കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി എസി ഓൺ ആക്കാൻ വിസമ്മതിച്ചു: ചലച്ചിത്രതാരം സഞ്ജന ഗല്റാണി അപമാനിച്ചുവെന്ന പരാതിയുമായി ടാക്സി...

ബെംഗളൂരു: കാറിന്റെ എയര്‍ കണ്ടീഷണര്‍ ഓണ്‍ ചെയ്യാന്‍ വിസമ്മതിച്ചതിന് അധിക്ഷേപിച്ചതായി കന്നട നിട സഞ്ജന ഗല്‍റാണിക്കെതിരെ പരാതിയുമായി ടാക്‌സി ഡ്രൈവര്‍. തുടര്‍ന്ന് കാബ് ഡ്രൈവര്‍ക്കെതിരെ പരാതിയുമായി സഞ്ജന ഗല്‍റാണി രംഗത്തെത്തി. എസി ലെവല്‍...

മലയാള സിനിമയിലുള്ളവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ഥലവും സമയവും താന്‍ കാണിച്ചു തരാമെന്ന് നടന്‍ അമല്‍ ഉണ്ണിത്താന്‍.

മലയാള സിനിമയിലുള്ളവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ഥലവും സമയവും താന്‍ കാണിച്ചു തരാമെന്ന് നടന്‍ അമല്‍ ഉണ്ണിത്താന്‍.ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അമലിന്റെ പോസ്റ്റ്.എന്തുകൊണ്ടാണ് എല്ലാ...

എല്ലാത്തിനും കാരണം അജിത്ത്; ശാലിനിയെ കണ്ടിട്ടും കാര്യമില്ല; സൂപ്പർതാരത്തിന് വസതിക്കുമുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി: വീഡിയോ ദൃശ്യങ്ങൾ...

തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിന്റെ വീടിന് മുന്നിലെത്തി ആത്മഹത്യക്ക് ശ്രമിച്ച് യുവതി. അജിത്ത് കാരണം ജോലിയും വരുമാനവും ഇല്ലാതായെന്ന് ആരോപിച്ചാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ പോലീസും നാട്ടുകാരും ചേര്‍ന്ന്...

സിനിമാ നിർമാണത്തിന് എന്നുപറഞ്ഞ് 1.4 കോടി രൂപ തട്ടിയെന്ന് പരാതി; സംവിധായകൻ വിനയനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം.

സിനിമാനിര്‍മ്മാണത്തിന്റെ പേരില്‍ 1.4 കോടി തട്ടിച്ചെന്ന പരാതിയില്‍ സംവിധായകന്‍ വിനയനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ഹോട്ടല്‍ വ്യവസായി വി.എന്‍. ബാബു ഡി.ജി.പിക്കും ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയ പരാതിയിലാണ് നടപടി. കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് മാരാരിക്കുളം...

ചലച്ചിത്ര നടനും, സംവിധായകൻ മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പിക്ക് പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി കേരള ഹൈകോടതി:...

കൊച്ചി: സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനും നടനുമായി കണ്ണന്‍ പട്ടാമ്ബി എന്ന എ.കെ.രാജേന്ദ്രന് പാലക്കാട് പ്രവേശിക്കുന്നത് ഹൈക്കോടതി വിലക്കി. പട്ടാമ്ബിയിലെ വനിത ഡോക്ടറും സാമൂഹ്യപ്രവര്‍ത്തകയും നല്‍കിയ പരാതിയെ തുടര്‍ന്ന് പട്ടാമ്ബി പോലീസ് ചാര്‍ജ്...

മകന് മയക്കുമരുന്ന് ഉപയോഗിക്കാനും, സെക്സിൽ ഏർപ്പെടാനുമുള്ള സ്വാതന്ത്ര്യം ചെറുപ്പത്തിലേ നൽകും: ചർച്ചയായി ഷാറൂഖാ ഖാൻറെ അഭിമുഖം;...

മുംബൈ : ലഹരി മരുന്ന് കേസില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ, സമൂഹമാധ്യമങ്ങളില്‍ ഷാറൂഖിന്റെ ഒരു പഴയ അഭിമുഖം വ്യാപകമായി പ്രചരിക്കുന്നു. സിമി ഗരേവാളുമായുള്ള ഒരു...

