Marriage
-
Flash
മുൻ മന്ത്രി കെ ടി ജലീൽ എം എൽ എയുടെ മകനും മകൾക്കും ഒരേ ദിവസം വിവാഹം; മുഖ്യമന്ത്രിയും ഗവർണറും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
കെ ടി ജലീല്‍ എംഎല്‍എ– എം പി ഫാത്തിമക്കുട്ടി ദമ്ബതികളുടെ മക്കളായ അഡ്വ. മുഹമ്മദ് ഫാറൂഖും സുമയ്യ ബീഗവും വിവാഹിതരായി. മരത്തംകോട് ഏര്ഷ്യംവീട്ടില് ഷമീറിന്റെയും ജസീറയുടെയും മകള്‍…
Read More » -
Crime
അമ്മ മകനെ വിവാഹം കഴിച്ചു: പരാതിയുമായി പോലീസിനെ സമീപിച്ച് സ്ത്രീയുടെ രണ്ടാം ഭർത്താവ്; സംഭവം ഉത്തരാഖണ്ഡിൽ.
ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലെ ബാസ്പൂരില് ഒരു സ്ത്രീ തന്റെ മകനെ വിവാഹം കഴിച്ചതായി പരാതി. ഭാര്യ തന്റെ ആദ്യ ഭര്‍ത്താവില്‍ നിന്നുള്ള മകനെ വിവാഹം കഴിച്ചുവെന്ന്…
Read More » -
Cinema
വീണ്ടും ഒരു താര വിവാഹം; മുഹൂർത്തം രാത്രി പതിനൊന്നിന്: നിക്കി ഗൽറാണി – ആദി വിവാഹ വിശേഷങ്ങൾ അറിയാം.
മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിക്കി ഗല്‍റാണി. നിക്കി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിനു പിന്നാലെ അത് സ്ഥിരീകരിച്ച് താരവും എത്തിയിരുന്നു. തമിഴ് നടനായ ആദിയെ ജീവിതപങ്കാളിയാക്കാന്‍…
Read More » -
Kerala
പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന സിപിഎം സൈബർ പോരാളിയും, യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരി വിവാഹിതനായി.
ചക്കരക്കല്ല് : സി.പി.എം സൈബര്‍ പോരാളിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് വധ കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരി വിവാഹിതനായി. ഇന്നലെ രാവിലെ പത്തരയ്ക്ക് ഏച്ചൂര്‍ സി.ആര്.…
Read More » -
Flash
ഡോക്ടർ രേണു രാജും, ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി: വിവാഹം നടന്നത് ചോറ്റാനിക്കര ക്ഷേത്രത്തിൽ.
കൊച്ചി: ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജും ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ…
Read More » -
Kerala
തൃശ്ശൂർ റൂറൽ എസ് പി ഐശ്വര്യ ഡോംഗ്ര വിവാഹിതയായി; വരൻ കൊച്ചി സ്വദേശിയായ ഐടി പ്രൊഫഷണൽ അഭിഷേക്.
മുംബൈ: കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയും തൃശ്ശൂര്‍ റൂറല്‍ എസ്പിയുമായ ഐശ്വര്യ ഡോംഗ്ര വിവാഹിതയായി. കൊച്ചിയിലെ ഐടി പ്രഫഷനല്‍ കൂടിയായ മലയാളി അഭിഷേകാണ് വരന്. എറണാകുളം സ്വദേശിയാണ് അഭിഷേക്.…
Read More » -
Flash
കേരള കേഡറിലെ യുവ ഐ എ എസുകാരായ ശ്രീറാം വെങ്കിട്ടരാമനും, രേണു രാജും വിവാഹിതരാകുന്നു; താലികെട്ട് അടുത്തയാഴ്ച ചോറ്റാനിക്കര അമ്പലത്തിൽ.
ആലപ്പുഴ : സംസ്ഥാനത്തെ അറിയപ്പെട്ടുന്ന രണ്ട് യുവ ഐ.എ.എസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു എസ്.രാജും ഒരുമിച്ചുള്ള ജീവിത യാത്ര ആരംഭിക്കുന്നു. അടുത്ത ഞായറാഴ്ച എറണാകുളം ചോറ്റാനിക്കര…
Read More » -
Kerala
തൃശ്ശൂർ എസ്പി ഐശ്വര്യ ദോഗ്ര വിവാഹിതയാകുന്നു; വരൻ മലയാളി.
കൊച്ചി: കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥ ഐശ്വര്യ ദോഗ്ര വിവാഹിതയാകുന്നു. എറണാകുളം സ്വദേശിയും ഐടി പ്രഫഷനലുമായ അഭിഷേക് ആണ് വരന്. ഈ മാസം 25ന് മുംബൈയിലാണ് വിവാഹം.…
Read More » -
Life Style
ഡേവിഡ് ബെക്കാമിന്റെ മകന് ബ്രൂക്ലിന്‍ ബെക്കാം വിവാഹിതനായി; വധു ചലച്ചിത്രതാരം നിക്കോള പെല്‍ട്സ്.
