ഒമിക്രോൺ വകഭേദം പുതിയ ഘട്ടത്തിലേയ്ക്ക് : സുചന നൽകി ഡബ്ലിയു എച്ച് ഒ

ലണ്ടൻ : ഒമിക്രോൺ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നു ഡബ്ലിയു എച്ച് ഒ. യൂറോപ്പിൽ അതിന്‍റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗ് മാധ്യമങ്ങളോടു പറഞ്ഞു. യൂറോപ്പിൽ മഹാമാരി അവസാന...

കുഞ്ഞിനൊപ്പം വിവാഹ ചിത്രം പങ്കുവച്ച് മുത്തുമണി അമ്പിളി; വൈറലായ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; അമ്പിളി ഭാര്യയ്ക്ക് താലി...

കൊച്ചി: ടിക്ക് ടോക്ക് എന്ന ഷോർട്ട് വീഡിയോ സോഷ്യൽ മീഡിയ ആപ്ലിക്കേഷനിലൂടെ താരമായ മുത്തുമണി എന്ന അമ്പിളി വിവാഹിതനായി. പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങി ഇതേ പെൺകുട്ടിയ്‌ക്കൊപ്പം...

പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി: എറണാകുളത്ത് വൈദികൻ അറസ്റ്റിൽ

തിരുവനന്തപുരം :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ അറസ്റ്റിൽ. എറണാകുളം വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗീസ് (32) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മരട് സെൻ്റ് മേരീസ് മഗ്ദലിൻ...

അർജുൻ ആയങ്കിയ്ക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻകള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്റ്റംസ്; ജയിലുള്ള രണ്ട് കൊലക്കേസ് പ്രതികളുടെ പേര് പറഞ്ഞ് അർജുൻ...

സ്വന്തം ലേഖകൻ കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയായ അർജുൻ ആയങ്കിക്ക് പിന്നി. കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്റ്റംസ്. കോടതിയിൽ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയിലാണ് കസ്റ്റംസ് വിശദാംശങ്ങൾ അറിയിച്ചത്. ഇതിന് പുറമെ...

ചിക്കന്‍ റോളില്‍ നിന്ന് ഭക്ഷ്യവിഷബാധ; രണ്ടര വയസുകാരന്‍ മരിച്ചു, ആറ് കുട്ടികള്‍ ആശുപത്രിയില്‍

കോഴിക്കോട് : നരിക്കുനി പന്നിക്കോട് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്‍റെ മകന്‍ മുഹമ്മദ് യമിന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജുള്‍പ്പടെ വിവിധ ആശുപത്രികളിലായി ആറ് കുട്ടികള്‍ ചികിത്സയിലാണ്....

ചെറിയാൻ ഫിലിപ്പ് പിണക്കത്തിൽ..! ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല; കാരണമായി പറയുന്നത് മറ്റൊന്നെങ്കിലും, സ്ഥാനം ഏറ്റെടുക്കില്ലെന്നു...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലടക്കം തഴയപ്പെടുകയും, സി.പി.എമ്മിൽ നിന്നും കാര്യമായ പിൻതുണ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ചെറിയാൻ ഫിലിപ്പ് സി.പി.എമ്മുമായി ഇടഞ്ഞാതായി സൂചന. സി.പി.എം വച്ചു നീട്ടിയ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം...

കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാൻ ശ്രമമെന്ന് ആരോഗ്യമന്ത്രി: നിയന്ത്രണങ്ങൾ വീണ്ടും വർദ്ധിപ്പിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന സൂചന നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം നടക്കുന്നത്. വ്യാപാരികൾ അടക്കമുള്ളവരുടെ പ്രതിഷേധം...

സമരം ശക്തമാക്കാൻ ജീവനക്കാർ: പിടിമുറുക്കാൻ സർക്കാർ: കെ.എസ്.ആർ.ടി.സിയിൽ എറ്റുമുട്ടൽ രൂക്ഷം

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി സമരം രണ്ടാം ദിനത്തിലേക്ക് കടന്നതോടെ പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയിൽ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റേയും ഒപ്പം എഐടിയുസിയുടെയും പണിമുടക്ക് തുടരുകയാണ്. ഇന്നലെ മാത്രം...

അന്ന് ആന്റണിയെ വിമർശിച്ച് പാർട്ടി വിട്ടു; ഇന്ന് ആന്റണിയുടെ കൈ പിടിച്ച് തിരികെയെത്തി; അന്ന് ചെറിയാൻ പറഞ്ഞത് സോഷ്യൽ...

കൊച്ചി: കഴിഞ്ഞ ഒരാഴ്ചയായി കോൺഗ്രസിന് ആശ്വാസം നൽകുന്ന വാർത്തകളാണ് തിരുവനന്തപുരത്തു നിന്നും പുറത്ത് വരുന്നത്. രണ്ടു പതിറ്റാണ്ട് മുൻപ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പാർട്ടി വിട്ട യുവതുർക്കി ചെറിയാൻ ഫിലിപ്പ് വീണ്ടും പഴയ പാളയത്തിലേയ്ക്കു...

ഇന്ന് 5297 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 213; രോഗമുക്തി നേടിയവർ 7325; കഴിഞ്ഞ 24...

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5297 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂർ 537, കണ്ണൂർ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട്...

കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം : വനിതാ സെമിനാർ ജൂൺ നാലിന്

കോട്ടയം : കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വനിതാ സമ്മേളനം ജൂൺ നാലിന് നടക്കും. ജൂൺ നാലിന് രാവിലെ പത്തിന് സി.എം.എസ് കോളജ് ഗ്രേറ്റ് ഹാളിൽ നടക്കുന്ന സമ്മേളനം...

കെട്ടിടം ഏറ്റെടുക്കൽ: സർക്കാർശ്രമം അപലപനിയം- വൈഎംസിഎ

സ്വന്തം ലേഖകൻ കോട്ടയം: കൊല്ലം വൈഎംസിഎയും അനുബന്ധസ്ഥലങ്ങളും ഏറ്റെടുക്കാനുള്ള സർക്കാർശ്രമം അപലപനിയമാണെന്ന് വൈഎംസിഎ കോട്ടയം സബ് റീജിയൺ. സർക്കാർ നീക്കത്തിൽനിന്നും പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാരത സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി ശക്തമായ നേതൃത്യം നൽകുന്നതും സമൂഹത്തിൽ കഷ്ടത...

ഇന്ന് 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിനു മുകളിൽ.

തിരുവനന്തപുരം: കേരളത്തില്‍ 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586,...

പൂഞ്ഞാറില്‍ കെഎസ്‌ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ ജയനാശാൻ വീണ്ടും വാർത്തകളിൽ; ജാമ്യത്തിന് പണം നേടാൻ സാമ്പത്തിക...

കോട്ടയം: പൂഞ്ഞാറില്‍ കെഎസ്‌ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ വീണ്ടും വാര്‍ത്തയില്‍ ഇടം പിടിക്കുന്നു. സസ്‌പെന്‍ഡ് ചെയ്ത ദിവസം സ്വന്തം പറമ്ബിലെ ജാതിക്കാ പെറുക്കി വിറ്റോളമെന്നു ഗതാഗത മന്ത്രിയെ...

ഇന്നത്ത മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വായിക്കാം.

ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കാനായി മന്ത്രിസഭായോഗത്തില്‍ തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പില്‍ സര്‍ക്കാര്‍ മേഖലയില്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ജൂനിയര്‍ ഇംഗ്ലീഷ് തസ്തികയില്‍ നിന്ന് റിട്രഞ്ച് ചെയ്യപ്പെട്ട 68 അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കാനാണ് തീരുമാനം....

ഷംസീറും കടകംപള്ളിയും ഉന്നയിച്ച വിമർശനങ്ങളെ തള്ളി മുഹമ്മദ് റിയാസ്: കരാറുകാരെ കൂട്ടി എംഎൽഎമാർ മന്ത്രിയെ...

തിരുവനന്തപുരം: കരാറുകാരുമായി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരരുതെന്ന പ്രസ്‌താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നത് വസ്തുതയാണെന്നും, എംഎല്‍എമാര്‍ വരേണ്ടതില്ലെന്ന് പറഞ്ഞത്...

പണയം വച്ച സ്വർണത്തിൽ തിരിമറി നടത്തി ഒരു കോടി രൂപ തട്ടിയെടുത്തു; പാലാ കെ.പി.ബി നിധി ലിമിറ്റഡിലെ ജീവനക്കാരൻ...

പാലാ: പണയം വച്ച സ്വർണത്തിൽ തിരിമറി നടത്തി ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ പാലാ കെ.പി.ബി നിധി ലിമിറ്റഡിലെ ജീവനക്കാരൻ അറസ്റ്റിൽ. 1.46 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെയാണ്...

വലിയ ശബ്ദത്തോടെ നാളെ മൊബൈലുകളിൽ ‘അലർട്ട്’ എത്തും; ആശങ്ക വേണ്ട

കേരളത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ നാളെ വലിയ ശബ്ദത്തോടെ എമർജൻസി അലർട്ട് ഉണ്ടാകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ടെലികോം വകുപ്പ്. പകൽ 11 മണിമുതൽ വൈകിട്ട് നാലുമണിവരെയായിരിക്കും ഫോണുകളിൽ അലർട്ട് എത്തുക. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ...

ഭർത്താവിനെ ഉപേക്ഷിച്ച് ഇന്ത്യയിൽ നിന്ന് ഫേസ്ബുക്ക് കാമുകനെ തേടി പാക്കിസ്ഥാനിൽ എത്തിയ അഞ്ജു ഇനി മുതൽ ഫാത്തിമ;...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവതി വിവാഹിതയായി. രാജസ്ഥാന്‍ സ്വദേശി അഞ്ജുവാണ് ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം കാമുകന്‍ നസ്റുല്ലയെ വിവാഹം കഴിച്ചതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും...

ഏറ്റുമാനൂർ: ക്ഷേത്രത്തിൽ അലഞ്ഞു തിരിയുന്നവർ തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്നു കുത്തേറ്റ കുമ്മനം സ്വദേശി മരിച്ച സംഭവത്തിൽ തൊടുപുഴ...

ഏറ്റുമാനൂർ മഹാദേവക്ഷേത്ര മുറ്റത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കുമ്മനം സ്വദേശിയായ ഹരീന്ദ്രൻ (ഹരി 65) കൊല്ലപ്പെട്ട കേസിലാണ് പ്രതി പിടിയിലായത്. ബുധനാഴ്ച വൈകുന്നേരത്തോടെ കുത്തേറ്റ ഹരി, മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ...