അര്‍ജന്റീനയുടെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

മലപ്പുറം: കോപ അമേരിക്കയില്‍ അര്‍ജന്റീനയുടെ വിജയം ആഘോഷിച്ച് പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. മലപ്പുറം താനാളൂരിലാണ് സംഭവം. ഇജാസ്, സിറാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ ഏഴരയോടെയാണ് ഇവര്‍ പടക്കം പൊട്ടിച്ചത്....

കണ്ണൂർ തലശ്ശേരിയിലെ അഗതിമന്ദിരത്തിൽ ഭക്ഷ്യവിഷബാധ: ഒരാൾ മരണമടഞ്ഞു; നാലു പേർ ആശുപത്രിയിൽ.

കണ്ണൂരിലെ അഗതിമന്ദിരത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ ഒരാള്‍ മരിച്ചു. അന്തേവാസിയായ പിതാംബരന്‍(65) ആണ് മരിച്ചത്. സിറ്റി അവേരയിലെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള അഗതിമന്ദിരത്തിലാണ് അന്തേവാസികള്‍ക്ക് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തത്. ഉച്ചയോടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്....

മലപ്പുറം വളാഞ്ചേരിയിൽ നിയന്ത്രണംവിട്ട ചരക്കുലോറി കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവറുടെ നില അതീവഗുരുതരം: വീഡിയോ ദൃശ്യങ്ങൾ...

മലപ്പുറം: മലപ്പുറം വളാഞ്ചേരിക്കു സമീപം വട്ടപ്പാറ വളവില്‍ വീണ്ടും വാഹനാപകടം. ചരക്കുമായെത്തിയ ലോറി പ്രധാന വളവില്‍ നിന്ന് താഴ്ചയിലേക്ക് കുത്തനെ മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 1.30നാണു അപകടം. ലോറി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അതീവ...

ബം​ഗ്ലാ​ദേ​ശി​ലെ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; 52 പേര്‍ വെ​ന്തു മ​രി​ച്ചു

ധാ​ക്ക: ബം​ഗ്ല​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യി​ലെ ആ​റു​നി​ല ഫാ​ക്ട​​റി​യി​ല്‍ വ​ന്‍​തീ​പി​ടി​ത്ത​ത്തി​ല്‍ കു​റ​ഞ്ഞ​ത് 52 പേ​ര്‍ വെ​ന്തു​മ​രി​ച്ചു. അ​മ്ബ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ര്‍​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. funflickz ചാനലിന്റെ പുതിയ ഷോർട്ട് മൂവി "ദൊരോത്തി...

ബീഹാറില്‍ പ്രളയം; 79 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി

ദര്‍ഭാന്‍ഗ: ബീഹാറിലെ ധര്‍ഭാന്‍ഗ ജില്ലയില്‍ കനത്ത പ്രളയം. ജില്ലയിലെ നിലവധി ബ്ലോക്കുകളില്‍ പല ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്. ബാഗ് മതി, ഗെഹുമി, കമല നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ദര്‍ഭാന്‍ഗ ജില്ലാ മജിസ്‌ട്രേറ്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍മാരുടെയും റവന്യൂ അധികാരികളുടെയും...

സ്വീഡനില്‍ വിമാനം തകര്‍ന്ന് 9 മരണം

സ്വീഡനില്‍ വിമാനം തകര്‍ന്ന് വീണ് സ്‌കൈ ഡൈവേഴ്‌സ് ഉള്‍പ്പടെ 9 പേര്‍ മരിച്ചു. ഒറേബ്രോ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. വിമാനം പുറപ്പെട്ട് നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു അപകടം. എട്ട് സാഹസിക പറക്കല്‍ വിദഗ്ദരും പൈലറ്റുമാണ്...

ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് തീപിടുത്തം

ദില്ലി: ദില്ലിയിലെ സിബിഐ ഓഫീസ് ആസ്ഥാനത്ത് തീപിടുത്തം. നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഓഫീസിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. ആര്‍ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. തീ പടര്‍ന്നതിന്റെ...

ദുബൈ ജബല്‍അലി തുറമുഖത്ത് വന്‍ പൊട്ടിത്തെറി.വീഡിയോ ഇവിടെ കാണാം

ദുബൈ: ദുബൈയിലെ ജബല്‍അലി തുറമുഖത്ത് വന്‍ പൊട്ടിത്തെറി. യുഎഇ സമയം രാത്രി പന്ത്രണ്ടോടെയാണ് പൊട്ടിത്തെറിയും വന്‍ തീപിടുത്തമുണ്ടായതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിലെ കണ്ടയിനറില്‍ നിന്നാണ് തീപിടിത്തമുണ്ടായത് എന്ന് ദുബൈ മീഡിയ...

കോട്ടയത്ത് പഞ്ചായത്ത് പ്രസിഡണ്ടിനെ പെരുമ്പാമ്പ് കടിച്ചു; കടിയേറ്റത് പാമ്പിനെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ.

കോട്ടയം : കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു. തിടനാട് പ്രസിഡന്റ് വിജി ജോർജിനെയാണു പെരുമ്പാമ്പ് കടിച്ചത്. തിടനാട്ടിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതരുടെ സഹായത്തോടെ പ്രദേശത്തുനിന്ന് മാറ്റുന്നതിനിടെയാണു സംഭവം.ചാക്കിലേക്ക് കയറ്റുന്നതിനിടെ...

വിശാഖപട്ടണത്ത് നിർമാണത്തിലിരുന്ന ഫ്ലൈഓവർ തകർന്നു വീണ് രണ്ടു മരണം.

വിശാഖപട്ടണം: നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു. വിശാഖപട്ടണത്തെ അനകപ്പള്ളിയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ചെന്നൈയെയും കൊല്‍ക്കത്തയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 16ലാണ് സംഭവം നടന്നത്. പാലത്തിന്റെ രണ്ട് കൂറ്റന്‍ ഗൈഡറുകള്‍ വീണ്...

ആശുപത്രിയില്‍ പനി ബാധിച്ച്‌ കിടത്തി ചികിത്സയിലായിരുന്ന രോ​ഗിയുടെ കണ്ണില്‍ ഗ്ലൂക്കോസ് കുപ്പിയിലെ സൂചി വീണ് കാഴ്ച നഷ്ടമായി

കാസര്‍കോട്: ആശുപത്രിയില്‍ പനി ബാധിച്ച്‌ കിടത്തി ചികിത്സയിലായിരുന്നയാളുടെ കണ്ണിന്റെ കൃഷ്ണമണിയിലേക്ക്, ഗ്ലൂക്കോസ് കുപ്പിയില്‍ കുത്തിവച്ചിരുന്ന സൂചി വീണു. ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സയില്‍ ആയിരുന്ന പടുപ്പ് പുളിങ്കാല സ്വദേശി പി.ഡി.ബിനോയ്(42)യുടെ...

28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായി; കടലില്‍ പതിച്ചതാകാമെന്ന് റിപ്പോര്‍ട്ട്

മോസ്‌കോ: 28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതരെ ഉദ്ധരിച്ച്‌ വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ റഷ്യയില്‍ പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎന്‍-26 യാത്രവിമാനമാണ്...

28 യാത്രക്കാരുമായി പറന്നുയർന്ന റഷ്യൻ യാത്രാവിമാനം കാണാതായി; കടലിൽ പതിച്ചതായി ആശങ്ക.

മോസ്‌കോ: 28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതരെ ഉദ്ധരിച്ച്‌ വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ റഷ്യയില്‍ പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎന്‍-26...

കോട്ടയത്ത് കെ.എസ്.ആർ.ടി. ബസ് ട്രാൻസ്‌ഫോർമറിൽ ഇടിച്ച് അപകടം :ഡ്രൈവർ ഉൾപ്പടെ ഒൻപത് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളിയിൽ കെഎസ്ആർടിസി ബസ് ട്രാൻസ്‌ഫോർമറിൽ ഇടിച്ച് അപകടം. അപകടത്തിൽ ഡ്രൈവറുൾപ്പെടെ 9 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ന് രാവിലെ...

കേക്ക്​ വാങ്ങാനുള്ള യാത്ര അന്ത്യയാത്രയായി; കായല്‍ കവര്‍ന്നത്​ സഹോദരങ്ങളടക്കം മൂന്നുപേരെ

മ​ര​ട് (എറണാകുളം): നെ​ട്ടൂ​രി​ല്‍ ഫൈ​ബ​ര്‍ ബോ​ട്ട് മ​റി​ഞ്ഞ് മൂ​ന്നു​പേ​ര്‍ മ​രി​ച്ചു. ഒ​രാ​ള്‍ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. നെ​ട്ടൂ​ര്‍ പെ​രി​ങ്ങാ​ട്ടു​പ​റ​മ്ബ് ബീ​ന മ​ന്‍സി​ലി​ല്‍ ന​വാ​സിെന്‍റ​യും ഷാ​മി​ല​യു​ടെ​യും മ​ക്ക​ളാ​യ അ​ഷ്‌​ന (22), ആ​ദി​ല്‍ (19), കോ​ന്തു​രു​ത്തി മ​ണാ​ലി​ല്‍...

കാസര്‍കോട് തോണി മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളികളില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട് :കീഴൂര്‍ കടപ്പുറം ഹാര്‍ബറില്‍ തോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെയായിരുന്നു അപകടം. കസബ സ്വദേശികളായ സന്ദീപ്, കാര്‍ത്തിക് , രതീഷ് എന്നിവരാണ് മരിച്ചത് . അപകടത്തില്‍പെട്ട...

ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നു: 45 മരണം. സൈനികരടക്കം 96 യാത്രക്കാര്‍

മനില: സൈനികരടക്കം 96 യാത്രക്കാരടങ്ങിയ ഫിലിപ്പീന്‍സ് എയര്‍ഫോഴ്സിന്റെ സി -130 സൈനിക വിമാനം ഇന്നലെ രാവിലെ സുലു പ്രവിശ്യയിലെ ജോളോ ദ്വീപില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെറ്റിമാറിയുണ്ടായ അപകടത്തില്‍പ്പെട്ട് 45...

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയം നടുവെ ഒടിഞ്ഞു: സംഭവം ബ്രിട്ടനിൽ.

ലണ്ടന്‍: ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയം നടുവെ ഒടിഞ്ഞു. ബ്രിട്ടനിലാണ് സംഭവം. മെഡിക്കല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു അപകടമുണ്ടാകുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധര്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടന്‍ സ്വദേശിയായ 40-കാരനാണ് ലൈംഗിക ബന്ധത്തിനിടെ അപകടമുണ്ടായത്. ജനനേന്ദ്രിയത്തിന് ഇത്തരത്തില്‍...

ആലപ്പുഴ കലവൂരില്‍ സ്പിരിറ്റ് ലോറി മറിഞ്ഞു; ഒഴിവായത് വന്‍ അപകടം

ആലപ്പുഴ : ആലപ്പുഴ കലവൂരിന് സമീപം വളവനാട് ദേശീയപാതയില്‍ സ്പിരിറ്റ് ലോറി മറിഞ്ഞു. രാവിലെ 11മണിയോടെ ഉത്തര്‍പ്രദേശില്‍ നിന്ന് മാന്നാര്‍ ഷുഗര്‍ ഫാക്ടറിയിലേക്ക് സ്പിരിറ്റുമായി പോയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. അപകടസമയത്ത്...

ചാലിപ്പുഴയില് കുളിക്കാനിറങ്ങിയ നാലംഘസംഘം ഒഴുക്കിൽ പെട്ടു മൂന്ന് മരണം.

കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയില് കുളിക്കാനിറങ്ങിയ നാലംഘസംഘം ഒഴുക്കില്പ്പെട്ട് സംഘത്തിലെ രണ്ട് പേരും രക്ഷിക്കാനിറങ്ങിയ ഒരാളും മരിച്ചു. പെരുമണ്ണ പുതിയോട്ടില് ഇര്ഷാദിന്റെ ഭാര്യ ആയിഷ നിഷില (21)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഒപ്പമുണ്ടായിരുന്നകിണാശ്ശേരി തച്ചറക്കല്...