കിറ്റക്സിന് പിന്നാലെ മോഹന്‍ലാലും പൃഥ്വിരാജും കൂടാതെ ഏഴ് സിനിമകളും തെലുങ്കാനയിലേയ്ക്ക്.

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് പ്രതിസന്ധികള്‍ തുടരുന്നതിനിടെ സിനിമാ ഷൂട്ടിങ് അനുമതിക്കായുള്ള കാത്തിരിപ്പ് നീളുന്നു. ഇതോടെ സിനിമാ ഷൂട്ടിങ്ങുകള്‍ തെലുങ്കാനയിലേയ്ക്ക് മാറ്റാന്‍ തീരുമാനം. തെലുങ്കാനയിലും തമിഴ്‌നാട്ടിലും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടുള്ള ഷൂട്ടിങ്ങിന് അനുമതി നല്‍കുന്നുണ്ട്. ഫെഫ്ക ഉള്‍പ്പെടെയുള്ള...

സീരിയൽ താരങ്ങളോടൊപ്പം സെല്‍ഫിയെടുക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ഒടുവിൽ കൂട്ടയിടിയിൽ അവസാനിച്ചു; 6 പേര്‍ അറസ്റ്റില്‍

കോട്ടയം; സീരിയല്‍ താരങ്ങള്‍ സെല്‍ഫിയെടുക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ റിസോര്‍ട്ടില്‍ കൂട്ടത്തല്ല്. കോട്ടയം തലയോലപ്പറമ്ബിലെ സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവമുണ്ടായത്. റിസോര്‍ട്ടില്‍ വാടകയ്ക്ക് മുറിയെടുത്ത് ഫുട്ബോള്‍ കളി കാണാന്‍ എത്തിയ യുവാക്കളുടെ സെല്‍ഫി ആവശ്യം അവിടെ താമസിച്ചിരുന്ന...

തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തിൽ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച്.

ചെന്നൈ: തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു. 43 വയസായിരുന്നു. ​അപകടത്തില്‍ ​ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുമായായിരുന്ന മഹേഷ് ചെന്നൈയിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ജൂണ്‍ 26നാണ് ചന്ദ്രശേഖപുരത്ത് സമീപത്ത് വച്ച്‌ മഹേഷ്...

പുഴയുടെ തീരത്തെ മണ്ണിടിച്ചു: നിവിൻ പോളിയുടെ ഭവനനിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ.

ആലുവ: മലയാള സിനിമ താരം നിവിന്‍ പോളിയുടെ പുതിയ വീടിന്റെ നിര്‍മാണത്തിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ. കടുങ്ങല്ലൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ പുന്നശേരി കടവിനടുത്ത് പുഴയുടെ തീരത്ത് നടക്കുന്ന വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ്...

ഡയാലിസിസ് ചെയ്യാൻ പോലും നിവൃത്തിയില്ല; സഹായ അഭ്യർത്ഥന വീഡിയോ ചെയ്യാമെന്ന് ഏറ്റയാൾ 13000 രൂപ വാങ്ങി...

വൃക്കരോഗിയായ മകളുടെ ചികിത്സയ്ക്ക് സഹായം തേടി നടി വിമല. ആറ് വര്‍ഷത്തോളമായി വിമലയുടെ മകള്‍ക്ക് രോഗം ബാധിച്ചിട്ട്.വൃക്ക നല്‍കാന്‍ താന്‍ തയ്യാറാണെങ്കിലും ഡയാലിസിന് പോലും പണമില്ലെന്ന് നടി പറയുന്നു. 'ഇതെന്റെ മോളാണ്. അവള്‍ക്ക്...

വിവാഹമോചനം കഴിഞ്ഞു ജനിച്ച കുഞ്ഞ്: അമ്പത്തിയാറാം പിറന്നാൾ ദിനത്തിലും പ്രശസ്ത ചലച്ചിത്രതാരം രേവതി ലോകത്തോട് പറയാത്ത രഹസ്യം

മലയാളികളുടെ പ്രിയതാരമാണ് രേവതി. താരത്തിന്റെ സ്വകാര്യ ജീവിതം എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അതിലൊന്നാണ് തന്റെ മകളെ കുറിച്ചുള്ള രേവതിയുടെ വെളിപ്പെടുത്തല്‍. രണ്ട് വര്‍ഷം മുന്‍പാണ് തന്റെ മകള്‍ മഹിയെ കുറിച്ച്‌ രേവതി വെളിപ്പെടുത്തുന്നത്. വിവാഹമോചന...

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ അന്തരിച്ചു

ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയെയാണ് അന്ത്യം. ജൂണ്‍ 30നാണ് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ...

ഓൺലൈൻ പഠനം: സഹായ ഹസ്തവുമായി ചലച്ചിത്ര താരങ്ങളുടെ സംഘടനയായ “അമ്മ”; വിദ്യാർത്ഥികൾക്ക് സൗജന്യമായി ടാബ്ലറ്റുകൾ നൽകും.

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ലഭിക്കാത്ത വിദ്യാര്‍ഥികളെ കണ്ടെത്തി 100 ടാബുകള്‍ നല്കുവാന്‍ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' തീരുമാനം എടുത്തിരിക്കുന്നു. പ്രശസ്ത ഇലക്‌ട്രോണിക് സ്ഥാപനമായ ഫോണ്‍-4 മായി ചേര്‍ന്നാണ് 'അമ്മ' ഈ പദ്ധതിക്ക് തുടക്കം...

അമീർ ഖാൻ രണ്ടാമതും വിവാഹ മോചിതനാവുന്നു: 15 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നു എന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ച്...

15 വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിനുശേഷം വിവാഹമോചനം പ്രഖ്യാപിക്കുന്നതിനായി ആമിര്‍ ഖാനും കിരണ്‍ റാവുവും ഇന്ന് സംയുക്ത പ്രസ്താവന ഇറക്കി. പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: "ഈ 15 മനോഹരമായ വര്‍ഷങ്ങളില്‍ ഞങ്ങള്‍ ജീവിതകാലത്തെ അനുഭവങ്ങളും സന്തോഷവും ചിരിയും...

വിദ്യാബാലൻ – പൃഥ്വിരാജ് വീഡിയോ കോൾ: ആമസോൺ പ്രൈം പ്രമോഷന് വേണ്ടി നടത്തിയ കോൾ ശ്രദ്ധേയമാകുന്നു;...

വിദ്യാ ബാലനും പൃഥ്വിരാജും തമ്മിലുള്ള വീഡിയോ കോളും ഹിറ്റ്. വിദ്യാ ബാലന്‍ അഭിനയിച്ച ഷെര്‍ണിയുടെയും പൃഥ്വിരാജ് അഭിനയിച്ച കോള്‍ഡ് കേസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് വീഡിയോ കോള്‍ നടത്തിയത്. ഷെര്‍ണിയും, കോള്‍ഡ് കേസും ഹിറ്റിലേക്ക്...

സ്റ്റെർലിംഗ് ബയോടെക് അഴിമതി: ചലച്ചിത്രതാരം ദിനോ മോറിയ, അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിൻറെ ...

ന്യൂഡല്‍ഹി: സ്​റ്റെര്‍ലിങ്​ ബയോടെക് കേസില്‍ അന്തരിച്ച കോണ്‍ഗ്രസ്​ നേതാവ്​ അഹമദ്​ പ​ട്ടേലിന്റെ മരുമകന്‍ ഇര്‍ഫാന്‍ സിദ്ദിഖി, ബോളിവുഡ് നടന്‍മാരായ ഡിനോ ​മോറിയ, സഞ്​ജയ്​ ഖാന്‍, ഡി.ജെ അഖീല്‍ എന്നിവര്‍ക്കെതിരെ നടപടിയെടുത്ത് എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​റ്ററേറ്റ്.ഇവരുടെ...

ഫഹദ് ഫാസിൽ ചിത്രം “മാലിക്” ഒ ടി ടി റിലീസിന്; ജൂലൈ 15ന് ആമസോൺ പ്രൈമിൽ...

സിനിമാസ്വാദകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം 'മാലിക്' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ആമസോണ്‍ പ്രൈമില്‍ ജൂലൈ 15നാണ്​ ചിത്രം പ്രീമിയര്‍ ചെയ്യുക. മഹേഷ് നാരായണന്‍ സംവിധാനത്തോടൊപ്പം തിരക്കഥയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍...

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒ.ടി.ടി പ്ലാറ്റ്​ഫോം ഒരുക്കും -മന്ത്രി സജി ചെറിയാന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​യ ക​ലാ​കാ​ര​ന്മാ​ര്‍ ഒ​രു​ക്കു​ന്ന ക​ലാ​മൂ​ല്യ​മു​ള്ള സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ ഒ.​ടി.​ടി പ്ലാ​റ്റ്ഫോം ഒ​രു​ക്കു​മെ​ന്ന്​ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. റേ​റ്റി​ങ്​ കു​റ​ഞ്ഞ താ​ര​ങ്ങ​ളു​ടെ സി​നി​മ​ക​ള്‍​ക്ക്​ പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ള്ള അ​വ​സ​രം കു​റ​വാ​ണ്. തി​യ​റ്റ​റു​ക​ളി​ല്‍...

നടൻ നസീറുദ്ദീൻ ഷാ ആശുപത്രിയിൽ

പ്രമുഖ നടന്‍ നസീറുദ്ദീന്‍ ഷാ(70) ആശുപത്രിയില്‍. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് നസറുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ ന്യുമോണിയയുടെ ചെറിയ ലക്ഷണമുണ്ടെന്നെും നസറുദ്ദീന്‍ ഷായെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹത്തിന്റെ ഭാര്യ...

‘പാര്‍ഷ്യല്‍ ഡൗണ്‍ലോഡ്’ ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്

വാഷിങ്ടണ്‍: ആന്‍ഡ്രോയ്ഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലുകളിലും ടാബ്ലെറ്റുകളിലും സിനിമകളും സീരീസുകളും ഡൗണ്‍ലോഡ് പൂര്‍ത്തിയാകുന്നതിന് മുമ്ബ് കാണാന്‍ കഴിയുന്ന 'പാര്‍ഷ്യല്‍ ഡൗണ്‍ലോഡ്' ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്. നേരത്തെ ഓഫ്‌ലൈനായി ഒരു നെറ്റ്ഫ്ലിക്സ് ടൈറ്റില്‍ കാണുന്നതിന് ഡിവൈസിലേക്ക്...

മമ്മൂട്ടി വില്ലനാകുന്ന ” ഏജന്റ് ” അടുത്ത മാസം ആരംഭിക്കും.

കൊച്ചി: സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്നു. അഖില്‍ അക്കിനേനി നായകനാകുന്ന ഏജന്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്നത്. അനില്‍ സുങ്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍...

സിനിമ മേഖലയിലേക്ക് ഒരു കിളി വാതിൽ.മാറ്റിനിയുടെ ഉദ്ഘാടനം ഇന്ന് പ്രിഥ്യൂരാജ് സുകുമാരൻ നിർവഹിക്കും.

പ്രൊജക്റ്റ്‌ ഡിസൈനര്‍ ബാദുഷയും നിര്‍മ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിക്കുന്ന 'മാറ്റിനി'സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മില്‍ ആധികാരികമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒ ടി ടി പ്ലാറ്റ്ഫോം ആണ്. പ്രശസ്ത നടനും സംവിധായകനുമായ പ്രിഥ്വി...

ഗോവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി മലയാളം ആന്തോളജി സിനിമ ‘ചെരാതുകള്‍’ തെരഞ്ഞെടുത്തു.

ഗോവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി ആറു കഥകള്‍ ചേര്‍ന്ന ‘ചെരാതുകള്‍’ എന്ന ആന്തോളജി ചിത്രം, തിരഞ്ഞെടുത്തു. മാമ്ബ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ.മാത്യു മാമ്ബ്ര നിര്‍മ്മിച്ച്‌ പത്ത് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസായ...

അയൽക്കാരോട് അപമര്യാദയായി പെരുമാറ്റം: നടി പായല്‍ റോഹ്തഗിയെ അറസ്റ്റ് ചെയ്തു.

അഹ്​മദാബാദ്​: അയല്‍വാസികളെ ഭീഷണിപ്പെടുത്തുകയും അവരോട്​ അസഭ്യം പറയുകയും ചെയ്​തുവെന്ന പരാതിയില്‍ ബോളിവുഡ്​ നടി പായല്‍ റോഹ്​തഗിയെ അഹ്മദാബാദ് ​ സിറ്റി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. നഗരത്തിലെ സാറ്റലൈറ്റ്​ മേഖലയിലെ ഹൗസിങ്​ സൊസൈറ്റി ചെയര്‍മാ​‍ന്‍റ പരാതിയിലാണ്​,...

അവർ എന്നെ മദ്യം തരാമെന്നു പറഞ്ഞു പൈസ വാങ്ങി പറ്റിച്ചു: ഓൺലൈൻ മദ്യ വിതരണ കമ്പനിക്കെതിരെ ...

മുംബൈ: ഓണ്‍ലൈന്‍ മദ്യവിതരണ സ്ഥാപനമായ ലിവിങ് ലിക്വിഡ്സ് കബളിപ്പിച്ചെന്ന പരാതിയുമായി നടി ശബാന ആസ്മി.ഓണ്‍ലൈന്‍ വഴി മദ്യം ഓഡര്‍ ചെയ്തുവെങ്കിലും തനിക്ക് മദ്യം ലഭിച്ചില്ലെന്ന് അവര്‍ ട്വീറ്റ് ചെയ്തു. ഓണ്‍ലൈന്‍ പണമിടപാടിന്റെ വിശദാംശങ്ങള്‍...