കണ്ണൂരിൽ ബസ്സുമായി കൂട്ടി ഇടിച്ച ഓട്ടോറിക്ഷ കത്തിയമർന്നു; ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ വെന്ത് മരിച്ചു: അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...

കണ്ണൂരില്‍ ബസിടിച്ച്‌ മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. കൂത്തുപറമ്ബ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. രാത്രി വൈകിയാണ്അപകടമുണ്ടായത്. കൂത്തുപറമ്ബ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്....

കാഞ്ഞിരപ്പള്ളിയിൽ അമോണിയ ചേർന്ന റബർ പാൽ കയറ്റിയ ലോറി തോട്ടിലേക്കു മറിഞ്ഞു; മീനുകൾ ചത്തു പൊങ്ങി: വിശദാംശങ്ങൾ വായിക്കാം.

കാഞ്ഞിരപ്പള്ളി,മഞ്ചക്കുഴി തമ്പലക്കാട് റോഡിൽ പൊതുകത്ത് റബർപാൽ കയറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞു. ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10.15 ഓടെയാണ് അപകടം. തമ്പലക്കാട് ആർകെ റണ്ടേഴ്സിൽനിന്ന് അമോണിയ ചേർന്ന റബർപാൽ...

ഓടുന്ന ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ മുഖാമുഖമിരുന്ന് കെട്ടിപ്പിടിച്ച്‌ ദമ്ബതികള്‍; വീഡിയോ വൈറലായതോടെ 8000 രൂപ പിഴയിട്ട് പൊലീസ്: ദൃശ്യങ്ങൾ...

ഉത്തര്‍പ്രദേശ്: ബൈക്ക് ഓടിക്കുന്ന യുവതീ യുവാക്കളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സ്വന്തം ജീവന്‍ തന്നെ അപകടത്തിലാക്കി സ്നേഹ പ്രകടനം നടത്തുന്ന വീഡിയോകളാണ് ഏറയും. ഇപ്പോള്‍ അത്തരത്തിലുള്ള ഓടുന്ന ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ...

സുസുക്കി ജിമ്‌നിക്ക് എതിരാളി; ലാൻഡ് ക്രൂയിസറിന്റെ കുഞ്ഞൻ, ലാൻഡ് ഹോപ്പറുമായി ടൊയോട്ട എത്തുന്നു: വിശദാംശങ്ങൾ ഇങ്ങനെ.

ടൊയോട്ടയുടെ ഫ്ളാഗ്ഷിപ്പ് മോഡല്‍ എന്ന വിശേഷിപ്പിക്കാൻ സാധിക്കുന്ന മോഡലാണ് ലാൻഡ് ക്രൂയിസര്‍. വൻ വിലയ്ക്കൊപ്പം വര്‍ഷങ്ങളോളം കാത്തിരുന്നുമാണ് ഈ വാഹനം ആളുകള്‍ സ്വന്തമാക്കുന്നത്. ഇത്തരം ലാൻഡ് ക്രൂയിസറുകളുടെ കൂട്ടത്തിലേക്ക് ഒരു ചെറിയ ഓഫ്...

മത്സരം കടുക്കും: ഇലക്‌ട്രിക്ക് കാറിന് രണ്ടര ലക്ഷം കുറച്ച് പ്രമുഖ കമ്ബനി; വിശദാംശങ്ങൾ വായിക്കാം.

ഇന്ത്യന്‍ ഇലക്‌ട്രിക്ക് കാര്‍ മാര്‍ക്കറ്റില്‍ വലിയ തരംഗം സൃഷ്ടിച്ച മോഡലുകള്‍ പുറത്തിറക്കിയ കമ്ബനിയാണ് എം.ജി മോട്ടേഴ്‌സ്. കമ്ബനി ഇപ്പോള്‍ തങ്ങളുടെ പ്രധാനപ്പെട്ട മോഡലുകളിലൊന്നായ zs ഇവിയുടെ വില വലിയ തോതില്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ഉത്സവ...

ഒറ്റച്ചാര്‍ജില്‍ 500 കിലോമീറ്റര്‍; ആദ്യ ഇവിയുടെ വരവ് രാജകീയമാക്കാൻ മാരുതി: ഏറ്റവും പുതിയ അപ്ഡേറ്റുകൾ വായിക്കാം.

വാഹനവിപണി ഇവിയിലേക്ക് അതിവേഗത്തിലാണ് മാറുന്നത്. പ്രമുഖ വാഹനനിര്‍മാതാക്കളെല്ലാം തങ്ങളുടെ ഇവികളിറക്കി കളം പിടിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന വാഹനനിര്‍മാതാക്കളായ മാരുതി അപ്പോഴും ഇവിയുമായി രംഗത്തെത്തിയിരുന്നില്ല. ഈ വര്‍ഷം ജനുവരിയില്‍ നോയിഡയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ്...

എറണാകുളത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് യുവ ഡോക്ടർമാർ മരിക്കാനിടയായ സംഭവം: അപകടകാരണം ഗൂഗിൾമാപ്പിന്റെ പിഴവല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്; വിശദാംശങ്ങൾ...

വഴിതെറ്റി വന്ന കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിക്കാനിടയായത് ഗൂഗിള്‍ മാപ്പിനുണ്ടായ പിശകു മൂലമല്ലെന്ന് വടക്കേക്കര പൊലീസ് സ്ഥിരീകരിച്ചു. ഞായര്‍ പുലര്‍ച്ചെ 12.30നാണ് കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിക്ക് കീഴിലുള്ള എ...

ഒരു വര്‍ഷം കൊണ്ട് ഒരുലക്ഷം വാഹനങ്ങൾ; ഗ്രാൻഡ് വിറ്റാര വില്പന തകര്‍ക്കുന്നു: വിശദാംശങ്ങൾ വായിക്കാം.

ഇന്ത്യൻ കാര്‍ വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര. 2022 സെപ്റ്റംബറിലാണ് പുറത്തിക്കിയത്. ഒരു വര്‍ഷത്തിനുള്ളില്‍ മിഡ്-എസ്‌.യു.വി സെഗ്‌മെന്റില്‍ ഏറ്റവും വേഗത്തില്‍ ഒരുലക്ഷം വില്പന എന്ന നാഴികക്കല്ല് സ്വന്തമാക്കി...

കാര്‍ മരത്തിലിടിച്ച്‌ അപകടം; തൃശൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു

തൃശൂര്‍ കയ്പമംഗലത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടം. പള്ളിത്താനം സ്വദേശി അബ്ദുള്‍ ഹസീബ് (19), ഹാരിസ് (19) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു. മാടാനിപ്പുര-...

മലയോര റോഡിലൂടെ കുതിച്ചു പാഞ്ഞ കെടിഎം ബൈക്കും, വേണ്ടത്ര ശ്രദ്ധയില്ലാതെ വട്ടം തിരിച്ച ഓൾട്ടോയും കൂട്ടിയിടിച്ചപ്പോൾ: ...

ഹൈറേഞ്ചിലൂടെ ബൈക്ക് ഓടിക്കാൻ റൈഡറുമാര്‍ക്ക് പ്രത്യേക ഇഷ്ടമാണ്, വളവുകളും തിരിവുകളും കയറ്റവും ഇറക്കവും പൂര്‍ണമായും ഒരു റേസറായി മാറുന്ന ഒരു പ്രദേശമാണ് മലയോര പ്രദേശങ്ങള്‍. എന്നാല്‍ ഏറ്റവും കൂടുതല്‍ അപകടസാധ്യതയുളളതുമാണ്. അടുത്തിടെ, മലയോര...

മന്ത്രി നിതിൻ ഗഡ്കരിയുടെ യാത്രകള്‍ ഹ്യുണ്ടായി അയോണിക് 5-ല്‍; പഴയ കാര്‍ നൽകിയത് ബീഹാർ ഉപ മുഖ്യമന്ത്രി...

ഇന്ത്യൻ നിരത്തുകളില്‍ എത്തുന്ന വാഹനങ്ങളില്‍ മികച്ച സുരക്ഷ ഉറപ്പാക്കുക, ഹരിത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി ഏറ്റവുമധികം പ്രയത്നിക്കുന്ന വ്യക്തികളില്‍ ഒരാളാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായ നിതിൻ ഗഡ്കരി....

സംസ്ഥാനത്ത് വാഹനങ്ങൾ തീ പിടിക്കുന്ന സംഭവം: പ്രധാനമായും മൂന്ന് കാരണങ്ങൾ കൊണ്ടെന്നു കണ്ടെത്തി വിദഗ്ധസമിതി; വിശദാംശങ്ങൾ വായിക്കാം.

വാഹനങ്ങള്‍ തീപിടിക്കുന്നതിനു മൂന്നു കാരണങ്ങളുണ്ടെന്ന് ഇതേക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്‍കാൻ സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതികസമിതിയുടെ പ്രാഥമിക കണ്ടെത്തല്‍. വാഹനങ്ങളില്‍ രൂപമാറ്റംവരുത്തല്‍, ഇന്ധനം ഉള്‍പ്പെടെയുള്ള സ്ഫോടകവസ്തുക്കള്‍ കൊണ്ടുപോകല്‍, പ്രാണികളുടെ ഇന്ധനക്കുഴല്‍ തുരക്കല്‍ എന്നിവയാണവ. ഇതേക്കുറിച്ച്‌ വിശദമായ...

ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കാര്‍ ഓടിക്കൊണ്ടിരിക്കെ കത്തിയമര്‍ന്നു; സംഭവം തിരുവനന്തപുരത്ത്.

വെള്ളയമ്ബലത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ തീപിടിച്ച്‌ കത്തിയമര്‍ന്നു. സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മാന്റന്റ് സുജിത്തിന്റെ ഔദ്യോഗിക വാഹനമാണ് കത്തിയത്. അപകടം നടക്കുമ്ബോള്‍ ഡ്രൈവര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. മ്യൂസിയം ഭാഗത്ത് നിന്ന് സിഗ്നല്‍ കടന്ന്...

പുതിയ മോഡല്‍ ബെന്‍സിനും 369 സ്വന്തമാക്കി മമ്മൂട്ടി; ഇഷ്ട നമ്പരിനായി താരം ലേലത്തിൽ മുടക്കിയ ...

പുതിയ കാറിന് തന്റെ പതിവ് ഇഷ്ടനമ്ബര്‍ സ്വന്തമാക്കി മമ്മൂട്ടി. കെ.എല്‍. 07 ഡി.സി. 369 എന്ന നമ്ബറാണ് പുതിയ മോഡല്‍ ബെന്‍സിന് മെഗാ സ്റ്റാര്‍ സ്വന്തമാക്കിയത്. തിങ്കളാഴ്ച എറണാകുളം ആര്‍.ടി. ഓഫീസില്‍ നടന്ന...

മഹീന്ദ്ര ഥാർ ഫൈവ് ഡോർ വേരിയന്റ് അണിയറയിൽ; നിരത്തുകൾ പിടിച്ചടക്കാൻ കരുത്തൻ എസ്‌യുവി മുഖം മിനുക്കി എത്തും എന്ന്...

ഇന്ത്യന്‍ ഓഫ്-റോഡിംഗ് പ്രേമികള്‍ക്കിടയിലെ ജനപ്രിയ മോഡലായ മഹീന്ദ്രഥാര്‍ 5-ഡോര്‍ വേരിയന്റ് അവതരിപ്പിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങളിലൂടെയുള്ള കര്‍ശനമായ റോഡ് പരിശോധനയിലാണിപ്പോള്‍. അടുത്തവര്‍ഷം ലോഞ്ച്‌ചെയ്യുന്ന, മഹീന്ദ്രഥാര്‍ 5-ഡോര്‍ സവിശേഷമായ എസ്.യു.വിയുടെ ഡിസൈനും...

കുറഞ്ഞ വിലയില്‍ കുഞ്ഞൻ ഇ.വി; ബജാജ് ക്യൂട്ടിന്റെ നവീകരിച്ച പതിപ്പ് ഒരുങ്ങുന്നു: എക്സ് ഷോറൂം വില 3.61 ലക്ഷം.

പെട്രോള്‍, ഡീസല്‍ വില കുതിച്ച്‌ ഉയര്‍ന്നതോടെ രാജ്യത്ത് ഇലക്‌ട്രിക് കാറുകള്‍ക്ക് ആവശ്യക്കാര്‍ ഏറി വരികയാണ്. എന്നാല്‍ ഇവയുടെ വില പലര്‍ക്കും താങ്ങാൻ പറ്റാത്ത അവസ്ഥയുമുണ്ട്. ഇത് പരിഹരിക്കാനായി ബജാജ് ജനപ്രിയ കാറായ ബജാജ്...

ക്രെറ്റയേക്കാള്‍ ന്യായം വിലക്കുറവും മികച്ച ഫീച്ചറുകളും: സിട്രോണ്‍ സി3 എയര്‍ക്രോസ് കളത്തിലേക്ക്; വിലയും വിശദാംശങ്ങളും വാർത്തയോടൊപ്പം.

പ്രമുഖ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ തങ്ങളുടെ പുതിയ മിഡ്-സൈസ് എസ്‌യുവി സി3 എയര്‍ക്രോസ് ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചു. വാഹനത്തിന്‍റെ ബുക്കിംഗ് രാജ്യവ്യാപകമായി തുറക്കുന്നതായും സിട്രോണ്‍ പ്രഖ്യാപിച്ചു. വാങ്ങുന്നവര്‍ക്ക് 25,000 രൂപ മുടക്കി...

കാര്‍ അമിതമായി ചൂടായപ്പോള്‍ യാത്രക്കാര്‍ പുറത്തിറങ്ങി; പിന്നാലെ വാഹനം കത്തിയമര്‍ന്നു; സംഭവം നേര്യമംഗലം വനമേഖലയില്‍ വാളറ വെള്ളച്ചാട്ടത്തിന് സമീപം.

നേര്യമംഗലം വനമേഖലയില്‍ വാളറ വെള്ളച്ചാട്ടത്തിന് സമീപം കാറിന് തീ പിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. അടിമാലിയില്‍ നിന്നും കോതമംഗലത്തെ ചെറുവട്ടൂരിലേക്ക് പോകുമ്ബോഴാണ് കാറിനു തീപിടിച്ചത്. ചെറുവട്ടൂര്‍...

രാജ്യത്ത് ഡീസൽ വാഹനങ്ങളുടെ വില കുതിച്ചുയരും; 28% ജിഎസ്ടി 38% ആയി ഉയർത്തുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി; വാഹന...

ഡീസല്‍ എൻജിൻ വാഹനങ്ങള്‍ക്ക് മലിനീകരണ നികുതിയായി 10 ശതമാനം അധിക ജി.എസ്.ടി ഏര്‍പ്പെടുത്തുന്നത് പരിഗണനയിലെന്ന് കേന്ദ്ര ഗതാഗതമന്ത്രി മന്ത്രി നിതിൻ ഗഡ്കരി. നിര്‍ദേശമടങ്ങിയ കത്ത് ധനമന്ത്രിക്ക് ചൊവ്വാഴ്ച വൈകിട്ടോടെ കൈമാറും. ഡല്‍ഹിയില്‍ പൊതുപരിപാടിയില്‍...

മീഡിയോ റേഞ്ചിലും, ലോങ്ങ് റേഞ്ചിലുമായി രണ്ടു വേരിയന്റുകൾ; കിടിലൻ ലുക്കും: സെപ്റ്റംബർ 14ന് വിപണിയിൽ എത്തുന്ന ടാറ്റ നെക്സോൺ...

ആഡംബര കാറുകളോട് കിടപിടിക്കുന്ന രീതിയില്‍ നെക്‌സോണ്‍ ഇവി പതിപ്പ് ടാറ്റ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. സെപ്റ്റംബര്‍ 14നാണ് വാഹനം വിപണിയിലെത്തുക. അകത്തും പുറത്തുമുള്ള പ്രധാന മാറ്റങ്ങളെ കൂടാതെ പവര്‍ട്രെയിനിലും റേഞ്ചിലും ചെറിയ മാറ്റങ്ങള്‍ ഇലക്‌ട്രിക്...