പാക്കിൽ : വഞ്ചിയത്തോട് ലക്ഷം വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ അമ്മിണി (84 ) നിര്യാതയായി. സംസ്‌കാരം ഒക്ടോബർ 25 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് പരുത്തും പാറ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
മക്കൾ : പരേതനായ സത്യൻ, സതീശൻ , സജീവ് (സിപിഎം, പതിനഞ്ചിൽപ്പടി ബ്രാഞ്ച് കമ്മിറ്റി) , കെ.എം സലിം (ബി.ആർ.സി കോട്ടയം ഈസ്റ്റ് )
മരുമക്കൾ : സത്യൻ , മായാ സതീശൻ , പ്രതിഭ സജീവ് , സീന സലിം .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക