കേക്ക്​ വാങ്ങാനുള്ള യാത്ര അന്ത്യയാത്രയായി; കായല്‍ കവര്‍ന്നത്​ സഹോദരങ്ങളടക്കം മൂന്നുപേരെ

മ​ര​ട് (എറണാകുളം): നെ​ട്ടൂ​രി​ല്‍ ഫൈ​ബ​ര്‍ ബോ​ട്ട് മ​റി​ഞ്ഞ് മൂ​ന്നു​പേ​ര്‍ മ​രി​ച്ചു. ഒ​രാ​ള്‍ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. നെ​ട്ടൂ​ര്‍ പെ​രി​ങ്ങാ​ട്ടു​പ​റ​മ്ബ് ബീ​ന മ​ന്‍സി​ലി​ല്‍ ന​വാ​സിെന്‍റ​യും ഷാ​മി​ല​യു​ടെ​യും മ​ക്ക​ളാ​യ അ​ഷ്‌​ന (22), ആ​ദി​ല്‍ (19), കോ​ന്തു​രു​ത്തി മ​ണാ​ലി​ല്‍...

കാസര്‍കോട് തോണി മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളികളില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട് :കീഴൂര്‍ കടപ്പുറം ഹാര്‍ബറില്‍ തോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെയായിരുന്നു അപകടം. കസബ സ്വദേശികളായ സന്ദീപ്, കാര്‍ത്തിക് , രതീഷ് എന്നിവരാണ് മരിച്ചത് . അപകടത്തില്‍പെട്ട...

ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നു: 45 മരണം. സൈനികരടക്കം 96 യാത്രക്കാര്‍

മനില: സൈനികരടക്കം 96 യാത്രക്കാരടങ്ങിയ ഫിലിപ്പീന്‍സ് എയര്‍ഫോഴ്സിന്റെ സി -130 സൈനിക വിമാനം ഇന്നലെ രാവിലെ സുലു പ്രവിശ്യയിലെ ജോളോ ദ്വീപില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെറ്റിമാറിയുണ്ടായ അപകടത്തില്‍പ്പെട്ട് 45...

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയം നടുവെ ഒടിഞ്ഞു: സംഭവം ബ്രിട്ടനിൽ.

ലണ്ടന്‍: ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയം നടുവെ ഒടിഞ്ഞു. ബ്രിട്ടനിലാണ് സംഭവം. മെഡിക്കല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു അപകടമുണ്ടാകുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധര്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടന്‍ സ്വദേശിയായ 40-കാരനാണ് ലൈംഗിക ബന്ധത്തിനിടെ അപകടമുണ്ടായത്. ജനനേന്ദ്രിയത്തിന് ഇത്തരത്തില്‍...

ആലപ്പുഴ കലവൂരില്‍ സ്പിരിറ്റ് ലോറി മറിഞ്ഞു; ഒഴിവായത് വന്‍ അപകടം

ആലപ്പുഴ : ആലപ്പുഴ കലവൂരിന് സമീപം വളവനാട് ദേശീയപാതയില്‍ സ്പിരിറ്റ് ലോറി മറിഞ്ഞു. രാവിലെ 11മണിയോടെ ഉത്തര്‍പ്രദേശില്‍ നിന്ന് മാന്നാര്‍ ഷുഗര്‍ ഫാക്ടറിയിലേക്ക് സ്പിരിറ്റുമായി പോയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. അപകടസമയത്ത്...

ചാലിപ്പുഴയില് കുളിക്കാനിറങ്ങിയ നാലംഘസംഘം ഒഴുക്കിൽ പെട്ടു മൂന്ന് മരണം.

കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയില് കുളിക്കാനിറങ്ങിയ നാലംഘസംഘം ഒഴുക്കില്പ്പെട്ട് സംഘത്തിലെ രണ്ട് പേരും രക്ഷിക്കാനിറങ്ങിയ ഒരാളും മരിച്ചു. പെരുമണ്ണ പുതിയോട്ടില് ഇര്ഷാദിന്റെ ഭാര്യ ആയിഷ നിഷില (21)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഒപ്പമുണ്ടായിരുന്നകിണാശ്ശേരി തച്ചറക്കല്...

ഡ്രൈവിങ്ങിനിടയിൽ ഇനി ഹാൻഡ്സ് ഫ്രീയായി മൊബൈലിൽ സംസാരിച്ചാലും ലൈസൻസ് പോകും: ...

തൃശൂര്‍: ഡ്രൈവിങ്ങിനിടയില്‍ ഫോണ്‍ ചെവിയില്‍ വെച്ച്‌ സംസാരിച്ചാല്‍ മാത്രമല്ല, ഇനി ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു ഫോണില്‍ സംസാരിച്ചാലും ലൈസന്‍സ് പോകും. വണ്ടി ഓടിക്കുന്നതിന് ഇടയിലെ ഫോണ്‍ ഉപയോഗം മൂലം അപകട നിരക്കു കൂടുന്നതിന്റെ...

ആലപ്പുഴയിൽ വിവിധയിടങ്ങളിൽ ഭക്ഷ്യ വിഷബാധ

ആലപ്പുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടികളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ഛര്‍ദിയും വയറിളക്കവും മറ്റ് ലക്ഷണങ്ങളുമായി നിരവധി കുട്ടികള്‍ ചികിത്സ തേടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചിലയിടങ്ങളില്‍ നിന്നും സമാനലക്ഷങ്ങളോടെ കുട്ടികള്‍ ചികിത്സ തേടിയിരുന്നു....

ഡല്‍ഹി എയിംസില്‍ തീപിടിത്തം; ആര്‍ക്കും പരിക്കില്ല, നിയന്ത്രണ വിധേയം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓൾ ഇന്ത്യ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തീപിടിത്തം. തിങ്കളാഴ്​ച രാവിലെയോടെയാണ്​ തീപിടിത്തമുണ്ടായത്​. പ്രധാന അത്യാഹിത വിഭാഗത്തോട്​ ചേര്‍ന്നായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപടര്‍ന്നയുടന്‍ അഗ്​നിരക്ഷസേനയും മറ്റും സ്​ഥലത്തെത്തി തീയണച്ചു. തിങ്കളാഴ്​ച...

രാമനാട്ടുകരയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ചു;കോട്ടയം സ്വദേശികളായ രണ്ട് പേർ മരിച്ചു

കോഴിക്കോട്: രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം ഉണ്ടായി. ബൈപാസില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍‌ മരിച്ചു. കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്. ജീപ്പ് യാത്രക്കാരായിരുന്നു ഇവര്‍. പുലര്‍ച്ചെ 2...

അമേരിക്കയില്‍ 12 നില കെട്ടിടം തകര്‍ന്ന് മൂന്ന് മരണം; 99 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമേരിക്കയിലെ മയാമി നഗരത്തിനടുത്ത് ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് വീണു. മൂന്ന് പേര്‍ അപകടത്തില്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. 99 പേരെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു....

മലപ്പുറം പന്തല്ലൂരിൽ ബന്ധുക്കളായ രണ്ടു പെൺകുട്ടികൾ മുങ്ങിമരിച്ചു; കാണാതായ മറ്റൊരു പെൺകുട്ടിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.

മലപ്പുറം: സഹോദരങ്ങളുടെ മക്കളായ 2 പെൺകുട്ടികൾ കടലുണ്ടിപ്പുഴയിൽ മുങ്ങി മരിച്ചു. ബന്ധുവായ മറ്റൊരു പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പന്തല്ലൂർ മില്ലുംപടിയിൽ കടലുണ്ടിപ്പുഴയിലാണ് സംഭവം. സഹോദന്മാരുടെ മക്കളാണു അപകടത്തിൽപ്പെട്ടത്....

കുറുക്കന് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു: സംഭവം കോഴിക്കോട് ജില്ലയിൽ.

കോഴിക്കോട്: കുറുക്കന്റെയും തെരുവുനായ്ക്കളുടെയും ശല്യം ഒഴിവാക്കാന്‍ വീട്ടുമുറ്റത്തെ കോഴിക്കൂടിന് മുകളില്‍ ഘടിപ്പിച്ച വൈദ്യുതിക്കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. അന്നശ്ശേരി പൂക്കോട്ട് പ്രേമയാണ് മരിച്ചത്. 61 വയസായിരുന്നു.പോസ്റ്റ് ഓഫീസ് കളക്ഷന്‍ ഏജന്റാണ്. അടുക്കളയിലെ സ്വിച്ച്‌...

ഓട്ടോ നിയന്ത്രണം വിട്ട്, കാറിൽ ഇടിച്ച് അപകടം: മുത്തശ്ശിയും ചെറുമകനും മരിച്ചു; അപകടമുണ്ടായത് തിരുവല്ലയിൽ.

