ഹെലികോപ്റ്റർ യാത്രയും കരുതൽ തടങ്കലും വെറുതെയായി: പാലക്കാടും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി.

കരിങ്കൊടി പ്രതിഷേധം മറികടക്കാന്‍ കൊച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് മുഖ്യമന്ത്രിയുടെ യാത്ര ഹെലിക്കോപ്റ്റര്‍ മാര്‍ഗം. ശിവരാത്രി ഡ്യൂട്ടിക്ക് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചതിനാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തൃത്താലയില്‍ യൂത്ത്...

കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാൻ ശ്രമമെന്ന് ആരോഗ്യമന്ത്രി: നിയന്ത്രണങ്ങൾ വീണ്ടും വർദ്ധിപ്പിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന സൂചന നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം നടക്കുന്നത്. വ്യാപാരികൾ അടക്കമുള്ളവരുടെ പ്രതിഷേധം...

വിജയ ശില്പി വിരാട് കോഹ്ലി ക്ലീൻ ബൗൾഡ് ആയ പന്തിൽ ഇന്ത്യക്ക് ലഭിച്ചത് മൂന്ന് റൺസ്:...

ചരിത്ര വിജയമാണ് ഇന്ത്യ പാകിസ്താനെതിരെ ഇന്ന് സ്വന്തമാക്കിയത്. ഇന്ത്യയുടെ വിജയശില്‍പ്പിയായ 'റണ്‍ മെഷീന്‍' വിരാട് കൊഹ്‌ലി പുറത്തെടുത്ത പോരാട്ടം വീര്യം ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ നിമിഷമായി രേഖപ്പെടുത്തും. അവസാന ഓവറിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിലാണ്...

രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവ് : 24 മണിക്കൂറിനിടെ 7.9 ശതമാനം കുറവ്

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ടെസ്റ്റ് പോസിറ്റി നിരക്ക് 9.2 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായി കുറഞ്ഞു....

ബി.ജെ.പി പ്രതിഷേധമാർച്ച് നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ബാങ്ക് വായ്പ എടുത്തതിന്റെ പേരിൽ കാലാവധി തികയും മുൻപ് ജപ്തി നടപടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിട് ഉടമസ്ഥതരെ സമീപിച്ചതിൽ മനംനൊന്ത് മൂലവട്ടത്തെ നിസ്സാർ, നസ്സീർ സഹോരങ്ങൾ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ...

ഇന്ന് 5297 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 213; രോഗമുക്തി നേടിയവർ 7325; കഴിഞ്ഞ 24...

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5297 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂർ 537, കണ്ണൂർ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട്...

ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം. ബാവായുടെ നിര്യാണത്തിൽ വിവിധ മേഖലകളിലുള്ളവർ അനുശോചനം രേഖപ്പെടുത്തി. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ...

പ്രായ പൂർത്തിയാകാത്ത മക്കളെ ഉപയോഗിച്ച് ഹാൻസ് വിൽപ്പന : പാലായിൽ കട ഉടമ അറസ്റ്റിൽ

പാലാ : പ്രായപൂർത്തിയാകാത്ത മകളെ ഉപയോഗിച്ച് ഹാൻസ് വിൽപ്പന നടത്തിവന്ന പിതാവിനെ പൊലീസ് പിടികൂടി. പാല സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി. തോംസണിന്റെ നിർദ്ദേശാനുസരണമാണ് പൊലീസ് സംഘം പിടികൂടിയത്. എസ്.ഐ അഭിലാഷ്...

പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി: എറണാകുളത്ത് വൈദികൻ അറസ്റ്റിൽ

തിരുവനന്തപുരം :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ അറസ്റ്റിൽ. എറണാകുളം വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗീസ് (32) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മരട് സെൻ്റ് മേരീസ് മഗ്ദലിൻ...

വഴിയരികില്‍ കാത്തിരുന്ന കുരുന്നുകള്‍ക്ക് രാഷ്ട്രപതിയുടെ ‘സര്‍പ്രൈസ്; ചോക്ലേറ്റ് മധുരത്തില്‍ വിദ്യാര്‍ത്ഥികള്‍: വീഡിയോ കാണാം.

കൊല്ലം: വഴിയരികിൽ ഒരുനോക്കു കാണാനായി കാത്തിരുന്ന കുരുന്നുകൾക്ക് മിഠായി സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്നു രാവിലെ കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തിൽ സന്ദർശനം കഴിഞ്ഞു മടങ്ങുംവഴിയാണ് വഴിയരികിൽ കാത്തിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് സർപ്രൈസുമായി...

കൊച്ചിയിലെ സമര സ്ഥലത്ത് നടൻ ജോജുവിന്റെ വാഹനം തകർത്ത സംഭവം: കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ; കേസിൽ ആദ്യ അറസ്റ്റ്

കൊച്ചി: കോൺഗ്രസ് സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ നടൻ ജോജു ജോർജ്ജിന്റെ വാഹനം തകർത്ത കേസിൽ ആദ്യ അറസ്റ്റ്. കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് സ്വദേശി ജോസഫാണ് പിടിയിലായത്. വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ...

ചിങ്ങവനത്ത് നാല് എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ; എക്‌സൈസ് സംഘം യുവാവിനെ പിടികൂടിയത് ഓണം സ്‌പെഷ്യൽ പരിശോധനയ്ക്കിടെ

സ്വന്തം ലേഖകൻ കോട്ടയം: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചിങ്ങവനത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ നാല് എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവിനെ പിടികൂടി. ചങ്ങനാശ്ശേരി വാഴപ്പള്ളി പെരുന്ന വട്ടപ്പള്ളി പുത്തൻ പറമ്പിൽ വീട്ടിൽ സിബി...

കേരളാ ഗവണ്മെന്റ് / PSC അംഗീകൃത കമ്പ്യൂട്ടർ & തൊഴിലധിഷ്ഠിത കോഴ്‌സുകൾ ഗവണ്മെന്റ് ഫീസിൽ പഠിക്കാൻ അവസരം: SSLC,...

കേരളാ ഗവണ്മെന്റ് / PSC അംഗീകൃത കമ്പ്യൂട്ടർ & തൊഴിലധിഷ്ഠിത കോഴ്‌സുകൾ ഗവണ്മെന്റ് ഫീസിൽ പഠിക്കാൻ SSLC, PLUS TWO, DEGREE കഴിഞ്ഞവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു : G i t-...

കാബൂൾ അക്രമണം: തിരിച്ചടിച്ച് അമേരിക്ക :ഐ.എസ് കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം

കാബൂള്‍: 13 യുഎസ് സൈനികരടക്കം 170 പേരോളം പേര്‍ കൊല്ലപ്പെട്ട കാബൂള്‍ വിമാനത്താവളത്തിലെ ചാവേര്‍ സ്ഫോടനത്തിന് വന്‍ തിരിച്ചടി നല്‍കിയതായി അമേരിക്ക. ഐ.എസ് കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായും യുഎസ് സേനയെ ലക്ഷ്യമിട്ടവരെ വധിച്ചതായും...