രാമപുരം: മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത്ചാലിൽ അഗസ്റ്റിൻ തോമസ് (78) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച. മക്കൾ റോഷി അഗസ്റ്റിൻ, റീന, റിജോഷ്. സംസ്‌കാരം ചക്കാമ്പുഴ ലോരെത്ത് മാതാ പള്ളി സെമിത്തേരിയിൽ ചൊവ്വാഴ്ച രാവിലെ 10 ന്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക