കൊവിഡ് രണ്ടാം തരംഗത്തിൽ സംസ്‌കരിച്ചത് കൊവിഡ് ബാധിച്ച് മരിച്ച 54 പേരുടെ മൃതദേഹങ്ങൾ: മാതൃകയായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ...

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് ബാധിച്ച് കൊവിഡ് രണ്ടാം തരംഗത്തിൽ മരിച്ച 54 പേരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ മാതൃകാപരമായി നേതൃത്വം നൽകി തിരുവഞ്ചൂർ രാധാക്യഷ്ണന്റെ എംഎൽഎയുടെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം. കോവിഡ് ബാധിച്ച് മരണമടഞ്ഞ...

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മാന്‍ കാന്‍കോര്‍ സഹായങ്ങള്‍ വിതരണം ചെയ്തു

സ്വന്തം ലേഖകൻ കൊച്ചി: സാമ്പത്തികശേഷിയില്ലാത്ത കുട്ടികളുടെ ഡിജിറ്റല്‍ വിദ്യാഭ്യാസ ശാക്തീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്രമുഖ സുഗന്ധവ്യഞ്ജന കയറ്റുമതി കമ്പനിയായ മാന്‍ കാന്‍കോര്‍ സഹായങ്ങള്‍ വിതരണം ചെയ്തു. ചെങ്ങമനാട് സര്‍ക്കാര്‍ എല്‍പി...

കെഎസ്‌യു മണ്ഡലം പ്രസിഡൻറുമാരുടെ നിയമനം: പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ പൊട്ടിത്തെറി; ജില്ലാ പ്രസിഡൻറ് ഭാരവാഹികളെ പ്രഖ്യാപിച്ചത്...

കോട്ടയം : പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ കെഎസ്‌യു മണ്ഡലം പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ളിൽ പൊട്ടിത്തെറി. നിയോജകമണ്ഡലം പ്രസിഡൻറ് പോലും അറിയാതെയാണ് മണ്ഡലം പ്രസിഡണ്ട് മാരുടെ...

ഫോൺ വാങ്ങാൻ നോട്ട് കെട്ടിന് പകരം വെള്ളപേപ്പർ കയ്യിൽ നൽകിയ ശേഷം ഓടി: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ്...

കോട്ടയം: ഓഎൽഎക്‌സിൽ വിൽപ്പനയ്ക്കു വച്ച ഫോൺ വാങ്ങാനെന്ന വ്യാജേനെ, നഗരത്തിൽ എത്തിയ ശേഷം ആലപ്പുഴ സ്വദേശിയുടെ ഫോൺ തട്ടിയെടുത്ത് ഓടിരക്ഷപെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ കൊല്ലം ശൂരനാട്...

വിശ്വാസത്തിനും ധാർമ്മികതക്കുമെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കും: കത്തോലിക്കാ കോൺഗ്രസ് കുടമാളൂർ

സ്വന്തം ലേഖകൻ കുടമാളൂർ: കുടമാളൂർ മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന കാതോലിക്ക കോൺഗ്രസ് സംഗമം വിശ്വാസതിനും ധാർമികതക്കുമെതിരായ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കും എന്ന് പ്രസ്താവിച്ചു. ആർച്ച് പ്രീസ്റ്റ് മാണി പുതിയിടം ഉദ്ഘാടനം...

എൻ.സി പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ അഭിഭാഷകനായി എൻട്രോൾ ചെയ്തു

കോട്ടയം : എൻ.സി പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ അഭിഭാഷകനായി എൻട്രോൾ ചെയ്തു. എൻ.സി.പി. സംസ്ഥാന കമ്മറ്റിയുടെ സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയാണ് കെ.ആർ. രാജൻ. ഇന്ന് ബാർ...

ബി.ജെ.പി നേതൃത്വത്തിൽ കുമാരനല്ലൂർ ഹെൽത്ത്‌കെയർ സെന്റർ വൃത്തിയാക്കി.

കുമാരനല്ലൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ്ഭാരത് അഭിയാൻ എന്ന പദ്ധതിയെ എഴുപത്തിയെ മുൻനിർത്തിക്കൊണ്ട് പ്രധാനമന്ത്രിയുടെ 71ആമത് ജന്മദിനത്തോടനുബന്ധിച്ച് കുമാരനല്ലൂർ ഹെൽത്ത് കെയർ സെന്റർ വൃത്തിയാക്കി. പ്രദേശത്തെ സാധാരണക്കാരായ നിരവധി ആളുകൾക്ക് ആശ്രയമായ...

വർഗീയതക്കും, തീവ്രവാദത്തിനും എതിരെ യുവ ജനങ്ങൾ മുന്നിട്ടിറങ്ങണം. ജോസ് കെ മാണി

കോട്ടയം : വർദ്ധിച്ചു വരുന്ന വർഗീയതക്കും തീവ്രവാദപ്രവർത്തനങ്ങൾക്കുമെതിരെ പ്രതികരിക്കുവാൻ യുവ ജനങ്ങൾ മുന്നിട്ടെറങ്ങണം എന്ന് കേരളകോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. യൂത്ത്ഫ്രണ്ട് എം കോട്ടയം ജില്ലാ കൺവെൻഷൻ...

ഗുരുചിതിന് നൽകിയ വാക്ക് പാലിച്ചു ജോസ് കെ.മാണിയും തോമസ് ചാഴികാടൻ എംപി; എസ് എം എ ബാധിതരുടെ മരുന്നിന്...

കോട്ടയം: അപൂർവ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) ബാധിതരുടെ മരുന്ന് ജിഎസ്റ്റി യില് നിന്ന് ഒഴിവാക്കാൻ നടപടി ആയി. തിരുവാതുക്കൽ സ്വദേശി എട്ടുവയസ്സുകാരനായ ഗുരുചിത്തിന്റെ ബന്ധുക്കൾ കേരള കോൺഗ്രസ് എം...

നാർക്കോട്ടിക് ജിഹാദ് വിവാദം: മന്ത്രി വാസവൻറെ പ്രസ്താവന ചോരകുടിക്കുന്ന ചെന്നായയെകാൾ മോശം; രൂക്ഷവിമർശനവുമായി താഴത്തങ്ങാടി...

കോട്ടയം: പാലാ ബിഷപ്പിനെ പുകഴ്ത്തിയുള്ള മന്ത്രി വി.എന്‍. വാസവന്‍റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോട്ടയം താലൂക്ക് മുസ് ലിം മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി. വാസവന്‍റെ പ്രതികരണം ചോര കുടിക്കുന്ന ചെന്നായയേക്കാള്‍ മോശമെന്ന് കോര്‍ഡിനേഷന്‍...

ഈരാറ്റുപേട്ടയ്ക്ക് പിന്നാലെ കോട്ടയം നഗരസഭയിലും അവിശ്വാസ പ്രമേയവുമായി ഇടതുമുന്നണി: ബിജെപി നിലപാട് നിർണായകം; വീഴുമോ യുഡിഎഫ് കോട്ട?

കോട്ടയം: ഈരാറ്റുപേട്ട നഗരസഭക്ക് പിന്നാലെ കോട്ടയം മുനിസിപ്പാലിറ്റിയിലും അവിശ്വാസപ്രമേയവുമായി എല്‍ഡിഎഫ്. ഈമാസം 24നാണ് യുഡിഎഫ് ഭരണസമിതിക്ക് എതിരായുള്ള എല്‍ഡിഎഫ് അവിശ്വാസം പ്രമേയം. നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് അംഗബലം തുല്യമായതിനാല്‍ ബിജെപിയുടെ നിലപാട് നിര്‍ണായകമാകും.52...

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ അൺ എംപ്ളോയ്മെൻ്റ് ക്യുവുമായി യൂത്ത് കോൺഗ്രസ്: സർട്ടിഫിക്കറ്റിൻ്റെ കോപ്പി പ്രധാനമന്ത്രിയ്ക്ക് അയച്ച് യുവാക്കളുടെ പ്രതിഷേധം

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ കോപ്പി പ്രധാനമന്ത്രിയ്ക്ക് തപാലിൽ അയച്ച് യൂത്ത് കോൺഗ്രസിൻ്റെ വേറിട്ട പ്രതിഷേധം. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിലാണ്...

കുടുംബ വഴക്ക്: ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; സംഭവം കോട്ടയത്ത്.

കോട്ടയം: കുടുംബ വഴക്കിനെത്തുടര്‍ന്ന് കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു. കടുത്തുരുത്തി ആയാംകുടി ഇല്ലിപ്പടിക്കല്‍ രത്നമ്മ ആണ് കുത്തേറ്റ് മരിച്ചത്. കൃത്യത്തിന് ശേഷം ഇവരുടെ ഭര്‍ത്താവ് ചന്ദ്രന്‍ വിഷം കഴിച്ച്‌ ആത്മഹത്യ‌ക്ക് ശ്രമിച്ചു....

മിനിമം വേജസ് അനുവദിക്കണം: സ്റ്റീഫൻ ജോർജ് എക്‌സ്.എം എൽ.എ

കോട്ടയം : കേരള ജലവിഭവ വകുപ്പിലെ കരാർ തൊഴിലാളികൾക്ക് ഗവൺമെൻറ് അംഗീകരിച്ച മിനിമം കൂലി ആയ 690 രൂപ അനുവദിക്കണമെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ആവശ്യപെട്ടുകേരളത്തിലെ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജയും പായസ്സ വിതരണവും നടത്തി

സ്വന്തം ലേഖകൻ കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 -ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ ആരാധനാലയങ്ങളിൽ ഇന്ന് പ്രത്യേക പൂജകളും, പ്രാർത്ഥനയജ്ഞങ്ങളും നടക്കുന്നതിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ അൺഎംപ്ലോയ്‌മെന്റ് ക്യൂവുമായി യൂത്ത് കോൺഗ്രസ്; വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പ്രധാനമന്ത്രിയ്ക്കു അയച്ചു പ്രതിഷേധിക്കും

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ അൺഎംപ്ലോയ്‌മെന്റ് ക്യൂവുമായി യൂത്ത് കോൺഗ്രസ്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നു വൈകിട്ട് മൂന്നിന് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത്...

എൻ സി പി ഏറ്റുമാനൂർ നിയോജക മണ്ഡലം ഓഫീസ് ഉത്ഘാടനം സെപ്തംബർ 23 നു

ഏറ്റുമാനൂർ :എൻ സി പി ഏറ്റുമാനൂർ നിയോജക മണ്ഡലം ഓഫീസ് ഉത്ഘാടനം സെപ്തംബർ 23 നു നടക്കും. ഉച്ച കഴിഞ്ഞ് 2 മണിക്ക് സംസ്ഥാന പ്രസിഡന്റ് പി സി. ചാക്കോ ഉദ്ഘാടനം നിർവഹിക്കും....

ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ഓസോൺ ദിന വെബിനാർ സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി: ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ,കോവിഡ് 19 സാഹചര്യത്തിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു.ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ബാബു ഫ്രാൻസീസ്...

നഗരത്തിലെ സാമൂഹ്യ വിരുദ്ധ ശല്യം: നാഗമ്പടത്ത് വീണ്ടും പൊലീസ് എയ്ഡ് പോസ്റ്റ് പുനരാരംഭിച്ചു; എയ്ഡ് പോസ്റ്റ് ബസ് സ്റ്റാൻഡ്...

കോട്ടയം: നഗരത്തിലെ സാമൂഹ്യ വിരുദ്ധ ശല്യം തടയാൻ നാഗമ്പടത്ത് എയ്ഡ് പോസ്റ്റുമായി പൊലീസ്. നാഗമ്പടം ബസ് സ്റ്റാൻഡിനു മുൻപിൽ നേരത്തെയുണ്ടായിരുന്ന എയ്ഡ് പോസ്റ്റാണ് പൊലീസ് വീണ്ടും സജീവമാക്കിയത്. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന്...

മുന്തിരി ജ്യൂസിൽ മയക്കു മരുന്ന് നൽകി പീഡിപ്പിച്ച ശേഷം നഗ്ന ദൃശ്യങ്ങൾ പകർത്തി; കോട്ടയം പുതുപ്പള്ളി സ്വദേശിയായ...

കോട്ടയം: മുന്തിരി ജ്യൂസില്‍ മയക്കു മരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പുതുപ്പള്ളിയില്‍ നിന്നാണ് ഏഴു വര്‍ഷം നീണ്ട പീഡനത്തിന്റെ വിവരം പുറത്തുവരുന്നത്. യുവതിയെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നതാണ്...