കൊച്ചി: കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥ ഐശ്വര്യ ദോഗ്ര വിവാഹിതയാകുന്നു. എറണാകുളം സ്വദേശിയും ഐടി പ്രഫഷനലുമായ അഭിഷേക് ആണ് വരന്‍. ഈ മാസം 25ന് മുംബൈയിലാണ് വിവാഹം. കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറായിരുന്ന‌ ഐശ്വര്യ നിലവില്‍ തൃശൂര്‍ റൂറല്‍ എസ്.പിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക