കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി; യാത്രക്കാരന് ദാരുണാന്ത്യം; സംഭവം കോട്ടയം കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ
കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം കെഎസ്ആര്‍ടിസി ബസ്റ്റാൻ്റിലാണ് ദാരുണ സംഭവം. ഇന്ന് വൈകുന്നേരം 4.45-ഓടെയായിരുന്നു സംഭവം. മരിച്ചയാളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
റൺവേയിൽ ഇറങ്ങിയ വിമാനം പൊട്ടിത്തെറിച്ച് തീഗോളമായി; സംഭവം ജപ്പാനിൽ: വീഡിയോ.
ജപ്പാനിലെ ഹാനഡ വിമാനത്താവളത്തില്‍ റണ്‍വേയില്‍ വിമാനത്തിന് തീപ്പിടിച്ചു. ജപ്പാൻ എയര്‍ലൈൻസിന്റെ വിമാനം റണ്‍വേയില്‍ ഇറങ്ങിയതിന് പിന്നാലെയാണ് തീപ്പിടിച്ചത്. അതേസമയം, കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തീഗോളം ഉയരുന്നതും പിന്നാലെ തീപടര്‍ന്ന...
നായ റോഡിന് കുറുകെ ചാടി; നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
മാഹി: റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഈസ്റ്റ് പള്ളൂര്‍ സ്പിന്നിങ്ങ് മില്ലിനടുത്ത് കൂവാത്തീന്റവിട സുധീഷ് കുമാര്‍ (49) ആണ് മരിച്ചത്. താഴെ...
ശബരിമലയില്‍ ട്രാക്ടര്‍ മറിഞ്ഞ് അപകടം; 7 പേര്‍ക്ക് പരുക്ക്
പത്തനംതിട്ട: ശബരിമലയില്‍ ട്രാക്ടര്‍ മറിഞ്ഞ് അപകടം. പാണ്ടി താവളത്തിന് സമീപമുള്ള മാഗുംണ്ട അയ്യപ്പ നിലയത്തിന് മുന്‍പിലാണ് അരി കയറ്റി വന്ന ട്രാക്ടര്‍ മറിഞ്ഞത്. അപകടത്തില്‍ പരുക്കേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവര്‍...
കാൽനട പാലത്തിൽ നിന്ന് വീണ് പതിനാറുകാരന് ദാരുണാന്ത്യം
ന്യൂഡൽഹി: കാൽനട പാലത്തിൽ നിന്ന് വീണ് പതിനാറുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയോടെ സ്കൂൾ വിട്ട് സഹപാഠിയോടൊപ്പം വീട്ടിലേക്ക് മടങ്ങി വരുകയായിരുന്ന വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്.
ഡൽഹിയിലെ വാസിരാബാദ് റോഡിലാണ് സംഭവം. സുരക്ഷവേലിയിൽ ചാരി നിന്ന വിദ്യാർത്ഥി...
കാല് വഴുതി ചെളിക്കുഴിയില്‍ വീണു; കഴുത്തറ്റം മുങ്ങിയിട്ടും മരച്ചില്ലയില്‍ പിടിച്ചു കിടന്നത് നാലു മണിക്കൂര്‍: മരടിലെ 74കാരി ജീവിതത്തിലേക്ക്...
കാല് വഴുതി ചെളിക്കുഴിയില്‍ വീണ 74കാരി നാലു മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരികെ കയറി. കഴുത്തറ്റം ചെളിയില്‍ മുങ്ങി മരച്ചില്ലയില്‍ പിടിച്ചു തൂങ്ങിക്കിടന്ന കമലാക്ഷി എന്ന വയോധികയെ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷിച്ചത്. പൈലിങ്...
ചൈനയില്‍ വന്‍ ഭൂകമ്പം; നൂറിലേറെ പേര്‍ക്ക് ദാരൂണാന്ത്യം
ബെയ്ജിങ്: ചൈനയില്‍ വന്‍ ഭൂകമ്പം. വടക്കുപടിഞ്ഞാറന്‍ ഗാങ്സു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. ഭൂചലനത്തില്‍ നൂറിലേറെ പേര് മരിച്ചു. 230 ലേറെ പേര്‍ക്ക് പരിക്കേറ്റു.റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തില്‍ വന്‍...
മലപ്പുറം മഞ്ചേരിയില്‍ അയ്യപ്പഭക്തരുടെ വാഹനം ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർ മരണമടഞ്ഞു: വിശദാംശങ്ങൾ വായിക്കാം.
മഞ്ചേരിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഓട്ടോയില്‍ ഇടിച്ച് അഞ്ച് പേര് മരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. കര്‍ണാടകയില്‍ നിന്നുള്ള നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍...
ദുബായിൽ വാഹനാപകടം; മലയാളി ബാങ്ക് ഉദ്യോഗസ്ഥ മരണമടഞ്ഞു: വിശദാംശങ്ങൾ വായിക്കാം.
മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥ ദുബായില്‍ കാറപകടത്തില്‍ മരിച്ചു. എഴുപുന്ന തെക്ക് പുത്തൻപുരയ്ക്കല്‍ സാലസിന്റെ ഭാര്യ ജ്യോതി (52)യാണ് മരിച്ചത്. തലയോലപ്പറമ്ബ് കണ്ടത്തില്‍ കുടുംബാംഗമാണ്.
ഭര്‍ത്താവ് സാലസ് ദുബായില്‍ സ്വകാര്യ കമ്ബനി ഉദ്യോഗസ്ഥനാണ്. മൃതദേഹം...
നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമയ്ക്ക് ദാരൂണാന്ത്യം
തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമയ്ക്ക് ദാരുണാന്ത്യം. കടയുടമസ്ഥനായ ആലിയാട് സ്വദേശി രമേശൻ (47) ആണ് മരിച്ചത്. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 4.45 നായിരുന്നു...
പൂപ്പാറയിൽ ബസ് നിയന്ത്രണം വിട്ട് പാറക്കെട്ടിലേക്ക് ഇടിച്ചു കയറി; 15 പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം
തൊടുപുഴ: പൂപ്പാറയ്ക്ക് സമീപം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മധുരയിൽ നിന്നു മൂന്നാറിലേക്ക് പോകുകയായിരുന്ന...
ഉത്തര്‍പ്രദേശില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; കുട്ടിയടക്കം 8 പേര് വെന്തുമരിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം.ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഒരു കുട്ടിയടക്കം എട്ട് യാത്രക്കാര്‍ വെന്തുമരിച്ചു. സെന്‍ട്രല്‍ ലോക്ക് ചെയ്ത കാറിനുള്ളില്‍ കുടുങ്ങിയാണ്...
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വീണ്ടും അടിതെറ്റി വീണ് തെലുങ്കാന മുൻ മുഖ്യമന്ത്രി കെ സി ആർ; ഇത്തവണ വീണത്...
തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു വീണു പരിക്കേറ്റു. അപകടത്തില്‍ ഇടുപ്പെല്ലിന് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. സ്വന്തം നാടായ മേദക്കിലെ എര്റ വല്ലിയിലുള്ള വസതിയില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റ കെസിആറിനെ...
തമിഴ്നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു; മലയാളി ദമ്പതികള്‍ക്ക് ദാരൂണാന്ത്യം
ചെന്നൈ: തമിഴ്നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് അപകടത്തില്‍ മരിച്ചത്.ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ വച്ചാണ് അപകടം ഉണ്ടായത്.
തിരുച്ചിറപ്പള്ളിയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുമ്പോള്‍...
അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ചു, തലയിലൂടെ കയറിയിറങ്ങി; 52 കാരന് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് പുതുശ്ശേരിയില്‍ അജ്ഞാത വാഹനം ഇടിച്ച് 52 കാരന് മരിച്ചു. പുതുശ്ശേരി സ്വദേശി മോഹനന് ആണ് മരിച്ചത്. മലബാര്‍ എസ് ആര് ട്രേഡിങ് കമ്പനിക്ക് സമീപം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...
കാഞ്ഞിരപ്പള്ളിയില്‍ വാഹനാപകടം: രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം.
കാഞ്ഞിരപ്പള്ളിയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ഇടുക്കി വെണ്മണി സ്വദേശി ഇടക്കുന്നം മുക്കാലി ചക്കാലപറമ്ബില്‍ നിജോ തോമസ് (33), ഇരുപത്തിയാറാം മൈല്‍, പുല്‍പ്പാറ ബിനു പി.പി ( 44) എന്നിവരാണ് മരിച്ചത്.
വൈകിട്ട്...
പ്രഭാത സവാരിക്കിറങ്ങിയവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ പ്രഭാത സവാരിക്കിറങ്ങിയവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാര്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ വഴയിലയില്‍ ആയിരുന്നു അപകടം നടന്നത്. ആന്ധ്രാപ്രദേശുകാരായ ശബരിമല തീര്‍ത്ഥാടകരുടെ കാറാണ്...
മലപ്പുറത്ത് കാട്ടുപന്നിക്ക് വച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 17കാരൻ മരിച്ചു.
ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. മലപ്പുറം കിഴിശ്ശേരിയിൽ കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. കാട്ടു പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്.
സിനാന്റെ സുഹൃത്ത്...
അയ്യപ്പ ഭക്തരുടെ കാറിടിച്ച് താഴ്ചയിലേക്ക് വീണു, ആരും കണ്ടില്ല; പ്രഭാതസവാരിക്കിറങ്ങിയ സുഹൃത്തുക്കൾ മരിച്ചു.
പേരൂര്‍ക്കടയിൽ കാറിടിച്ച് രണ്ട് പേര് മരിച്ചു. ശബരിമല തീത്ഥാടകരുടെ വാഹനം ഇടിച്ചാണ് പേരൂര്‍ക്കട വഴയിലയിൽ രണ്ട് പേര് മരിച്ചത്. ബേക്കറി കട ഉടമ ഹരിദാസ്, സുഹൃത്ത് വിജയൻ എന്നിവരാണ് മരിച്ചത്. ആന്ധ്രപ്രദേശിൽ നിന്നുള്ള...
തൊണ്ടയിൽ മുറുക്ക് കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ആലപ്പുഴയിൽ.
തൊണ്ടയില്‍ മുറുക്ക് കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. മാവേലിക്കര മാങ്കാംകുഴി മലയില്‍ പടീറ്റേതില്‍ വീട്ടില്‍ വിജീഷ്, ദിവ്യാദാസ് ദമ്ബതികളുടെ മകൻ വൈഷ്ണവ് ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം.
കുട്ടി മുറുക്ക് സ്വയം...