പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​ര്‍​ക്കി​ട​യി​ലേ​ക്ക് കാ​ര്‍ പാ​ഞ്ഞു​ക­​യ­​റി രണ്ടുപേർക്ക് ​ദാരുണാന്ത്യം

തി­​രു­​വ­​ന­​ന്ത­​പു​രം: പേ​രൂ​ര്‍​ക്ക​ട​യി​ല്‍ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​ര്‍​ക്കി​ട​യി​ലേ​ക്ക് കാ​ര്‍ പാ​ഞ്ഞു​ക­​യ­​റി­​യു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ ര­​ണ്ടുപേ​ര്‍ മ­​രി​ച്ചു. വ​ഴ​യി​ല സ്വ​ദേ​ശി​ക​ളാ​യ ഹ​രി​ദാ​സ്, വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​രി­​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ‌ വ​ഴ​യി​ല​യി​ല്‍ ആ​യി​രു​ന്നു അ​പ­​ക​ടം നടന്നത്. ആ​ന്ധ്രാ​പ്ര​ദേ​ശു​കാ​രാ​യ ശ​ബ​രി​മ​ല തീ​ര്‍​ത്ഥാട​ക​രു​ടെ കാ​റാ​ണ്...

കാറിനടിയിൽ കുടുങ്ങിയ ബൈക്ക് വലിച്ചിഴച്ചത് മൂന്ന് കിലോമീറ്റർ ദൂരം; സംഭവം ഡൽഹിയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം.

ഇടിച്ച കാറിനടിയില്‍ കുടുങ്ങിയ ബൈക്ക് വലിച്ചിഴച്ചു കൊണ്ടുപോയത്‌ മൂന്ന് കിലോമീറ്റര്‍. ഡല്‍ഹി ഗുരുഗ്രാമില്‍ ബുധനാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയും തുടര്‍ന്ന് മൂന്ന് കിലോമീറ്ററോളം ബൈക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു. https://twitter.com/harsha19chand/status/1621212860818022401?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1621212860818022401%7Ctwgr%5E0b40b42f4bd93a3abc1ee7a14b297f0d8b58531c%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F ഗുരുഗ്രാമില്‍...

കോട്ടയം, മേലുകാവ് സ്വദേശിയായ അധ്യാപിക ട്രെയിനിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹത എന്നാരോപണം; മരണമടഞ്ഞ...

കോട്ടയം: കഴിഞ്ഞ ദിവസം തിരുവല്ല സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും വീണു മരിച്ച അധ്യാപികയുടെ മരണത്തില്‍ ദുരൂഹത. കോട്ടയം മേലുകാവ് എഴുയിനിക്കല്‍ വീട്ടില്‍ ജിന്‍സി (35)യാണ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. വര്‍ക്കല വെട്ടൂര്‍...

കൊണ്ടോട്ടി വഴി പാലക്കാട്ടേക്ക് പോകേണ്ട വാഹനം രാമനാട്ടുകരയിലെത്തിയതില്‍ ദുരൂഹതയെന്ന് പൊലീസ്; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: രാമനാട്ടുകരയ്ക്കടുത്ത് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി പാലക്കാട്ടേക്ക് തിരിച്ചുപോകേണ്ട യുവാക്കള്‍ എന്തിന് രാമനാട്ടുകരയിലേക്ക് വന്നുവെന്നതാണ് സംശയം ജനിപ്പിക്കുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഫറോക്ക് സ്‌റ്റേഷനിലെത്തി...

കാസർകോട് ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം: ക്ലീനർ മരിച്ചു; ഡ്രൈവർ പരിക്കുകളോടെ ആശുപത്രിയിൽ.

കാസര്‍കോട്: നീലേശ്വരത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു. ഡ്രൈവര്‍ക്ക് പരിക്ക്. കാലിച്ചാമരം പരപ്പച്ചാല്‍ തോട്ടിലേക്കാണ് ലോറി മറിഞ്ഞത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്റ് കയറ്റി വന്ന ലോറി ഇറക്കത്തില്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. കാഞ്ഞങ്ങാട്,...

കാര്‍ മരത്തിലിടിച്ച്‌ അപകടം; തൃശൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു

തൃശൂര്‍ കയ്പമംഗലത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടം. പള്ളിത്താനം സ്വദേശി അബ്ദുള്‍ ഹസീബ് (19), ഹാരിസ് (19) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു. മാടാനിപ്പുര-...

ഉരുള്‍ പൊട്ടലിലും മലവെള്ളപ്പാച്ചിലിലും പാലക്കാട് ജില്ലയില്‍ വ്യാപക നാശം.

ഉരുള്‍ പൊട്ടലിലും മലവെള്ളപ്പാച്ചിലിലും പാലക്കാട് ജില്ലയില്‍ വ്യാപക നാശം.നിരവധി വീടുകളും റോഡുകളും തകര്‍ന്നു.വ്യാപകമായി കൃഷിയും നശിച്ചിട്ടുണ്ട്. മലവെള്ളം ഇരച്ചെത്തിയതിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല ഇന്നാട്ടുകാര്‍ക്ക്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളില്‍...

ഓട്ടത്തിനിടെ നടു റോഡിൽ രണ്ടായി പിളർന്ന് ഇലക്ട്രിക് ബൈക്ക്: വീഡിയോ ദൃശ്യങ്ങൾ പുറത്ത് ഇവിടെ കാണാം.

ഒരുവിഭാഗം ആള്‍ക്കാര്‍ക്ക് ഇവികളിലേക്ക് (ഇലക്‌ട്രിക്ക് വെഹിക്കിള്‍) മാറാന്‍ ഇപ്പോഴും ഒരു വിമുഖതയുണ്ട്. അതിന് പ്രധാന കാരണം കമ്ബനികളും വാഹനങ്ങളും വാഗ്ദാനം ചെയ്യുന്ന സുരക്ഷയിലെ ആശങ്ക തന്നെയാണ്. ഇത് അടിവരയിടുന്ന ഒരുവാര്‍ത്തയാണ് തെലങ്കാനയില്‍ നിന്ന്...

ഉയരത്തില്‍ നിന്ന്‌ വീണ്‌ കാലൊടിഞ്ഞ പശുവിനെ സാഹസികമായി രക്ഷപ്പെടുത്തി; സംഭവം മലപ്പുറത്ത്: വീഡിയോ ദൃശ്യങ്ങൾ കാണാം.

വടക്കാങ്ങര കിഴക്കേകുളമ്ബ്‌ പട്ടാക്കല്‍ ക്രഷറിന്‌ സമീപം ഉയരത്തില്‍ നിന്ന്‌ വീണ്‌ കാലൊടിഞ്ഞ പശുവിനെ മലപ്പുറത്ത്‌ നിന്ന്‌ എത്തിയ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയാണ്‌ ആലുംകുന്ന്‌ കുഴിയേങ്ങല്‍ ഉണ്ണികൃഷ്‌ണന്റെ നാല്‌ വയസ്സുള്ള പശു...

തൃശ്ശൂർ നഗരത്തിൽ വൻ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

തൃശൂര്‍ : തൃശൂരില്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപം തീപ്പിടിത്തം. വെളിയന്നൂര്‍ ഭാഗത്ത് പ്രവ‍ര്‍ത്തിക്കുന്ന സൈക്കിള്‍ ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഓട്ടേറെ സൈക്കിളുകള്‍ കത്തിനശിച്ചു. നാല് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ആശുപത്രിയില്‍ പനി ബാധിച്ച്‌ കിടത്തി ചികിത്സയിലായിരുന്ന രോ​ഗിയുടെ കണ്ണില്‍ ഗ്ലൂക്കോസ് കുപ്പിയിലെ സൂചി വീണ് കാഴ്ച നഷ്ടമായി

കാസര്‍കോട്: ആശുപത്രിയില്‍ പനി ബാധിച്ച്‌ കിടത്തി ചികിത്സയിലായിരുന്നയാളുടെ കണ്ണിന്റെ കൃഷ്ണമണിയിലേക്ക്, ഗ്ലൂക്കോസ് കുപ്പിയില്‍ കുത്തിവച്ചിരുന്ന സൂചി വീണു. ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സയില്‍ ആയിരുന്ന പടുപ്പ് പുളിങ്കാല സ്വദേശി പി.ഡി.ബിനോയ്(42)യുടെ...

വിവാഹം കഴിഞ്ഞ് ആറാം നാൾ ഉണ്ടായ വാഹനാപകടത്തിൽ നവ വധുവിന് ദാരുണ അന്ത്യം; കണ്ടെയ്നർ ലോറി ശരീരത്തിലൂടെ കേറിയിറങ്ങി;...

നാടിനെ കണ്ണീരിലാഴ്ത്തി നവവധുവിന്റെ മരണം. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നവവധു മരിച്ചത്. കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷയാണ്(20) മരിച്ചത്. ഭര്‍ത്താവ് കോയമ്ബത്തൂര്‍ സ്വദേശി ഷക്കീറിന്റെ(32) പരിക്ക്...

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു: ബന്ധുക്കളായ യുവാവിനും യുവതിക്കും ദാരുണാന്ത്യം.

ആലപ്പുഴ: ചെങ്ങന്നൂര്‍ കല്ലിശേരി പാലത്തിനു സമീപം കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും ബൈക്കും കൂട്ടിയിടിച്ച്‌ ബന്ധുക്കളായ യുവാവും യുവതിയും മരിച്ചു. ചാരുംമൂട് ചുനക്കര കൊപ്പാറയില്‍ എജെ വില്ലയില്‍ അലന്‍ ജെ.തോമസ് (27), ചുനക്കര നമ്ബോഴില്‍...

ഊഞ്ഞാലില്‍ നിന്ന് വീണ് കമ്ബികള്‍ക്കിടയില്‍ കുടുങ്ങി; കോഴിക്കോട്ട് 5 വയസുകാരന് ദാരുണാന്ത്യം.

മാവൂരില്‍ ഇരുമ്ബ് ഊഞ്ഞാലില്‍ നിന്ന് വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ ആശാരി പുല്‍പ്പറമ്ബില്‍ മുസ്തഫയുടെ മകന്‍ നിഹാലാണ് മരിച്ചത്. ഓമശ്ശേരി കല്യാണമണ്ഡപത്തില്‍ വെച്ചായിരുന്നു അപകടം. വിവാഹചടങ്ങിന് കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടി....

ജോലിക്കിടെ തല ലിഫ്റ്റിൽ കുടുങ്ങി തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപന ജീവനക്കാരന് ദാരുണാന്ത്യം.

തിരുവനന്തപുരം: ജോലിക്കിടെ തല ലിഫ്റ്റിനിടയില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം. അമ്ബലമുക്കിലെ എസ്കെപി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനായ സതീഷ് കുമാറാണ് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ലിഫ്റ്റില്‍ തല കുടുങ്ങി മരിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് സതീഷിനെ ലിഫ്റ്റില്‍ നിന്നും...

“ശ്ശെടാ ഇതെങ്ങനെ സാധിച്ചു…”: വീടിന്റെ മേല്‍ക്കൂരയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറ്റി യുവതികൾ; പൊട്ടിച്ചിരിച്ച്‌ നെറ്റീസണ്‍സ്; വൈറൽ വീഡിയോ കാണാം.

വാഹനാപകടങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വാഹനം ഓടിക്കുമ്ബോള്‍ വളരെയേറെ ശ്രദ്ധ ആവശ്യമാണ്. ഇരുപുറവും മുമ്ബിലും ശ്രദ്ധവേണം. എന്നാല്‍ അതേസമയം എത്രയൊക്കെ ശ്രദ്ധയോടെ ഓടിച്ചാലും ചിലപ്പോള്‍ എതിരെ വരുന്ന വാഹനങ്ങളുടെ അശ്രദ്ധ...

ആദ്യം ഒറ്റയിടി, പിന്നെ കൂട്ടയിടി: 12 വാഹനങ്ങള്‍ ഇടിച്ച്‌ തെറിപ്പിച്ച്‌ ട്രക്ക്…!! വീഡിയോ വൈറല്‍ – ഇവിടെ കാണാം.

റോഡപകടങ്ങള്‍ നമ്മുടെ നാട്ടില്‍ സാധാരണമാണ്. അതിനാല്‍ തന്നെ റോഡപകടങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം ഒരു വാര്‍ത്തയല്ല. മുബൈ-പൂനെ എക്‌സ്പ്രസ് വേയില്‍ പായുകയായിരുന്ന ഒരു ട്രക്കിന്‍റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് പത്തിലധികം വാഹനങ്ങളില്‍ ഇടിച്ചു. സംഭവത്തില്‍...

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ നഴ്‌സറി വിദ്യാര്‍ഥിനി അതേ ബസ് തട്ടിമരിച്ചു; അതിദാരുണ സംഭവം കാസർഗോഡ്: ...

സ്കൂള്‍ വിട്ട് വീടിന് സമീപം ബസില്‍ നിന്ന് ഇറക്കിയ നഴ്സറി വിദ്യാര്‍ഥിനി അതേ സ്കൂള്‍ ബസ് തട്ടി മരിച്ചു. കമ്ബാര്‍ ശ്രീബാഗിലു പെരിയഡുക്ക മര്‍ഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകള്‍ സോയ (4)...

ലോറിയിടിച്ച്‌ കാല്‍നട യാത്രക്കാരന്‍ മരിച്ചു; മനംനൊന്ത് ലോറി ഡ്രൈവര്‍ തൂങ്ങിമരിച്ചു: സംഭവം മലപ്പുറത്ത്.

തിരൂര്‍: ഫര്‍ണിച്ചര്‍ കയറ്റിയ ലോറിയിടിച്ച്‌ കാല്‍നടയാത്രക്കാരന്‍ മരിച്ചതില്‍ മനംനൊന്ത് ലോറിയോടിച്ച ഡ്രൈവര്‍ തൂങ്ങിമരിച്ചു. മലപ്പുറം ജില്ലയില്‍ വെട്ടം ആലിശ്ശേരിയിലാണ് സംഭവം. ലോറിഡ്രൈവര്‍ മുതിയേരി ബിജു(28)വിനെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ചൊവ്വാഴ്ച രാവിലെ ആത്മഹത്യചെയ്ത നിലയില്‍...