം.
കൊച്ചി: കുസാറ്റിലെ സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ (എസ്ഒഇ) 20ന് നടന്ന ആക്രമണത്തില്‍ കര്‍ശന നടപടി വേണമെന്ന് അധ്യാപകര്‍. ആക്രമണസംഘത്തില്‍ ഉള്‍പ്പെട്ട മുഴുവൻ വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് പ്രിൻസിപ്പല്‍ ഡോ.…
Read More » -
Crime
ബികോം തോറ്റ നേതാവ് എം കോമിന് ചേരാൻ നൽകിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സർവകലാശാല വൈസ് ചാൻസിലർ: വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ കേന്ദ്രമായി എസ്എഫ്ഐ മാറിയോ?
നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്ഐ വാദം പൊളിച്ച് കേരള സര്‍വകലാശാല വൈസ് ചാൻസലര്‍ മോഹനന് കുന്നുമ്മല്‍. 2017 മുതല്‍ 2020 വരെ നിഖില്‍…
Read More » -
Flash
“പ്രൊഫസറിന്റെ മുടിക്കുത്തിന് പിടിച്ച് വധഭീഷണി മുഴക്കിയ എ.എ റഹിം; സിഎംഎസ് കോളജ് തല്ലിപ്പൊളിച്ച ജെയ്ക്ക് സി തോമസ്; ആര്‍ഷോമാര്‍ക്ക് ആവേശം തോന്നുക സ്വാഭാവികം”: ഇന്നത്തെ ഗൂണ്ടകള്‍ നാളത്തെ സി പി എം നേതാക്കളെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്
തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല മാത്രമല്ല, ആഭ്യന്തരവകുപ്പും ഭരിക്കുന്നത് എസ്എഫ്ഐയുടെ ഗൂണ്ടകളാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. അതിന്റെ തെളിവാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്കെതിരെ എടുത്ത കേസ്. എം.വി ഗോവിന്ദൻ ന്യായീകരിച്ചതിലൂടെ…
Read More » -
Flash
എസ്എഫ്ഐ വിരുദ്ധ ക്യാമ്പയിൻ നടത്താൻ മാധ്യമത്തിന്റെ പേരും പറഞ്ഞു നടന്നാൽ കേസിൽ ഉൾപ്പെടുത്തും; ഗൂഢാലോചനക്കാരെ കൈകാര്യം ചെയ്യും: വെല്ലുവിളിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ – വീഡിയോ കാണാം.
എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയെ അടക്കം പ്രതിചേര്‍ത്ത് കേസെടുത്ത പോലീസ് നടപടിയെ ന്യായീകരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആര്‍ഷോയുമായി ബന്ധപ്പെട്ട…
Read More » -
Flash
ലഹരി ഉപയോഗവും, ആൾമാറാട്ടവും, പ്രായപരിധിയും തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശന വിഷയങ്ങളായി; സമ്മേളന പ്രതിനിധികൾ ‘വയസ്സ് അറിയിക്കാൻ’ എസ്എസ്എൽസി ബുക്കുമായി എത്തണമെന്ന് നിർദ്ദേശം നൽകി സി പി എം: വിശദാംശങ്ങൾ വായിക്കാം.
എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം. സംസ്ഥാന സമിതി അംഗത്തിന്റെ ലഹരി ഉപയോഗത്തിനെതിരേ നടപടിയെടുത്തില്ലെന്ന് സമ്മേളന പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. കാട്ടാക്കടയിലെ ആള്‍മാറാട്ടത്തില്‍ ഒളിവില്‍ തുടരുന്ന…
Read More » -
Gallery
എസ് എഫ് ഐ നേതാവ് ആര്‍ഷോയെ മഹാത്മാഗാന്ധിയോട് ഉപമിച്ച് ചിന്താ ജെറോം; മഹാത്മാഗാന്ധി പിടികിട്ടാപ്പുള്ളിയല്ലെന്ന് ചാനല്‍ ചര്‍ച്ചയിലെ അവതാരകന്: വീഡിയോ.
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ വീണ്ടും പ്രതിരോധത്തിലായി ചിന്താ ജെറോം. പൂജ്യം മാര്‍ക്ക് കിട്ടിയിട്ടും എസ് എഫ് ഐ നേതാവ് ആര്‍ഷോ വിജയിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നതിനെക്കുറിച്ചായിരുന്നു ഒരു ടിവി…
Read More » -
Crime
വിദ്യാർഥിനിയുടെ ആത്മഹത്യ: അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥികളുടെ പ്രതിഷേധം അക്രമാസക്തമാക്കി പുറത്തുനിന്ന് എത്തിയ എസ്എഫ്ഐ പ്രവർത്തകർ; കോളേജ് ക്യാമ്പസിനുള്ളിൽ അഴിഞ്ഞാടി ഭരണപക്ഷ വിദ്യാർഥി സംഘടന; വീഡിയോ കാണാം.
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ കോളജിലേക്ക് ഇരച്ചുകയറിയതോടെ പൊലീസ്…
Read More » -
Flash
യുകെയിൽ എസ്എഫ്ഐ ഉണ്ടെന്ന് എ എ റഹീം; ഫേസ്ബുക്ക് പോസ്റ്റിനു താഴെ ട്രോളുകളുടെ പൊങ്കാല: വിശദാംശങ്ങൾ വായിക്കാം.
യുകെയില്‍ എസ്എഫ്ഐ ഉണ്ടെന്ന് എ.എ റഹീം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തുന്ന ലണ്ടൻ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ അവകാശവാദം. ലണ്ടനിലെ സര്‍വകലാശാലയില്‍ ആവേശകരമായ…
Read More » -
Crime
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച പെൺകുട്ടിക്ക് പകരം സർവകലാശാലയ്ക്ക് സമർപ്പിച്ച ലിസ്റ്റിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയി ചേർത്തത് എസ്എഫ്ഐ നേതാവിന്റെ പേര്; വിവാദമായതോടെ തിരുത്തി: എസ്എഫ്ഐ ലക്ഷ്യമിട്ടത് പിൻവാതിൽ നിയമനത്തിലൂടെ നേതാവിനെ യൂണിവേഴ്സിറ്റി യൂണിയൻ തലപ്പത്ത് എത്തിക്കാൻ.
കോളജ് യൂണിയൻ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെണ്‍കുട്ടിക്കു പകരം സംഘടനാനേതാവായ ആണ്‍കുട്ടിയുടെ പേരു ചേര്‍ത്ത് യൂണിവേഴ്സിറ്റിക്കു പട്ടിക നല്കിയ സംഭവം വിവാദമായതോടെ നേതാവിന്റെ പേര്…
Read More » -
Crime
പാലാ ഗവൺമെൻറ് ആശുപത്രിയിൽ ആക്രമണം അഴിച്ചുവിട്ട് എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകർ; ഡോക്ടർക്കും മർദ്ദനം ഏറ്റു എന്ന് ആരോപണം: വിശദാംശങ്ങൾ വായിക്കാം
പാലാ ജനറൽ ആശുപത്രിയിൽ SFI – DYFI ആക്രമണം. പാലാ പോളിടെക്നിക്കിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ആക്രമണം നടന്നത്. ആക്രമണത്തിൽ അത്യാഹിത…
Read More » -
Flash
14കാരിയുടെ അഭിമുഖം: ഇടത് സൈബർ പ്രചരണങ്ങൾ വ്യാജം; തെളിവ് സഹിതം പുതിയ വീഡിയോ പുറത്തുവിട്ട് ഏഷ്യാനെറ്റ് – ഇവിടെ കാണാം.
സംസ്ഥാനത്ത് സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നിന് അടിമകളാകുന്നു എന്ന യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റ് 2022 നവംബര്‍ 2 മുതല്‍ ‘നര്‍കോട്ടിക്സ് ഈസ് എ ഡെര്‍ട്ടി ബിസിനസ്സ്’ എന്ന…
Read More » -
Education
എം എസ് എഫിനും പിന്നിൽ; എസ്എഫ്ഐ ബഹുദൂരം മുന്നിൽ; 140 ബ്ലോക്ക് പ്രസിഡണ്ടുമാരിൽ നേതൃത്വത്തിന് കണ്ടുപിടിക്കാൻ ആയത് 84 പേരെ മാത്രം: ആന്റണി – വയലാർ – ഉമ്മൻചാണ്ടി ത്രയം രൂപംകൊടുത്ത കെ എസ് യു വിദ്യാർത്ഥി സംഘടനയുടെ കേരളത്തിലെ ഗതി ഇങ്ങനെ.
