ഒട്ടനവധി വീഡിയോകളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. പേടിപ്പെടുത്തന്നതും രസിപ്പിക്കുന്നതുമൊക്കെയായി വ്യത്യസ്തമായ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ കാണാറുള്ളത്. മൃഗങ്ങളുടെ വീഡിയോയ്ക്ക് പ്രത്യേകം കാഴ്ചക്കാര്‍ തന്നെയുണ്ട്. ഭയപ്പെടുത്തുന്നവയാണെങ്കില്‍ പോലും ഇത്തരം വീഡിയോകള്‍ ആളുകള്‍ കാണാന്‍ താല്‍പര്യപ്പെടുന്ന എന്നതാണ് ഈ വീഡിയോകള്‍ വൈറലാകുന്നതില്‍ നിന്ന് വ്യക്തമാകുന്നത്.

പ്രത്യേകിച്ച്‌ പാമ്ബുകളുടെ വീഡിയോ നമ്മളെ പലപ്പോഴും ഭയപ്പെടുത്താറുണ്ട്. എന്നാലും ‌ഇവ പെട്ടെന്ന് വൈറലായി മാറും.അത്തരത്തില്‍ വൈറലായ ഒരു വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഈ വൈറല്‍ വീഡിയോയില്‍ വിഷമുള്ള പാമ്ബിന്റെ ഏറ്റവും ഭീകരമായ ഒരു രൂപത്തെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ചിലപ്പോള്‍ ഈ വീഡിയോ കണ്ടതിന് ശേഷം നിങ്ങളുടെ ഹൃദയമിടിപ്പ് പോലും വര്‍ധിച്ചേക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാമ്ബ് വിഷം ചീറ്റുന്നതാണ് ഈ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. പാമ്ബ് വായ തുറന്ന് വിഷം തുപ്പുന്നത് കാണുമ്ബോള്‍ തന്നെ നമുക്ക് ഭയം തോന്നിയേക്കാം. മൂര്‍ഖന്‍ പാമ്ബ് ആണെന്നാണ് വീഡിയോയില്‍ നിന്ന് മനസിലാകുന്നത്. പാമ്ബ് ചീറ്റിയ വിഷം വായുവിലേക്ക് വളരെ ദൂരം തെറിച്ച്‌ പോകുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ചില പാമ്ബുകള്‍ വളരെ അപകടകാരികളാണ്. അവയുടെ ഒരു തുള്ളി വിഷത്തിന് നിമിഷങ്ങള്‍ക്കുള്ളില്‍ ഒരാളെ കൊല്ലാന്‍ സാധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക