മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥ ദുബായില്‍ കാറപകടത്തില്‍ മരിച്ചു. എഴുപുന്ന തെക്ക് പുത്തൻപുരയ്ക്കല്‍ സാലസിന്റെ ഭാര്യ ജ്യോതി (52)യാണ് മരിച്ചത്. തലയോലപ്പറമ്ബ് കണ്ടത്തില്‍ കുടുംബാംഗമാണ്.

ഭര്‍ത്താവ് സാലസ് ദുബായില്‍ സ്വകാര്യ കമ്ബനി ഉദ്യോഗസ്ഥനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. സംസ്കാരം പിന്നീട്. മക്കള്‍: സെൻ, ഫിയ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക