എനിക്ക് മലയാളം അറിയാമോ എന്ന് പിള്ളേരെ ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല, രാത്രിവരെ ബഹളം വച്ചോട്ടെയെന്ന് പൂര്‍ണിമ

തിരുവനന്തപുരം:ചാന്‍സലറായ ഗവര്‍ണര്‍ക്ക് മാത്രം അധികാരമുള്ള ഓര്‍ഡിനന്‍സ് (സ്പെഷ്യല്‍ റൂള്‍) ഭേദഗതി സ്വന്തം ഇഷ്ടപ്രകാരം നടത്തി, മലയാളം മഹാനിഘണ്ടു എഡിറ്ററായി "വേണ്ടപ്പെട്ട" സംസ്കൃത അദ്ധ്യാപികയെ നിയമിച്ച കേരള സര്‍വകലാശാല കുരുക്കില്‍. പ്രതിമാസം രണ്ടു ലക്ഷം...

ഇൻഫിനിട് ഗ്ലോബൽ റിസർച്ച് കോൺഫറൻസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ പ്രകാശ് ദിവാകരന് രണ്ടാം ഡോക്ടറേറ്റ്.

മധുരൈ കമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ്‌ അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടി കായംകുളം, പുതുപ്പള്ളി സ്വദേശി പ്രകാശ് ദിവാകരൻ. ഇൻഫിനിട് ഗ്ലോബൽ റിസർച്ച് കോൺഫറൻസ് പ്രൈവറ്റ് ലിമിറ്റഡ്, പൂനെ, സിഇഒ ആണ് പ്രകാശ്....

പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാംങ്മൂലം നല്‍കി. അല്ലാത്തപക്ഷം നിരവധി കുട്ടികള്‍ക്ക് അവസരം നഷ്ടമാകും...

വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ സംയുക്ത യോ​ഗം വ്യാ​ഴാ​ഴ്​​ച ന​ട​ക്കും.

തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ളു​ക​ള്‍ ന​വം​ബ​ര്‍ ഒ​ന്നി​ന്​ തു​റ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ആ​ലോ​ചി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ യോ​ഗം വ്യാ​ഴാ​ഴ്​​ച ന​ട​ക്കും.പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി, ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ്​ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വൈ​കീ​ട്ട്​ അ​ഞ്ച​ര​ക്ക്​ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍...

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് കോളജുകള്‍ തുറന്ന് പ്രവര്‍ത്തിക്കും; വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വാക്സിനേഷന്‍ ഡ്രൈവ്.

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് കോളജുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച്‌ ഉത്തരവിറങ്ങി. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വാക്സിനേഷന്‍ ഡ്രൈവ് നടത്തണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ക്ലാസുകളുടെ സമയം കോളജുകള്‍ക്ക് തീരുമാനിക്കാം....

എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. നവംബര്‍ 15-ാം തീയതി മുതല്‍ ക്ലാസുകള്‍ തുടങ്ങാനായിരുന്നു വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിരുന്നത്. നാഷണല്‍ അച്ചീവ്മെന്റ് സര്‍‍വെ നടക്കുന്നതിനാലാണ് നേരത്തെ അധ്യയനം...

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആദ്യദിനം ഹാജരായത് 82.77% വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂളുകള്‍ പൂര്‍ണമായി തുറന്ന ആദ്യദിനം തന്നെ സംസ്ഥാനത്ത് 82.77% വിദ്യാര്‍ത്ഥികള്‍ ഹാജരായി. എല്‍പി, യുപി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80.23% വിദ്യാര്‍ത്ഥികള്‍ ഹാജരായി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 82.18%...

പൂജ വെപ്പ്: കേരളത്തിൽ സ്കൂളുകൾക്കും കോളേജുകൾക്കും തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു; ശനി മുതൽ ബുധൻ വരെ...

തിരുവനന്തപുരം: ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ച്‌ ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വിവിധ ഹൈന്ദവ സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇത്തവണ ഞായറാഴ്ച വൈകിട്ടു മുതലാണ് പൂജ തുടങ്ങുന്നത്. അതിനാല്‍ തിങ്കളാഴ്ച പ്രവൃത്തിദിനമാക്കുന്നത് വിദ്യാര്‍ഥികള്‍ക്കു...

വിദ്യാർത്ഥികളുടെ പരസ്യ സ്നേഹപ്രകടനം നിരോധിച്ച് സർക്കുലർ ഇറക്കി കോഴിക്കോട് എൻഐടി: വിശദാംശങ്ങൾ വായിക്കാം.

കോഴിക്കോട് എന്‍.ഐ.ടിയിലെ പൊതുസ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സ്നേഹപ്രകടനം നിരോധിച്ച്‌ സര്‍ക്കുലര്‍. വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തെക്കുറിച്ച്‌ കാമ്ബസിനു പുറത്തുനിന്നടക്കം നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കാമ്ബസിനകത്തും പുറത്തും അമിതമായ സ്നേഹപ്രകടനം പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇത്തരം...

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം തകർന്നടിയുന്നു; ഇടതു ഭരണത്തിൽ സംസ്ഥാനം കോളേജുകളുടെ ശവപ്പറമ്പ് ആകുന്നു; എംജി സർവകലാശാല അഡ്മിഷൻ കൂപ്പുകുത്തി...

പിണറായി വിജയൻറെ തുടർഭരണത്തോടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം നാശത്തിന്റെ പടുകുഴിയിൽ എന്ന് വിലയിരുത്താവുന്ന കണക്കുകൾ പുറത്ത്. കേരളത്തിൽ ഏറ്റവും അധികം സീറ്റുകൾ ഉള്ള എംജി സർവകലാശാലയിലെ ബിരുദ അഡ്മിഷൻ...

എൻസിഇആർടിക്ക് പകരം ‘ഇന്ത്യ’യുള്ള എസ് സിഇആർടി പുസ്തകങ്ങൾ, സാധ്യത തേടി കേരളം

ഇന്ത്യയെന്ന പേരൊഴിവാക്കി ഭാരതമാക്കി മാറ്റുന്ന എൻസിഇആർടി പാഠപുസ്തകങ്ങൾ പഠിപ്പാക്കാതിരിക്കാനുള്ള സാധ്യതകൾ തേടി കേരളം. ഇന്ത്യയെന്ന പേര് നിലനിർത്തി എസ് സി ഇ ആർടിയുടെ പാഠപുസ്തകങ്ങൾ സ്വന്തം നിലയ്ക്ക് ഇറക്കുന്നതിനെ കുറിച്ചാണ് പരിശോധന. ഇതിനുളള...

സിദ്ധാര്‍ഥന്‍റെ മരണം: നാളെ കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്

സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചില്‍ നേതാക്കളെ ക്രൂരമായി മർദിച്ച സംഭവത്തില്‍ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം. സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ...

വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ടി സി നിഷേധിക്കാന്‍ പാടില്ല: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ടി സി നിഷേധിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പൊതുവിദ്യാഭ്യാസ - തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ വിദ്യാഭ്യാസ അവകാശനിയമം 2009 ല്‍ കൃത്യമായി വിവരിക്കുന്നുണ്ട്. അത്...

ഇന്ത്യയിലെ ഉപഭോക്താക്കളായ വിദ്യാർത്ഥികൾക്ക് സൗജന്യമായി എയർപോഡുകൾ നൽകി ആപ്പിൾ: സൗജന്യ ആനുകൂല്യം നൽകുന്നത് കമ്പനിയുടെ വിദ്യാഭ്യാസ പദ്ധതിയുടെ...

ആപ്പിൾ അതിന്റെ വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായി ഒരു പുതിയ ഓഫർ പുറത്തിറക്കി. സൌജന്യമായി എയർപോഡുകൾ ലഭ്യമാക്കുന്ന ഓഫറാണ് ആപ്പിൽ നൽകുന്നത്. മാക്ബുക്ക് പ്രോ, മാക്ബുക്ക് എയർ, മാക് പ്രോ, മാക്...

തോറ്റ ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതി ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല.

ചണ്ഡീഗഢ്: പത്താം ക്ലാസില്‍ തോറ്റ ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതി ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല.ഹരിയാനയിലെ സിര്‍സയിലുള്ള ആര്യ കന്യ സീനിയര്‍ സെക്കണ്ടറി സ്കൂളിലെത്തിയാണ് അദ്ദേഹം പരീക്ഷയെഴുതിയത്.ഈ വര്‍ഷം ആദ്യം ഹരിയാന...

സഹകരണ പരിശീലന കോളജുകളില്‍ എച്ച്‌ഡിസി & ബിഎം കോഴ്‌സിന് അപേക്ഷ തിയതി സെപ്റ്റംബര്‍ 25 വരെ നീട്ടി.

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കോളജുകളില്‍ എച്ച്‌ഡിസി & ബിഎം കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 25 വരെ നീട്ടി.ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഓണ്‍ലൈനായി...

സ്‌കൂള്‍ തുറക്കാന്‍ മാര്‍ഗരേഖ ഒരാഴ്ചക്കകം; അധ്യാപക, യുവജന സംഘടനകളുടെ യോഗം ഇന്ന്‌.

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള അവസാന വട്ട ഒരുക്കങ്ങളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കടന്നു. വിദ്യാഭ്യാസമന്ത്രി വിളിച്ച അധ്യാപക സംഘടനകളുടെയും യുവജന സംഘടനകളുടെയും യോഗങ്ങള്‍ ഇന്ന് ചേരും.സ്കൂള്‍ തുറക്കുമ്ബോള്‍ സ്വീകരിക്കേണ്ട മാര്‍ഗരേഖയിലേക്ക് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചാണ് യോഗം...

കോളജുകള്‍ നാളെ മുതല്‍ സമ്പൂർണ അധ്യയനത്തിലേക്ക്​.

തി​രു​വ​ന​ന്ത​പു​രം: ഒ​ന്ന​ര​വ​ര്‍​ഷ​ത്തി​ലേ​റെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം സം​സ്​​ഥാ​ന​ത്തെ കോ​ള​ജു​ക​ള്‍ തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ സ​മ്ബൂ​ര്‍​ണ അ​ധ്യ​യ​ന​ത്തി​ലേ​ക്ക്. ഒ​ക്​​ടോ​ബ​ര്‍ നാ​ലു​മു​ത​ല്‍ പി.​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​വ​സാ​ന​വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ക്ലാ​സ്​ തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​െന്‍റ തു​ട​ര്‍​ച്ച​യാ​യി ഒ​ക്​​ടോ​ബ​ര്‍ 18 മു​ത​ല്‍​...

“അവർ ആരൊക്കെയാണെന്ന് സമൂഹം അറിയട്ടെ”: വാക്സിൻ എടുക്കാത്ത അധ്യാപകരുടെ പേര് വിവരങ്ങൾ പുറത്തു വിടുമെന്ന് വിദ്യാഭ്യാസ ...

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ പേരു വിവരങ്ങള്‍ പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇവര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ശിവന്‍കുട്ടി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. അയ്യായിരത്തോളം അധ്യാപകര്‍...

വിദ്യാർഥികൾക്ക് ഇനി ഒരേസമയം രണ്ട് ഡിഗ്രി കോഴ്സുകൾ പഠിക്കാം: പുതിയ പരിഷ്കാരവും ആയി യുജിസി.

ന്യൂഡല്‍ഹി: ഒരേ സമയം രണ്ടു ഫുള്‍ ടൈം ഡിഗ്രി കോഴ്‌സുകള്‍ ഓഫ്‌ലൈനായി ചെയ്യാന്‍ വിദ്യാര്‍ഥികളെ അനുവദിക്കുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍. ഒരേ സര്‍വകലാശാലയില്‍ നിന്നോ ഇതര സര്‍വകലാശാലകളില്‍ നിന്നോ വിദ്യാര്‍ഥികള്‍ക്ക് ഒരേ സമയം...