കെ ബാബുവിന് തിരിച്ചടി: തൃപ്പൂണിത്തറ ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വരാജ് നൽകിയ ഹർജി നിലനിൽക്കും; ഹൈക്കോടതി വിധിക്ക് സ്റ്റേ...

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി. സി.പി.എം സ്ഥാനാര്‍ഥിയായ എം. സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന...

ക്രിസ്മസ് പാര്‍ട്ടിയ്ക്കിടെ ‘ഗ്രൂപ്പ് സെക്സ്’: ആരോപണവുമായി മുൻ ജീവനക്കാരി; മുൻനിര റെസ്റ്റോറന്റ് ബ്രാൻഡായ ടാക്കോ ബെല്ലിനെതിരെ കേസ്

മുൻനിര റെസ്റ്റോറന്റ് ബ്രാൻഡായ ടാക്കോ ബെല്ലിനെതിരെ കേസ് ഫയല്‍ ചെയ്ത് മുൻ ജീവനക്കാരി. കഴിഞ്ഞ വര്‍ഷം ടാക്കോ ബെല്ലിന്റെ ഓഫീസില്‍ സംഘടിപ്പിച്ച ക്രിസ്മസ് പാര്‍ട്ടിയ്ക്കിടെ വളരെ മോശം അനുഭവം നേരിടേണ്ടി വന്നു എന്നാണ്...

ഏഴ് കിലോഗ്രാം സ്വർണ/വജ്ര ആഭരണങ്ങൾ; 600 കിലോഗ്രാം വെള്ളി; പതിനായിരം പട്ടു സാരികൾ; 250 ഷോളുകൾ; 750...

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത വസ്തുവകകള്‍ തമിഴ്‌നാട് സർക്കാരിന് വിട്ടു നല്‍കാൻ ഉത്തരവിറക്കി ബെംഗളൂരുവിലെ പ്രത്യേക സിബിഐ കോടതി.1996ല്‍ ജയലളിതയെ ഉള്‍പ്പടെ പ്രതിചേർത്ത് രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്ബാദന...

കളമശ്ശേരി ബസ് കത്തിക്കൽ: പ്രതി കെ എ അനൂപിന് ആറു വർഷം കഠിനതടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ...

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ കെ എ അനൂപിന് ആറ് വര്‍ഷം കഠിന തടവും 1,60000 രൂപ പിഴയും വിധിച്ചു. കൊച്ചി എന്‍.ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ അഞ്ചാം...

കർണാടകയിലെ ജയിലിൽ കഴിയുന്ന കൊലക്കേസ് പ്രതി കേരളത്തിലെ ന്യായാധിപനെ കൊലപ്പെടുത്തുമെന്നു ഭീഷണി ഉയർത്തി: ഭീഷണി ഉയർത്തിയത് കേരളത്തിലെ...

കൊല്ലം:കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതി കൊല്ലത്തെ ന്യായാധിപനെ വധിക്കുമെന്ന് ഫോണില്‍ പൊലീസിനോട് ഭീഷണിപ്പെടുത്തിയത് കേരളത്തിലെ ജയിലില്‍ എത്താന്‍ വേണ്ടിയെന്ന് വെളിപ്പെടുത്തല്‍.കൊല്ലം ഈസ്റ്റ് പൊലീസ് മൈസൂര്‍ ജയിലിലെത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി ഇങ്ങനെ...

ദത്ത്‍ നടപടി റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കും.

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.തിരുവനന്തപുരം കുടുംബ കോടതിയാണ് ഹർജി പരിഗണിക്കുക. കു‍ഞ്ഞിന്‍റെ സംരക്ഷണത്തിന്‍റെ പൂര്‍ണ അവകാശം...

വസ്​ത്രത്തിന്​ മുകളിലൂടെ ശരീരത്തില്‍ തൊടുന്നത്​ ലൈംഗികാതിക്രമം തന്നെയെന്ന്​ സുപ്രീം കോടതി​; ബോംബെ ഹൈകോടതിയുടെ വിവാദ വിധി റദ്ദാക്കി.

ന്യൂഡല്‍ഹി: പോക്​സോ കേസുമായി ബന്ധപ്പെട്ട്​ ബോംബെ ഹൈകോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ്​ റദ്ദാക്കി സുപ്രീംകോടതി​.വസ്​ത്രം മാറ്റാതെ ​പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നത്​ പോക്​സോ നിയമത്തിലെ ഏഴാം വകുപ്പ്​ പ്രകാരം കുറ്റകരമാവില്ലെന്നായിരുന്നു ബോംബെ ഹൈകോടതിയുടെ വിവാദ...

ദിലീപ് അടക്കമുള്ള പ്രതികളെ മൂന്നുദിവസം 11 മണിക്കൂർ വീതം ചോദ്യം ചെയ്യാം; അറസ്റ്റ് പാടില്ല: ...

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപ് നാളെ മുതല്‍ മൂന്നു ദിവസം പൊലീസിനു മുന്നില്‍ ഹാജരാവണമെന്ന് ഹൈക്കോടതി. രാവിലെ ഒന്‍പതു മുതല്‍ രാത്രി...

സോളാര്‍ മാനനഷ്ടക്കേസ്: വി.എസിനെതിരെയുള്ള വിധിക്ക് സ്‌റ്റേ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ എതിരായ സോളാര്‍ മാനനഷ്ടക്കേസ് വിധിക്ക് സ്റ്റേ ഏര്‍പ്പെടുത്തി തിരുവനന്തപുരം ജില്ലാ കോടതി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വി.എസ്. അച്യുതാനന്ദന്‍ പത്തു ലക്ഷത്തി പതിനായിരം രൂപ...

പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാലു പേർ അറസ്റ്റിൽ: അറസ്റ്റിലായവരിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത...

ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കല്പാത്തി സ്വദേശി മുഹമ്മദ് ബിലാല്‍, ശങ്കുവാരത്തോട് സ്വദേശികളായ റിയാസുദ്ദീന്‍, മുഹമ്മദ് റിസ്വാന്‍, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ബിലാലും...

ആരാണ് ഫിറ്റ്നസ് നൽകിയത്? ഫ്ളാഷ് ലൈറ്റുകൾ ഉള്ള വാഹനങ്ങൾ പിടിച്ചെടുക്കണം: വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത...

കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടത്തെക്കുറിച്ച്‌ പൊലീസും മോട്ടോര്‍ വാഹന വകുപ്പും വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. കേസ് വീണ്ടും ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും. വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ...

മാനസിക വെല്ലുവിളി നേരിടുന്ന മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന് 107 വർഷം തടവും, നാലുലക്ഷം രൂപ പിഴയും വിധിച്ച്...

മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 107 വര്‍ഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന മകളെയാണ് പ്രതി ലൈംഗികമായി...

സർക്കാരിന് തിരിച്ചടി; കോൺഗ്രസിന് ആശ്വാസം: കെ സുധാകരന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു

പുരാവസ്തു സാമ്ബത്തിക തട്ടിപ്പ് കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച്‌ ഹൈകോടതി. ചോദ്യം ചെയ്യലിനായി 23ന് ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്നും അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും കോടതി സുധാകരന്...

പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം : ശിക്ഷ വിധിച്ചത് സ്കൂളിൽ നിന്ന്...

പ്ലസ് ടു വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ, വിദ്യാർഥിനിയുടെ സുഹൃത്തായ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ‍‍ സഫർ ഷായ്ക്ക് ഇരട്ട ജീവപര്യന്തം. എറണാകുളം പോക്സോ കോടതിയുടെതാണ് വിധി. പീഡനം, കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നിവ തെളിഞ്ഞതിനെ തുടർന്ന് പ്രതി...

കണ്ണില്ലാത്ത ക്രൂരതയ്ക്ക് ജാമ്യമില്ല; വയോധികയെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തിൽ മരുമകൾ മഞ്ജുമോള്‍ റിമാൻഡിൽ.

കൊല്ലത്ത് വയോധികയെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. തുടര്‍ന്ന് പ്രതിയായ മഞ്ജുമോളെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി....

രാഷ്ട്രപതിക്കെതിരെ സുപ്രീംകോടതിയിൽ കേസുകൊടുത്ത് കേരള സർക്കാർ: സംസ്ഥാനം നടത്തുന്നത് നാടകീയ നീക്കങ്ങൾ; വിശദാംശങ്ങൾ വായിക്കാം.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹർജി നല്‍കി. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേർത്താണ് കേരളം റിട്ട് ഹർജി നല്‍കിയിരിക്കുന്നത്. ഗവർണറെയും കേസില്‍ കക്ഷി...

രാജ്യദ്രോഹക്കേസ്: ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം. കേരള ഹൈക്കോടതിയാണ് ഐഷയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു....

ട്വൻറി 20 ഭരിക്കുന്ന പഞ്ചായത്തുകൾക്ക് പോലീസ് സംരക്ഷണം: ആവശ്യം തള്ളി ഹൈക്കോടതി.

ട്വന്‍റി ട്വന്‍റി ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം വേണം എന്ന ഹര്‍ജികളിലെ ആവശ്യം ഹൈക്കോടതി നിരസിച്ചു. മഴുവന്നൂര്‍, കുന്നത്തുനാട് ഐക്കരനാട് പഞ്ചായത്തുകളിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരാണ് ഹരജി നല്‍കിയത്. ഗ്രാമസഭാ യോഗങ്ങള്‍ ചേരാന്‍ സംരക്ഷണം...

സ്‌ഥാനക്കയറ്റത്തിനു സംവരണം: ഉത്തരവ്‌ പുനഃപരിശോധിക്കില്ലെന്ന്‌ സുപ്രീം കോടതി.

ന്യൂഡല്‍ഹി: പട്ടികജാതി/വര്‍ഗവിഭാഗക്കാര്‍ക്ക്‌ ഉദേ്യാഗക്കയറ്റത്തില്‍ സംവരണമനുവദിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്നു സുപ്രീം കോടതി.ഉത്തരവ്‌ എങ്ങെന നടപ്പാക്കണമെന്നു തീരുമാനിക്കേണ്ടതു സംസ്‌ഥാനസര്‍ക്കാരുകളാണെന്നും ജസ്‌റ്റിസ്‌ നാഗേശ്വരറാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ വ്യക്‌തമാക്കി. നാഗരാജ്‌ അഥവാ ജര്‍ണെയ്‌ല്‍ സിങ്‌ കേസിലെ ഉത്തരവ്‌...

മോദിയുടെ റാലിക്കിടെ സ്‌ഫോടനം നടത്തിയ സംഭവം: നാല് പേര്‍ക്ക് വധശിക്ഷ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്‌നയിലെ റാലിക്കിടെ സ്‌ഫോടനം നടത്തിയ കേസില്‍ നാല് പേര്‍ക്ക് വധശിക്ഷ. 2013 ല്‍ നടന്ന സ്‌ഫോടനത്തിലാണ് എന്‍.ഐ.എ കോടതി ശിക്ഷ വിധിച്ചത്. രണ്ട് പ്രതികള്‍ക്ക് ജീവപരന്ത്യം ശിക്ഷയും...