കൊച്ചി: ജില്ലാ തലത്തിലുള്ള നേതൃമാറ്റങ്ങള്‍ക്ക് മുന്നോടിയായി സംഘടനയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച കെ.എസ്.യു സംസ്ഥാന ഭാരവാഹികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. രണ്ടായിരത്തിലധികം കോളജുകളുള്ള സംസ്ഥാനത്ത് നാലിലൊന്ന്…
Read More » -
Crime
മൂവാറ്റുപുഴയിൽ സിപിഐ ലോക്കൽ സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം: പിന്നിൽ എസ്എഫ്ഐ?
മൂവാറ്റുപുഴയില്‍ സിപിഐ നേതാവിന്റെ വീട് അടിച്ച് തകര്‍ത്തു. സിപിഐ വാളകം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാബുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ബാബുവിനും മാതാവിനും പരിക്കേറ്റു.…
Read More » -
Crime
ക്ലാസ് പ്രതിനിധികളുടെ എണ്ണത്തിൽ ഒപ്പത്തിനൊപ്പം; ഭരണം ഉറപ്പാക്കാൻ കെഎസ്യു പ്രതിനിധിയെ തട്ടിക്കൊണ്ടുപോയി; സംഭവം പൂത്തോട്ട എസ് എൻ ലോ കോളേജിൽ: എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്തു പോലീസ്.
കൊച്ചി: കെ.എസ്.യു പ്രവര്‍ത്തകയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി പരാതി. കൊച്ചി പൂത്തോട്ട എസ്.എന്‍. ലോ കോളേജിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി പ്രവീണയെയാണ് എസ്.എഫ്.ഐ.ക്കാര് തട്ടിക്കൊണ്ടുപോയത്. കോളേജ് യൂണിയന്…
Read More » -
Crime
പേരൂർകടയിൽ മദ്യപിച്ചെത്തിയ എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതാക്കളുടെ അഴിഞ്ഞാട്ടം : നിയമ വിദ്യാർത്ഥികൾക്ക് മർദ്ദനം; ഹോസ്റ്റൽ അടിച്ച് തകർത്തു.
തിരുവനന്തപുരം : പേരൂര്‍ക്കടയില്‍ മദ്യപിച്ചെത്തിയ എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാക്കള്‍ ഹോസ്റ്റല്‍ മുറി അടിച്ചു തകര്‍ത്തു. വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. അമ്ബലമുക്ക് മണ്ണടിലൈനില് കേരള ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍…
Read More » -
Crime
“കയ്യും വെട്ടും കാലും വെട്ടും…വെട്ടിയ തലകള്‍ കുട്ടയിലാക്കി, പാലക്കാടന്‍ കര്‍ഷക മണ്ണില്‍, ഐആര്‍എട്ടിന് വളമാക്കും”- യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട്ട് കോളേജിൽ എസ്എഫ്ഐയുടെ കൊലവിളി മുദ്രാവാക്യം.
യൂണിയന് തെരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട്ട് എസ്എഫ്ഐയുടെ കൊലവിളി മുദ്രാവാക്യം. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ഗവണ്മെന്റ് കോളേജിലാണ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെ എസ്.എഫ്.ഐ കൊലവിളി നടത്തിയത്. ആരാണിവിടെ ഫ്രറ്റേണിറ്റി, ആരായാലും…
Read More » -
Education
K.T.U വി.സി സ്ഥാനം ഏറ്റെടുക്കാനെത്തിയ സിസ തോമസിനെ തടഞ്ഞ് എസ്.എഫ്.ഐ: ടെക്നിക്കൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്.
കേരള സാങ്കേതിക സര്‍വകലാശാലയില്‍ വി.സി സ്ഥാനം ഏറ്റെടുക്കാന്‍ എത്തിയ ഡോ. സിസ തോമസിനെ എസ്.എഫ്.ഐ പ്രവര്‍ത്തകരും ജീവനക്കാരും ചേര്‍ന്ന് കാമ്ബസില്‍ പ്രവേശിക്കാതെ തടഞ്ഞു. സര്‍ക്കാരിന്റെ ശിപാര്‍ശ തള്ളിക്കൊണ്ട്…
Read More »