കെ സ്വിഫ്റ്റ് അപകടം: ഡ്രൈവർമാരുടെ ഭാഗത്ത് ഗുരുതര വീഴ്ച എന്ന് കണ്ടെത്തൽ; രണ്ടുപേരെ പിരിച്ചുവിട്ടു.

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസുകളുടെ കന്നി സര്‍വീസിനിടെ അപകടത്തില്‍പ്പെട്ടത് ഡ്രൈവര്‍മാരുടെ പിഴവെന്ന് പ്രാഥമിക കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു. സര്‍വ്വീസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് 24 മണിയ്ക്കൂറിനകമാണ് ഈ രണ്ട് അപകടങ്ങളും നടന്നത്....

വണ്ടി അല്ല ചങ്കാണ് വിട്ടുകൊടുക്കുന്നത്: കെ സ്വിഫ്റ്റ് വന്നപ്പോൾ റൂട്ട് നഷ്ടപ്പെട്ട ബസ്സിനോട്...

വര്‍ഷങ്ങളായി ചെയ്യുന്ന തൊഴിലിനോടും തൊഴിലിടത്തോടും നമുക്കേവര്‍ക്കും ഒരു ആത്മബന്ധം തോന്നാറുണ്ട്. നാം സ്വന്തമാക്കുന്ന വാഹനങ്ങളോ അല്ലെങ്കില്‍ ജോലിയുടെ ഭാഗമായി സ്ഥിരമായി ഓടിക്കുന്ന വാഹനങ്ങളോടും ഒരു തരത്തിലുള്ള അടുപ്പം നമുക്ക് തോന്നാറുണ്ട്. അങ്ങനെ കൂടെകൊണ്ടു...

ബീസ്റ്റ് ടീമിനൊപ്പം റോൾസ് റോയ്സ് ഓടിച്ച് സൂപ്പർതാരം വിജയ്; വീഡിയോ പങ്കുവെച്ച് മലയാള താരം...

സൂപ്പര്‍താരം വിജയ് യുടെ ബീസ്റ്റ് അടുത്ത ദിവസം തിയറ്ററിലെത്തുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് വിജയ് യുടെ പുതിയ വിഡിയോ ആണ്. ചെന്നൈയിലൂടെ റോള്‍സ് റോയിസ് ഓടിക്കുന്ന വിജയ് യിനെയാണ് വിഡിയോയില്‍ കാണുന്നത്....

ബെൻസ് കമ്പനി തിരികെ ചോദിച്ചിട്ടും നൽകാതെ സൂക്ഷിച്ച് ബെൻസ്; ഉത്രാടം തിരുനാൾ മഹാ രാജാവിൻറെ രാജകീയ വാഹനം...

തിരുവനന്തപുരം: തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ അനുജനും മുതിര്‍ന്ന രാജകുടുംബാംഗവുമായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ 1955 മോഡല്‍ മെഴ്‌സിഡീസ് ബെന്‍സ് 180 T കാര്‍ എം എ യൂസഫലിക്കു സമ്മാനിക്കും. ജര്‍മനിയില്‍...

മലയാളി വിദ്യാർഥികൾ പഠനയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് ഓട്ടത്തിനിടയിൽ തീഗോളമായി: തീപടർന്നത് കണ്ട് യാത്രിക ഇറങ്ങിയോടിയതുകൊണ്ട്...

പയ്യന്നൂര്‍/പനാജി: കണ്ണൂര്‍ ജില്ലയിലെ മാതമംഗലം കുറ്റൂര്‍ ജയ്ബീസ് കോളജ് ഓഫ് ബി.എഡിലെ വിദ്യാര്‍ഥികള്‍ പഠനയാത്രക്ക് പോയ ബസ് ഗോവയില്‍ കത്തി നശിച്ചു. ഓടിക്കൊണ്ടിരിക്കെയുണ്ടായ അപകടത്തില്‍ തലനാരിഴക്കാണ് ദുരന്തം വഴിമാറിയത്. കഴിഞ്ഞ ദിവസമാണ് 37 വിദ്യാര്‍ഥികളും...

മഞ്ജുവാര്യരുടെ യാത്രകൾ ഇനി മിനി കൂപ്പറിൽ: ഇലക്ട്രിക് വാഹനം സ്വന്തമാക്കി താരം.

പുതിയ ഇലക്‌ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി നടി മഞ്ജു വാര്യര്‍. പരിസര മലിനീകരണം ഒട്ടുമില്ലെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന കാറാണ് ഇത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച ഈ വാഹനത്തിന്റെ എക്സ്ഷോറും വില 47.20...

പ്രധാനമന്ത്രി ഉൾപ്പടെ കേരളത്തിലെത്തുന്ന അതിവിശിഷ്ട വ്യക്തികൾ ഉപയോഗിച്ചിരുന്ന കാർ: ബ്യുക്കിന് ഇനി വിശ്രമം ഗസ്റ്റ്...

തിരുവനന്തപുരം: പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും ചരണ്‍സിംഗും അടക്കമുള്ള അതിവിശിഷ്ട വ്യക്തികളുമായി കേരളത്തില്‍ മിന്നിപ്പാഞ്ഞ ബ്യൂക്കിന് രാജകീയ പരിവേഷത്തോടെ മ്യൂസിയമൊരുങ്ങുന്നു. മുഖ്യമന്ത്രിയായിരിക്കേ, കെ.കരുണാകരനും ഇ.കെ. നായനാരും അപൂര്‍വമായി ഇതില്‍ സഞ്ചരിച്ചിട്ടുണ്ട്. ഒരുകാലത്ത് ലോകരാഷ്ട്രങ്ങളില്‍ ഭരണത്തലവന്‍മാരുടെ പ്രൗഢിയുടെ...

ഇന്ധന വില വർദ്ധനവിനിടെ ഹൈഡ്രജൻ കാറിൽ പാർലമെൻറിൽ എത്തി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി; രാജ്യം...

ന്യൂഡല്‍ഹി: ബുധനാഴ്ച കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റിലെത്തിയത് ഹൈഡ്രജന്‍ കാറില്‍. ഹൈഡ്രജന്‍ ഉപയോഗിച്ച്‌ ഓടുന്ന ടൊയോട്ട മിറൈ കാറിലെത്തിയ ഗഡ്കരി നാളത്തെ ഇന്ധനമാണിതെന്ന് അഭിപ്രായപ്പെട്ടു. 'ആത്മനിര്‍ഭര്‍' ആവുന്നതിന്റെ ഭാഗമായി വെള്ളത്തില്‍...

ഓട്ടോയ്ക്ക് ഇനി മിനിമം ചാർജ് 30രൂപ; ബസ്, ടാക്സി നിരക്കുകളും വർധിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം: ഓട്ടോ, ടാക്‌സി, ബസ് നിരക്കുകള്‍ കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് ശുപാര്‍ശ ചെയ്തിരുന്നു. മിനിമം ബസ് ചാര്‍ജ് എട്ടു രൂപയില്‍ നിന്ന് പത്തുരൂപയായി വര്‍ധിപ്പിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു...

തീപിടിച്ച് കത്തിയമർന്ന് ഓല ഇലക്ട്രിക് സ്കൂട്ടർ; അന്വേഷണം പ്രഖ്യാപിച്ച് കമ്പനി: വീഡിയോ ദൃശ്യം കാണാം.

തീ പിടിച്ച്‌ കത്തിനശിച്ച്‌ ഓല സ്കൂട്ടര്‍. പുണെയിലാണ് അപകടം നടന്നത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് സംഭവത്തെക്കുറച്ച്‌ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കമ്ബനി. പുണെയില്‍ നടന്ന തീപിടുത്തത്തെക്കുറിച്ച്‌ അറിഞ്ഞെന്നും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയതിന് ശേഷം...

സ്വിമ്മിംഗ് പൂൾ, ഹെലിപാഡ്.. എണ്ണിയാലൊടുങ്ങാത്ത സൗകര്യങ്ങളുമായി ഗിന്നസ് റെക്കോർഡിട്ട ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ: വീഡിയോ...

സിമ്മിങ് പൂള്‍, ഹെലിപ്പാഡ് തുടങ്ങിയ നിരവധി സൗകര്യങ്ങളുമായി ലോകത്തിലെ ഏറ്റവും നീളം കൂടിയ കാര്‍ നവീകരിച്ച്‌ പുതിയ റെക്കോഡിട്ടു. 'ദി അമേരിക്കന്‍ ഡ്രീം' എന്ന് പേരിട്ട സൂപ്പര്‍ ലിമോ കാറാണ് നവീകരിച്ച്‌ അതിന്റെ...

പെൺ സുഹൃത്തുമായി നമ്പർപ്ലേറ്റ് ഇല്ലാത്ത വണ്ടിയിൽ റൈഡിനിറങ്ങി കൗമാരക്കാരൻ: കുട്ടി റൈഡറെ വീട്ടിൽ പോയി പൊക്കി മോട്ടോർ...

ആലുവ: നമ്ബര്‍പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ പെണ്‍സുഹൃത്തുമായി കറങ്ങാനിറങ്ങിയ കൗമാരക്കാരനെ വീട്ടിലെത്തി പൊക്കി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥര്‍. വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്കിന്റെ ഉടമയെ തിരക്കിയിറങ്ങിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥര്‍...

കുട്ടികൾക്ക് ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് നിർബന്ധം; ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെൽറ്റും വേണം: വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ.

ന്യൂഡല്‍ഹി: ഒമ്ബത് മാസം മുതല്‍ നാലു വയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റും നിര്‍ബന്ധമാക്കി ​ഗതാ​ഗത മന്ത്രാലയം. നാല് വയസില്‍ താഴെയുള്ള കുട്ടികളുമായി ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുമ്ബോഴുള്ള പരമാവധി വേഗത...

വാഹനം ഓടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കാം: ഉപാധികളോടെ നിയമം പ്രാബല്യത്തിൽ കൊണ്ടുവരും എന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി നിതിൻ...

ന്യൂഡല്‍ഹി: വാഹനമോടിക്കുമ്ബോള്‍ മൊബൈലില്‍ സംസാരിക്കുന്നത് നിയമവിധേയമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ചില നിബന്ധനകളോടെയാണ് ഇത് പ്രാവര്‍ത്തികമാക്കുകയെന്നും മന്ത്രി പറഞ്ഞു. ഹാന്‍ഡ്‌സ് ഫ്രീ ഉപകരണങ്ങളുമായി ഫോണ്‍ കണക്‌ട് ചെയ്താല്‍ മാത്രമെ ഫോണില്‍ സംസാരിക്കാന്‍...

ഡ്രൈവിംഗ് ലൈസൻസിന് മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുക്കാൻ ഇനി ആയുർവേദ ഡോക്ടർമാർക്കും അനുമതി: നിർണായക ഉത്തരവുമായി ഗതാഗതവകുപ്പ്.

തിരുവനന്തപുരം: പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനും നിലവിലുള‌ളത് പുതുക്കാനും ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ഇനി ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്കും അനുമതി. ഫെബ്രുവരി 10ന് ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അലോപ്പതി ഡോക്‌ടര്‍മാ‌ര്‍ക്കും ആയുര്‍വേദത്തില്‍...

പിണറായിയുടെ കുതിപ്പ് ഇനി കറുത്ത ഇന്നോവ ക്രിസ്റ്റയിൽ: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് നാല് പുതിയ...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി 4 കറുത്ത ഇന്നോവകള്‍ വാങ്ങി കേരള പോലീസ്. മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാനും എസ്കോടിനുമായി വാഹന വ്യൂഹത്തിലേക്കുമായാണ് നാല് പുതിയ വാഹനങ്ങള്‍ വാങ്ങിയത്. മുന്‍ പൊലീസ് മേധാവി...

കടബാധ്യത: വിളപ്പിൽശാലയിൽ സംരംഭക ആത്മഹത്യ ചെയ്തു.

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ കടബാധ്യതയെ തുടര്‍ന്ന് സംരംഭക ആത്മഹത്യ ചെയ്തു. ഹോളോ ബ്രിക്സ് സ്ഥാപന ഉടമ രാജിയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ ഹോളോബ്രിക്സ് കമ്ബനിയിലെ സിമന്‍റ് സൂക്ഷിച്ചിരിക്കുന്ന മുറിയിലാണ് രാജിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്....

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു: യാത്രികർ രക്ഷപ്പെട്ടത് അത്ഭുതകരമായി.

തിരുവനന്തപുരം മാറനല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ജോലിക്ക് പോകുന്നതിനായി ഇറങ്ങിയതായിരുന്നു ഷിജിന്‍ദാസും ഭാര്യ ഗ്രീഷ്മയും. ഇവര്‍ക്കൊപ്പം സുഹൃത്ത് ആദര്‍ശും ഉണ്ടായിരുന്നു. വണ്ടി സ്റ്റാര്‍ട്ട്...

ഒല ഇലക്ട്രിക് സ്കൂട്ടർ ടെസ്റ്റ് ഡ്രൈവ് ക്യാമ്പ് നവംബർ 30 വരെ കൊച്ചിയിൽ

കൊച്ചി: ഒല ഇലക്‌ട്രിക്ക് സ്കൂട്ടര്‍ ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് ക്യാമ്ബുകള്‍ ആരംഭിച്ചു. കൊച്ചി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ടെസ്റ്റ് റൈഡ്.അടുത്ത ദിവസങ്ങളില്‍ തന്നെ മറ്റു നഗരങ്ങളിലും സംഘടിപ്പിക്കും. ക്ഷണിക്കപ്പെട്ട ഉപഭോക്താക്കള്‍ക്കാണ്...

“ദുൽഖർ ചെയ്താൽ നല്ലതും ഞങ്ങൾ ചെയ്താൽ തെറ്റും”: കുറുപ്പ് പ്രമോഷൻ വാഹനത്തിന് എതിരെ ഇ-ബുൾജെറ്റ് സഹോദരന്മാർ.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്‍റെ പ്രൊമോഷന്‍ വാഹനത്തിനെതിരെ വ്‌ളോഗര്‍മാരായ ഇ- ബുള്‍ജെറ്റും രംഗത്ത്. സിനിമാ താരങ്ങള്‍ക്ക് എന്തുമാകാം പക്ഷേ തങ്ങളെപ്പോലുള്ള പാവം വ്ളോഗര്‍മാര്‍ എന്തുചെയ്താലും അത് നിയമവിരുദ്ധമാക്കി കാണിക്കാന്‍ ഇവിടെ പലരുമുണ്ടെന്ന് ഇ-ബുള്‍ജെറ്റ്...