സൂപ്പർതാരം പ്രഭാസിന്റെ 25-ാം ചിത്രം ഈ മാസം 7-ന് പ്രഖ്യാപിക്കും

ചെന്നൈ: ബാഹുബലി, സാഹോ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സൂപ്പർതാരം പ്രഭാസിന്റെ 25-മത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഈ മാസം 7-ന് ഉണ്ടാകും. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണെങ്കിലും താരം ഇതുവരെ ചെയ്ത ചിത്രങ്ങളിൽ...

ആഡംബര കപ്പലിൽ ലഹരി പാർട്ടി: സൂപ്പർ താരം ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാൻ അറസ്റ്റിൽ.

മുംബൈ: ആഡംബര കപ്പലിലെ ലഹരി വേട്ടയില്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍. സുഹൃത്തുക്കളായ 7 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ലഹരിപ്പാര്‍ട്ടിയല്‍ ആര്യന്‍ ഖാന്റെ പങ്ക് എന്താണെന്ന കാര്യത്തില്‍ എന്‍സിബിയുടെ സ്ഥിരീകരണം...

മുംബൈ ആഡംബര കപ്പലിൽ ലഹരി പാർട്ടി: സൂപ്പർ താരം ഷാരൂഖ് ഖാൻറെ മകൻ ഉൾപ്പെടെയുള്ളവർ എൻ സി...

മുംബൈ : മുംബൈ തീരത്തെ ആഡംബര കപ്പലിൽ ലഹരി പാർട്ടി. നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ മിന്നൽ റെയ്ഡിൽ ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 8 പേർ പിടിയിലായി....

പൊതു സമൂഹത്തിന്റെ മുന്നില്‍ ആ വ്യാജ നാണയങ്ങളെ ഒന്ന് കളിയാക്കൂ… അപ്പോള്‍ നിങ്ങളെ അംഗീകരിക്കാം, അതുവരെ സന്തോഷ് പണ്ഡിറ്റിനോടൊപ്പം.

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന് സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി രംഗത്തെത്തിയത്....

മലയാളി സംവിധായകൻറെ നേതൃത്വത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ചു: ആരോപണവുമായി നടി നേഹ സക്സേന.

ബംഗലൂരു: തമിഴ് സിനിമയുടെ സെറ്റില്‍ ശാരീരികമായി ഉപദ്രവിക്കപ്പെട്ടെന്ന് ബംഗലൂരു പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി നടി നേഹ സക്സേന. മലയാളിയായ ഒരു സംവിധായകന്റെ നേതൃത്വത്തിലാണ് തന്നെ അക്രമിച്ചതെന്നാണ് നടി പറയുന്നത്. സംവിധായകന്‍...

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം, വിവാഹത്തിന് 50 പേര്‍ക്ക് വരെ അനുമതി.

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍ (covid relaxations) പ്രഖ്യാപിച്ചു.തിയേറ്ററുകള്‍ (theater) തുറക്കുന്നതില്‍ തീരുമാനമായി. ഈ മാസം 25 മുതല്‍ തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും. അമ്ബത് ശതമാനം സീറ്റുകളില്‍ മാത്രമായിരിക്കും പ്രവേശനം....

‘പരിചയപ്പെട്ടത് ഡോക്ടറെന്ന നിലയില്‍, മോന്‍സണ്‍ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല’; പരാതിക്കാരും ഫ്രോഡുകളെന്ന് ശ്രീനിവാസന്‍

മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ലെന്ന് നടന്‍ ശ്രീനിവാസന്‍. ഡോക്ടറെന്ന നിലയിലാണ് മോന്‍സണെ പരിചയപ്പെട്ടത്. മോന്‍സണ് പണം നല്‍കിയത് അത്യാര്‍ത്തിയുള്ളവരാണെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്റെ വീട്ടില്‍ ശ്രീനിവാസന്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍...

കന്നഡ ചലച്ചിത്ര താരം സൗജന്യ തൂങ്ങിമരിച്ചു: മൃതദേഹം കണ്ടെത്തിയത് ബാംഗ്ലൂരിലെ ഫ്ലാറ്റിൽ.

ഹൈദരാബാദ്: കന്നഡ നടി സൗജന്യയെ ആത്മഹത്യോ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗ്ലൂരുവിലെ ഫ്‌ളാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്‌ളാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. കര്‍ണാടകയിലെ കുമ്ബളഗോടു സണ്‍വര്‍ത്ത് അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച...

മയക്ക് മരുന്ന് വ്യാപാരം: മലയാളം ഉൾപ്പെടെ തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ച നൈജീരിയൻ പൗരൻ ബാംഗ്ലൂരിൽ അറസ്റ്റിൽ.

ബംഗളൂരു: മയക്കുമരുന്ന്​ കൈവശം വെച്ചതിന്​ നിരവധി ഇന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ച നൈജീരിയന്‍ നടന്‍ ബംഗളൂരുവില്‍ അറസ്റ്റില്‍. 45കാരനായ ചെക്വുമെന്‍ മാല്‍വിനെയാണ്​ കെ.ജി ഹള്ളി പൊലീസ്​ ബുധനാഴ്ച അറസ്റ്റ്​ ചെയ്​തത്​. ഇയാളില്‍നിന്ന്​ 15ഗ്രാം എം.ഡി.എം.എ,...

ചലച്ചിത്ര സീരിയല്‍ നടി ശ്രീലക്ഷ്മി (രജനി) അന്തരിച്ചു.

കോട്ടയം : ചലച്ചിത്ര സീരിയല്‍ നടി ശ്രീലക്ഷ്മി (രജനി) അന്തരിച്ചു. 38 വയസ്സായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചെല്ലപ്പന്‍ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തില്‍ നൃത്തം അഭ്യസിച്ച്‌...

എനിക്ക് സെൽഫി കണ്ട്രോൾ വേണോ? ഇൻസ്റ്റാഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ച് ആരാധകരോട് ചോദ്യവുമായി സുചിത്ര.

മോളിവുഡ് പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് സുചിത്ര. ഏകദേശം 80-90 കാലഘട്ടത്തിലെ സൂപ്പര്‍ ചിത്രങ്ങളില്‍ പ്രേക്ഷകശ്രദ്ധ നേടിയ നായികയായിരുന്നു സുചിത്ര.വിവാഹം കഴിഞ്ഞതിന് ശേഷം സിനിമയില്‍ നിന്നും വിട പറഞ്ഞ സുചിത്ര ഇപ്പോള്‍ അമേരിക്കയിലാണ്...

ആദ്യമായി വാങ്ങിയ കാറിനൊപ്പം ഉള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ: ഏറ്റെടുത്ത് ആരാധകർ.

തിരുവനന്തപുരം: ആരാധകരില്‍ ആവേശം നിറച്ച്‌ മോഹന്‍ലാലിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കെസിടി 4455 എന്ന അംബാസിഡര്‍ കാറിനോപ്പമുള്ള ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോഹന്‍ലാല്‍ ആദ്യമായി വാങ്ങിയ കാറാണിത്. https://www.instagram.com/p/CUPknXqv7R2/?utm_medium=copy_link മോഹന്‍ലാല്‍ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ...

തെന്നിന്ത്യൻ മാദകറാണി ഓർമ്മയായിട്ട് കാൽനൂറ്റാണ്ട്: സിൽക്കിനെ മറന്നുവോ പ്രേക്ഷകർ?

കൊച്ചി: തെന്നിന്ത്യയിലെ മാദകസുന്ദരി സില്‍ക്ക് സ്മിതയുടെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട് പിന്നിടുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഒരു സെപ്റ്റംബര്‍ 23 നാണ് സില്‍ക്ക് സ്മിത വിടപറഞ്ഞത്. ഒരു കാലത്ത് മലയാളികളുടെ സ്ത്രീ സൗന്ദര്യ സങ്കല്‍പ്പങ്ങളിലെ മായാത്ത...

മിന്നല്‍ മുരളി’ ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും.

ടൊവിനോ തോമസ് നായകനായി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ 'മിന്നല്‍ മുരളി' ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും.സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.ടൊവിനോയെ നായകനാക്കി...