തിരുവല്ല: തിരുവല്ല മഞ്ഞാടിയിലുണ്ടായ വാഹനാപകടത്തില്‍ മുത്തശ്ശിയും കൊച്ചുമകനും മരിച്ചു. കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്ബില്‍ രമേശന്‍റെ ഭാര്യ പൊന്നമ്മ (55), കൊച്ചുമകന്‍ കൃതാര്‍ഥ് (ഏഴ്) എന്നിവരാണ് മരിച്ചത്. അപകടം നടന്ന് ഒരു മണിക്കൂറിന്...

രാമനാട്ടുകര അപകടം, സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയത് കണ്ണൂര്‍ സംഘമെന്ന് സൂചന, മരണപ്പെട്ടത് സുരക്ഷ ഒരുക്കാനെത്തിയ ക്വട്ടേഷന്‍ സംഘം

കോഴിക്കോട്: രാമനാട്ടുകരയില്‍ ലോറിയും ബൊലേറോയും കൂട്ടിയിടിച്ച്‌ അഞ്ച് യുവാക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ വഴിത്തിരിവ്.അപകടത്തില്‍ മരിച്ചത് സ്വര്‍ണം മോഷ്ടിക്കാന്‍ എത്തിയ സംഘത്തെ തടയാന്‍ എസ് കോർട്ട് പോയ ക്വട്ടേഷൻ സംഘമാണന്ന് സൂചന....

രാമനാട്ടുകര വാഹനാപകടം കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ; എട്ടുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: രാമനാട്ടുകര പുളിഞ്ചോട് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടം കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിലാണെന്ന് വ്യക്തമായി. അപകടത്തിന് സ്വര്‍ണകള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസിന് തുടക്കം മുതല്‍ സംശയമുണ്ടായിരുന്നു. വിദേശത്ത് നിന്നെത്തുന്നയാളെ നാട്ടിലേക്ക് കൊണ്ടുപോവാന്‍ എന്തിന്...

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു: പോലീസ് എസ് ഐ അറസ്റ്റിൽ; വാഹനം ഇടിച്ചിട്ടും നിർത്താതെ ഓടിച്ചു പോവുകയായിരുന്നു.

റാന്നി: കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരി മരിക്കാനിടയായ സംഭവത്തില്‍ റാന്നി പോലീസ് സ്റ്റേഷനിലെ എ എസ് ഐ. വിനോദ് പി മധുവിനെ അറസ്റ്റ് ചെയ്തു. പേട്ട മാവേലി സ്റ്റോറിലെ താത്ക്കാലിക ജീവനക്കാരി ചാലാപ്പള്ളി പുലിയുറുമ്ബില്‍...

രാമനാട്ടുകര അപകടത്തിൽ മരിച്ചത് കരിപ്പൂർ വിമാനത്തിൽ നിന്ന് കടത്തു സ്വർണം കൈപ്പറ്റാൻ എത്തിയ സംഘമെന്ന് സൂചന; ...

രാമനാട്ടുകര വാഹനാപകടത്തില്‍ മരിച്ചവര്‍ ദുബായില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച സ്വര്‍ണം വാങ്ങാന്‍ എത്തിയവരെന്ന് വിവരം. 1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ സ്വര്‍ണം ഇന്ന് കരിപ്പുരില്‍നിന്ന് പിടിച്ചെടുത്തിരുന്നു....

കൊണ്ടോട്ടി വഴി പാലക്കാട്ടേക്ക് പോകേണ്ട വാഹനം രാമനാട്ടുകരയിലെത്തിയതില്‍ ദുരൂഹതയെന്ന് പൊലീസ്; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: രാമനാട്ടുകരയ്ക്കടുത്ത് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി പാലക്കാട്ടേക്ക് തിരിച്ചുപോകേണ്ട യുവാക്കള്‍ എന്തിന് രാമനാട്ടുകരയിലേക്ക് വന്നുവെന്നതാണ് സംശയം ജനിപ്പിക്കുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഫറോക്ക് സ്‌റ്റേഷനിലെത്തി...

കാറും സിമൻറ് ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണങ്ങൾ: അപകടം കോഴിക്കോട് ജില്ലയിൽ.

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചു മരണം. അപകടത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ ഇവരാണ് മരിച്ചത്....