യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട്ട് എസ്‌എഫ്‌ഐയുടെ കൊലവിളി മുദ്രാവാക്യം. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിലാണ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെ എസ്.എഫ്.ഐ കൊലവിളി നടത്തിയത്.

ആരാണിവിടെ ഫ്രറ്റേണിറ്റി, ആരായാലും വേണ്ടില്ലാ…എവനായാലും വേണ്ടില്ല…കയ്യും വെട്ടും കാലും വെട്ടും…വെട്ടിയ തലകള്‍ കുട്ടയിലാക്കി, പാലക്കാടന്‍ കര്‍ഷക മണ്ണില്‍, ഐആര്‍എട്ടിന് വളമാക്കും – എന്നായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മുദ്രാവാക്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക