ഇര വിഴുങ്ങി ഒരടിപോലും അനങ്ങാനാവാതെ പെരുമ്പാമ്പ്: വീഡിയോ പങ്കിട്ട് ഐഎഫ്‍എസ് ഓഫീസർ; ഇവിടെ കാണാം

ഒരു പെരുമ്പാമ്പ് ഒരു കയറിൽ നിന്നും തന്റെ ശരീരം വിടുവിക്കാനുള്ള കഠിനപ്രയത്നം നടത്തുന്നതാണ് വീഡിയോയിൽ കാണുന്നത്. ഒരു വേലി കടന്ന് പുറത്തേക്ക് പോകണം എന്ന് പാമ്പിന് ആഗ്രഹമുണ്ട്. അതിനായി ശ്രമിക്കുന്നുമുണ്ട്. എന്നാൽ, ഇരയെ...

കുരച്ചു കൊണ്ട് നായ; പത്തി വിടര്‍ത്തി പാമ്ബ്: ഒടുവില്‍ സംഭവിച്ചത് കാണുക – വീഡിയോ.

പൊതുവേ എല്ലാവര്‍ക്കും പേടിയുളള ഒരു ജീവിയാണ് പാമ്ബ്. എന്നാല്‍ ഒരു വളര്‍ത്തുനായയും പാമ്ബും തമ്മിലുളള പോരട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പാമ്ബിനെ കണ്ട് നായ കുരയ്ക്കുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്....

കറി വെക്കാനായി വാങ്ങിയ കോളിഫ്ലവർ; ഉള്ളിൽ കണ്ടെത്തിയത് ഒരു സുന്ദരൻ പാമ്പിനെ; സംഭവം കേരളത്തിൽ തന്നെ: വീഡിയോ ദൃശ്യങ്ങൾ...

പാമ്ബുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്ബോള്‍ മറ്റു ചിലത് കാണുമ്ബോള്‍ തന്നെ ഭയം ഉണ്ടാക്കുന്നതാണ്. ഇപ്പോള്‍ പച്ചക്കറിച്ചന്തയില്‍ നിന്ന് വാങ്ങിയ കോളിഫ്‌ളവറിനകത്തെ പാമ്ബിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒരു...

മലമ്ബാമ്ബിനെ ചുംബിക്കാന്‍ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്: ഞെട്ടിക്കുന്ന വീഡിയോ കാണാം.

ഇന്ന് പല തരത്തിലുള്ള വീഡിയോ വൈറല്‍ ആകാറുണ്ട്. അതുപോലെ ഒരു വീഡിയോ ആണിത്. ഒരു പാമ്ബിനെ ചുംബിക്കാന്‍ ശ്രമിച്ച യുവതിയെ ആക്രമിക്കുന്ന വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലമ്ബാമ്ബിനെ ആണ് യുവതി...

കൂറ്റൻ വിഷപ്പാമ്പുകളെ വെറും കൈകൊണ്ട് പിടിച്ചെടുത്ത് യുവതി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

പാമ്ബുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് ഭയപ്പെടുത്തുമ്ബോള്‍ മറ്റു ചിലത് കൗതുകം തോന്നിപ്പിക്കുന്നതാണ്. ഇപ്പോള്‍ വെറുംകൈ കൊണ്ട് രണ്ടു കൂറ്റന്‍ വിഷപ്പാമ്ബുകളെ പിടികൂടുന്ന യുവതിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സംഭവം...

വഴിയോരക്കച്ചവടക്കാരനിൽ നിന്ന് ഒരു കൂടു നിറയെ പക്ഷികളെ യുവാവ് വാങ്ങിയത് പറത്തി വിടാൻ വേണ്ടി മാത്രം: വൈറൽ വീഡിയോ...

സഹജീവികളോട് കരുണയോടെയും ദയയോടെയും പെരുമാറുക എന്നത് ഇന്ന് അന്യം നിന്നുപോകുന്ന കാഴ്ചയാണ്. സ്വന്തം കാര്യം നോക്കി മാത്രം ജീവിക്കാനേ ഇന്ന് എല്ലാവര്‍ക്കും സമയമുള്ളൂ. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു വീഡിയോയാണ് ഇപ്പോള്‍...

കോഴിക്കോട് കനാലിനുള്ളിൽ പെരുമ്പാമ്പിൻ കൂട്ടത്തെ കണ്ടെത്തി: വീഡിയോ കാണാം.

കോഴിക്കോട് കാരപ്പറമ്ബിലുള്ള കനോലി കനാലില്‍ പെരുമ്ബാമ്ബിന്‍കൂട്ടത്തെ കണ്ടെത്തി. വഴിയിലൂടെ പോയ നാട്ടുകാരാണ് പെരുമ്ബാമ്ബിന്‍ കൂട്ടത്തെ ആദ്യം കണ്ടത്. ആറ് പാമ്ബുകളെയാണ് കൂട്ടത്തോടെ കനാലില്‍ കണ്ടെത്തിയത്. ഇതിന് മുമ്ബും കനോലി കനാലില്‍ പാമ്ബിനെ കണ്ടിട്ടുണ്ടെന്നും...

വരയാടിനെ കൊമ്പിൽ പിടിച്ചു നിർത്തി ഫോട്ടോ എടുത്തു; മലയാളി വൈദികനും സുഹൃത്തും തമിഴ്നാട് ജയിലിൽ :...

സംരക്ഷിത മൃഗമായ വരയാടിനെ ബലമായി കൊമ്ബില്‍ പിടിച്ചു നിര്‍ത്തി ചിത്രം പകര്‍ത്തിയ വൈദികനും കൂട്ടുകാരനും പിടിയില്‍. ഇടുക്കി രാജാക്കാട് എന്‍എആര്‍ സിറ്റി സെന്‍റ് മേരീസ് പള്ളി വികാരി ഫാ.ഷെല്‍ട്ടണും സുഹൃത്തായ ജോബി അബ്രഹാമുമാണ്...

നാഗാലാൻഡിൽ നിന്നുള്ള ലോറിയിൽ അതിഥിയായി കയറിപ്പറ്റി കൂറ്റൻ പെരുമ്പാമ്പ്; ഡ്രൈവർ വിവരമറിയുന്നത് ഏറ്റുമാനൂരിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങിയ ഡ്രൈവറെ...

ഏറ്റുമാനൂര്‍: നാഗാലാന്‍ഡില്‍ നിന്നു കോട്ടയത്തേക്കു പുറപ്പെട്ട ലോറിയില്‍ കയറിക്കൂടിയ പെരുമ്ബാമ്ബ് പട്ടിത്താനം കവലയിലിറങ്ങി. ഓട്ടോറിക്ഷാ തൊഴിലാളികള്‍ പാമ്ബിനെ രക്ഷിച്ച്‌ ചാക്കിലാക്കി വനം വകുപ്പിനു കൈമാറി. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണു സംഭവം. കോട്ടയത്തേക്കു പുറപ്പെട്ട...

പാമ്പ് വിഷം ചീറ്റുന്ന വൈറൽ വീഡിയോ: ഇവിടെ കാണാം.

ഒട്ടനവധി വീഡിയോകളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. പേടിപ്പെടുത്തന്നതും രസിപ്പിക്കുന്നതുമൊക്കെയായി വ്യത്യസ്തമായ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ കാണാറുള്ളത്. മൃഗങ്ങളുടെ വീഡിയോയ്ക്ക് പ്രത്യേകം കാഴ്ചക്കാര്‍ തന്നെയുണ്ട്. ഭയപ്പെടുത്തുന്നവയാണെങ്കില്‍ പോലും ഇത്തരം...

ഹെൽമറ്റിനുള്ളിൽ നിന്ന് തല പുറത്തേക്കിട്ട് കൊത്താൻ ആഞ്ഞ് കരിമൂർഖൻ: വീഡിയോ കാണാം.

ഹെല്‍മെറ്റിനുള്ളില്‍ ഒളിച്ചിരിക്കുന്ന മൂര്‍ഖന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ദേവ് ശ്രേഷ്ഠ എന്ന ഉപയോക്താവാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നവംബര്‍ 1ന് പങ്കുവച്ച വീഡിയോ 4.2 മില്യണിലധികം പേരാണ് കണ്ടത്. തറയിലാണ് ഹെല്‍മെറ്റ് വച്ചിരിക്കുന്നത്. ഇതില്‍...

കോഴിക്കോട് കൂറ്റൻ രാജവെമ്ബാലയെ പിടികൂടി: വീഡിയോ കാണാം.

കോഴിക്കോട് കൃഷിയിടത്തില്‍ കണ്ട രാജവെമ്ബാലയെ പിടികൂടി. തുഷാരഗിരിയിലാണ് സംഭവം. ജീരകപ്പാറ സ്വദേശി കുഞ്ഞുമോന്റെ കൃഷിയിടത്തിലാണ് രാജവെമ്ബാലയെ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. പതിനൊന്ന് അടി നീളമുള്ള രാജവെമ്ബാലയാണ്...

ഷൂ റാക്കിനിടയിലൂടെ ഇഴഞ്ഞുനീങ്ങന്ന കൂറ്റൻ രാജവെമ്ബാല; വൈറല്‍ വീഡിയോ

മൃഗങ്ങളുടെ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാര്‍ ഏറെയാണ്. പാമ്ബുകളുടെ വീഡിയോയ്ക്കും അങ്ങനെയാണ്. പ്രത്യേകിച്ചും രാജവെമ്ബാലകളുടെ വീഡിയോകള്‍ക്ക്. ഇപ്പോഴിതാ ഒരു ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. https://www.instagram.com/reel/CtMZyimgZRR/?igshid=MzRlODBiNWFlZA== ഒരു വീടിന് പുറത്തുവെച്ചിരിക്കുന്ന നീണ്ട ഷൂ റാക്കുകള്‍ക്ക്...

കുറുക്കനെ വിഴുങ്ങുന്ന പെരുമ്പാമ്പ്: താമരശ്ശേരിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ വൈറൽ; ഇവിടെ കാണാം.

താമരശ്ശേരി കൂടത്തായിയില്‍ കുറുക്കനെ വിഴുങ്ങിയ നിലയില്‍ പെരുമ്ബാമ്ബിനെ കണ്ടെത്തി. കൂടത്തായി പുറായില്‍ പഞ്ചായത്ത് കുളത്തിന് താഴെ തോടിനരികിലാണ് കുറുക്കനെ വിഴുങ്ങുന്ന പെരുമ്ബാമ്ബിനെ കണ്ടെത്തിയത്. നാട്ടുകാരാണ് ആദ്യം പെരുമ്ബാമ്ബിനെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച്‌...

ജീവനോടെ പിടിക്കപ്പെട്ട ലോകത്തിലെ ഏറ്റവും നീളം കൂടിയ പെരുമ്പാമ്പുകളിൽ ഒന്ന്: ഡൊമിനിക്കൽ മഴക്കാടുകളിൽ നിന്നുള്ള വീഡിയോ ദൃശ്യം കാണാം.

ഡൊമിനിക്കൻ മഴക്കാടുകളുടെ ഒരു ഭാഗം വെട്ടിത്തെളിച്ച തൊഴിലാളികൾ കണ്ടെത്തിയത് ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ള പാമ്പുകൾ ഒന്നിനെയാണ് എന്ന് കരുതപ്പെടുന്നു. ഭീമാകാരനായ ഈ ഉരഗത്തിന് കുറഞ്ഞത് 10 മീറ്റർ നീളമുണ്ടായിരുന്നു....

ഇരവിഴുങ്ങി വിശ്രമിച്ചതിനു ശേഷം സ്ഥലം വിടാൻ ശ്രമിച്ച പെരുമ്പാമ്പിന് പറ്റിയ അബദ്ധം: കഴുത്തിൽ കുരുക്കു മുറുകി; രക്ഷപെടാൻ കൂറ്റൻ...

ഒരു ഭീമൻ പെരുമ്ബാമ്ബ് ഇരവിഴുങ്ങിയ ശേഷം സ്ഥലംവിടാൻ ശ്രമിക്കുകയാണ്. എന്നാല്‍ കഴുത്തിലെ കുരുക്ക് അതിന് സമ്മതിക്കുന്നില്ല. കെട്ടുപൊട്ടിച്ച്‌ രക്ഷപ്പെടാനായി പെരുമ്ബാമ്ബ് നടത്തുന്ന പരാക്രമങ്ങളാണ് വീഡിയോയിലുള്ളത്. കഴിഞ്ഞ വർഷം ഐഎഫ്‌എസ് ഓഫീസറായ സുശാന്ത നന്ദ...

Viral Video: പിഞ്ചുകുഞ്ഞിനെയും കടിച്ചുപിടിച്ച്‌ നടുറോഡില്‍ സിംഹം: വൈറൽ വീഡിയോ ഇവിടെ കാണാം.

നവജാതശിശുക്കളെ ഏറ്റവും കരുതലോടെ വേണം പരിചരിക്കാൻ. അതീവ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും വേണം ആ കുഞ്ഞ് ശരീരം കൈകാര്യം ചെയ്യാൻ. മൃഗങ്ങളുടെ കാര്യത്തില്‍ അതില്‍ അല്‍പം വ്യത്യാസം വരുമെങ്കിലും അവയും തങ്ങളുടെ കുഞ്ഞുങ്ങളെ അതീവശ്രദ്ധയോടെ...

കൂറ്റന്‍ രാജവെമ്ബാലയെ കുളിപ്പിക്കുന്ന യുവാവ്- വീഡിയോ വൈറല്‍; ഇവിടെ കാണാം.

പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്ബിനെ നേരിട്ട് കണ്ടാലോ പറയുകയും വേണ്ട!!!! ഇപ്പോള്‍ കൂറ്റന്‍ രാജവെമ്ബാലയെ ഒരാള്‍ കുളിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഭയപ്പെടുത്തുന്നത്. തീ കൊണ്ടാണ് കളിക്കുന്നത് എന്ന മുന്നറിയിപ്പോടെ...

വേട്ടയാടിയ ആനക്കുട്ടിയെ കാട്ടിലൂടെ വലിച്ചിഴച്ച് കൂറ്റൻ കടുവ; അമ്പരന്ന് കാഴ്ചക്കാർ–വിഡിയോ

കരുത്തിന്റെ കാര്യത്തിൽ കടുവകൾ ഒട്ടും പിന്നിലല്ല. എത്ര വലിയ ഇരകളെയും പതിയിരുന്നാക്രമിച്ച് കീഴ്പ്പെടുത്താൻ കടുവകൾക്ക് കഴിയും. അത്തരമൊരു അപൂർവ വേട്ടയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ആനക്കുട്ടിയെ വേട്ടയാടുന്ന കടുവയുടെ ദൃശ്യമാണിത്. വനാന്തരങ്ങളിൽ...

മുത്തങ്ങയിൽ ഫോട്ടോ എടുക്കാൻ നിർത്തിയവരെ തുരത്തിയോടിച്ച് കാട്ടാന; യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

വയനാട് വന്യജീവിസങ്കേതത്തില്‍ റോഡരികില്‍ ഫോട്ടോയെടുക്കാൻ ശ്രമിച്ചവർക്ക് നേരെ കാട്ടാനയുടെ ആക്രമണം. സഞ്ചാരികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ ബത്തേരി-മൈസൂരു ദേശീയപാതയില്‍ മുത്തങ്ങക്കടുത്താണ് സംഭവം. കാട്ടാനയുടെ ദൃശ്യങ്ങള്‍ പകർത്താൻ ഇറങ്ങിയവരുടെ നേരെ ആന ഓടിയടുക്കുന്നതും...