ഇന്ത്യയിലെ ഉപഭോക്താക്കളായ വിദ്യാർത്ഥികൾക്ക് സൗജന്യമായി എയർപോഡുകൾ നൽകി ആപ്പിൾ: സൗജന്യ ആനുകൂല്യം നൽകുന്നത് കമ്പനിയുടെ വിദ്യാഭ്യാസ പദ്ധതിയുടെ...

ആപ്പിൾ അതിന്റെ വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായി ഒരു പുതിയ ഓഫർ പുറത്തിറക്കി. സൌജന്യമായി എയർപോഡുകൾ ലഭ്യമാക്കുന്ന ഓഫറാണ് ആപ്പിൽ നൽകുന്നത്. മാക്ബുക്ക് പ്രോ, മാക്ബുക്ക് എയർ, മാക് പ്രോ, മാക്...

പിസ്റ്റളുമായി എത്തി അയൽക്കാരിയുടെ നായയെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി; ദൃശ്യങ്ങൾ വൈറലായതോടെ യുവാവിനെതിരെ കേസ്: വീഡിയോ കാണാം.

നായകളെ മിക്കവരും തങ്ങളുടെ വീട്ടില്‍ ഓമനിച്ച്‌ വളര്‍ത്താറുണ്ട്. എന്നാല്‍ ഈ നായകള്‍ വീട്ടുകാര്‍ക്ക് ഓമനകള്‍ ആണെങ്കിലും മറ്റുള്ളവര്‍ക്ക് അങ്ങനെ ആകണമെന്നില്ല. ചില നായകള്‍ നാട്ടുകാരെ നാടുമുഴുവന്‍ ഓടിക്കും.ചില സന്ദര്‍ഭങ്ങളില്‍ ചിലര്‍ വെറുതേ കിടക്കുന്ന...

ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു: ഇന്ത്യൻ പതാകയേന്തി മേരി കോമും, മന്‍പ്രീത് സിം​ഗും

ടോക്യോ: ലോകമാകെ പടര്‍ന്ന കൊവിഡ് മഹാമാരിയുടെ ഹര്‍ഡിലുകളെയെല്ലാം മറികടന്ന് 32-ാമത് ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ തുടക്കമായി. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് ആകാശത്ത് വര്‍ണവിസ്മയം ഒരുക്കിയ കരിമരുന്ന് പ്രയോ​ഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങിയത്. പിന്നാലെ...

അശ്ശീല ഉള്ളടക്കം: മലയാളം അഡൽറ്റ്സ് ഒൺലി ഒ ടി ടി പ്ലാറ്റ്ഫോം yeesma.com ഉൾപ്പെടെ 18 ഒ.ടി.ടി...

അശ്ലീല ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിച്ച 18 ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും പത്ത് ആപ്പുകള്‍ക്കും വിലക്കേർപ്പെടുത്തി കേന്ദ്രം.ഇതിനൊപ്പം 19 വെബ്‌സൈറ്റുകള്‍ക്കും 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അശ്ലീലദൃശ്യങ്ങള്‍ക്കൊപ്പം സ്ത്രീകളെ അപമാനിക്കുന്ന രീതിയിലാണ് പല പ്ലാറ്റ്ഫോമുകളും വിഡിയോ...

ജാര്‍ഖണ്ഡ് ജഡ്ജിയുടെ ദുരൂഹ മരണം: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ദില്ലി: ജാര്‍ഖണ്ഡിലെ ജഡ്ജിയുടെ ദുരൂഹ മരണത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. അപകടത്തെ കുറിച്ചുള്ള അന്വേഷണ പുരോഗതിയെ കുറിച്ച്‌ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. രാജ്യത്ത് ജഡ്ജിമാര്‍ക്കെതിരെ പലപ്പോഴും ആക്രമണങ്ങള്‍ നടക്കുന്നുവെന്നും എല്ലാ ആക്രമണങ്ങളും...

ഹോളി ഫോട്ടോഷൂട്ട് എന്ന പേരിൽ മെട്രോ ട്രെയിനിനുള്ളിൽ യുവതികളുടെ കാമക്കൂത്ത്; വ്യാപക വിമർശനം ഉയർത്തി വീഡിയോ ദൃശ്യങ്ങൾ: വിവാദ...

