തൃശൂര്‍ : തൃശൂരില്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപം തീപ്പിടിത്തം. വെളിയന്നൂര്‍ ഭാഗത്ത് പ്രവ‍ര്‍ത്തിക്കുന്ന സൈക്കിള്‍ ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഓട്ടേറെ സൈക്കിളുകള്‍ കത്തിനശിച്ചു. നാല് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക