കാബൂളിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാർ രാജ്യത്ത് തിരികെയെത്തി

ഡൽഹി: കാബൂളിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങൾ ഡൽഹിയിലെത്തി. ദോഹ വഴി 136 പേരും തജികിസ്താൻ വഴി 87 പേരുമാണ് തിരികെയെത്തിയത്. തിരിച്ചെത്തിയ വിമാനത്തിൽ രണ്ട് നേപ്പാൾ പൗരന്മാരും ഉൾപ്പെടുന്നു....

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി തമിഴ്‌നാട്: അടുത്ത മാസം മുതല്‍ സ്‌കൂളുകള്‍ തുറക്കും; തിയേറ്ററുകള്‍ തുറക്കാനും അനുമതി

ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുനല്‍കാന്‍ തീരുമാനിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രഖ്യാപിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍...

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അന്തരിച്ചു

‍ഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിംഗ് അന്തരിച്ചു. ലഖ്‌നൗവിലായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം.ജൂലൈ നാലുമുതല്‍ ഇദ്ദേഹം...

ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ അമിത് ഖാത്രിക്ക് വെള്ളി

നെയ്റോബി: ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വെള്ളി. അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10,000 നടത്ത മത്സരത്തിലാണ് ഇന്ത്യയുടെ അമിത് ഖാത്രിയാണ് വെള്ളി നേടിയിരിക്കുന്നത്. നെയ്‌റോബിയിൽ നടക്കുന്ന ലോക അണ്ടർ 20 അത്‌ലറ്റിക്‌സ്...

അഫ്ഗാനില്‍ നിന്നും 85 ഇന്ത്യൻ പൗരൻമാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താനില്‍ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. വ്യോമസേനയുടെ സി-130ജെ വിമാനമാണ് യാത്രക്കാരുമായി കാബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. താജികിസ്താനിലെ ദുഷാന്‍ബെയില്‍ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്....

ഇന്ത്യയിൽ ഇനിമുതൽ സൂചി ഇല്ലാ കോവിഡ് വാക്സിനും: സൈക്കോവ് ഡി വാക്സിന് അടിയന്തര ഉപയോഗ അനുമതി.

രാജ്യത്തെ രണ്ടാമത്തെ സമ്ബൂര്‍ണ തദ്ദേശീയ വാക്സിനായ 'സൈകോവ്-ഡി'ക്ക് കേന്ദ്രാനുമതി. അഹ്‌മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്നു നിര്‍മാതാക്കളായ സൈഡസ് കാഡിലയുടെ സൂചിയില്ലാ വാക്സിന് അടിയന്തര ഉപയോഗത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. വിദഗ്ധ സമിതിയുടെ ശിപാര്‍ശപ്രകാരം ഡ്രഗ്...

രാജ്യത്തെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 87000 ആളുകൾക്ക് കോവിഡ് രോഗം ബാധിച്ചു; രോഗബാധിതരിൽ 46...

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് ഡോസും എടുത്തവരില്‍ 87000ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ഇതില്‍ 46 ശതമാനം കേസുകളും കേരളത്തില്‍ നിന്നെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.വാക്‌സിന്‍ സ്വീകരിച്ചവരില്‍ വ്യാപകമായ...

സുനന്ദ പുഷ്കറിന്റെ മരണം; ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതില്‍ ഇന്ന് കോടതി വിധി.

ദില്ലി: സുനന്ദ പുഷ്കര്‍ ദുരൂഹ മരണക്കേസില്‍ ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതില്‍ ദില്ലി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. രാവിലെ 11 മണിക്കായിരിക്കും കോടതി വിധി. ഇതിന് മുമ്ബ് വിധി...

ഇന്ധന വില വർദ്ധന: വില്ലൻ മൻമോഹൻ സിങ്ങും, യുപിഎ ഗവൺമെൻറുമോ? എന്താണ് ഓയിൽ ബോണ്ടുകൾ; ധനമന്ത്രി നിർമ്മല...

"1.44 ലക്ഷം കോടി രൂപയുടെ ഓയില്‍ ബോണ്ട് ഇറക്കിയാണ് യുപിഎ ഇന്ധനവില കുറച്ചത്. അവര്‍ കളിച്ച സൂത്രം ഞാന്‍ പ്രയോഗിക്കുന്നില്ല. ഓയില്‍ ബോണ്ടുകളുടെ ഭാരം ഞങ്ങളുടെ സര്‍ക്കാറിലേക്ക് വന്നത്. അതു കൊണ്ടാണ് പെട്രോളിന്റെയും...

നരേന്ദ്ര മോഡിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സർവ്വേ ഫലം: നേട്ടമുണ്ടാക്കി യോഗി ആദിത്യനാഥും, രാഹുൽ ഗാന്ധിയും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സര്‍വേ. ഇന്ത്യ ടുഡേ 'മൂഡ് ഓഫ് ദ നാഷന്‍' സര്‍വേ പ്രകാരമാണ് മോദിയുടെ ജനപ്രീതിയില്‍ ഇടിവുണ്ടായത്. 24 ശതമാനം പേരുടെ പിന്തുണയെ മോദിക്ക് ലഭിച്ചുള്ളൂ. കഴിഞ്ഞ...

മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍; സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമില്ലെന്ന് കേന്ദ്രം

ഡൽഹി: മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാം ഡോസ് വാക്‌സിന് അനുമതി ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി ഗിരികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട്...

സുപ്രീം കോടതിക്ക് മുന്നിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യാശ്രമം: സ്ത്രീയും, പുരുഷനും പൊള്ളലേറ്റ് ആശുപത്രിയിൽ.

സുപ്രീംകോടതിയ്ക്ക് മുന്നില്‍ ആത്മഹത്യാശ്രമം. ഒരു സ്ത്രീയും പുരുഷനുമാണ് സുപ്രീംകോടതിയ്ക്ക് മുന്നില്‍ ആത്മഹത്യക്കൊരുങ്ങിയത്. മണ്ണെണ്ണ ഒഴിച്ച്‌ ശരീരത്തില്‍ തീകൊളുത്തുകയായിരുന്നു ഇരുവരും. എന്നാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇരുവരേയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇരുവരുടേയും പേരുവിവരങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല....

മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് കോൺഗ്രസ് വിട്ടു; തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കും...

മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റും മുന്‍ എം.പിയുമായ സുഷ്മിത ദേവ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കെഴുതിയ കത്തിലാണ് അവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് വ്യക്തമാക്കിയത്. ട്വിറ്ററില്‍ വ്യക്തിഗത വിവരങ്ങള്‍ തിരുത്തി...

‘ഹലോ ചിൽഡ്രൻ’; രാഹുലിന്‍റെ ലൈവിനിടെ മലപ്പുറത്തെ കുട്ടികളോട് സോണിയ – വിഡിയോ

ന്യൂഡൽഹി • വയനാട് മണ്ഡലത്തിലെ സ്കൂൾ കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് രാഹുൽ ഗാന്ധി എംപി സംസാരിക്കുന്നതിനിടെ അപ്രതീക്ഷിത ആശംസയുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും. മലപ്പുറം കരുവാരകുണ്ട്‌ ദാറുന്നജാത്ത്‌ ഓർഫനേജ്‌ യുപി സ്കൂൾ...

‘2047 ന് ശേഷം ഡല്‍ഹി ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കും’; കെജ്‌രിവാള്‍

ഡല്‍ഹി: ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകള്‍ ദേശീയ തലസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2047 ന് ശേഷം ഒളിംപിക്‌സിന് ആതിഥേയത്വം...

വാഹന സ്ക്രാപ്പേജ് നയം വാഹന വ്യവസായത്തെ എങ്ങനെ ബാധിക്കും? പൊളിക്കൽ സർട്ടിഫിക്കറ്റ് കയ്യിലുള്ള ഉടമയ്ക്ക് വിലക്കിഴിവ് ലഭിക്കുമോ?...

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഹന സ്ക്രാപ്പേജ് നയം വാഹന വ്യവസായ രം​ഗത്ത് വന്‍ മുന്നേറ്റത്തിന് കാരണമാകുമെന്ന് വ്യവസായ വിദ​ഗ്ധര്‍. പുതിയ നിയമം അനുസരിച്ച്‌, 15 വര്‍ഷത്തിലധികം പഴക്കമുളള വാണിജ്യ വാഹനങ്ങളും ഇരുപത് വര്‍ഷത്തിലധികം...

ഏഴു സെക്കൻഡിൽ 60 കിലോമീറ്റർ സ്പീഡ് കൈവരിക്കും; 18 മിനിറ്റ് ചാർജ് ചെയ്താൽ 25 കിലോമീറ്റർ മൈലേജ്;...

സ്വാതന്ത്ര്യദിനത്തില്‍ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഒല ഇലക്ടിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ ഇറക്കി. 99,999 രൂപയാണ് വില.എസ് വണ്‍ വാരിയന്റ് മോഡലുള്ള ബേസ് മോഡലിനാണ് ഈ വില. മറ്റൊരു മോഡലായ എസ് വണ്‍ പ്രോയ്ക്ക് 1,29,99...

സെമി ഫൈനൽ മത്സരത്തിനിടെ കസഖ്സ്ഥാൻ താരം കടിച്ചു പരിക്കേൽപ്പിച്ചു; പരാതി നൽകാത്തത് താരം മാപ്പു പറഞ്ഞതിനാൽ:...

ടോക്യോ ഒളിംപിക്‌സ് ഗുസ്തിയിലെ സെമിഫൈനല്‍ പോരാട്ടത്തിനിടെ കസഖ്സ്ഥാന്‍ താരം വലതുകയ്യില്‍ കടിച്ചു മുറിവേല്‍പിച്ച സംഭവത്തില്‍ പ്രതകരണവുമായി ഇന്‍ഡ്യയുടെ വെള്ളി മെഡല്‍ ജേതാവ് രവികുമാര്‍ ദഹിയ. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് കോണ്‍ക്ലേവിലാണ്...

കൊവാക്സിൻ, കൊവിഷീൽഡ് വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിനെതിരേ സിറം ഇൻസ്റ്റിറ്റ്യൂട്ട്

ഡൽഹി: വ്യത്യസ്ത കോവിഡ് വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിനെതിരെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ സൈറസ് പൂനാവാല. വാക്‌സിന്‍ മിശ്രിതത്തിന് താന്‍ എതിരാണ്. അതിന്റെ ആവശ്യം ഇപ്പോള്‍ ഇല്ല. ലോകമാന്യതിലക് ദേശീയ പുരസ്‌കാരം...

തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പതിനായിരത്തിലേറെ വ്യാജ വോട്ടർ ഐഡി കാർഡുകൾ നിർമ്മിച്ചു; യുപി സ്വദേശി അറസ്റ്റില്‍

ഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തയാൾ അറസ്റ്റിൽ. സഹാരന്‍പൂര്‍ സ്വദേശി വിപുല്‍ സൈനി (24) ആണ് അറസ്റ്റിലായത്. പതിനായിരത്തിലേറെ വ്യാജ വോട്ടേഴ്‌സ് ഐഡി ഇയാള്‍ നിര്‍മിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. തെരഞ്ഞെടുപ്പ്...