പ്രമുഖ നിർമ്മാതാക്കളെ ലക്ഷ്യമിട്ടുള്ള ആദായനികുതി വകുപ്പ് റെയ്ഡ് ഇന്നും തുടരുന്നു; ആന്റോ ജോസഫിനെ ദുബായിൽ നിന്ന് വിളിച്ചുവരുത്തി; യഥാർത്ഥ...

തിരുവനന്തപുരം: സിനിമാ താരങ്ങള്‍ പലപ്പോഴും നേരിടുന്ന ആരോപണങ്ങളില്‍ ഒന്നാണ് നികുതി തട്ടിപ്പ്. സൂപ്പര്‍താരങ്ങള്‍ക്ക് വരെ ഇത്തരം ആരോപണങ്ങളില്‍ നിന്ന് രക്ഷ നേടാനായിട്ടില്ല. ഇപ്പോഴിതാ നിരന്തരം സിനിമ എടുക്കുന്ന നിര്‍മ്മാതാക്കളെ കേന്ദ്രീകരിച്ചാണ് ആദായ നികുതി...

അമ്പരിപ്പിക്കുമോ അവതാർ 2? ജെയിംസ് കാമറൂണിന്റെ വിഖ്യാത സൃഷ്ടിയെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങൾ പുറത്ത്; വിശദാംശങ്ങൾ വായിക്കുക .

ആഗോള സിനിമാപ്രേമികള്‍ സമീപവര്‍ഷങ്ങളില്‍ ജെയിംസ് കാമറൂണിന്‍റെ അവതാര്‍ 2 പോലെ മറ്റൊരു ചിത്രത്തിനും ഇതുപോലെ കാത്തിരുന്നിട്ടുണ്ടാവില്ല. മുന്‍പ് ടൈറ്റാനിക് എന്ന വിസ്മയം പ്രേക്ഷകര്‍ക്ക് നല്‍കിയ ജെയിംസ് കാമറൂണിന്‍റെ അവതാര്‍ ആദ്യ ഭാഗമാണ് ലോക...

‘ഏതു നിറമുള്ള അടിവസ്ത്രം എന്നതല്ല ആരുടെ ഒപ്പമുള്ളയാളുടെ അടിവസ്ത്രം എന്നതാണ് പ്രശ്നം’: പഠാൻ വിഷയത്തിൽ ഡോക്ടർ അരുൺകുമാർ...

ബേഷരം രംഗ് എന്ന ഗാനം പുറത്ത് വന്നതോടെ ഷാരൂഖ് ഖാനും ദീപികാ പദുക്കോണും നായികാ നായകന്മാരായി എത്തുന്ന പഠാന്‍ എന്ന ചിത്രത്തിന് എതിരെ ബഹിഷ്‌ക്കരണ ആഹ്വാനം ആരംഭിച്ചിരിക്കുകയാണ്. ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണ്...

വാനോളം പ്രതീക്ഷകൾ ഉയർത്തി ‘അവതാർ 2 – വേ ഓഫ് വാട്ടർ’; ഇന്ത്യയിൽ മാത്രം മുൻകൂട്ടി വിറ്റ് പോയത്...

വിസ്മയ കാഴ്ചകളുമായി ജെയിംസ് കാമറൂണിന്റെ 'അവതാര്‍ ദി വേ ഓഫ് വാട്ടര്‍' നാളെ തിയേറ്ററുകളില്‍. ചലച്ചിത്ര ആസ്വാദകരുടെ പ്രതീക്ഷയും ആകാംഷയും എത്രയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ടിക്കറ്റ് ബുക്കിങ്ങ് കണക്കുകള്‍. രാജ്യത്തെ മള്‍ട്ടിപ്ലക്‌സ് ബ്രാഞ്ചുകളില്‍ എല്ലാം...

ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് എന്നിവരുടെ വസതികളിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ മിന്നൽ റെയ്ഡ്;...

സിനിമ നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍, നടന്‍ പ്രിഥ്വിരാജ് എന്നിവരുടെ അടക്കം മലയാള സിനിമ മേഖലയിലെ നടന്‍മാരുടെയും നിര്‍മാതാക്കളുടെയും വീടുകളില്‍ ഇന്‍കം ടാക്‌സിന്റെ വ്യാപക റെയ്ഡ്. കേരള തമിഴ്നാട് ടീമുകളാണ് ആന്റണിയുടെ പെരുമ്ബാവൂര്‍ പട്ടാലിലെ...

വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച് ദീപ്തി സതി; അതീവ ഗ്ലാമറസ് ബുക്കിൽ ഡാൻസ് വീഡിയോയുമായി താരം: വീഡിയോ വാർത്തയോടൊപ്പം.

ഗ്ലാമറസ് നൃത്ത ചുവടുകൾ കൊണ്ട് ഒരിക്കൽ കൂടി ആരാധകരെ കൈയ്യിലെടുത്തിരിക്കുകയാണ് നടി ദീപ്തി സതി. മികച്ച നർത്തകിയായ ദീപ്തി നിരവധി ഡാൻസ് വീഡിയോസ് ആണ് ആരാധകർക്കായി പങ്കുവയ്ക്കാറുള്ളത്. തനിച്ചും സുഹൃത്തുക്കൾക്കൊപ്പം അതിഗംഭീര ഡാൻസ്...

കുടുംബത്തിലെ സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവെച്ച് തൂവാനത്തുമ്പികളിലെ ‘ക്ലാര’; മകന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് എംപി കൂടിയായ മുൻകാല...

ഒരുകാലത്തു മലയാളികളുടെ പ്രിയങ്കരിയായ നടി ആയിരുന്നു സുമലത, ഇപ്പോള്‍ തന്റെ കുടുംബത്തിലെ മറ്റൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ചെത്തിയിരിക്കുകയാണ്. തന്റെ മകന്‍ അഭിഷേക് അംബരീഷ് വിവാഹിതനാകാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്തയാണ് സുമലത പങ്കു...

സ്ത്രീധന പീഡനം: കന്നഡ നടിക്ക് രണ്ടുവർഷം തടവ് വിധിച്ചു കോടതി.

ബെംഗളൂരു: സ്ത്രീധന പീഡന കേസിൽ കന്നഡ സിനിമ–സീരിയൽ നടി അഭിനയയ്ക്കു കർണാടക ഹൈക്കോടതി 2 വർഷം തടവുശിക്ഷ വിധിച്ചു. സഹോദരൻ ശ്രീനിവാസിന്റെ ഭാര്യ ലക്ഷ്മിദേവിയുടെ പരാതിയിലാണിത്. ശ്രീനിവാസ്, അഭിനയയുടെ അമ്മ ജയമ്മ, സഹോദരൻ...

ബത്‌ല‌ഹേം വീഥികളില്‍ ചുറ്റികറങ്ങി മഞ്ജു വാര്യർ: വീഡിയോ കാണാം.

മലയാളികള്‍ എന്നും നെഞ്ചോടു ചേര്‍ത്തുവയ്ക്കുന്ന ചിത്രങ്ങളിലൊന്നാണ് 'സമ്മര്‍ ഇന്‍ ബത്ലഹേം'. ഒരു അവധിക്കാലം ആഘോഷിക്കാന്‍ ഡെന്നീസിന്റെ ബത്ലഹേമിലെത്തിയ ആമി മഞ്ജുവാര്യരുടെ കരിയറിലെ തന്നെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രമാണ്. ഇപ്പോഴിതാ, യഥാര്‍ത്ഥ ബത്ലഹേമിലെത്തിയിരിക്കുകയാണ്...

രോമാഞ്ചം! ആകാംക്ഷ നിറച്ച്‌ മാളികപ്പുറം ട്രെയിലര്‍; കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തര്‍ക്കുള്ള സമര്‍പ്പണമെന്ന് ഉണ്ണിമുകുന്ദന്‍: വീഡിയോ കാണാം.

സിനിമാ പ്രേമികള്‍ കാത്തിരുന്ന മാളികപ്പുറം സിനിമയുടെ ട്രെയിലര്‍ എത്തി. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തര്‍ക്കുള്ള സമര്‍പ്പണമാണ് മാളികപ്പുറമെന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉണ്ണിമുകുന്ദന്‍ ട്രെയിലര്‍ പങ്കുവച്ചിരിക്കുന്നത്. "മാളികപ്പുറം എനിക്ക് ഒരു സിനിമ...

വെള്ള സീ ത്രൂ വസ്ത്രത്തിൽ സൂര്യകിരണങ്ങൾക്ക് നടുവിൽ നൃത്തം ചെയ്ത് പാർവതി തിരുവോത്ത്: ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്ന നടിയുടെ വീഡിയോ...

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് പാർവതി തിരുവോത്ത്. അഭിനയത്തിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത പാർവതി തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞു. 2014-ൽ ഇറങ്ങിയ ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയാണ് പാർവതിയുടെ കരിയറിൽ...

യൂട്യൂബിൽ തരംഗമായി ഷാറൂഖ് – ദീപിക ജോഡി അതീവ ഗ്ലാമസ്സ് ലുക്കിൽ തകർത്താടുന്ന പത്താൻ സിനിമയിലെ ഗാനം; നായിക...

കിംഗ്‌ ഖാൻ ഷാരൂഖ് ഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ ചിത്രമാണ് പത്താൻ . ഈ ചിത്രത്തിലെ ബേഷരം രംഗ് എന്ന വീഡിയോ ഗാനത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. വൈ ആർ...

ഞാന്‍ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നെന്ന് പറയുന്നവര്‍ ആരാണ് ഇത് കൃഷി ചെയ്യുന്നതെന്ന് ചിന്തിക്കുന്നുണ്ടോ? കഞ്ചാവ് ഉപയോഗം ന്യായീകരിച്ച്...

സിനിമയല്ലാതെ മറ്റൊന്നും തന്റെ ജീവിതത്തില്‍ നടക്കുന്നില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. വിവാഹബന്ധം ഉള്‍പ്പടെയുള്ള ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണെന്നും അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനില്‍ താന്‍ പരാജയമാണെന്നും ഷൈന്‍ പറഞ്ഞു....

യോഗ ചെയ്യുന്ന അമ്മയോടൊത്ത് കളിചിരിയുമായി മകൻ: കരീന കപൂറിന്റെ മകൻ ജഹാംഗീറും ഒപ്പമുള്ള വീഡിയോ വൈറലാകുന്നു; ഇവിടെ കാണാം.

ഫിറ്റ്നസ് കാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് സിനിമാതാരങ്ങളെല്ലാം. പ്രത്യേകിച്ച്‌ ബോളിവുഡ് താരങ്ങളാണ് ഇക്കാര്യത്തില്‍ അത്രയും ജാഗ്രതയോടെ മുന്നോട്ട് നീങ്ങുക. സിനിമയില്‍ സജീവമല്ലാത്ത താരങ്ങള്‍ പോലും ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്‍കുന്നത് ബോളിവുഡിലെ പതിവ്...

പാക്കിസ്ഥാനി നടിക്കൊപ്പം അത്താഴ വിരുന്നിൽ ഹൃതിക് റോഷൻ: വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു; ഇവിടെ കാണാം.

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ തന്റെ കാമുകി സബ ആസാദുമായുള്ള ബന്ധത്തിന്റെ പേരില്ലാണ് ഈ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. എന്നാല്‍ ഈ ദിവസങ്ങളിൽ ഹൃത്വിക്കിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്....

ടൈറ്റാനിക്കിലെ വിഖ്യാത ഗാനം ‘മൈ ഹാർട്ട് വിൽ ഗൊ ഓൺ’ ആലപിച്ച ഗായിക സെലിൻ ഡിയോണിനു ഗുരുതര നാഡീരോഗം;...

ശബ്ദത്തിലെ മാസ്മരികതകൊണ്ട് ഹോളിവുഡിൽ തരംഗമായ കനേഡിയൻ ഗായിക സെലിൻ ഡിയോണിനു ഗുരുതര നാഡീരോഗം സ്ഥിരീകരിച്ചു. ഫെബ്രുവരിയിൽ പുനരാരംഭിക്കാനിരുന്ന യൂറോപ്യൻ പര്യടനം ഉൾപ്പെടെ സംഗീത പരിപാടികളിൽനിന്നു തൽക്കാലം വിട്ടുനിൽക്കുകയാണെന്നു സെലിൻ ഇൻസ്റ്റഗ്രമിലൂടെ വെളിപ്പെടുത്തി. https://www.instagram.com/reel/Cl5xJY1AjAO/?igshid=YmMyMTA2M2Y= ടൈറ്റാനിക് സിനിമയിലെ...

കരുണാനിധി കുടുംബത്തിലെ മൂന്നാം തലമുറയും മന്ത്രിസഭയിലേക്ക്? മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും, തമിഴ് ചലച്ചിത്രതാരവുമായ ഉദയ നിധി സ്റ്റാലിൻ മന്ത്രിയാകുന്നു...

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ചെന്നൈ ചെപ്പോക്കില്‍ നിന്നുള്ള എംഎല്‍എയും നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്കെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി അണികള്‍ക്കിടയില്‍ ‘ചിന്നവര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഉദയനിധി ബുധനാഴ്ച...

‘അമിതാബ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലിപ്പം’: വിവാദ പരാമര്‍ശവുമായി മന്ത്രി വി എന്‍ വാസവൻ.

തിരുവനന്തപുരം: നിയമസഭയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിയിരിക്കുന്നുവെന്ന പരാമര്‍ശമാണ്...

അമ്മയെയും സഹോദരിയെയും കാമുകിയെയും ഭയപ്പെടുത്താൻ ശ്രമിച്ച് കാളിദാസ് ജയറാമിന്റെ പ്രാങ്ക്: ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധേയമായി വീഡിയോ; ഇവിടെ കാണാം.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാം-പാര്‍വതി താര ദമ്ബതികളുടേത്. മകന്‍ കാളിദാസ് സിനിമാ മേഖലയില്‍ സജീവമാണ്. മകള്‍ മാളവിക സിനിമയില്‍ തന്റെ സാന്നിധ്യം അറിയിക്കാന്‍ ഒരുങ്ങുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ്...

ഡിസംബറിനെ ചൂടുപിടിപ്പിച്ച് ദീപ്തി സതി: സുഹൃത്തുമൊത്തുള്ള അടിപൊളി നൃത്തരംഗം ഇൻസ്റ്റാഗ്രാമിൽ: വീഡിയോ കാണാം.

മോഡലിംഗ് രംഗത്ത് തന്റെ മികവ് തെളിയിച്ച് അഭിനയ രംഗത്തേക്ക് ചുവടുവച്ച താരമാണ് ദീപ്തി സതി . 2012 ൽ മിസ് കേരളയായ ദീപ്തി മിസ് ഇന്ത്യ മത്സരത്തിന്റെയും ഭാഗമായിട്ടുണ്ട്. മോഡലിംഗും അഭിനയവും ഒരുപോലെ...