ഡല്‍ഹി മെട്രോ ട്രെയിനുള്ളിലെ യുവതികളുടെ റീല്‍സ് ചിത്രീകരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം. സാരിയും ചുരിദാറും ധരിച്ചെത്തിയ രണ്ട് യുവതികള്‍ ട്രെയിനിന്‍റെ തറയില്‍ ഇരുന്ന് പരസ്പരം നിറങ്ങള്‍ വാരിപൂശുന്നതും കവിളുകള്‍ പരസ്പരം ഉരുമ്മുന്നതും...

ടിക്കറ്റിന് കാല്‍ ലക്ഷത്തിലേറെ തുക, പ്രവാസികള്‍ക്ക് നാളെ മുതല്‍ യുഎഇയിലേക്ക് മടങ്ങാം

ദുബായ്: യാത്രാവിലക്കില്‍ ഇളവ് വന്നതോടെ പ്രവാസികള്‍ക്ക് നാളെ മുതല്‍ യുഎഇയിലേക്ക് മടങ്ങാം. കാല്‍ ലക്ഷത്തിലേറെ രൂപയാണ് ഒരു യാത്രക്കാരന് കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ഈടാക്കുന്നത്. യുഎഇ അംഗീകരിച്ച വാക്സിന്‍റെ രണ്ടു ഡോസ് സ്വീകരിച്ച താമസവിസകാര്‍ക്ക് നാളെ...

“പ്രയോജനം വക്കീലായ കപിൽ സിബലിനു മാത്രം”: കടമെടുപ്പ് പരിധിയിൽ സുപ്രീം കോടതിയിൽ കേസ് പറയാൻ പോയ കേരളം മുതിർന്ന...

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ കേസ് നടത്തിയതിന് കപില്‍ സിബലിന് വക്കീല്‍ ഫീസ് അനുവദിച്ചു. 15.50 ലക്ഷം കൂടിയാണ് അനുവദിച്ച്‌ ഉത്തരവിറങ്ങിയത്. കപില്‍...

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു.

ബെംഗളൂരു: കന്നഡ ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് സ്റ്റണ്ട് താരം മരിച്ചു. തമിഴ്‌നാട് സ്വദേശി വിവേക് (28) ആണ് മരിച്ചത്. രാമനഗരയിലെ ജൊഗനപാളയ ഗ്രാമത്തിലാണ് സംഭവം. 'ലവ് യു രച്ചു' എന്ന സിനിമയുടെ സംഘട്ടനരംഗം...

പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ല; വിവിപാറ്റ് പൂർണ്ണമായി എണ്ണമെന്ന ഹർജികള്‍ തള്ളി: വിശദാംശങ്ങൾ വായിക്കാം.

വിവിപാറ്റ് പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളി.പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി..ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങള്‍ക്ക് ഇടയാക്കും.സാങ്കേതിക കാര്യങ്ങളില്‍ കോടതി നിർദ്ദേശം മുന്നോട്ട് വച്ചു. ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തുന്ന...

അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഊര്‍ജിത നീക്കം.

ന്യൂഡല്‍ഹി അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിലെ ഇന്ത്യക്കാര്‍ മടക്കയാത്ര ഉറപ്പിക്കാന്‍ വിവരങ്ങള്‍ ഉടന്‍ കൈമാറുകയോ ഉദ്യോഗസ്ഥരെ സമീപിക്കുകയോ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലുള്ള അഫ്ഗാന്‍...

സംഗീത നിശയ്ക്കിടെ കുപ്പിയേറ്; ആരാധകരെ അമ്പരപ്പിച്ച് ബോളിവുഡ് ഗായിക സുനീതി ചൗഹാൻ; താരം ചെയ്തത് എന്താണെന്ന് അറിയുമോ? വീഡിയോ...

വ്യതസ്തമായ ആലാപനശൈലിയിലൂടെ രാജ്യമെങ്ങും ആരാധകരെ സമ്ബാദിച്ച ഗായികയാണ് സുനീധി ചൗഹാൻ. ഇപ്പോഴിതാ ഗായിക വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഡെറാഡൂണില്‍ നടന്ന സംഗീത പരിപാടിക്കിടെ കാണികളിലൊരാള്‍ സുനീധിക്കു നേരെ പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞു. ഈ...

പ്രായ പൂർത്തിയാകാത്ത ഭർത്താവിനെ ലൈംഗികമായി പീഡിപ്പിച്ചു: 19 കാരിക്കെതിരെ കേസ്; നൂലാമാലകൾ നിറഞ്ഞ കേസ് എന്ന് നിയമവിദഗ്ധർ;...

കോയമ്ബത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച 19 കാരി അറസ്റ്റിലായി. പൊള്ളാച്ചിയിലാണ് സംഭവം. പതിനൊന്നാം ക്ലാസ് പൂര്‍ത്തിയാക്കിയ യുവതി അയല്‍പക്കത്ത് താമസിക്കുന്ന 17 വയസുള്ള ആണ്‍കുട്ടിയുമായി പ്രണയത്തിലാകുകയായിരുന്നുവെന്ന് പോലീസ്...

സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്ന കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ചീഫ് ജസ്‌റ്റിസ്.

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്ന കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ചീഫ് ജസ്‌റ്റിസ് എന്‍.വി രമണ. സര്‍ക്കാര്‍ കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ചീഫ് ജസ്‌റ്റിസ് അഭിപ്രായപ്പെട്ടു. ട്രൈബ്യൂണല്‍ റിഫോംസ് ആക്‌ട് ചോദ്യം...

പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താൻ ആലോചന: എതിർക്കുമെന്ന് വ്യക്തമാക്കി കേരളം.

ഇന്ധനവില സര്‍വകാല റെക്കോഡില്‍ തുടരുന്ന പശ്ചാത്തലത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പടുത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്‌ച്ച ലഖ്‌നൗവില്‍ വെച്ച്‌ ചേരുന്ന ജിഎസ്‌ടി കൗണ്‍സിലില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും....

2023 അവസാനം വിഴിഞ്ഞത്ത് കപ്പല്‍ അടുപ്പിക്കുമെന്ന് സര്‍ക്കാരിന് അദാനിയുടെ ഉറപ്പ്.

തിരുവനന്തപുരം: സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി, 2023 അവസാനം വിഴിഞ്ഞത്ത് കപ്പല്‍ അടുപ്പിക്കുമെന്ന് സര്‍ക്കാരിന് അദാനിയുടെ ഉറപ്പ്.രണ്ട് പ്രളയങ്ങള്‍, രണ്ട് ചുഴലിക്കാറ്റുകള്‍, പാറക്ഷാമം, കൊവിഡ് എന്നിങ്ങനെ പ്രതിസന്ധികള്‍ കാരണം കരാര്‍ കാലാവധി നീണ്ടെങ്കിലും ഇതിനപ്പുറം സമയമെടുക്കില്ലെന്നാണ്...

കന്നഡ ചലച്ചിത്ര താരം സൗജന്യ തൂങ്ങിമരിച്ചു: മൃതദേഹം കണ്ടെത്തിയത് ബാംഗ്ലൂരിലെ ഫ്ലാറ്റിൽ.

ഹൈദരാബാദ്: കന്നഡ നടി സൗജന്യയെ ആത്മഹത്യോ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗ്ലൂരുവിലെ ഫ്‌ളാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്‌ളാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. കര്‍ണാടകയിലെ കുമ്ബളഗോടു സണ്‍വര്‍ത്ത് അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച...

അടുത്ത വര്‍ഷം മുതൽ പഴക്കം ചെന്ന കാറുകളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി ഫീസ് എട്ടിരട്ടി ഉയർത്തും.

ന്യൂഡല്‍ഹി: 15 വര്‍ഷത്തിലധികം പഴക്കം ചെന്ന കാറുകളുടെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുമ്ബോള്‍ ഫീസായി എട്ടിരട്ടി ഈടാക്കും.അടുത്ത വര്‍ഷം ഏപ്രില്‍ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക. അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്ന...

ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ഫോണിലൂടെ ക്വട്ടേഷൻ: യുവതിയെ പൊലീസ് പിടികൂടി

തൃശൂർ : ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ഫോണിലൂടെ ക്വട്ടേഷൻ നൽകിയ യുവതിയെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽ വീട്ടിൽ സി.പി. പ്രമോദിനെതിരെ ക്വട്ടേഷൻ നൽകിയ നയന (30)...

കണ്ണില്ലാത്ത ക്രൂരത, വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തി; തുടര്‍ച്ചയായി ചവിട്ടി അധ്യാപകന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി തല്ലുന്ന അധ്യാപകന്റെ ദൃശ്യങ്ങള്‍ പുറത്ത്.നിലത്ത് മുട്ടുകുത്തി നിര്‍ത്തി ആണ്‍കുട്ടിയെ വടി കൊണ്ട് തല്ലുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.ചിദംബരത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. 12-ാം...