ഡേവിഡ് ബെക്കാമിന്റെ (David Beckham)മൂത്ത മകന് ബ്രൂക്ലിന്‍ ബെക്കാം (Brooklyn Beckham) വിവാഹിതനായി. ശനിയാഴ്ച്ച മിയാമിയില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.…
Read More » -
Crime
പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ വിവാഹം ചെയ്തു: അദ്ധ്യാപിക അറസ്റ്റിൽ; സംഭവം തമിഴ്നാട്ടിൽ.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ (Student) വിവാഹം ചെയ്ത സംഭവത്തില്‍ 26കാരിയായ അധ്യാപിക (Teacher) പിടിയില്‍. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് (Tiruchirappalli) സംഭവം. മാര്‍ച്ച് അഞ്ചിന് സ്കൂളിലേക്ക് പോയ വിദ്യാര്‍ഥി വീട്ടില്‍…
Read More » -
Crime
അനാഥ എന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം; വിവാഹശേഷം അമ്മായിയമ്മയുടെ സ്വർണവുമായി മുങ്ങി: എറണാകുളം സ്വദേശിയായ യുവതി അറസ്റ്റിൽ.
കണ്ണൂര്‍: ആള്‍മാറാട്ടം നടത്തി ഫോട്ടോഗ്രാഫറെ വിവാഹം ചെയ്ത എറണാകുളം സ്വദേശിനി ഭര്‍തൃമാതാവിന്റെ സ്വര്‍ണവുമായി മുങ്ങിയതിന് പിടിയിലായി. എറണാകുളം അയ്യമ്ബിള്ള കുഴിപ്പിള്ളിയിലെ വെന്മലശ്ശേരി സനിത പ്രദീപിനെ (38)യാണ് ടൗണ്‍…
Read More » -
Flash
ലാലു പ്രസാദ് യാദവിൻറെ മകനും ബീഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് വിവാഹിതനായി: വധു ഡൽഹി സ്വദേശി.
ന്യൂഡല്‍ഹി: മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ തേജസ്വി യാദവും ഡല്‍ഹി സ്വദേശി റേച്ചല്‍ ഗോഡിഞ്ഞോയും വിവാഹിതരായി. ഡല്‍ഹിയിലെ സൈനിക് ഫാമില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു…
Read More » -
Crime
ഭാര്യക്ക് 18കാരനുമായി അവിഹിതം: ഇരുവരെയും കൊലചെയ്ത ഭർത്താവ്.
ഡെറാഢൂണ്‍: അവിഹിതബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവ് ഭാര്യയെയും പതിനെട്ടുകാരനെയും കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ലഖിംപൂര്‍ ഖേരി സ്വദേശിയാണ്. ഇയാള്‍ ഷഹാസ്പൂരില് കട…
Read More » -
Cinema
വിവാഹത്തിന് എത്തുന്നവർ കരാറിൽ ഒപ്പിടണം; ഫോട്ടോ എടുക്കാനോ ലൊക്കേഷൻ ഷെയർ ചെയ്യാനോ പാടില്ല: കത്രീന കൈഫ് വിക്കി -വിക്കി കൗശൽ ജോഡി അതിഥികൾക്കു മുന്നിൽ വയ്ക്കുന്ന നിബന്ധനങ്ങൾ ഇങ്ങനെ.
കത്രീന കൈഫ് – വിക്കി കൗശല്‍ വിവാഹത്തിനു അതിഥിയായി എത്തുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പോലും അനുമതിയില്ല! ഞെട്ടേണ്ട സംഗതി സത്യമാണ്. വിവാഹ ചടങ്ങുകള്‍ അതീവ രഹസ്യമായിരിക്കണമെന്നാണ്…
Read More » -
Crime
താലികെട്ടാൻ മിനിറ്റുകള്‍ക്ക് മുന്‍പ് വരൻ മാല ഊരിയെറിഞ്ഞു :വരന്റെ പിന്മാറ്റത്തിൽ കയ്യാങ്കളി.
തിരുവനന്തപുരം : താലികെട്ടിന് മിനിറ്റുകള്‍ക്ക് മുന്‍പ് മാല ഊരിയെറിഞ്ഞ് വിവാഹത്തില്‍ നിന്നും പിന്മാറി വരന്.തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇതിന് പിന്നാലെ വരന്റെയും വധുവിന്റെ ബന്ധുക്കള്‍…
Read More » -
Cinema
ചലച്ചിത്ര താരം ലക്ഷ്മി ഗോപാലസ്വാമി മലയാള നടനെ വിവാഹം കഴിക്കുന്നു എന്ന് പ്രചരണം; വരൻ മുകേഷോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ.
മലയാളികളുടെ പ്രിയപ്പെട്ട നടി ലക്ഷ്മി ഗോപാല സ്വാമിയുടെ വിവാഹ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. താരം വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍…
Read More » -
Crime
പ്രായപൂര്‍ത്തിയായവര്‍ക്ക് മതം നോക്കാതെ പങ്കാളിയെ തിരഞ്ഞെടുക്കാമെന്ന് ഹൈക്കോടതി.
അലഹബാദ്: പ്രായപൂര്‍ത്തിയായവര്‍ക്ക് മതം നോക്കാതെ പങ്കാളിയെ തിരഞ്ഞെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി. പരസ്പരം പ്രണയിക്കുന്ന വ്യത്യസ്ത മത വിശ്വാസികളായ രണ്ട് പേരുടെ സംയുക്ത ഹര്‍ജി പരിഗണിക്കുക ആയിരുന്നു കോടതി.ഇവരുടെ…
Read More »