താമരശ്ശേരി കൂടത്തായിയില്‍ കുറുക്കനെ വിഴുങ്ങിയ നിലയില്‍ പെരുമ്ബാമ്ബിനെ കണ്ടെത്തി. കൂടത്തായി പുറായില്‍ പഞ്ചായത്ത് കുളത്തിന് താഴെ തോടിനരികിലാണ് കുറുക്കനെ വിഴുങ്ങുന്ന പെരുമ്ബാമ്ബിനെ കണ്ടെത്തിയത്. നാട്ടുകാരാണ് ആദ്യം പെരുമ്ബാമ്ബിനെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച്‌ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പെരുമ്ബാമ്ബിനെ പിടികൂടി.

കുറുക്കനെ വിഴുങ്ങുന്ന പെരുമ്ബാമ്ബിനെ ലൈവായി കാണാൻ നിരവധി പേരാണ് സ്ഥലത്ത് എത്തിയത്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടത്തായിയിൽ കുറുക്കനെ വിഴുങ്ങി പെരുമ്പാമ്പ്.

Posted by News18 Kerala on Sunday, 2 July 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക