ഒമൈക്രോൺ: ഇന്ത്യയിൽ നാലാമത്തെ കേസും റിപ്പോർട്ട് ചെയ്തു; നാലാമത്തെ രോഗി ദക്ഷിണാഫ്രിക്കയിൽ നിന്നും മുംബൈ വഴി...

മുംബൈ: ലോകത്തെ ഭീതിയിലാക്കി കൊവിഡിന്റെ പുതിയ വകഭേദം ഒമൈക്രോണ്‍ ഇന്ത്യയില്‍ ബാധിച്ചവരുടെ എണ്ണം നാലായി. സൗത്താഫ്രിക്കയില്‍ നിന്നും മുംബൈയിലെത്തിയ ആള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ദുബായ് വഴി ദില്ലിയിലേക്കാണ് ഇയാള്‍...

രാജ്യത്ത് വീണ്ടും ഒമൈക്രോൺ: രോഗം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങി എത്തിയ ഗുജറാത്ത് സ്വദേശിക്ക്.

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനാണ് ഗുജറാത്തില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗുദറാത്തിലെ ജാം നഗറിലെത്തിയ ആള്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ട്...

ഒമൈക്രോൺ: നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക; മാളുകളിലും തീയേറ്ററുകളിലും പ്രവേശനം രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രം.

ബം​​ഗ​​ളൂ​​രു: കൊ​​റോ​​ണ​​യു​​ടെ ഒ​​മി​​ക്രോ​​ണ്‍ വ​​ക​​ഭേ​​ദം രണ്ടു പേ​​രി​​ല്‍ സ്ഥി​​രീ​​ക​​രി​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ കര്‍ണാ​​ട​​ക സ​​ര്‍​​ക്കാ​​ര്‍ നി​​യ​​ന്ത്ര​​ണം ക​​ടു​​പ്പി​​ച്ചു. സംസ്ഥാ​​ന​​ത്തെ മാ​​ളു​​ക​​ള്‍, സി​​നി​​മ തി​​യ​​റ്റ​​റു​​ക​​ള്‍, മള്‍ട്ടി​​പ്ല​​ക്സു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യി​​ല്‍ ര​​ണ്ടു ഡോ​​സ്​ വാക്സി​​ന്‍ എ​​ടു​​ത്ത​​വ​​ര്‍​​ക്ക് മാ​​ത്ര​​മെ പ്ര​​വേ​​ശി​​ക്കാ​​നാ​​വൂ....

ഡൽഹിയിൽ 12 പേർക്ക് ഒമൈക്രോൺ രോഗ ബാധ സംശയിക്കുന്നു: നിരീക്ഷണത്തിലുള്ളത് മൂന്നുദിവസം മുമ്പ് ഇന്ത്യയിൽ എത്തിയവർ.

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ 12 പേര്‍ക്ക് ഒമൈക്രോണ്‍ സംശയിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​ന് ഇടയില്‍ വി​ദേ​ശ​ത്ത് ​നി​ന്നും എ​ത്തി​യ​വ​രി​ലെ 12 പേ​ര്‍​ക്കാണ് ഡല്‍ഹിയില്‍ ഒ​മൈക്രോണ്‍ സം​ശ​യി​ക്കു​ന്ന​ത്. ഡ​ല്‍​ഹി​യി​ലെ എ​ല്‍​എ​ന്‍​ജെ​പി ആ​ശു​പ​ത്രി​യി​ലാണ് ഇവര്‍. ഒ​മൈക്രോണ്‍ ആണോ എന്ന്...

ബോളിവുഡ് താരം കങ്കണ റണാവത്തിൻറെ കാർ കർഷകർ തടഞ്ഞു: തന്നെ ആക്രമിച്ചു എന്ന് കങ്കണ; കങ്കണ...

ചണ്ഡീഗഡ്: കര്‍ഷക സമരത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ കാര്‍ തടഞ്ഞു. പഞ്ചാബിലെ റോപ്പറിലാണ് കങ്കണ സഞ്ചരിച്ചിരുന്ന കാര്‍ കര്‍ഷകര്‍ തടഞ്ഞത്. പൊലീസുകാര്‍ ഇല്ലായിരുന്നുവെങ്കില്‍ താന്‍ ആള്‍ക്കൂട്ട ആക്രമണം നേരിടേണ്ടി...

രാജ്യത്ത് കൂടുതൽ ഒമിക്രോണ്‍ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യത: നിരീക്ഷണം കടുപ്പിക്കുന്നു.

ദില്ലി: രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കാന്‍ സാധ്യത. കൊവിഡ് സ്ഥിരീകരിച്ച പത്ത് പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ട് പേരില്‍ ഒരാള്‍ രോഗം മാറി രാജ്യം വിട്ട...

ചരിത്ര തീരുമാനവുമായി മധ്യപ്രദേശ് സർക്കാർ: വനിതാ പോലീസ് ഉദ്യോഗസ്ഥക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ അനുമതി.

മധ്യപ്രദേശ്: വനിതാ പൊലീസിന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍. ചരിത്രത്തിലാദ്യമായാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. വനിതാ പൊലീസ് കോണ്‍സ്റ്റബിളാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി തേടിയത്. 2019ല്‍ അപേക്ഷ...

“കോൺഗ്രസ് നേതൃസ്ഥാനം ആരുടെയും ദൈവീക അവകാശമല്ല; പ്രതിപക്ഷത്തെ നയിക്കേണ്ട ആളെ ജനാധിപത്യപരമായി തിരഞ്ഞെടുക്കണം”: രാഹുൽ...

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധന്‍ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസ് നേതൃസ്ഥാനം എന്ന് പറയുന്നത് ആരുടേയും ദൈവീക അവകാശമല്ലെന്ന് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം മമതാ ബാനര്‍ജി...

ഒമൈക്രോൺ വൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചു: രോഗം സ്വീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ.

ദില്ലി: വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തിയെങ്കിലും ഒടുവില്‍ ഇന്ത്യയിലും ഒമിക്രോണ് വൈറസ് ബാധ സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള രണ്ട് പേരില്‍ വൈറസിന്‍്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യസെക്രട്ടറി ലവ് അഗര്‍വാളാണ്...

ഇരുന്നു കൊണ്ട് ദേശീയ ഗാനം പാടി; മുഴുമിപ്പിക്കാതെ അവസാനിപ്പിച്ചു: മമതാ ബാനർജിക്കെതിരെ പ്രതിഷേധം കടുപ്പിച്ച്...

ന്യൂഡല്‍ഹി: ദേശീയഗാനത്തെ അപമാനിച്ചുവെന്ന പേരില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. ബുധനാഴ്‌ച മുംബയില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് ഇരുന്നുകൊണ്ട് ദേശീയഗാനം ആലപിച്ചതും പെട്ടെന്ന് എഴുന്നേറ്റതും. എന്നാല്‍, ദേശീയഗാനം പൂര്‍ത്തിയാക്കാതെ ഇടയ്‌ക്ക്...

യുപിഎ ചരിത്രമായി: പവാറിനെ കണ്ട ശേഷം കോണ്‍ഗ്രസിനെ ഉന്നമിട്ട് മമത

മുംബൈ: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എൻസിപി അധ്യക്ഷൻ ശരദ് പവാറും കൂടിക്കാഴ്ച്ച നടത്തി. ശരദ് പവാറിന്റെ മുംബൈയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. യുപിഎ ചരിത്രമായെന്ന് മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. ഫാസിസത്തിനെതിരെ...

ഡൽഹിയിൽ പെട്രോൾ വില എട്ടു രൂപ കുറച്ചു; അർദ്ധരാത്രി മുതൽ വിലക്കുറവ് പ്രാബല്യത്തിൽ: കയ്യടി വാങ്ങി...

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പെട്രോള്‍ നികുതി കുറച്ചു. വാറ്റ് നിരക്ക് 30 ശതമാനത്തില്‍നിന്ന് 19.40 ശതമാനം ആയാണ് കുറച്ചത്. ഇതോടെ പെട്രോള്‍ വിലയില്‍ എട്ടു രൂപ കുറവു വന്നു. ദീപാവലിക്കു മുന്നോടിയായി കഴിഞ്ഞ മാസം...

പ്രതിരോധ ശേഷി കുറഞ്ഞവർക്ക് മൂന്നാം ഡോസ് വാക്സിൻ പരിഗണനയിൽ: തീരുമാനം ഉടൻ.

ന്യൂഡല്‍ഹി: പ്രായമായവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കുന്നകാര്യം പരിഗണനയില്‍. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതികസമിതി ഇക്കാര്യത്തില്‍ ഉടനെ ശുപാര്‍ശ നല്‍കിയേക്കും. അന്തിമതീരുമാനം ആരോഗ്യമന്ത്രാലയത്തിന്റേതാണ്. കോവിഡ്മൂലം മരിച്ചവരില്‍...

ബിഹാർ നിയമസഭാ മന്ദിരത്തിന് സമീപം മദ്യക്കുപ്പികൾ; സഭയിൽ പ്രതിപക്ഷ ബഹളം.

പട്ന: ബിഹാർ നിയമസഭാ മന്ദിരത്തിന്റെ പരിസരത്തു മദ്യക്കുപ്പികൾ കണ്ടതിനെ തുടർന്നു നിയമസഭാ യോഗത്തിൽ ബഹളം. ബിഹാർ സർക്കാരിന്റെ മദ്യനിരോധനം പ്രഹസനമാണെന്നു തെളിഞ്ഞതിനാൽ ധാർമിക ഉത്തരവാദിത്തമേറ്റെടുത്തു മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ്...

ഇന്ത്യയ്ക്കു വേണ്ടി കപിൽ ദേവിൻറെ ചെകുത്താൻമാർ നേടിയ ലോകകപ്പ് വിജയം സിനിമയാകുമ്പോൾ: തരംഗമായി 83യുടെ ...

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന '83' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അചിന്തനീയമായത് അവിശ്വസനീയമായി മാറ്റിയ ഇന്ത്യയുടെ ഐക്കണിക് ക്രിക്കറ്റ് മത്സരത്തിന്റെ യഥാര്‍ത്ഥ കഥ 2021 ഡിസംബര്‍ 24 ന് ബിഗ്...

“ജോലി ചെയ്യാൻ ആകർഷകമായ സ്ഥലമല്ല ലോക്സഭ എന്ന് ആരു പറഞ്ഞു”: വനിതാ എംപിമാർക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച്...

ലോക്‌സഭയിലെ വനിതാ എം.പിമാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി...

കോവിഡ് ഒമൈക്രോൺ വകഭേദം: ഗൾഫ് രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് ക്വാറൻടൈയിൻ ബാധകമല്ല; വ്യക്തത വരുത്തി കേന്ദ്രം.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍ ബാധകമല്ല. കേന്ദ്ര സര്‍ക്കാര്‍ റിസ്ക് വിഭാഗത്തില്‍ പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ മാത്രമാണ് നെഗറ്റീവ് ആണെങ്കിലും ഹോം ക്വാറന്റൈനില്‍ കഴിയേണ്ടത്. കോവിഡ് വൈറസിൻറെ...

ഒമിക്രോൺ: യാത്രാ മാര്‍ഗനിർദേശം പുതുക്കി കേന്ദ്രം; 12 രാജ്യങ്ങള്‍ ഹൈ റിസ്ക് പട്ടികയില്‍

ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യാന്തര യാത്രക്കാര്‍ക്കുളള മാര്‍ഗനിർദേശം പുതുക്കി. രാജ്യാന്തര യാത്രക്കാര്‍ ‘എയര്‍ സുവിധ’ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് പുതുക്കിയ മാർഗനിർദേശത്തിൽ...

ഒമിക്രോണ്‍: നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ കേന്ദ്രം; 10 നിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം• കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടുന്നതിന് മുന്‍കരുതല്‍ നടപടികൾ ശക്തിപ്പെടുത്താന്‍ രാജ്യം. നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും വാക്സിനേഷന്‍ തോതും വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. പ്രധാന നിര്‍ദേശങ്ങള്‍ ഇവ: • ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ...

ഭര്‍ത്താവ് വല്ലപ്പോഴും ഭാര്യയെ തല്ലുന്നതില്‍ തെറ്റില്ലെന്ന് സർവ്വെ റിപ്പോർട്ട്: സർവ്വേ നടത്തിയത് 18 സംസ്ഥാനങ്ങളിൽ: കൂടുതൽ വിവരങ്ങൾ ഇവിടെ...

ഡല്‍ഹി: ഭര്‍ത്താക്കന്‍മാര്‍ വല്ലപ്പോഴും ഭാര്യമാരെ തല്ലുന്നതില്‍ തെറ്റില്ലെന്ന് 14 സംസ്ഥാനങ്ങളില്‍ നിന്നുളള 30 ശതമാനം സ്ത്രീകളും അഭിപ്രായപ്പെടുന്നു. ദേശീയ കുടുംബ ആരോഗ്യ സര്‍വ്വെയിലാണ് ഈ കണ്ടെത്തല്‍. കേരളത്തില്‍ 52 ശതമാനം സ്ത്രീകളാണ് സമാനമായ...