ഒളിമ്പിക്സ് വനിത ഹോക്കിയിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം: ക്വാർട്ടർ ഫൈനൽ ബെർത്ത് ഉറപ്പാക്കി.

ടോ​ക്കി​യോ: ഒ​ളി​മ്ബി​ക്സ് വ​നി​താ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ക്ക് ച​രി​ത്ര നേ​ട്ടം. ഇ​ന്ത്യ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ബ്രി​ട്ട​ന്‍ അ​യ​ര്‍​ല​ന്‍​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് തോ​ല്‍​പ്പി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ ക്വാ​ര്‍​ട്ട​ര്‍ ബ​ര്‍​ത്ത് നേ​ടി​യ​ത്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​ഞ്ച്...

ഇന്ത്യയ്ക്കു വീണ്ടും മെഡൽ നഷ്ടം: ഒളിപിംക്‌സ് ബാഡ്മിറ്റണിൽ പി.വി സിദ്ധുവിന് തോൽവി; ഇനി പ്രതീക്ഷ വെങ്കലത്തിൽ

സ്‌പോട്‌സ് ഡെസ്‌ക് ടോക്യോ: കൊവിഡ് പ്രതിസന്ധിയ്ക്കിടെ നടന്ന ഒളിംപിക്‌സിൽ ആദ്യ സ്വർണം കൊയ്യാമെന്ന ഇന്ത്യൻ മോഹങ്ങൾക്ക് വൻ തിരിച്ചടി. കഴിഞ്ഞ തവണ റിയോ ഒളിമ്ബിക്‌സിൽ നേടിയ വെള്ളി സ്വർണമാക്കാമെന്നുള്ള ഇന്ത്യൻ താരം പി വി...

ഒളിമ്പിക്സ്: വനിതകളുടെ ബോക്സിങ്ങില്‍ ഇന്ത്യയുടെ ലവ്ലിന ബോര്‍ഗോഹെയ്ന്‍‍ സെമിയില്‍

ടോകിയോ: മീരാബായ് ചാനുവിന് ശേഷം ടോക്യോ ഒളിമ്ബിക്സില്‍ ഇന്ത്യ മറ്റൊരു മെഡല്‍ കൂടി ഉറപ്പിച്ചു. വനിതകളുടെ ബോക്സിങ്ങില്‍ 69 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ലവ്ലിന ബോര്‍ഗോഹെയ്‌നാണ് സെമിയിലേക്ക് പ്രവേശിച്ച്‌ ഒരു മെഡല്‍ കൂടി...

ടോകിയോ ഒളിമ്പിക്‌സ്; മലയാളി താരം എംപി ജാബിര്‍ പുറത്ത്

ടോകിയോ: ഒളിമ്പിക്‌സ് 400 മിറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ എം പി ജാബിര്‍ സെമിഫൈനല്‍ കാണാതെ പുറത്ത്. ഏഴ് പേരുടെ ഹീറ്റ്‌സില്‍ അവസാന സ്ഥാനത്താണ് ജാബിര്‍ ഫിനിഷ് ചെയ്തത്. 25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യന്‍...

ഇന്ത്യൻ മെഡൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി: ഒളിമ്പിക്സ് ബോക്സിങ്ങിൽ നിന്ന് മേരി കോം പുറത്ത്.

ടോക്യോ: വനിതാ ബോക്‌സിങ്ങിലെ 48-51 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം പ്രീക്വര്‍ട്ടറില്‍ പുറത്ത്. കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. 3-1നാണ് വലന്‍സിയയുടെ ജയം. ആദ്യ റൗണ്ടില്‍...

അവസാന മിനിറ്റിൽ അവിശ്വസനീയ ഗോളുകൾ: ഗ്രൂപ്പ് മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അർജൻറീനയെ 3-1 തകർത്ത് ക്വാർട്ടറിലേക്ക്...

ടോക്കിയോ ഒളിമ്ബിക്‌സില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ നിലവിലെ ജേതാക്കളായ അര്‍ജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യ മറികടന്നു. അവസാന രണ്ട് മിനിറ്റില്‍ നേടിയ രണ്ട്...

ലിറ്ററിന് 32 കിമീ മൈലേജ്: പുത്തന്‍ സ്വിഫ്റ്റുമായി മാരുതി.

ഒരു ലിറ്ററിന്ജ 32 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന സ്വിഫ്റ്റിന്‍റെ സിഎന്‍ജി പതിപ്പുമായി മാരുതി എന്ന് റിപ്പോര്‍ട്ട്. സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നേരത്തെ...

ടോകിയോ ഒളിംപിക്‌സ്; വനിത സിം​ഗിൾസിൽ പി വി സിന്ധുവിന് തകര്‍പ്പന്‍ ജയം

ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി. വി സിന്ധുവിന് രണ്ടാംഘട്ട മത്സരത്തില്‍ വമ്പൻ ജയം. ഒളിംപിക്സ് വനിതാ സിംഗിള്‍സില്‍ ഹോങ്കോങ് താരമായ ച്യൂങ് എന്‍ഗാനെ യിയെ 21-9, 21-16 സ്കോറിന് തോല്‍പ്പിച്ചാണ്...

ക്രുണാൽ പാണ്ഡ്യയ്ക്ക് കോവിഡ്: ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വൻറി20 മാറ്റിവെച്ചു.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് ഇന്നു നടക്കേണ്ടിയിരുന്നു ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി 20 മത്സരം മാറ്റിവച്ചു. ഇന്നു നടന്ന പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ക്രുണാലിനെയും താരവുമായി അടുത്ത...

ചരിത്രത്തില്‍ ആദ്യ ഒളിമ്പിക് സ്വര്‍ണം സ്വന്തമാക്കി ബര്‍മുഡ

ടോക്കിയേോ: ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി ബര്‍മുഡ. 33 കാരിയായ ഫ്ലോറ ഡെഫി ആണ് ബര്‍മൂഡയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്. വനിത ട്രിയതലോണില്‍ ആണ് സ്വര്‍ണം. 750 മീറ്റര്‍ നീന്തല്‍, 20 കിലോമീറ്റര്‍...

മൂന്നിലധികം കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യ പെരുമഴ പ്രഖ്യാപിച്ച് പാലാ കത്തോലിക്കാ രൂപത: സൗജന്യ പ്രസവം, പഠനം...

പാലാ: മൂന്നിലധികം കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ഉഗ്രന്‍ സമ്മാനങ്ങളുമായി സീറോ മലബാര്‍ സഭ പാലാ രൂപത. കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500...

ടോക്കിയോ ഒളിമ്പിക്സ് ; ഭവാനി ദേവിക്ക് ഫെന്‍സിങില്‍ വിജയത്തുടക്കം; എതിരാളിയെ മുട്ടുകുത്തിച്ചത് ആറു മിനിറ്റിൽ

ടോക്കിയോ: ഒളിമ്പിക്‌സിലെ വനിതാവിഭാഗം ഫെൻസിങ്ങിൽ ഇന്ത്യക്ക് വിജയത്തുടക്കം.ഇന്ത്യന്‍ താരം സി.എ ഭവാനി ദേവി വെറും ആറു മിനിറ്റ്​ മാത്രം നീണ്ട പോരാട്ടത്തിലാണ് തുണീഷ്യയുടെ ബെൻ അസീസി നാദിയയെ മുട്ടുകുത്തിച്ചത്. വിജയത്തോടെ​ ഭവാനി ദേവി...

ടോക്യോ ഒളിമ്പിക്സ്: ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് നിരാശ; റോവിംഗിൽ സെമിയിൽ; ഹോക്കിയിൽ ഇന്ന് ഇന്ത്യ ഓസ്ട്രേലിയ പോരാട്ടം

ജപ്പാൻ: ടൊക്യോ ഒളിമ്പിക്‌സ് ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. 10 മീറ്റർ എയർ പിസ്റ്റൾ താരങ്ങൾ ഫൈനൽ കാണാതെ പുറത്ത്. മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനൽ യോഗ്യത നേടാനായില്ല. മനു...

ഒളിംപിക്സ് ; ഇന്ത്യക്ക് ആദ്യ മെഡല്‍, മീരാഭായ് ചാനുവിന് വെള്ളി

മീരാഭായ് ചാനുവിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ 49 കിലോ വിഭാഗത്തില്‍ വെള്ളി ഉറപ്പിച്ച്‌ ഇന്ത്യയുടെ മീരാഭായ് ചാനു. 2020 ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണ് ഇത്....

ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു: ഇന്ത്യൻ പതാകയേന്തി മേരി കോമും, മന്‍പ്രീത് സിം​ഗും

ടോക്യോ: ലോകമാകെ പടര്‍ന്ന കൊവിഡ് മഹാമാരിയുടെ ഹര്‍ഡിലുകളെയെല്ലാം മറികടന്ന് 32-ാമത് ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ തുടക്കമായി. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് ആകാശത്ത് വര്‍ണവിസ്മയം ഒരുക്കിയ കരിമരുന്ന് പ്രയോ​ഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങിയത്. പിന്നാലെ...

കോവിഡ് വ്യാപനം: ടോക്കിയോ ഒളിമ്പിക്സ് റദ്ദാക്കൽ സാധ്യത തള്ളാതെ സംഘാടകസമിതി.

ടോക്കിയോ: ഒളിമ്ബിക്‌സ് റദ്ദാക്കാനുള്ള സാധ്യത തള്ളാതെ സംഘാടകസമിതി. കോവിഡ്‌ സാഹചര്യം വഷളാകുന്ന പക്ഷം അവസാന മണിക്കൂറില്‍പ്പോലും കായികമാമാങ്കം മാറ്റിവയ്‌ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതു തങ്ങളുടെ പരിഗണനയിലുണ്ടാകുമെന്നു സംഘാടകസമിതി മേധാവി തോഷിറോ മ്യൂട്ടോ വ്യക്‌തമാക്കി.അഞ്ചോളം കായികതാരങ്ങളും...

കോവിഡ് വ്യാപനവും സാമൂഹിക അകലവും: ടോക്കിയോ ഒളിമ്പിക്സ് വില്ലേജിൽ ലൈംഗിക ബന്ധം തടയുന്ന കട്ടിലുകൾ ഒരുക്കി; കോവിഡ്...

ടോക്കിയോ ഒളിമ്ബിക്സിന് മുന്നോടിയായി ജപ്പാനിലെ ഒളിമ്ബിക് വില്ലേജില്‍ 'ലൈംഗിക ബന്ധം തടസപ്പെടുത്തുന്ന' കിടക്കകള്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. കോവിഡ് സാഹചര്യം പരിഗണിച്ചാണ് കായികതാരങ്ങള്‍ക്കും ഒഫീഷ്യലിനുമാണ് ഇത്തരം കിടക്കകള്‍ തയ്യാറാക്കുന്നത്. സ്പാനിഷ് വാര്‍ത്താ ഏജന്‍സികളാണ് ഈ...

കായിക മന്ത്രിയെ ഒളിമ്പിക് മേളയ്ക്ക് സംസ്ഥാന പ്രതിനിധിയായി അയയ്ക്കുമെന്ന സർക്കാർ പ്രഖ്യാപനം നടക്കില്ല :...

ടോക്യോ ഒളിമ്ബിക്സില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി കായിക മന്ത്രിയെ അയയ്ക്കാനുള്ള കേരള സര്‍ക്കാര്‍ നീക്കം പൊളിഞ്ഞു. പ്രതിനിധികളായി ടോക്യോയിലേക്ക് ആരെയും അയയ്ക്കാന്‍ ഉദ്ദേശമില്ലെന്നും രാജ്യാന്തര ഒളിമ്ബിക് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അതേപടി അനുസരിക്കുകയാണെന്നും...

സ്ത്രീധനം വാങ്ങില്ല എന്ന് ബോണ്ട് എഴുതിക്കൊടുക്കുന്നവർക്ക് മാത്രമേ സർവ്വകലാശാലകൾ പ്രവേശനം നൽകാവൂ: സർവകലാശാലകളുടെ ചാൻസിലർ...

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ വീണ്ടും ശക്തമായി വാദമുയര്‍ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമേ സര്‍വകലാശാലകള്‍ പ്രവേശനം നല്‍കാവൂ എന്ന് ഗവര്‍ണര്‍ ചരിത്ര നിര്‍ദേശം നല്‍കി. എറണാകുളം ഗസ്റ്റ്...

ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ്മ അന്തരിച്ചു

ന്യുഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും 1983ലെ ലോകകപ്പ് വിജയ ടീമില്‍ അംഗവുമായിരുന്ന യശ്പാല്‍ ശര്‍മ്മ അന്തരിച്ചു. ഹൃദയാഘാഷതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 7.40 ഓടെയായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. രാജ്യാന്തര കരിയറില്‍, 37...