മന്ത്രി ചിഞ്ചു റാണിയുടെ വാഹനം അപകടത്തിൽ പെട്ടു.

പത്തനംതിട്ട: ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി  സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ തിരുവല്ല ചിലങ്ക ജംഗ്ഷന് സമീപത്തു വെച്ചായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല....

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ടു​ക്കി​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു : ചെ​റു​തോ​ണി ഡാം ​തു​റ​ന്നേ​ക്കും.

തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ടു​ക്കി​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.മു​ല്ല​പ്പെ​രി​യാ​റി​ല്‍​നി​ന്നും ഒ​ഴു​ക്കി​വി​ടു​ന്ന വെ​ള്ളം കൂ​ടി ഇ​ടു​ക്കി ഡാ​മി​ലാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്. അ​തി​നാ​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നാ​ല്‍ ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ചെ​റു​തോ​ണി ഡാം...

സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട്...

നിയന്ത്രണംവിട്ട ബസ് റെയില്‍വെ പാലത്തില്‍ നിന്നും താഴേക്ക് മറിഞ്ഞു : അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്.

മലപ്പുറം: നിയന്ത്രണംവിട്ട ബസ് റെയില്‍വെ പാലത്തില്‍ നിന്നും താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ബസിലുണ്ടായിരുന്ന 15 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. താനൂര്‍ നഗരത്തിലെ റെയില്‍വെ ഓവര്‍ബ്രിഡ്ജില്‍ വച്ചാണ് അപകടം.കഴിഞ്ഞ...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138 അടി കടന്നു; കേസ് ഇന്നു വീണ്ടും സുപ്രിം കോടതിയില്‍.

മുല്ലപ്പെരിയാര്‍ കേസ് സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജലനിരപ്പ് 142 അടിയില്‍ നിന്ന് മാറ്റേണ്ടെന്ന മേല്‍നോട്ട സമിതിയുടെ നിലപാടിനെതിരെ കേരളം റിപ്പോര്‍ട്ട് നല്‍കും.കനത്ത മഴ സാധ്യതയുള്ളതിനാല്‍, ജലനിരപ്പ് 139 അടിയിലും താഴെ...

മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം, +1 താത്കാലിക ബാച്ചുകള്‍; മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിലും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം ധന സഹായം നല്‍കുന്നതുള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങളെടുത്ത് കേരളാ മന്ത്രിസഭ.കാലവര്‍ഷക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം സഹായം ധനം...

സൈക്കിളില്‍ ബൈക്കിടിച്ച്‌ ഉണ്ടായ അപകടത്തില്‍ വൃദ്ധനും വിദ്യാര്‍ത്ഥിയും മരിച്ചു.

കായംകുളം : സൈക്കിളില്‍ ബൈക്കിടിച്ച്‌ ഉണ്ടായ അപകടത്തില്‍ വൃദ്ധനും വിദ്യാര്‍ത്ഥിയും മരിച്ചു. ബെെക്ക് യാത്രികനായ പുതിയവിള വടക്ക് മാങ്കീഴില്‍ മനോഹരന്‍ - മിനി ദമ്ബതികളുടെ മകന്‍ മിഥുന്‍ രാജ് (19), സൈക്കിള്‍ യാത്രികനായ...

മുല്ലപെരിയാര്‍ സേഫ്, അനാവശ്യ പോസ്റ്റുകള്‍ക്കെതിരെ നടപടി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക ഉയരുമ്ബോഴും കുലുക്കമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോവുന്നുവെന്ന് ഭീതി പരത്തുവന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.സമൂഹ മാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുന്നവര്‍ക്കെതിരെ...

മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യം : ഇന്ന് അ​ടി​യ​ന്ത​ര​യോ​ഗം ചേ​രും.

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഇന്ന് അ​ടി​യ​ന്ത​ര​യോ​ഗം ചേ​രും.ത​മി​ഴ്നാ​ട് കൂ​ടു​ത​ല്‍ വെ​ള്ള​മെ​ടു​ക്കു​ന്നു​ണ്ടെ​ന്നും ആ​ശ​ങ്ക പ​ര​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു.കേ​ര​ളം ഉ​ന്ന​യി​ച്ച പ്ര​ശ്ന​ങ്ങ​ള്‍ മേ​ല്‍​നോ​ട്ട​സ​മി​തി യോ​ഗ​ത്തി​ല്‍ പ​രി​ഹ​രി​ക്കാ​ന്‍...

“ഹാന്ഡ് ബ്രേക്ക് ഇടാൻ മറന്നു, ഷോറൂമിൽ നിന്ന് ഉരുണ്ട് എസ്‌യുവി റോഡിലേക്ക്”: വീഡിയോ ഇവിടെ കാണാം.

ചെറിയ അശ്രദ്ധകളാണ് പലപ്പോഴും അപകടങ്ങള്‍ക്കു വഴിവയ്ക്കാറ്. അത്തരത്തിലൊരു അശ്രദ്ധ മൂലമുണ്ടായ അപകടത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടം നടന്ന സ്ഥലം വ്യക്തമല്ലെങ്കിലും കേരളത്തിലാണെന്ന് വിഡിയോയിൽ വ്യക്തമാണ്. ഷോറൂമിൽ പാർക്ക് ചെയ്തിരുന്ന കിയ...

പേ​വി​ഷ​ബാ​ധ മ​ര​ണ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്ത്​ കു​ത്ത​നെ ഉ​യ​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം: പേ​വി​ഷ​ബാ​ധ മ​ര​ണ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്ത്​ കു​ത്ത​നെ ഉ​യ​രു​ന്നു. ഇൗ ​വ​ര്‍​ഷം പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച മു​ഴു​വ​ന്‍ പേ​രും മ​രി​ച്ചെ​ന്നാ​ണ്​ സ​ര്‍​ക്കാ​ര്‍ ക​ണ​ക്ക്​.18 പേ​വി​ഷ​ബാ​ധ മ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ന്നാ​ണ്​ അ​നൗ​ദ്യോ​ഗി​ക വി​വ​ര​മെ​ങ്കി​ലും ആ​രോ​ഗ്യ​വ​കു​പ്പ്​ ക​ണ​ക്കി​ല്‍ പ​ത്താ​ണ്. ഒ​ക്​​ടോ​ബ​റി​ല്‍...

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ജീവനൊടുക്കി.

കോട്ടയം: കുറിച്ചിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ജീവനൊടുക്കി. പത്ത് വയസുകാരിയുടെ പിതാവാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. എഴുപത്തിനാല് വയസുകാരനായ പലചരക്ക് കടയുടമയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.പ്രതിയായ കുറിച്ചി സ്വദേശി യോഗീദാസനെ കഴിഞ്ഞ...

ഷുഹൈബ് വധക്കേസ് പ്രതിയും, ഡിവൈഎഫ്ഐ മുൻ നേതാവുമായ കൊട്ടേഷൻ സംഘ തലവൻ ആകാശ് തില്ലങ്കേരി ക്ക്...

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കണ്ണൂരില്‍ അപകടത്തില്‍പ്പെട്ടാണ് പരിക്കേറ്റത്. പരിക്കേറ്റ സുഹൃത്തുക്കളില്‍ ഒരാളുടെ നില ഗുരുതരമാണ്. കരിപ്പൂര്‍ സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ കേസിലും ആകാശ്...

ചക്രവാത ചുഴി: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപെട്ട ചക്രവാത ചുഴിയുടെ സ്വാധീനം മൂലം സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തുലാവര്‍ഷത്തിന്റെ മുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലിലും തെക്കെ ഇന്ത്യയിലും വടക്ക്...

പ്രകൃതി ക്ഷോഭങ്ങള്‍ മൂലം വീടുകള്‍ നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ലഭിക്കും.

തിരുവനന്തപുരം: പ്രകൃതി ക്ഷോഭങ്ങള്‍ മൂലം വീടുകള്‍ നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിയാത്തതാണ്.കനത്ത മഴയും ഉരുള്‍പൊട്ടലും കേരളത്തില്‍ വീണ്ടും വലിയൊരു ദുരന്തം സൃഷ്‌ടിച്ച ഈ സാഹചര്യത്തിലെങ്കിലും വീടുകള്‍ക്കുള്ള ഇന്‍ഷുറന്‍സിനെ കുറിച്ചു...

പത്തനംതിട്ടയില്‍ രാത്രിയിലും കനത്ത മഴ; കോട്ടയത്തും കോഴിക്കോടും ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇന്ന് മഴ തുടരും. പത്തനംതിട്ട ജില്ലയില്‍ രാത്രി വൈകിയും കനത്ത മഴ പെയ്തു. ആങ്ങമൂഴി കോട്ടമണ്‍പാറയിലും റാന്നി കുറുമ്ബന്‍മൂഴിയിലും ഉരുള്‍പൊട്ടി. കുറുമ്ബന്‍മൂഴിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒരു വീട് തകര്‍ന്നു. മണക്കയം തോടിന്...

വിരണ്ടോടിയ കുതിര കാറിലിടിച്ചു: വണ്ടി തകർന്നു; കുതിരയ്ക്ക് ഗുരുതരപരിക്ക്; സംഭവം കൊല്ലത്ത്.

കൊല്ലം: കടിഞ്ഞാണില്ലാത്ത കുതിര വിരണ്ടോടിവന്ന് കാറിലിടിച്ചു. കൊല്ലം ചവറയിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ ​ഗുരുതരമായി പരുക്കേറ്റ കുതിര ആശുപത്രിയില്‍ ചികിത്സയിലാണ്. കുതിര വന്നിടിച്ച കാറിന്റെ മുന്‍വശം തകര്‍ന്നു. കാര്‍ യാത്രികര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ...

ഉത്തരാഖണ്ഡില്‍ ശക്തമായ മഞ്ഞുവീഴ്ചയില്‍ 13 വിനോദസഞ്ചാരികള്‍ മരിച്ചു.

ന്യുഡല്‍ഹി: ഉത്തരാഖണ്ഡില്‍ ശക്തമായ മഞ്ഞുവീഴ്ചയില്‍ 13 വിനോദസഞ്ചാരികള്‍ മരിച്ചു. അഞ്ചു പേരെ രക്ഷപ്പെടുത്തി. ആറു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. കാണാതായ എട്ട് പര്‍വതാരോഹകരില്‍ ഏഴ് പേര്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ളവരും ഒരാള്‍ ഡല്‍ഹിയില്‍...

സംസ്ഥാനത്ത് ഇന്ന് മഴക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് .

സംസ്ഥാനത്ത് ഇന്ന് മഴക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്.കോഴിക്കോട് ജില്ലയില്‍ ഇടിയോട് കൂടിയ ശക്തമായ മഴ...

സൗത്ത് മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം: പത്തൊമ്പതാം നിലയിൽ നിന്ന് ഒരാൾ താഴേക്ക് ചാടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട്...

മുംബൈ: സൗത്ത് മുംബൈയിലെ ലാൽബാഗിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. 19–ാം നിലയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഡംബര വസതികളുള്ള അവിഘ്ന പാർക്ക് സൊസൈറ്റിയിലാണു തീപിടിത്തമുണ്ടായത്. ദേഹത്ത് തീ...