പൊതുവേ എല്ലാവര്‍ക്കും പേടിയുളള ഒരു ജീവിയാണ് പാമ്ബ്. എന്നാല്‍ ഒരു വളര്‍ത്തുനായയും പാമ്ബും തമ്മിലുളള പോരട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പാമ്ബിനെ കണ്ട് നായ കുരയ്ക്കുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്.

നായയെ കണ്ടതോടെ പാമ്ബ് പത്തി വിടര്‍ത്തി വിരട്ടിയോടിക്കാനുളള ശ്രമം ആരംഭിച്ചു. എന്നാല്‍ നായ പിന്മാറുന്ന ലക്ഷണമൊന്നും തന്നെ കണ്ടില്ല. ഒടുവില്‍ ക്ഷമ നശിച്ച നായ പാമ്ബിനെ കടിച്ചുകുടയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.ക്വിനാമിനോ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക