വാട്സാപ്പ് നിരോധിക്കണം; പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വാട്സാപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കേന്ദ്ര സര്‍ക്കാര്‍ പുതിയ ഐടി നിയമങ്ങള്‍ കൊണ്ടുവരുന്ന സാഹചര്യത്തില്‍ ഹര്‍ജിക്കു ഇപ്പോള്‍ പ്രസക്തി ഇല്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി....

വാട്‌സ് ആപ്പ് ഉപയോക്താക്കളെ കയ്യിലെടുത്ത് ടെലി​ഗ്രാം; പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു

ഡൽഹി: സ്വകാര്യതാ നയത്തെ തുടർന്ന് ജനപ്രീതി നഷ്ടപ്പെട്ട വാട്‌സ് ആപ്പിന് വെല്ലുവിളി ഉയർത്തി പുതിയ നീക്കങ്ങളുമായി ടെലിഗ്രാം. ഇവ രണ്ടും മെസേജിംഗ് ആപ്പുകളാണെങ്കിലും അഡീഷ്ണൽ ഫീച്ചറുകളുടെ ബലത്തിലാണ് വാട്‌സ് ആപ്പ് ഇൻസ്റ്റന്റ് മെസേജിംഗ്...

വാട്ട്സ് ആപ്പ് നിരോധിക്കണം: ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് കുമളി സ്വദേശി

കൊച്ചി: വാട്സ്‌ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേന്ദ്ര ഐ ടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ വാട്ട്സ് ആപ്പ് നിരോധിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടന്‍ ആണ് വാട്ട്സ്‌ആപ്പ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ...

ഐടി നിയമഭേദഗതി: സമൂഹ മാധ്യമങ്ങൾക്ക് സമൻസ് അയച്ച് ഐടി പാർലമെന്ററി സമിതി

ഡൽഹി: ഐടി നിയമഭേദഗതി വിഷയത്തിൽ സൂഹമാധ്യമങ്ങൾക്ക് സമൻസ് അയച്ച് ഐടി പാർലമെന്ററി സമിതി. ഐ.ടി. നിയമം ഭേദഗതി നടപ്പാക്കുന്ന വിഷയത്തിലെ തൽസ്ഥിതി വിവരം നേരിൽ ഹാജരായി വിവരിക്കാനാണ് ശശി തരൂർ അധ്യക്ഷനായ ഐ.ടി....

വീണ്ടും ജോക്കർ വൈറസ്: പ്ലേ സ്റ്റോറിലെ ഈ ആപ്പുകൾ ശ്രദ്ധിക്കുക.

ആന്‍ഡ്രോയിഡ് ആപ്പുകളില്‍ അപകടകാരിയായ ജോക്കര്‍ മാല്‍വെയറിനെ വീണ്ടും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ജോക്കര്‍ മാല്‍വെയര്‍ ബാധിച്ച നാര്‍പതോളം മൊബൈല്‍ ആപ്പുകള്‍ ​ഗൂ​ഗിള്‍ പ്ലേസ്റ്റോറില്‍ വ്യാപകമായി നീക്കം ചെയ്തതിന് പിന്നാലെയാണ് ഇപ്പോഴിതാ വീണ്ടും ജോക്കര്‍...

മകന് ഫോൺ വാങ്ങി നൽകി.നഷ്ട്ടമായത് ലക്ഷങ്ങൾ

ആലുവ: ഓൺലൈൻ പഠിത്തത്തിനായി ഫോണ്‍ നല്‍കിയ അമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. സംഭവം ദൂരെ എങ്ങുമല്ല ആലുവയിലാണ്. ഓണ്‍ലൈണ്‍ പഠിത്തത്തിനിടെ ഒമ്ബതാം ക്ലാസുകാരന്‍ ഒന്നരമാസം ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ അമ്മയുടെ അക്കൗണ്ടില്‍ നിന്ന് പൊടിച്ചത് മൂന്നു...

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട ഭോപ്പാൽ യുവതിയുടെ കൂടെ നാടുവിട്ട 15കാരിയെ കണ്ണൂരില്‍നിന്ന് പോലീസ് കണ്ടെത്തി

തൃശൂര്‍: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഭോപ്പാൽ സ്വദേശിനിയായ യുവതിയുടെ കൂടെ നാടുവിട്ട കുന്നംകുളം സ്വദേശിനിയായ 15 കാരിയെ മണിക്കൂറുകള്‍ നീണ്ടുനിന്ന തെരച്ചിലിനൊടുവില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു പോലീസ് കണ്ടെത്തി. കുന്നംകുളം സ്റ്റേഷനില്‍ കൊണ്ടുവന്ന പെണ്‍കുട്ടിയെ...

സത്യ നാദെല്ല മൈക്രോസോഫ്റ്റ് ചെയർമാൻ: പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ വംശജൻ; ബിൽഗേറ്റ്സിന് ശേഷം ആദ്യമായി ഒരാൾ...

മുംബൈ: ടെക് ലോകത്തെ അതികായരായ മൈക്രോസോഫ്റ്റിന്‍റെ തലപ്പത്ത് ഒരു ഇന്ത്യന്‍ വംശജന്‍. ഏഴു വര്‍ഷമായി സിഇഒ ആയിരുന്ന സത്യ നാദല്ലയെ ഇപ്പോള്‍ ചെയര്‍മാനാക്കി നിയമിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ലോകത്തിലെ ഏറ്റവുംവലിയ സോഫ്റ്റ്‌വേര്‍ നിര്‍മാണക്കമ്ബനിയാണ് മൈക്രോസോഫ്റ്റ്....

യൂട്യൂബ് ചാനല്‍ വഴി സ്ത്രീകളോട് അശ്ലീല പ്രയോഗം: യൂട്യൂബര്‍ ഒളിവില്‍

ചെന്നൈ :പബ്ജി കളിയ്ക്ക് ഇടയിൽ സ്ത്രികളോട് അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയ യൂട്യൂബർ ഒളിവിൽ.പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങള്‍ വരുമാനം നേടുന്ന പബ്ജി മദന്‍ എന്ന ഒ.പി. മദനാണ് കളിക്കിടെ...

സീരിയലിൽ അവസരം വാഗ്ദാനം നൽകി പീഡനം: നടിയുടെ പരാതിയിൽ മേക്കപ്പ്മാനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത്...

തൃശൂർ: ടെലിവിഷൻ സീരിയലുകളിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടിയെ പീ‍ഡിപ്പിച്ച കേസിൽ അറസ്റ്റിലായ സിനിമാ-സീരിയൽ സഹകലാസംവിധായകനും മേക്കപ്പ് ആർട്ടിസ്റ്റുമായ കൊടകര കുഴുപ്പുള്ളി സജിൻ കൊടകരയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ. നടിയുടെ പരാതിപ്രകാരം തൃശൂർ മെഡിക്കൽ...

ട്വിറ്ററിന്​ ഇന്ത്യയിലെ നിയമപരിരക്ഷ നഷ്​ടമായി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഐ ടി നിയമങ്ങൾ പാലിക്കാത്തതിനാൽ ട്വിറ്ററിന്​ ഇന്ത്യയിലെ നിയമപരിരക്ഷ നഷ്​ടമായി ഇന്ത്യയില്‍ നിയമപരിരക്ഷ നഷ്​ടമാകുന്ന ആദ്യ അമേരിക്കന്‍ സമൂഹമാധ്യമമാണ് ട്വിറ്റര്‍​. ഇനിമുതല്‍ ട്വിറ്ററില്‍ വരുന്ന ഉള്ളടക്കത്തിന്​ കമ്ബനിക്കെതിരെ കേസെടുക്കാം....

ഒടുവിൽ അശ്വതി അച്ചു പിടിയിൽ: മറ്റു യുവതികളുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ.

ശാസ്താംകോട്ട :ഒടുവിൽ യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ യുവതി പൊലീസിന്റെ പിടിയിലായി. കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32)...

ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അദ്ധ്യാപികയ്ക്ക് മുൻമ്പിൽ നഗ്നതാപ്രദര്‍ശനം; 15 കാരന്‍ കസ്റ്റഡിയില്‍

മുംബൈ: ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപികയ്ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ 15 കാരന്‍ അറസ്റ്റില്‍. ഫെബ്രുവരി 15 നും മാര്‍ച്ച്‌ 2 നും ഇടയിലായിരുന്നു സംഭവം. വ്യാജ നമ്ബരും ഇ-മെയില്‍ അഡ്രസും ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥി...

ചൂടൻ ചിത്രം ആവശ്യപ്പെട്ടയാൾക്ക് നല്ല ചൂട് ഉള്ള ചിത്രം നൽകി നടി അനുശ്രീ.

അശ്ലീല കമന്റുമായി എത്തിയ ആള്‍ക്ക് ഉചിതമായ മറുപടി നല്‍കി അനുശ്രീ. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ആരാധകരുമായി സംവദിക്കാറുള്ള താരമാണ് അനുശ്രീ. ഏറ്റവും ഒടുവില്‍ നടന്ന സോഷ്യല്‍ മീഡിയയില്‍ നടന്ന ചോദ്യോത്തര വേളയില്‍ നടി അനുശ്രീയോട് ഒരാള്‍...

ഓൺലൈൻ ബാങ്ക് തട്ടിപ്പ്: സംഗീത സംവിധായകൻ രാഹുൽരാജിന് നഷ്ടപ്പെട്ടത് അറുപതിനായിരത്തോളം രൂപ.

തിരുവനന്തപുരം • ഓൺലൈൻ തട്ടിപ്പിലൂടെ സംഗീത സംവിധായകൻ രാഹുൽ രാജിന് 60000 രൂപയോളം നഷ്ടമായി. കഴിഞ്ഞ ആഴ്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പു നടന്ന വിവരം അറിയുന്നത്. വിദേശരാജ്യങ്ങളിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്....

ഈ ആപ്പുകളെ സൂക്ഷിക്കുക: മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്.

തിരുവനന്തപുരം: കൊവിഡ് കാലമായതോടെ വിദ്യാഭ്യാസം ഓണ്‍ലൈനിലായി. ഇഷ്ടം പോലെ ഫോണ്‍ ഉപയോഗിക്കാനുള്ള ലൈസന്‍സായിട്ടാണ് ചില കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസിനെ കാണുന്നത്. പല ചതിക്കുഴികളിലും കുട്ടികള്‍ വീഴാനുള്ള സാദ്ധ്യതയും ഏറെയാണ്. ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്...

‘മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല’: വ്യാജ ഫെയ്സ് ബുക്ക് തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പോലീസ്.

തിരുവനന്തപുരം : ഫേസ്‌ബുക്കില്‍ നമ്മളറിയാതെ നമ്മുടെ വ്യാജ പ്രൊഫൈല്‍ സൃഷ്‌ടിച്ച്‌ പണം കടം ചോദിച്ച്‌ പറ്റിപ്പ് നടത്തുന്ന സംഘങ്ങളുടെ വാര്‍ത്ത ഇടക്കിടെ ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. തുടക്കത്തില്‍ സമൂഹത്തില്‍ വലിയ പദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ...

വന്‍ മാറ്റങ്ങളുമായി വിന്‍ഡോസ് 11 എത്തുന്നു

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11 ഇവന്റ് ജൂണ്‍ 24 ന്. ഇവിടെ പുതിയ വിന്‍ഡോസിന്റെ വരവ് പ്രഖ്യാപിച്ചേക്കും. ഇതിനോടനുബന്ധിച്ച്‌ മൈക്രോസോഫ്റ്റ് 11 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ യുട്യൂബില്‍ പുറത്തിറക്കി. വ്യത്യസ്ത വിന്‍ഡോസ് പതിപ്പുകളില്‍ നിന്നുള്ള...

കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവരെ പിടിയിൽ ആക്കാനുള്ള ഓപ്പറേഷൻ പി ഹണ്ട്: നെടുങ്കണ്ടത്ത് യുവാവിൻറെ ഫോൺ...

നെടുങ്കണ്ടം: കുട്ടികളുടെ അശ്ലീല വിഡിയോ കണ്ടവരെ പിടികൂടാനുള്ള ഓപ്പറേഷന്‍ പി ഹണ്ടില്‍ പൊലീസ് പ്രതിയാക്കിയ യുവാവിന്റെ മാതാവ് ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊലീസ് വീട്ടില്‍ എത്തി പരിശോധന...

വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യനിരക്കില്‍ ഇന്റര്‍നെറ്റ്‌ ; ഉന്നതതല കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം:ഓണ്‍ലൈന്‍ പഠനത്തിന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് കുറഞ്ഞ ചെലവിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി പ്രത്യേക സ്കീം തയ്യാറാക്കാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ യോഗത്തില്‍...