എ ആർ നഗർ സഹകരണ ബാങ്കിൽ കള്ളപ്പണ നിക്ഷേപം ഉള്ളവരുടെ പട്ടികയിൽ പികെ കുഞ്ഞാലിക്കുട്ടിയുടെ മകനും; ഹാഷിഖ്...

എആര്‍ സഹകരണബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖിന്റെ പേരിലും അനധികൃത നിക്ഷേപമെന്ന് ആദായനികുതി വകുപ്പ്. ബാങ്കില്‍ നിന്നും കള്ളപ്പണമെന്ന കണ്ടെത്തലില്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയതിലാണ് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പണവുമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ആദായനികുതി വകുപ്പിന്റെ കോഴിക്കോട്...

സ്വർണക്കടത്ത് കേസ് ​റമീ​സി​ന്റെ അപകട മ​ര​ണം അ​ യാ​ദൃ​ച്ഛി​ക​മോ?

ക​ണ്ണൂ​ര്‍: റ​മീ​സി​ന്റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ദു​രൂ​ഹ സാ​ധ്യ​ത തേ​ടി ക​സ്​​റ്റം​സ്. അ​പ​ക​ടം സ്വാ​ഭാ​വി​ക​മാ​ണെ​ന്ന ​നി​ഗ​മ​ന​ത്തി​​ല്‍ പൊ​ലീ​സ്​ എ​ത്തി​ച്ചേ​രു​മ്പോഴെക്കും സം​ഭ​വ​ത്തി​ന്റെ മ​റു​പു​റം അ​ന്വേ​ഷി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്​​ ക​സ്​​റ്റം​സ്. കേ​സി​ല്‍ ജാ​മ്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട അ​ര്‍ജു​ന്‍ ആ​യ​ങ്കി​ക്കെ​തി​രെ ക​സ്​​റ്റം​സ്​...

കുഞ്ഞിന്റെ ചിത്രം പ്രചരിപ്പിച്ച്‌ ചികിത്സയ്‌ക്കെന്ന വ്യാജേന പണം തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: രണ്ടര വയസുള്ള കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച്‌ ചികിത്സാ സഹായം തേടി തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാളെ പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പഴയകട പുറുത്തിവിള സ്വീറ്റ് ഹോംവീട്ടില്‍ അഭിരാജ് (25) ആണ് പിടിയിലായത്....

ശസ്ത്രക്രിയയ്ക്കായി കർഷകൻ കരുതിവെച്ച രണ്ട് ലക്ഷം രൂപയിലധികം എലി കരണ്ടു: മാറ്റി നൽകാനാവില്ലെന്ന് ബാങ്കുകൾ; സഹായ ഹസ്തവുമായി തെലുങ്കാന...

ഹൈദരാബാദ്: ശസ്ത്രക്രിയക്കായി മാറ്റിവച്ച പണം നഷ്ടമായ കര്‍ഷകന് സഹായവുമായി മന്ത്രി. കര്‍ഷകനായ റെഡ്യ നായിക്കിന്റെ പണമാണ് എലികരണ്ട് നഷ്ടപ്പെട്ടത്. ഇയാളുടെ ദുരവസ്ഥയറിഞ്ഞ് തെലങ്കാനയിലെ വനിതാ-ശിശുക്ഷേമ മന്ത്രി സത്യവതി റാഥോഡാണ് സഹായവുമായി എത്തിയത്. മഹബൂബാബാദ് ജില്ലയിലെ...

കിറ്റക്സ് ഓഹരികൾ കുത്തനെ വീഴുന്നു: വിലയിടിവ് ബി എസ് സി സർവൈലൻസ് വിഭാഗം കമ്പനിയോട് വിശദീകരണം ചോദിച്ചതിനു...

മുംബൈ : ഓഹരി വിപണിയില്‍ വീണ്ടും കൂപ്പുകുത്തി കിറ്റെക്‌സ്. 200 രൂപക്ക്​ മുകളില്‍ പോയ കിറ്റ്​ക്​സ്​ ഓഹരി കഴിഞ്ഞ ദിവസം 176 രൂപയിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. 7.65 രൂപയുടെ നഷ്​ടമാണ് വെള്ളിയാഴ്ച​ മാത്രം കിറ്റക്​സിനുണ്ടായത്​....

വിവാദങ്ങൾ കൊണ്ട് സാബു ജേക്കബിന് ഓഹരി വിപണിയിൽ വൻ നേട്ടം; കേരളത്തെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നാളുകൾ:...

ദില്ലി: കേ​ര​ളം വ്യ​വ​സാ​യ സൗ​ഹൃ​ദ സം​സ്ഥാ​ന​മ​ല്ലെ​ന്ന കി​റ്റെ​ക്സ് എം​ഡി സാ​ബു ജേ​ക്ക​ബി​ന്‍റെ നി​ല​പാ​ട് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് ധ​ന​മ​ന്ത്രി കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. വി​വാ​ദ​ങ്ങ​ള്‍​കൊ​ണ്ട് കി​റ്റെ​ക്സ് ഓ​ഹ​രി​വി​പ​ണി​യി​ല്‍ വ​ന്‍ നേ​ട്ട​മു​ണ്ടാ​ക്കി. കേ​ര​ള​ത്തി​നെ​തി​രേ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ അ​ദ്ദേ​ഹം ന​ട​ത്താ​ന്‍...

സിക്ക വൈറസ് ബാധ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തില്‍; രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ പരിശോധന

തിരുവനന്തപുരം: സിക്ക വൈറസ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍ പരിശോധന നടത്തും. വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ കേന്ദ്ര സംഘം പരിശോധന നടത്തിയേക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാകും സന്ദര്‍ശനം. കൊതുകുനിവാരണം,...

കസ്​റ്റംസ്​ പരിശോധനയില്‍ രണ്ടു​ കോടിയോളം രൂപ പിടികൂടി

മലപ്പുറം: വയനാട്, മലപ്പുറം ജില്ലകളില്‍ കോഴിക്കോട്​ പ്രിവന്‍റിവ്​ കസ്​റ്റംസ്​ ഡിവിഷന്‍ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ടു​ കോടിയോളം രൂപ പിടികൂടി. മലപ്പുറം വി.കെ. പടിയിലെ കാട റഫീഖ്​ എന്നറിയപ്പെടുന്ന മുഹമ്മദ്​ റഫീഖ്​, സുല്‍ത്താന്‍ ബത്തേരി...

ഓൺലൈൻ ക്ലാസുകൾ: ഡിജിറ്റൽ പഠനോപകരണങ്ങൾ വാങ്ങാനുള്ള പലിശ രഹിത വായ്പ പദ്ധതിക്ക് റിസർവ് ബാങ്ക് സ്റ്റേ.

ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിന് സഹകരണ ബാങ്കുകള്‍ വഴി പലിശരഹിത വായ്പ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ വിദ്യാ തരംഗിണി പദ്ധതിക്ക് ആര്‍ബിഐയുടെ സ്റ്റേ. കേരളത്തില്‍ ആര്‍ബിഐയുടെ ലൈസന്‍സുള്ള അറുപതോളം...

ഹാക്കർമാരെ മാടിവിളിച്ച് സൊമാറ്റോ: വെബ്സൈറ്റിലെ പിഴവ് കണ്ടുപിടിച്ചാൽ മൂന്നു ലക്ഷം പാരിതോഷികം.

ഓണ്‍ലൈന്‍ ഫുഡ്‌ ഡെലിവറി പ്ളാറ്റ്‌ഫോമായ സൊമാറ്റോ അവരുടെ ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായി തങ്ങളുടെ വെബ്‌സൈറ്റിലെയും ആപ്പിലെയും തകരാറുകള്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഹാക്കര്‍മാരെയും കമ്ബ്യൂട്ടര്‍ സുരക്ഷാ ഗവേഷകരുടെയും സഹായം...

കിറ്റക്സ് ഓഹരികൾ കുതിക്കുന്നു: നേട്ടം സാബു ജേക്കബ് ചർച്ചകൾക്കായി തെലുങ്കാനയിലേക്ക് പറന്നതിന് പിന്നാലെ.

ഓഹരി വിപണിയും കിറ്റക്സ് ഓഹരികൾക്ക് കുതിച്ചുകയറ്റം. കേരളത്തിൽ നിന്ന് പിൻമാറ്റം പ്രഖ്യാപിച്ച സാബു ജേക്കബ് ഇന്ന് തെലുങ്കാന സർക്കാരുമായി ചർച്ച നടത്തുന്നതിന് പിന്നാലെയാണ് കിറ്റക്സ് ഓഹരികൾ നേട്ടമുണ്ടാക്കിയത്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വവുമായി തുറന്ന...

കിറ്റക്സ് ഗ്രൂപ്പ് തെലുങ്കാനയിലേക്ക്? നാളെ ഹൈദരാബാദിൽ ചർച്ച; സാബു ജേക്കബിന് ഹൈദരാബാദിൽ എത്താൻ സ്വകാര്യ ജെറ്റ് അയച്ച്...

​കൊച്ചി: നിക്ഷേപ ചര്‍ച്ചകള്‍ക്കായി കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക്. സാബു ജേക്കബിന്‍റെ നേതൃത്വത്തിലുളള ആറംഗ സംഘം നാളെ തെലങ്കാനയിലേക്ക് പോകും. നാളെ ഉച്ചയ്‌ക്ക് ഹൈദരാബാദിലാണ് ഉന്നതതല ചര്‍ച്ച നടക്കുന്നത്. തെലങ്കാന വ്യവസായ മന്ത്രിയുടെ ക്ഷണം...

ബാങ്കുകളിൽ സ്ഥിരനിക്ഷേപം ഉള്ളവർ ശ്രദ്ധിക്കുക: കാലാവധി പൂർത്തിയാക്കിയ സ്ഥിര നിക്ഷേപങ്ങൾക്ക് ഇനിമുതൽ ഓട്ടോ റിന്യൂവൽ ഇല്ല; ...

ബാങ്കുകളിൽ സ്ഥിരനിക്ഷേപം ഉള്ളവർ കാലാവധി പൂർത്തിയാക്കിയ ദിവസം ഇത്തരം നിക്ഷേപങ്ങൾ പുതുക്കിയില്ലെങ്കിലും ഓട്ടോ റിന്യൂവൽ സൗകര്യം മിക്ക ബാങ്കുകളും അനുവദിച്ചിരുന്നു. ഒരു നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ അതേ കാലാവധിയിലേക്ക് തന്നെ സ്വയമേ...

ഇന്ത്യയിൽ അവകാശികളില്ലാതെ ബാങ്കിലും, പി എഫിലും കിടക്കുന്നത് 80,000 കോടി രൂപയിലധികം; റിപ്പോർട്ട് പുറത്ത്.

മുംബൈ: രാജ്യത്തെ ബാങ്കുകളിലും ലൈഫ് ഇന്‍ഷൂറന്‍സ് കമ്ബനികളിലും മ്യൂച്ചല്‍ ഫണ്ടിലും പിഎഫിലും മറ്റുമായി അവകാശികള്‍ വരാതെ കിടക്കുന്നത് 82,025 കോടി രൂപ. നിഷ്‌ക്രീയമായ 4.75 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലായുള്ളത് 12,000 കോടി...

കാരുണ്യം കൈകോർത്തു: കുഞ്ഞു മുഹമ്മദിന് വേണ്ടി ഇതുവരെ ലഭിച്ച സഹായം 14 കോടി; നാലു കോടി...

കണ്ണൂര്‍: അപൂര്‍വ രോഗം ബാധിച്ച്‌ ചികിത്സയിലായ അഫ്രക്കും സഹോദരന്‍ മുഹമ്മദിനും സുമനസ്സുകളുടെ സഹായ പ്രവാഹം. മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി രൂപയാണ് വേണ്ടത്. വാര്‍ത്ത വന്നതോടെ ഇവര്‍ക്ക് വിവിധ കോണുകളില്‍ നിന്ന് ഇവര്‍ക്ക് സഹായം...

നിക്ഷേപ സൗഹൃദമല്ല കേരളം: 30 വർഷത്തിനിടെ കൊടികുത്തി വീഴ്ത്തിയത് 50ലേറെ കമ്പനികളെ; ഇന്ത്യയിലെ വ്യാവസായിക...

പത്തനംതിട്ട : നിക്ഷേപ സൗഹൃദ സംസ്‌ഥാനമെന്ന്‌ സര്‍ക്കാര്‍ സ്വയം വിശേഷിപ്പിക്കുന്ന കേരളത്തില്‍ കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ തൊഴില്‍ പ്രശ്‌നം മൂലം പൂട്ടിപ്പോയത്‌ അമ്ബതിലധികം കമ്ബനികള്‍. പിടിപ്പുകേടുമൂലം തകര്‍ന്ന സര്‍ക്കാര്‍/പൊതുമേഖലാ കമ്ബനികള്‍ ഇരുപതിലധികം.കിറ്റെക്‌സ്‌ കേരളം...

“ഹിന്ദുക്കളുടെ പണം ഹിന്ദുക്കൾക്ക്” : സംഘപരിവാർ സംസ്ഥാനത്തുടനീളം ഹിന്ദു ബാങ്കുകൾ രൂപീകരിക്കുന്നു.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ഹി​ന്ദു ബാ​ങ്കു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ സം​ഘപ​രി​വാ​ര്‍. മി​നി​സ്ട്രി ഓ​ഫ് കോ​ഓ​പ​റേ​റ്റി​വ് അഫ​യേ​ഴ്സി​നു​കീ​ഴി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത നി​ധി ലിമിറ്റ​ഡ് ക​മ്ബ​നി​കളായാണ് ഹി​ന്ദു ബാ​ങ്കു​ക​ള്‍ സംസ്ഥാ​ന​ത്ത് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. 'ഹി​ന്ദു ബാ​ങ്ക് നി​ധി...

അനധികൃത സ്വത്ത് സമ്പാദനം പണത്തിന്റെ ഉറവിടം സംബന്ധിച്ച്‌ സമര്‍പ്പിച്ച രേഖകള്‍ വ്യാജം. കെ എം ഷാജിയെ വിജിലന്‍സ് വീണ്ടും...

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാാദിച്ച കേസില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി സമർപ്പിച്ച രേഖകൾ വ്യാജമാണന്ന് സംശയം. അതിനാൽ ഷാജിയെ വിജിലന്‍സ് സംഘം വീണ്ടും ചോദ്യം ചെയ്യും. പണത്തിന്റെ ഉറവിടം...

ഇളവുകള്‍ പിന്‍വലിച്ച്‌ ബാങ്കുകള്‍; ഇന്ന് മുതല്‍ വിവിധ പണമിടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്

കൊവിഡ് സാഹചര്യത്തില്‍ ബാങ്ക് ഇടപാടുകള്‍ക്ക് അനുവദിച്ച ഇളവുകള്‍ പിന്‍വലിച്ചു. ഇന്ന് മുതല്‍ എടിഎം വഴിയുള്ള പണം പിന്‍വലിക്കലിനും ചെക്ക് ബുക്കിനും ഫീസ് ഈടാക്കും. എടിഎമ്മില്‍ നിന്ന് നാല് തവണ സൗജന്യമായി പണെ പിന്‍വലിക്കാം. അഞ്ചാം...

കോവിഡ് പ്രതിസന്ധി: ആരോഗ്യ, ടൂറിസം മേഖലകൾക്ക് ഊന്നൽ നൽകി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി...

രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ബാധിച്ച മേഖലകളില്‍ കോവിഡ് ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ എട്ടിന ദുരിതാശ്വാസ പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. സാമ്ബത്തിക-ആരോഗ്യ മേഖലകള്‍ക്കാണ്...