കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ ആയിരുന്ന കൊടിയേരി രാത്രിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. കൊടിയേരിയുടെ ആരോഗ്യസ്ഥിതി മോശമായ വിവരം പുറത്തുവന്നപ്പോൾ തന്നെ...

രാജ്യത്തെയും സുപ്രീം കോടതിയിലെയും മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 95 വയസ്സായിരുന്നു.ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനായ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍ എന്നിവ നല്കി...

അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ഇഗോര്‍ വോവ്​കോവിന്‍സ്​കി അന്തരിച്ചു; മരണം 38ആം വയസ്സിൽ.

അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ഇഗോര്‍ വോവ്​കോവിന്‍സ്​കി അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച റോച്ചസ്റ്ററിലെ മയോക്ലിനിക്കില്‍ വച്ചാണ് മരിച്ചത്. അദ്ദേഹത്തിന്‍റെ മാതാവും മയോ ക്ലിനിക്കിലെ ഐ.സി.യു നഴ്​സുമായ സ്വെറ്റ്​ലാന...

വിരമിക്കാൻ ദിവസങ്ങൾ മാത്രം; തിരിച്ചു വരുന്നത് മുന്നിൽ കണ്ടു വീട് മോടിപിടിപ്പിച്ചു: മലയാളി ജവാൻറെ മരണത്തിൽ...

കശ്മീരില്‍ അതിര്‍ത്തിയില്‍ തീ പിടിച്ച ടെന്‍റില്‍ നിന്നും രക്ഷപെടാനായി 15 അടി താഴ്ചയിലേക്ക് ചാടിയ മലയാളി ബി.എസ്.എഫ് ജവാന്‍ മരിച്ചതറിഞ്ഞ് കണ്ണീരണിഞ്ഞ് ജന്മനാട്. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫ് ആണ് മരിച്ചത്....

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ (93) അന്തരിച്ചു; മരണം വാർദ്ധക്യ സഹജമായ അസുഖങ്ങളെ...

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് നാലിന് ചെമ്ബ് ജുമാ...

സംവിധായകന്‍ ആന്‍റണി ഈസ്റ്റ്‌മാന്‍ അന്തരിച്ചു : വിട വാങ്ങിയത് മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ: മരണം ഹൃദായാഘാതത്തെ തുടർന്ന്

തൃശൂര്‍: പ്രശസ്ത ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ ആന്റണി ഈസ്റ്റ്‌ മാന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നിശ്ചല ഛായാഗ്രാഹകനായി എത്തി, ചലച്ചിത്ര രം​ഗത്ത് സംവിധാനം, നിര്‍മ്മാണം, തിരക്കഥ, കഥ, എന്നീ...

കോവിഡ് ബാധിതയായ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങി: മരണമടഞ്ഞത് ഇടുക്കി സ്വദേശിനിയായ...

ഇടുക്കി: ഇടുക്കി മുള്ളരിങ്ങാട് കൊറോണ ബാധിതയായ യുവതി ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി മണിക്കൂറുകള്‍ക്കകം മരിച്ചു. കിഴക്കേക്കരയില്‍ സിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദുവാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്. വെള്ളിയാഴ്‌ച്ച ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് ഒന്‍പത്...

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോൺ അന്തരിച്ചു; മരണം അമ്പത്തിരണ്ടാം വയസ്സിൽ ഹൃദയാഘാതം മൂലം.

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവും ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായിരുന്ന ഷെയിൻ വോൺ അന്തരിച്ചു. അമ്പത്തിരണ്ടാം വയസ്സിൽ ആണ് ഇതിഹാസതാരം വിടവാങ്ങിയത്. ഹൃദയാഘാതമാണ് മരണകാരണം.അദ്ദേഹത്തിൻറെ വസതിയിൽ അബോധാവസ്ഥയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു എന്നും,...

സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

കുളമാവ് അണക്കെട്ടില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: കുളമാവ് അണക്കെട്ടില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വേങ്ങാനം ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്ക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചക്കിമാലി കോഴിപ്പുറത്ത് ബിജു...

മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് നിര്യാതനായി

രാമപുരം: മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത്ചാലിൽ അഗസ്റ്റിൻ തോമസ് (78) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച. മക്കൾ റോഷി അഗസ്റ്റിൻ, റീന, റിജോഷ്. സംസ്‌കാരം ചക്കാമ്പുഴ ലോരെത്ത് മാതാ പള്ളി സെമിത്തേരിയിൽ...

ജീവിത പ്രതിസന്ധികളെ ചെറുചിരിയോടെ നേരിട്ട പ്രഭുലാൽ ക്യാൻസറിന് കീഴടങ്ങി മരണപ്പെട്ടു.

ആലപ്പുഴ: ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളെയും ചെറുചിരിയോടെ നേരിട്ട പ്രഫുലാല്‍ പ്രസന്നന്‍(25) അന്തരിച്ചു. തൃക്കുന്നപ്പുഴ പല്ലന കൊച്ചുതറ തെക്കതില്‍ പ്രസന്നന്‍-ബിന്ദു ദമ്ബതികളുടെ മകനാണ്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും...

“മോദി കാ പരിവാർ” ക്യാമ്പയിനുമായി കളം നിറഞ്ഞ് ബിജെപി: മോദിയെ കുടുംബമില്ലാത്തവനെന്ന് ലാലു പ്രസാദ് അവഹേളിച്ചപ്പോൾ ബിജെപിക്ക് വീണ്...

ന്യൂഡല്‍ഹി: അഞ്ച് വർഷം മുമ്ബ് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ചൗക്കിദാർ ചോർ ഹേ പരിഹാസം ബിജെപി തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയിരുന്നു. മേം ഭി ചൗക്കിദാർ എന്നായിരുന്നു പ്രചാരണം. മണിശങ്കർ അയ്യരുടെ...

നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു: ഭാര്യ മരിച്ചത് രണ്ടാഴ്ച മുമ്പ്.

പത്തനംതിട്ട: പാചക വിദഗ്ധനും ചലചിത്ര നിർമാതാവുമായി കെ.നൗഷാദ് (55) അന്തരിച്ചു. ഉദര, നട്ടെല്ല് സംബന്ധ രോഗങ്ങൾക്ക് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിൽ വെള്ളിയാഴ്ച രാവിലെ 8.30ന് ആയിരുന്നു അന്ത്യം....

പ്രാർത്ഥനകൾ വിഫലം: ക്യാപ്റ്റൻ വരുൺ സിംങും വിട വാങ്ങി; വിടവാങ്ങിയത് ശൗര്യചക്ര നൽകി രാജ്യം ആദരിച്ച സൈനികൻ.

ബംഗലൂരു: ഊട്ടി കുനൂരില്‍ ഹോലികോപ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു. ബംഗലൂരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ ഇന്നുരാവിലെയായിരുന്നു അന്ത്യം. മരണം വ്യോമസേന സ്ഥിരീകരിച്ചു. ഇതോടെ സംയുക്ത...

നടന്‍ മാമുക്കോയ അന്തരിച്ചു: “ഗഫൂർ കാ ദോസ്ത്” വിടവാങ്ങുന്നത് 76ആം വയസ്സിൽ.

നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടന്‍ ഭാഷയും സ്വാഭാവികനര്‍മ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള...

കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍

കൊച്ചി: നാവിക സേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍. വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന തുഷാര്‍ അത്രിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് അലിഖഡ് സ്വദേശിയാണ് മരിച്ച തുഷാര്‍. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം...

ഇന്ത്യ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി അമേരിക്ക.

വാഷിങ്ടണ്‍ : ഇന്ത്യ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി അമേരിക്ക.മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നവംബര്‍...

മദ്യപിച്ച്‌ ബോധരഹിതനായി വഴിയരികില്‍ വീണ വയോധികന്‍ സൂര്യ താപമേറ്റ് മരിച്ചു

റാന്നി: മദ്യപിച്ച്‌ ബോധരഹിതനായി റോഡരികില്‍ വീണു കിടന്നയാള്‍ സൂര്യ താപമേറ്റു മരിച്ചു. അങ്ങാടി മേനാംതോട്ടം സ്വദേശി മേപ്പുറത്ത് സണ്ണി തോമസ് (64) ആണ് മരിച്ചത്. റാന്നി ഇട്ടിയപ്പാറ കോളേജ് റോഡിലെ ബാര്‍ ഹോട്ടലിനു...

പ്രമുഖ ചലച്ചിത്രതാരം കുണ്ടറ ജോണി അന്തരിച്ചു.

നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടര്‍ന്നാണ് മരണം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം കുണ്ടറ സ്വദേശിയായ ജോണി പ്രധാനമായി വില്ലന്‍ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ സജീവമായിരുന്നു. 1979-ല്‍ അഗ്‌നിപര്‍വ്വതം...